ദൈ​വ​ത്തി​ന്‍റെ ഭാ​ഷ വി​ശു​ദ്ധ കു​ർ​ബാ​ന
വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ന്ത​രാ​ർ​ത്ഥ​ങ്ങ​ൾ തേ​ടി​യു​ള്ള യാ​ത്ര​യാ​ണി​ത്. വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ന്ന ആ​ഴി​യു​ടെ ആ​ഴ​ങ്ങ​ൾ തേ​ടാ​തെ തീ​ര​ക്ക​ട​ലി​ൽ തി​ര​യെ​ണ്ണു​ന്ന​വ​രെ ബ​ലി​യു​ടെ പൂ​ർ​ണ​ത​യി​ലേ​ക്കു ന​യി​ക്കു​ന്ന ര​ച​ന. വി​ശു​ദ്ധ ബ​ലി​യു​ടെ പ​വി​ത്ര​ത​യും പ്രാ​ധാ​ന്യ​വും വി​ശ്വാ​സി​ക​ൾ​ക്കു മ​ന​സി​ലാ​കും​വി​ധം അ​പ​ഗ്ര​ഥി​ക്കു​ന്നു.

ദൈ​വ​ത്തി​ന്‍റെ ഭാ​ഷ വി​ശു​ദ്ധ കു​ർ​ബാ​ന

സാ​ജു പൈ​നാ​ട​ത്ത് എം​സി​ബി​എ​സ്
പേ​ജ് 142, വി​ല ₹160
കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍- 0471 232 7253

വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ന്ത​രാ​ർ​ത്ഥ​ങ്ങ​ൾ തേ​ടി​യു​ള്ള യാ​ത്ര​യാ​ണി​ത്. വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ന്ന ആ​ഴി​യു​ടെ ആ​ഴ​ങ്ങ​ൾ തേ​ടാ​തെ തീ​ര​ക്ക​ട​ലി​ൽ തി​ര​യെ​ണ്ണു​ന്ന​വ​രെ ബ​ലി​യു​ടെ പൂ​ർ​ണ​ത​യി​ലേ​ക്കു ന​യി​ക്കു​ന്ന ര​ച​ന. വി​ശു​ദ്ധ ബ​ലി​യു​ടെ പ​വി​ത്ര​ത​യും പ്രാ​ധാ​ന്യ​വും വി​ശ്വാ​സി​ക​ൾ​ക്കു മ​ന​സി​ലാ​കും​വി​ധം അ​പ​ഗ്ര​ഥി​ക്കു​ന്നു.

അ​വ​ൻ പ​താ​ക​യി​ല്ലാ​ത്ത രാ​ജ്യം

പി.​ടി.​ബി​നു
പേ​ജ് 96, വി​ല ₹ 120
ഡി​സി ബു​ക്സ്, കോ​ട്ട​യം
ഫോ​ണ്‍ 481 2563114

ആ​വാ​സ​വ്യ​വ​സ്ഥ​യി​ലും ജീ​വി​ത​ചു​റ്റു​പാ​ടു​ക​ളി​ലും സ​മീ​പ​ന​ങ്ങ​ളി​ലു​മൊ​ക്കെ സം​ഭ​വി​ക്കു​ന്ന വ​ലി​യ മാ​റ്റ​ങ്ങ​ളെ ധ്വ​നി​പ്പി​ക്കു​ന്ന ചെ​റു​ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ചി​ല​ത് സ​മൂ​ഹ​ത്തി​ലെ ആ​ശ​ങ്ക​ക​ളെ​യും ധ്വ​നി​പ്പി​ക്കു​ന്നു. ചി​ല ക​വി​ത​ക​ളാ​ക​ട്ടെ നീ​തി​യെ സം​ബ​ന്ധി​ക്കു​ന്ന ഉ​ത്ക​ണ്ഠ​ക​ളെ​യാ​ണ് അ​ടി​സ്ഥാ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഞാ​ൻ ദാ​വീ​ദ്

ഡോ. ​രാ​ജു ച​ക്ക​നാ​ട്ട് എ​സ്ഡി​ബി
പേ​ജ് 120, വി​ല ₹ 130
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ണ്‍- 04822 237474

