Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലക്ഷദ്വീപ് ഒരു നേർക്കാഴ്ച
ലക്ഷദ്വീപിൽ അഗത്തിയിൽ മാത്രമേ എയർപോർട്ടുള്ളു. ഈ എയർപോർട്ടിനുള്ള സവിശേഷത മൂന്നുവശവും കടലാണെന്നതുതന്നെ. കേരളവും ലക്ഷദ്വീപും എന്നും ഉത്തമ ചങ്ങാതിമാരെപ്പോലെയാണെന്ന് ട്രാവലറിൽ റിസോർട്ടിലെ താമസം തേടിയുള്ള യാത്രയ്ക്കിടയിൽ ഓർക്കാതിരുന്നില്ല.
കഴിഞ്ഞ കുറേ നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണു ലക്ഷദ്വീപ്. പവിഴദ്വീപ് എന്നും പവിഴപ്പുറ്റുകളുടെ നാടെന്നുമൊക്കെ പേരുള്ള ലക്ഷദ്വീപിലേക്കു നടത്തിയ ഒരു സഞ്ചാരത്തിന്റെ നേർക്കാഴ്ചയാണിവിടെ. ഇപ്പോഴത്തെ പ്രതിസന്ധികൾ തുടങ്ങുന്നതിനു മുന്‍പുള്ള യാത്രയായിരുന്നു അത്.
പലവിധ സർവീസിൽനിന്നും അടുത്തൂണ്‍ പറ്റിയ ഒരു സംഘമാളുകളുടെ ഒരാഴ്ചത്തെ യാത്ര. കൊച്ചി വിമാനത്താവളത്തിൽനിന്നു രാവിലെ എട്ടിനുള്ള ഫ്ളൈറ്റിൽ ഒന്നര മണിക്കൂർ യാത്രചെയ്ത ഞങ്ങൾ അഗത്തി ദ്വീപിലുള്ള എയർപോർട്ടിലിറങ്ങി.
ലക്ഷദ്വീപിൽ അഗത്തിയിൽ മാത്രമേ എയർപോർട്ടുള്ളു. ഈ എയർപോർട്ടിനുള്ള സവിശേഷത മൂന്നുവശവും കടലാണെന്നതുതന്നെ. കേരളവും ലക്ഷദ്വീപും എന്നും ഉത്തമ ചങ്ങാതിമാരെപ്പോലെയാണെന്ന് ട്രാവലറിൽ റിസോർട്ടിലെ താമസം തേടിയുള്ള യാത്രയ്ക്കിടയിൽ ഓർക്കാതിരുന്നില്ല.
അഗത്തി ദ്വീപ് നെടുകേ മുറിക്കുംപോലൊരു നേർരേഖയാകുന്ന ടാർ റോഡ്. ഈ ദ്വീപിന് ഒന്‍പതു കിലോമീറ്ററിൽ താഴെ മാത്രം നീളം. വീതി ശരാശരി ഒരു കിലോമീറ്ററും. യാത്രയിൽ പലയിടത്തും ഇരുവശവും കടൽ കാണാം. തെങ്ങും മാവും ഒതളവുമൊക്കെ കാണുന്ന കുട്ടനാടൻ പ്രകൃതി. തീരങ്ങളിൽ ചെറുവീടുകൾ. ആടിനെയും കോഴിയെയും വളർത്തി ജീവിക്കുന്ന പാവപ്പെട്ട മനുഷ്യർ. തെങ്ങും മീൻപിടിത്തവുമൊക്കെ ഇതര വരുമാന മാർഗങ്ങൾ.
ലക്ഷം പേരിൽ മാത്രം
പേരിൽ ലക്ഷമുണ്ടെങ്കിലും 36 ദ്വീപുകൾ മാത്രമുള്ള ഈ കേന്ദ്ര ഭരണപ്രദേശത്ത് 11 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു. ആകെ 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണം. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുത്......? അറബിക്കടലിലാണ് സ്ഥാനം. കവരത്തിയാണു തലസ്ഥാനം.
1973-ലാണ് ലക്ഷദ്വീപ് എന്ന പേര് ഒൗദ്യോഗികമായി ഉണ്ടായത്. 2011ലെ കാനേഷുമാരി കണക്കുപ്രകാരം 66000 മാത്രമാണു ജനസംഖ്യ.
