കവിതയെന്ന ഒഴുക്കും കാലത്തിന്റെ ഒഴുക്കും പ്രതിഫലിക്കുന്ന കൃതി. നേരിനെയും നീതിയെയും ലോകവെളിച്ചവും ബഹുജന വെളിച്ചവുമായി കാണുന്ന വെളിപ്പെടലുകളാണ് ഈ കവിതകളെന്നു പറയാം.
മാണി പയസ്
പേജ്: 288; വില: ₹250
ധർമാരാം പബ്ലിക്കേഷൻ
ബംഗളൂരു, ഫോൺ: 8921380556
മിഷനറി ബിഷപ് ആയിരുന്ന സിഎംഐ സഭാംഗം മാർ സൈമൺ സ്റ്റോക്ക് പാലത്രയുടെ ജീവചരിത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി മേഖലയായ ബസ്തറിൽ ആയിരങ്ങൾക്കു പുതുജീവിതം നൽകി കാനനഗ്രാമങ്ങളിലേക്കു വികസനത്തിന്റെ വെളിച്ചമെത്തിച്ച അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ നേർക്കാഴ്ച.
ഒഴുക്ക്
ലാൽ രഞ്ചൻ
പേജ്: 88; വില: ₹130
സൈകതം ബുക്സ്,
കോതമംഗലം
ഫോൺ: 9539056858
കവിതയെന്ന ഒഴുക്കും കാലത്തിന്റെ ഒഴുക്കും പ്രതിഫലിക്കുന്ന കൃതി. നേരിനെയും നീതിയെയും ലോകവെളിച്ചവും ബഹുജന വെളിച്ചവുമായി കാണുന്ന വെളിപ്പെടലുകളാണ് ഈ കവിതകളെന്നു പറയാം. കാരുണികമായ അറിവും തെളിവുമായി കവിത താണനിലത്തേക്ക് ഒഴുകുന്നു.