Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഏബ്രഹാമും നാടകവും
ഹോസെ സരമഗുവിന്റെ വിഖ്യാതമായ ഒരു രചനയാണ് ഗോസ്പെൽ അക്കോഡിംഗ് ടു ദി ജീസസ് ക്രൈസ്റ്റ്. അതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ടി.എം. ഏബ്രഹാം ആണ്. മൂലകൃതിയിൽ യേശുക്രിസ്തുവും മറിയം മഗ്ദലനയുമായുള്ള ഒരു ബന്ധത്തെ വ്യക്തമായി സൂചിപ്പിക്കുന്ന ചില ഭാഗങ്ങൾ പരിഭാഷയിൽ അദ്ദേഹം ഒഴിവാക്കി. തന്റെ വിശ്വാസത്തിന്റെ ദർശനത്തിലൂടെ തനിക്ക് കാണാൻ കഴിയുന്ന ജീവിതസത്യങ്ങളെ ആലേഖനം ചെയ്യുവാനാണ് തനിക്ക് ഒരു എഴുത്തുകാരന്റെ ഉൗഴം ലഭിച്ചിട്ടുള്ളതെന്ന് കൃത്യതയാർന്ന ഒരു ബോധ്യം ഏബ്രഹാമിനുണ്ട്.
രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വിളയാടാനുള്ള ഒരു ഭൂമിക - അങ്ങനെയല്ല അദ്ദേഹം നാടകത്തെ കണ്ടത്. അദ്ദേഹം നാടകത്തെ ബൈബിളിന് സമമായി ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് സത്യവിചാരണ നടത്തുവാനുള്ള ഒരു വിശുദ്ധ പീഠമായിട്ടാണ്. രാഷ്ട്രീയമുണ്ടാകാം, ഇല്ലാതിരിക്കാം. രാഷ്ട്രീയത്തിനുമപ്പുറത്തായി ഉണ്ടായിരിക്കേണ്ട ഒന്നാണ് മാനവികത എന്ന് വിശ്വസിക്കുന്ന ഒരാൾക്കേ തന്റെ കലാപ്രകാശനത്തെ ഈ പ്രപഞ്ചത്തിനുമുന്പിലുള്ള ഒരു ചെറിയ ആരാധനാപീഠമായി സങ്കല്പിക്കുവാനും നിവർത്തിക്കുവാനും കഴിയൂ. ഏബ്രഹാമിനെക്കുറിച്ചോർക്കുന്പോഴും ചിന്തിക്കുന്പോഴും അദ്ദേഹവുമായി അടുത്തിടപഴകുന്പോഴുമെല്ലാം അദ്ദേഹത്തിന്റെ പുറമേയുള്ള പരുക്കൻ എന്നു തോന്നാവുന്ന പ്രകൃതത്തിലും എനിക്കു കണ്ടെത്തുവാൻ കഴിഞ്ഞിട്ടുള്ളത് താനെന്താണ് എന്നതിനെക്കുറിച്ചുള്ള തികഞ്ഞ ബോധവും എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള തികഞ്ഞ സങ്കല്പവും ഇതുരണ്ടും തമ്മിലുള്ള അകലങ്ങളെക്കുറിച്ചുള്ള ഉൾവ്യഥയും നിറഞ്ഞുനിൽക്കുന്ന ഒരു സാന്നിധ്യത്തെയാണ്.