ബ​ല​ഹീ​ന​നെ ക​രു​ത്തു​ള്ള​വ​നാ​ക്കു​ന്ന ദൈ​വാ​ഭി​ഷേ​കം പ​ല​രി​ലും നാം ​കാ​ണാ​റു​ണ്ട്. ദാ​വീ​ദി​നെ ദൈ​വം ഉ​യ​ർ​ത്തി​യ​തും ഇ​ത്ത​ര​ത്തി​ലൊ​രു വ​ലി​യ ഇ​ട​പെ​ട​ലാ​ണ്. ബ​ല​ഹീ​ന​ത​യി​ൽ​നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​ലി​ന്‍റെ​യും ഉ​ട​ന്പ​ടി​യു​ടെ​യും അ​നു​ഭ​വ​ങ്ങ​ൾ വെ​ളി​വാ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ക​ഥ​ക​ൾ ഉ​ൾ​ച്ചേ​ർ​ത്ത ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം.

പ​റ​ന്നു​യ​രാം

എ​ഫ്. റെ​മി ഡെ​യ്ഡ്രി​ച്ച്
പേ​ജ് 204, വി​ല ₹ 230
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ണ്‍- 04822 237474

അ​പ​മാ​നം പ​ല​പ്പോ​ഴും മ​നു​ഷ്യ​ർ മ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളി​ൽ വേ​രൂ​ന്നി​യ​താ​ണ്. ഇ​ത് മ​നു​ഷ്യാ​വ​സ്ഥ​യു​ടെ ദ​യ​നീ​യ​മാ​യ ഭാ​ഗ​വു​മാ​ണ്. മ​ന​സ് വ​ള​രെ വേ​ദ​നാ​ക​ര​മാ​യി പ്ര​തി​ക​രി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ പ​ല​തു​ണ്ടാ​കും. ഇ​ത്ത​ര​ത്തി​ൽ അ​പ​മാ​ന​ങ്ങ​ളി​ലും അ​പ​കീ​ർ​ത്തി​ക​ളി​ലും ത​ക​ർ​ന്ന​വ​ർ​ക്ക് ക​രു​ത്തും ക​രു​ത​ലും ആ​ശ്വാ​സ​വും പ​ക​രു​ന്ന സ​ന്ദേ​ശ​മാ​ണ് പ​റ​ന്നു​യ​രാം, പോ​യ​കാ​ല മു​റി​വു​ക​ളി​ൽ നി​ന്ന് ഒ​രു ടേ​ക് ഓ​ഫ് എ​ന്ന പു​സ്ത​കം. ടോ​ണി ചി​റ്റി​ല​പ്പ​ള്ളി​യു​ടേ​താ​ണ് പ​രി​ഭാ​ഷ.

മ​നു​ഷ്യ​രും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളും

റ​വ. ഡോ. ​ജോ​സ​ഫ് എ​റ​ന്പി​ൽ വി.​സി
പേ​ജ് 208, വി​ല ₹ 270
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ണ്‍- 04822 237474

ന​വ​മാ​ധ്യ​മ​ങ്ങ​ൾ തു​റ​ന്നി​ടു​ന്ന ആ​ശ​യ​വി​നി​മ വ​ഴി​ക​ൾ അ​തി​വി​ശാ​ല​മാ​ണ്. ഇ​ന്‍റ​ർ​നെ​റ്റ് യു​ഗ​ത്തി​ൽ ലോ​ക​ത്തെ ച​ലി​പ്പി​ക്കു​ന്ന​തു​ത​ന്നെ മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നു പ​റ​യാം. ഒ​പ്പം വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ക​ണ്ണാ​ടി​യു​മാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ. ച​തി​ക്കു​ഴി​ക​ൾ ഏ​റെ​യു​ള്ള ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്കു​ണ്ടാ​കേ​ണ്ട മ​നോ​ഭാ​വ​ത്തെ വെ​ളി​വാ​ക്കു​ന്നു ഈ ​ഗ്ര​ന്ഥം.

കാ​റ്റാ​ടി​മ​ല​യി​ലെ ര​ക്ത​സാ​ക്ഷി വി​ശു​ദ്ധ ദേ​വ​സ​ഹാ​യം

റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കെ​യി​ൽ
പേ​ജ് 72, വി​ല ₹ 90
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ണ്‍- 04822 237474

ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​പ്ര​തി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കു​ക​യും അ​ടു​ത്ത​യി​ടെ വി​ശു​ദ്ധ പ​ദ​വി​യി​ലെ​ത്തു​ക​യും ചെ​യ്ത ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ ജീ​വി​ത​ക​ഥ. വി​ശു​ദ്ധ​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥം ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.