നീ​ർ​പ​ളു​ങ്കു​ക​ൾ
Sharing Faith Caring God's People

Jacob Manampurath MCBS

പേ​ജ്: 114
വി​ല: ₹ 130
ലൈ​ഫ് ഡേ ​
ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 8078805649

അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യു​ടെ ദൈ​വ​ശാ സ്ത്ര ​വും പ്രാ​യോ​ഗി​ക​ത​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ഗ്ര​ന്ഥം. ആ​ധു​നി​ക ലോ​ക​ത്തി​ൽ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കേ​ണ്ട​പ്പെ​ടേ​ണ്ട​തി​ന്‍റെ പ്ര​സ​ക്തി​യും രീ​തി​യും സൈ​ക്കോ​ള​ജി​യും ഇ​വി​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു.

നീ​ർ​പ​ളു​ങ്കു​ക​ൾ

പേ​ളി ജോ​സ്

പേ​ജ്: 92
വി​ല: ₹ 150
ഈ​ലി​യ ബു​ക്സ് തൃ​ശൂ​ർ
വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ൾ നീ​ർ​പ​ളു​ങ്കു​ക​ൾ എ​ന്ന ഗ്ര​ന്ഥ​ത്തി​ലെ ക​വി​ത​ക​ൾ​ക്കു വി​ഷ​യ​മാ​യി മാ​റു​ന്നു. യു​ദ്ധം, ഈ​ശ്വ​ര​വി​ശ്വാ​സം, പ്ര​ണ​യം, നി​രാ​ശ, മൂ​ല്യ​ശോ​ഷ​ണം, സ്നേ​ഹ​രാ​ഹി​ത്യം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഈ ​ക​വി​ത​ക​ൾ ആ​സ്വാ​ദ​ക​നു മു​ന്നി​ൽ​വ​യ്ക്കു​ന്നു.

ചു​ങ്ക​ക്കാ​ര​ൻ

ഫാ.​ സി​ജോ കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ

പേ​ജ്: 64; വി​ല: ₹90
കാ​ർ​മ​ൽ
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
പ​ബ്ലി​ഷിം​ഗ് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471-2327253

ചെ​റു​തെ​ങ്കി​ലും ഏ​റെ ചി​ന്തി​പ്പി​ക്കു​ന്ന പു​സ്ത​കം. സു​വി​ശേ​ഷ​ക​നാ​യ മ​ത്താ​യി​യെ യേ​ശു വി​ളി​ക്കു​ന്ന വി​വ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം. ചു​ങ്കം പിരിവ് എ​ന്ന തൊ​ഴി​ൽ ചെ​യ്തി​രു​ന്ന മ​ത്താ​യി​യെ അ​പ്പോ​സ്ത​ല​ൻ​മാ​രു​ടെ ഗ​ണ​ത്തി​ലേ​ക്കു വി​ളി​ക്കു​ന്ന വി​വ​ര​ണ​ത്തി​ലെ ദൈ​വ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ൾ ഗ്ര​ന്ഥ​കാ​ര​ൻ വി​ശ​ക​ല​നം ചെ​യ്യു​ന്നു.

ദ​ർ​പ്പ​ണം-2

പി.​ഐ. സൈ​മ​ൺ ഗു​രു​വാ​യൂ​ർ

പേ​ജ്: 264;
വി​ല: ₹ 450
പു​തൂ​ർ ഫാ​മി​ലി
ട്ര​സ്റ്റ്, ഗു​രു​വാ​യൂ​ർ
ഫോ​ൺ: 7559931415

ബൈ​ബി​ൾ സം​ബ​ന്ധി​യാ​യ ദ​ർ​പ്പ​ണം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ദ​ർ​പ്പ​ണം-2. സു​വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​മാ​ണ്. ഇ​ത​ര​മ​ത​സ്ഥ​ർ​ക്കു പോ​ലും വ​ള​രെ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് അ​വ​ത​ര​ണം. ബൈ​ബി​ൾ പ​ഠി​താ​ക്ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​രം.