അതിശക്തമായ നാടകസങ്കേതമായ കോറസ്, ആദ്യമായി മലയാള നാടകവേദിയിൽ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് ടി.എം. ഏബ്രഹാമിനാണ്. ഏബ്രഹാമിനെ ഞാൻ ആദ്യംകാണുന്നത് ഒരുപക്ഷേ, അദ്ദേഹത്തിന് ഓർമയുണ്ടാവില്ല. ഇന്ന് സീറോമലബാർ സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ട് സ്ഥിതിചെയ്യുന്നത് ഒരുകാലത്ത് നവോദയ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ്. അവിടെവച്ച് ക്രൈസ്തവ സമൂഹങ്ങൾ ഒരുമിച്ച് ഒരു ചാനൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയാണ്. എന്റെ പ്രിയ സുഹൃത്തുകൂടിയായ നവോദയായുടെ ജിജോ പുന്നൂസായിരുന്നു അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും. ചർച്ചയുടെ ഭാഗമായി അന്താരാഷ്ട്ര പ്രശസ്തനായ സംവിധായകൻ ക്രിസ്റ്റഫർ സനൂസി അടക്കമുള്ളവർ പങ്കെടുത്ത നാലു ദിവസത്തെ ശില്പശാല നടത്തുകയുണ്ടായി. അവിടെ വിൻസെന്റ് മാഷ് മുതൽ കെ.ജി. ജോർജ് അടക്കമുള്ള ചലച്ചിത്രരംഗത്തെ പ്രമുഖരുണ്ടായിരുന്നു. അവിടെ ജിജോയുടെ മുറിയിൽവച്ച് കെ.ജി. ജോർജും ജിജോയും ഞാനുമായി സംസാരിച്ചുകൊണ്ടിരിക്കുന്പോഴായിരുന്നു ഏബ്രഹാം കടന്നുവന്നത്. അപ്പോഴാണ്, ജോർജ്, ടി.എമ്മിനെ ചൂണ്ടി, അറിയില്ലേ, ടി.എം. ഏബ്രഹാം എന്നുപറഞ്ഞത്. എനിക്കു നേരത്തേയറിയാമെന്നു ഞാനും പറഞ്ഞു.
തുടർന്ന്, കൊച്ചിയുടെ സാഹിത്യസാംസ്കാരിക വേദികളിൽ പലയിടങ്ങളിലും ഞങ്ങൾ ഒരുമിച്ചു കണ്ടുമുട്ടി. അങ്ങനെ, നാടകകലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സുവിദിതങ്ങളായ ചില നിഗമനങ്ങളും സുദൃഢങ്ങളായ ചില നിരീക്ഷണങ്ങളും എനിക്ക് അദ്ദേഹത്തിൽ സാമാന്യം ഭേദപ്പെട്ട ഒരു ബഹുമാനമുണർത്തിയിരുന്നു.
നാടകത്തെപ്പറ്റി പറയുന്പോൾ ടി.എം. ഒരു അധ്യാപകന്റെ സ്വരവും ശരീരഭാഷയും കൈവരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അക്കാലഘട്ടത്തിലാണ് കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് ഇവിടെയുള്ള അമൃത വിശ്വവിദ്യാലയത്തിന്റെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ ആരംഭിക്കുന്നത്. അവിടെ എന്റെ സുഹൃത്തായിരുന്ന കെ. ശിവപ്രസാദിനു പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ അദ്ദേഹത്തിനു പകരമായി ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്ന ഞാൻ കടന്നുവരികയായി. സംവിധാന കലയിലേക്ക് കെ.ജി. ജോർജിനെയും ഛായാഗ്രഹണ കലയിലേക്ക് പി.ജെ. ചെറിയാനെയും നാടകം പാഠ്യവിഷയമാക്കിക്കൊണ്ട്, ടി.എം. ഏബ്രഹാമിനെയും ഫാക്കൽറ്റിയിലേക്ക് ക്ഷണിക്കുകയുണ്ടായി. തുടർന്ന് വളരെക്കാലം ഞങ്ങൾ ഒരുമിച്ച് ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചത് അവിസ്മരണീയമായ അനുഭവമാണ്.
ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേത്തിന്റെ വീടിന്റെ പേര് ശ്രദ്ധിച്ചു. ഞാൻ അദ്ദേഹത്തോടു ചോദിച്ചു, എന്താണ് ആരണ്യക് എന്ന് വീടിനു പേരിടാൻ കാരണം? ബിബൂദിഭൂഷണ് ബന്ദോപാധ്യായയുടെ ആരണ്യക് വായിച്ചുകഴിഞ്ഞപ്പോൾ ആ എഴുത്തുകാരനോടുള്ള ആദരവിന്റെ ഭാഗമായാണ് ആ പേരു വീടിനിടാൻ തോന്നിയത് എന്നായിരുന്നു ടി.എമ്മിന്റെ മറുപടി.