അഗത്തിയിലെ റിസോർട്ടിൽ
2019 മാർച്ച് പത്തിന് ഉച്ചയോടെ അഗത്തിയിലെ റിസോർട്ടിൽ കടലിന് അഭിമുഖമായുള്ള കോട്ടേജുകളിൽ ഞങ്ങൾ താമസമാരംഭിച്ചു. ഉച്ചകഴിഞ്ഞ് അഗത്തി ദ്വീപ് കാഴ്ച. സ്കൂളും മ്യൂസിയവും ഫിഷറീസ് സ്ഥാപനവും കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുമൊക്കെ കാഴ്ചയായി. അഗത്തി അങ്ങാടിയിൽ സിൻഡിക്കറ്റ് ബാങ്ക് ശാഖ കണ്ടു. വൈകുന്നേരം ലഗൂണ്‍ ബീച്ചിൽ ചെലവഴിച്ചു.
പിറ്റേന്നു ബംഗാര ദ്വീപിലേക്കു പോയി. വിഐപി ഹെലിപ്പാഡുള്ള ദ്വീപ്. വിദേശ ടൂറിസ്റ്റുകൾ ബംഗാര ദ്വീപിലാണു താമസിക്കുക. സണ്‍ബാത്തും ബീച്ച് ഗെയിമുമൊക്കെ ഇവിടെ യഥേഷ്ടം. പവിഴപ്പുറ്റുകളുടെ കാഴ്ചകളിലേക്ക് ഞങ്ങൾ നാലഞ്ചുപേരെ വീതം ബോട്ടിൽ കൊണ്ടുപോയി. പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും വിസ്മയക്കാഴ്ചതന്നെ.
ബോട്ടിന്റെ ബോട്ടം ഗ്ലാസിലൂടെ ഞങ്ങൾ കാഴ്ചകൾ കണ്ടു. കരയിൽനിന്നു 200 മുതൽ 384 വരെ കിലോമീറ്റർ അകലത്തിൽ ചിതറിക്കിടക്കുന്ന ദ്വീപുകൾ. മിനിക്കോയ്, കല്പേനി, കവരത്തി, അന്ത്രോത്ത്, അമ്മേനി, കഡ്മത്ത്, കിൽത്താൻ, ബിത്ര, ചേത്ലാത്, അഗത്തി എന്നിങ്ങനെ ജനവാസമുള്ള ദ്വീപുകൾ.
അഗത്തിയും ബംഗാരവും ഉൾപ്പെടെ മൂന്നു നാലു ദ്വീപുകളിലേ ഞങ്ങൾ യാത്ര ചെയ്തുള്ളു. ചിലയിടങ്ങളിൽ മഹൽ ഭാഷയിലാണു സംസാരിക്കുക. മലയാളത്തിന്റെ പ്രാദേശിക ഭേദങ്ങളോടെയുള്ള പ്രാകൃതരൂപമാണെന്നു പറയാം. അറബിയിലും തമിഴിലുമുള്ള വാക്കുകൾ മഹലിൽ സുലഭമാണ്. അറബിയോടു സാദൃശ്യമുള്ള ലിപിയും. ലക്ഷദ്വീപുകാർ ഭൂരിപക്ഷവും സുന്നി മുസ്ലീമുകളാണ്.
ദ്വീപുകളെ ചുറ്റിപ്പറ്റി ആരോപണങ്ങൾ തലനീട്ടുന്നുണ്ട്. നിഷ്ക്കളങ്കരും നിർധനരുമായ ദ്വീപുനിവാസികളുടെ മറവിൽ കള്ളക്കടത്തുകാരും കള്ളപ്പണക്കാരും മയക്കുമരുന്നു മാഫിയകളും വിലസുന്നുണ്ടെന്ന ആക്ഷേപവും അടുത്തയിടെ ഉന്നയിക്കപ്പെട്ടിരുന്നു. ഉച്ചയോടെ എം.വി. കവരത്തി എന്ന വലിയ കപ്പലിൽ മടക്കയാത്ര. ഉച്ചഭക്ഷണവും നാലു മണിക്കു ടീ ബ്രേക്കും രാത്രി ഏഴിന് അത്താഴവും കപ്പലിന്റെ മൂന്നാം ഡെക്കിലെ ഭക്ഷണശാലയിൽനിന്നും.
ആയിരമായിരം അറബി കടൽത്തിരകളെ പിന്തള്ളി ആ കപ്പൽ പായുകയാണ്. കപ്പലിന്റെ ഇരുവശത്തുമുള്ള ബാരിക്കേഡുകളിൽ പിടിച്ച് യാത്രക്കാർ കാഴ്ചകൾ കാണുന്നു. 18 മണിക്കൂർകൊണ്ട് കൊച്ചി പോർട്ടിലെത്തേണ്ട എം.വി. കവരത്തി ഉച്ചയായി എത്തിയപ്പോൾ. മനസു നിറയെ യാത്രയുടെ സന്തോഷവുമായി തീരത്തിറങ്ങി.
മാത്യൂസ് ആർപ്പൂക്കര
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല

ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top