കോ​മാ​ളി​യു​ടെ തൊ​പ്പി
ജീ​വി​ത​ഗ​ന്ധി​യാ​യ പ​തി​നാ​റ് ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. ചി​ല സാ​ധാ​ര​ണ ജീ​വി​ത​ങ്ങ​ളി​ൽ​നി​ന്നു സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തി​യ ക​ഥാ​മൂ​ഹൂ​ർ​ത്ത​ങ്ങ​ൾ.

വി.​പി. ജോ​ൺ​സ്
പേ​ജ്: 122; വി​ല: ₹200
ഈ​ലി​യ ബു​ക്സ്,
തൃ​ശൂ​ർ
ഫോ​ൺ: 9349966302

ജീ​വി​ത​ഗ​ന്ധി​യാ​യ പ​തി​നാ​റ് ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. ചി​ല സാ​ധാ​ര​ണ ജീ​വി​ത​ങ്ങ​ളി​ൽ​നി​ന്നു സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തി​യ ക​ഥാ​മൂ​ഹൂ​ർ​ത്ത​ങ്ങ​ൾ. സൗ​ദാ​മി​നി​യു​ടെ ചി​റ​ക്, അ​ർ​ധ​വി​രാ​മ​ങ്ങ​ളു​ടെ നാ​ട്, കോ​മാ​ളി​യു​ടെ തൊ​പ്പി തു​ട​ങ്ങി​യ ക​ഥ​ക​ളൊ​ക്കെ ന​മു​ക്കു ചു​റ്റു​മു​ള്ള പ​ല ജീ​വി​ത​ങ്ങ​ളെ​യും ന​മു​ക്കു മു​ന്നി​ൽ​കൊ​ണ്ടു​വ​ന്നു നി​ർ​ത്തും.

Adventures of SUPER BOY RAMU

തേ​ക്കി​ൻ​കാ​ട്
ജോ​സ​ഫ്
പേ​ജ്: 226; വി​ല: ₹899
ബ്ലൂ​പീ പ​ബ്ലി​ക്കേ​ഷ​ൻ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9846478093

കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള മ​നോ​ഹ​ര​മാ​യ സ​യ​ൻ​സ് ഫി​ക്‌​ഷ​നാ​ണ് പു​സ്ത​കം. അ​ഞ്ചു നോ​വ​ലു​ക​ളി​ലാ​യി രാ​മു എ​ന്ന അ​ദ്ഭു​ത​ബാ​ല​ന്‍റെ സാ​ഹ​സി​ക കൃ​ത്യ​ങ്ങ​ൾ കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല മു​തി​ർ​ന്ന​വ​രെ​യും ര​സി​പ്പി​ക്കും. നോ​വ​ലി​ന്‍റെ ഒാ​രോ അ​ധ്യാ​യ​ത്തി​ലും ആ​ക​ർ​ഷ​ക ചി​ത്ര​ങ്ങ​ളു​ണ്ട്. വാ​യ​ന​ക്കാ​ർ​ക്ക് ക്യു​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ചും ആ​സ്വ​ദി​ക്കാം. ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള അ​ച്ച​ടി​യും ബ​യ​ന്‍റിം​ഗും പ്ര​ത്യേ​ക​ത​യാ​ണ്. രാ​ഷ്‌​ട്ര​ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് ഈ ​നോ​വ​ലു​ക​ൾ.