ലോക നിലവാരത്തിലുള്ള ആ മഹാഗന്ഥത്തിന്റെ രചയിതാവിനോട് ആദരവു പ്രകടിപ്പിക്കാൻ സ്വന്തം വീടിന് ഗ്രന്ഥത്തിന്റെ പേരിടാനുള്ള ടി.എമ്മിന്റെ മനസിന്റെ സാംസ്കാരിക ഗരിമ എന്നെ അത്ഭുതപ്പെടുത്തി. പിന്നീടു ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടത് കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററുമായി ബന്ധപ്പെട്ടാണ്. അവിയെയൊരു മൂവി സർക്കിൾ തുടങ്ങിയപ്പോൾ അതിന്റെ ഉദ്ഘാടകനായി ഡയറക്ടർ ക്ഷണിച്ചത് ശ്രീ കെ.ജി. ജോർജിനെയും എന്നെയുമാണ്. ആ വേദിയിൽവച്ചും തുടർന്നും ചാവറ കൾച്ചറൽ സെന്റർ എന്റെയും ഏബ്രഹാമിന്റെ യും സംഗമവേദിയായി. പിന്നീടത് ചാവറ എന്ന വിപ്ലവകാരിയായ താപസയോഗിയെ കൂടുതൽ അറിയുന്നതിനും പഠിക്കുന്നതിനും കാരണമായി.
വളരെ രസകരമാണ് ടി.എം. ഏബ്രഹാമിന്റെ ജീവിത സമീപനവും നാടക സമീപനവും. അദ്ദേഹത്തിന്റെ പല നാടകങ്ങളിലും വേണ്ടുവോളം രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നിട്ടും അതിനെ സ്പർശിക്കാതെ മനുഷ്യന്റെ മനസിലെ നന്മയും തിന്മയും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത യുദ്ധം ഞെരുക്കുന്ന മനുഷ്യാവസ്ഥകളിൽപ്പെട്ട ആത്മാക്കളോടുള്ള സഹഭാവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ഒന്നേമുക്കാൽ കൊല്ലം കഴിഞ്ഞു, ടി.എമ്മിന്റെ ഒരു നാടകം വന്നിട്ട്. മടിയനായ സുഹൃത്തിനെ ഉണർത്തുവാൻ ഈ അര നൂറാണ്ടിന്റെ ആചരണം എന്നു പറയുന്ന ഒരുനിമിഷത്തിന്റെ കേളികൊട്ടിനു കഴിയട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.
ജോൺ പോൾ
സ്വപ്നങ്ങളുടെ ചിറകിലേറി കാവ്യ പ്രകാശ്
മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ
വൈവിധ്യങ്ങളുടെ കൂട്ടുകാരൻ
സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്
ഹൃദയഹാരിയായ സൗഹൃദഭാവം
ദൈനംദിന ജീവിതത്തിന് ഒഴുക്കുകൊടുക്കാൻ പറ്റിയ നല്ല തൈലമാണു സൗഹൃദം. ഇതു വ്യക്തിപരമായ കൂട്ടുകെട്ടുകളിൽ മാത്രമല്ല, പൊ
ക്യാന്പിലെ ഒരു വിശുദ്ധവാരം
1942-ലെ ഹേമന്തം അവസാനിക്കുന്നതു ഭീമമായ മഞ്ഞുവീഴ്ചയോടെയാണ്. ഞങ്ങൾ അച്ചന്മാർക്ക് അതു ഭീകരമായ ഒന്നായിരുന്നു. നാസിപ്പോ
ഉല്ലാസം തേടി കടൽത്തീരത്തേക്ക്
ഓസ്ട്രേലിയയിൽ ചിലയിടങ്ങളിൽ നല്ല തണുപ്പും നല്ല ചൂടും അനുഭവപ്പെടുന്ന ഋതുക്കളാണ്. ചൂടുകാലത്ത് ഇവരുടെ ഇഷ്ടവിനോദങ്ങ
കുറുക്കന്റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭ
നാടകാന്തം സിനിമ
പ്രസിദ്ധ നാടകനടനും നർത്തകനുമായ
കൊച്ചിൻ ആന്റണി 55 കൊല്ലത്തെ
പരിചയസന്പത്തുമായി സിനിമാ
സംവിധാന ര
മാത്യു, രവി, പിന്നെ ഞാൻ നമിത
"ബൗ വൗ" എന്ന ചിത്രത്തിന്റെ സംവിധായകരായ മാത്യുവിന്റെയും രവിയുടെയും കൂടെ മുമ്പ് ഞാൻ മിയ എന്നൊരു പടം ചെയ്തിട്ടുണ്ട
വിജയം കൂട്ടുവിട്ട ജയ്ദേവ്
ചില പ്രതിഭകളുടെ വിധി അതാണ്. ആഘോഷിക്കപ്പെടാതെ എരിഞ്ഞടങ്ങുക...
