ആത്മഭാഷണങ്ങൾ വാല്യം ഒന്ന്-സ്മൃതി
Sunday, October 31, 2021 4:12 AM IST
ആത്മഭാഷണങ്ങൾ വാല്യം ഒന്ന്-സ്മൃതി
ഡോ. സിസ്റ്റർ
ഷാരോണ്‍
സിഎംസി
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
പേജ്-190
വില- 340 രൂപ
ഫോണ്‍- 0471-2327253
ഉത്പത്തി മുതൽ നിയമാവർത്തനം വരെയുള്ള പുസ്തകങ്ങളിലെ പ്രധാന വചനങ്ങളുടെ കാലോചിതമായ ധ്യാനാത്മകചിന്തകളും വീക്ഷണങ്ങളും.
ദൈവത്തിന്റെ മുഖം അന്വേഷിക്കുന്ന കല
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ്
ഹൗസ്,
തിരുവനന്തപുരം
പേജ്-120
വില- 120 രൂപ
ഫോണ്‍- 0471-2327253
സമർപ്പിത ജീവിതം തെരഞ്ഞെടുക്കുന്ന സ്ത്രീകളുടെ ആത്മീയ രൂപീകരണത്തിനുള്ള മാർഗനിർദേശങ്ങൾ. സന്യാസ സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം പ്രസിദ്ധീകരിച്ച ആധികാ രികരേഖ. സന്യാസജീവിതത്തിന്റെ അന്തസത്ത വെളിവാക്കുന്നു. പരിഭാഷ. ഫാ.ജയിംസ് ആലക്കുഴിയിൽ ഒസിഡി.
തെരഞ്ഞെടുക്കപ്പെട്ട കവിതകൾ
ഈലിയ ബുക്സ്,
തൃശൂർ
പേജ്-102
വില- 140 രൂപ
ഫോണ്‍- 0487-2365309
സിആർപി പണിക്കർ സ്മാരക കവിതാമത്സരത്തിലെ തെരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരം. പുതിയ തലമുറയിലെ എഴുത്തുകാരുടെ സൃഷ്ടികൾ. എഡിറ്റർ സിആർ രാജൻ
ബസാലേൽ നാലാം പതിപ്പ്
ബിജു
മഠത്തിക്കുന്നേൽ
ജീവൻ ബുക്സ്
ഭരണങ്ങാനം
പേജ്-232
വില-220 രൂപ
ഫോണ്‍- 04822-237474.
ബസാലേൽ എന്ന യുവവൈദികൻ നായകനായ നോവൽ. നോവൽ എന്നതിനേക്കാൾ ഇത് തിരിച്ചറിവിന്റെയും സത്യാന്വേഷണപരീക്ഷകളുടെയും പുസ്തകമാണ്. ശാലോം മീഡിയ അവാർഡിനർഹമായ കൃതി.
മേരീവിലാപം ഖണ്ഡകാവ്യം
കൈനകരി
അപ്പച്ചൻ
പേജ്-120
വില-110 രൂപ
രക്താഭിഷിക്തന്റെ ബലിദാനനൊന്പരങ്ങൾ അനുവാചക ഹൃദയങ്ങളിൽ ചലനാത്മകമാകും വിധമുള്ള രചന. കൈനകരി അപ്പച്ചന്റെ നാല്പതു വർഷത്തെ കലാസപര്യയുടെ ഒരു തൂവൽചാർത്ത്.
ഹൃദയംകൊണ്ട് കേൾക്കാം
ജീവൻ ബുക്സ്
ഭരണങ്ങാനം
പേജ്-188
വില-200 രൂപ
ഫോണ്‍- 04822-237474.
മനശാസ്ത്രചികിത്സകർക്കും ആത്മീയഗുരുക്കൻമാർക്കും ഇടയശുശ്രൂഷകർക്കും മാർഗദർശിയായ രചന. ലോകപ്രസിദ്ധ കൗൺസിലിംഗ് വിദഗ്ധൻ റോബിൻ ഡാനിയേൽസിന്റെ വിശ്രുത രചന. പരിഭാഷ -ടോം മാത്യു.