മോസ്കോയിൽ നടന്ന എഐ ജേർണി 2026 സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം സെൽഫിയെടുക്കുന്ന 17 കാരനായ കൊച്ചി സ്വദേശി റൗൾ ജോൺ അജു
മയക്കുവെടി കൊണ്ടശേഷം ആനയിറങ്കൽ ഡാം നീന്തിക്കയറി മറുകരയിലെത്തിയ ചക്കക്കൊമ്പൻ അടുത്തേക്കെത്തിയ ദൗത്യസേനാംഗങ്ങളെ തുരത്തിയോടിക്കുന്നു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഗവർണർ ഓംപ്രകാശ് മാഥുർ, മുഖ്യമന്ത്രി വി. ഡി. സതീശൻ എന്നിവർ ചേർന്നു സ്വീകരിക്കുന്നു.