ഒരേ ചിത്രത്തിലൂടെ എണ്ണംപറഞ്ഞ റൊമാന്റിക് ഡ്യുവറ്റും ഭജനും ഗസലും സമ്മാനിച്ച് പ
കട്ടവൻ നിൽക്കട്ടെ, വാദം കേട്ടവൻ പറയട്ടെ!
ബ്രിട്ടീഷ് ഭരണകാലത്താണ് ഈ സംഭവം നടന്നത്. ആഗ്ര സ്വദേശിയായ ബാൻകിലാലിനെ കുതിരയെ മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു
വയോധികർക്കു നൽകുന്ന ശ്രദ്ധ
വലിപ്പക്കൂടുതലുള്ള സ്വന്തം വീട്ടിൽ തനിച്ചു താമസിക്കുന്നത് അസൗകര്യമെന്നു മുതിർന്ന പൗരർക്കു തോന്നിയാൽ അവർക്ക് ഗ്രാനി
ചീരകൊണ്ട് കട്ലറ്റും തോരനും
ചീര എല്ലാത്തരത്തിലും മനുഷ്യശരീരത്തിനു വളരെ ഗുണംചെയ്യുന്ന ഒരു പച്ചക്കറിയാണ്. അത് ചെമന്ന ചീരയാണെങ്കിൽ അത്യുത്തമം.
പാട്ടുകേട്ടു പൂവിടുന്ന ചെടികൾ!
കലങ്ങിയ വെള്ളവും കലങ്ങിയ മനസും ഒരുപോലെയാണ്., തെളിയാൻ സമയമെടുക്കും. മനസുകൾക്ക് തെളിച്ചംകൊടുക്കാൻ സുന്ദരമായൊരു
ഏറ്റവും രുചികരമായ ഭക്ഷണം
ആരോ ഒരാൾ ഷൂ അഴിച്ചുമാറ്റാൻ ഉദ്യമിച്ചു. ""അതു പാടില്ല. പിന്നെ നിനക്കു നടക്കാൻ പറ്റാതാകും,’’ ഗ്രൂപ്പിന്റെ തലവൻ പറഞ്ഞു.
"ആദിയിലെ പ്രൊഫഷൻ ഏതാണ്?'
ഡോക്ടറും എഞ്ചിനീയറും പുരോഹിതനും അഭിഭാഷകനും ചേർന്ന് ലോകത്തെ ആദ്യത്തെ പ്രൊഫഷണൽ ആരാണെന്ന് ചർച്ച ചെയ്യുകയായിരുന്നു. ത
തങ്കമാണ് കാളിദാസ്
തങ്കത്തിലെ ട്രാൻസ്ജെൻഡറായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വളരെയധികം ശ്രദ്ധിച്ചിരുന്നു. സിനിമ കാണുന്ന ട്രാൻസ്ജെൻഡ
ട്രാൻസ്പോർട്ട് കമാൻഡോ പ്രേട്സിഫിക്സ്
ഭക്ഷണച്ചെരുവം ചുമന്ന് ക്ഷീണിച്ചവശനായാണ് ഞാനന്ന് എന്റെ ബാരക്കിലെത്തിയത്. ക്യാന്പിന്റെ തലവൻ വാതിൽക്കൽത്തന്നെയുണ്ട്
ഓർമകളുടെ കാലിഡോസ്കോപ്
പാലന്പ്ര തുരുത്തിലെ ഗദ്സെമനി ദേവാലയത്തെയും ആ കുന്നിന്റെ ചോട്ടിലുള്ള കൊച്ചു വീടിനെയും ചുറ്റിപ്പറ്റിയാണു ബാല്യത്തിലെ എന
ദൈവത്തോടൊപ്പം സകല സൃഷ്ടികളെയും സ്നേഹിക്കുക
കോവിഡിന്റെ പശ്ചാത്തലത്തിൽ 2020ലെ ക്രിസ്മസ് ആഘോഷം പരിമിതികളുടെ മധ്യത്തിലാണ്. പരിമിതികള്‍ സ്വയം സ്വീകരിച്ചു കൊണ്ട് അത
അലങ്കാരം കുറഞ്ഞാലും ആത്മാവുള്ള ക്രിസ്മസ്
ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുന്പോൾ ശക്തമായ ഒരു ഗൃഹാതുരത്വമാണ് അതു നമുക്കു സമ്മാനിക്കുക. കുട്ടിക്കാലത്തെ ഡിസംബറി

അവധിക്കാലം അവസാനിച്ചപ്പോൾ
15-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത
കുടുംബത്തിനുള്ളിലെ കോട്ടകൾ
എല്ലാക്കാര്യങ്ങളിലും സ്വീകാര്യമായ തീരുമാനങ്ങളെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന രിതിയാണു പാശ്ചാത്യരുടേത്. ഒറ്റ
ഭാവഗായകന് പാടുന്നു; പാഴ്മുളം തണ്ടായി
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാന്‍
പാഴ്മുളം തണ്ടല്ലയോ
നീ എന്ന നാമത്തെ മര്‍മരം ചെയ്യുന്നൊ
മെക്സിക്കൻ ഓംലെറ്റ്.. നാടൻ രുചിയൊന്നു മാറ്റിപ്പിടിക്കാം
മുട്ട നാലെണ്ണം, സവോള അരിഞ്ഞത് അര കപ്പ്, ടൊമാറ്റോ അരിഞ്ഞത് അര കപ്പ്, ബീൻസ് കൊത്തിയരിഞ്ഞത് അര കപ്പ്, പാൽ കാൽ കപ്പ്, ഉപ്പ്,
"കീധാരം'
ശുണ്ഠിവരുമ്പോൾ വാക്കുകൾ തിരിച്ചുംമറിച്ചും പറയുക ചിലരുടെ ശീലമാണ്.
"ചെക്കന് ശമ്പളം ഉണ്ടോ?' എന്ന് ചോദിച്ചാൽ ദേഷ്യത്ത
കോവിഡ് കാലത്ത് പ്രത്യേക കരുതൽ
ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യത്തിനു വളരെ പ്രസക്തിയുണ്ട്. ഈ സമയത്ത് ഹൃദ്രോഗികളും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും വീ
പോലീസിന്റെ മാന്യത
ഓസ്ട്രേലിയയിൽ വച്ചുണ്ടായ മറ്റൊരനുഭവം. ഒരു ദിവസം ബസ് സ്റ്റോപ്പിൽ കണ്ട കാഴ്ച. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ ആര
ഉടൻ വരുന്നൂ...
ബൗ വൗ
തെന്നിന്ത്യൻ താരം നമിത ചലച്ചിത്ര നിർമാണ രംഗത്തേക്ക്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷക
കുറുപ്പ് ഒടിടി റിലീസിന് ദുൽഖർ പുതിയ പാതയിൽ
ദുൽഖർ സൽമാന്റെ ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്റെ പ്രത
ലോകസംഗീതം, സംഗീതലോകം
ഇന്ത്യൻ രാഗങ്ങളുടെ സൂക്ഷ്മഭംഗി, കർണാടക സംഗീതത്തിന്റെ താള നിബദ്ധത, ജാസിന്റെ ചടുലത... ഇതെല്ലാം ചേരുന്ന മഹാസംഗീതം
Latest News
കാഷ്മീർ താഴ്വരയിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
രാജ്യത്ത് 9,102 പേർക്ക് കൂടി കോവിഡ്; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 20,23,809 പേർ
ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം; സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണർ
റിപ്പബ്ലിക് ദിന പരേഡിന് തുടക്കം; യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top