കോ​ഴി​യി​റ​ച്ചി തോ​ര​ൻ
ചേ​രു​വ​ക​ൾ

1.കോ​ഴി​യി​റ​ച്ചി - അ​ര​ കി​ലോ,
ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്
2. പ​ച്ച​മു​ള​ക് - 4 എ​ണ്ണം
3. വെ​ളു​ത്തു​ള്ളി - 1 (ച​ത​ച്ച​ത്)
4. ഇ​ഞ്ചി -1 ചെ​റി​യ ക​ഷ​ണം
5. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
6. മ​ഞ്ഞ​ൾ​പൊ​ടി - അര സ്കൂ​ൾ
7. മു​ള​കു​പൊ​ടി - 2 സ്പൂ​ൺ
8. ക​റി​വേ​പ്പി​ല - 1 ത​ണ്ട്
9. സ​വോ​ള - 1 (ചെ​റു​താ​ക്കി അ​രി​ഞ്ഞ​ത്)
10. ത​ക്കാ​ളി - 1 ചെ​റു​താ​ക്കി അ​രി​ഞ്ഞ​ത്)
11. കു​രു​മു​ള​ക് - 5 എ​ണ്ണം
12. ചെ​റി​യ ഉ​ള്ളി - 6 എ​ണ്ണം (ച​ത​ച്ച​ത്)
13. തേ​ങ്ങ - ഒ​രു മു​റി (ചി​ര​കി​യ​ത്)
14. എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്

‌ഉ​ണ്ടാ​ക്കു​ന്ന വി​ധം

കോ​ഴി​യി​റ​ച്ചി ന​ന്നാ​യി ക​ഴു​കി​യ​തി​നു​ശേ​ഷം ചെ​റു​താ​ക്കി നു​റു​ക്കി​യെ​ടു​ക്കു​ക. 2, 3, 4, 5,6, 7 ചേ​രു​വ​ക​ൾ ന​ന്നാ​യി അ​ര​ച്ച് അ​ല്പം എ​ണ്ണ ചേ​ർ​ത്ത് കോ​ഴി​യി​റ​ച്ചി അ​ര മ​ണി​ക്കൂ​ർ പു​ര​ട്ടി​വ​യ്ക്കു​ക. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ത​വ അ​ടു​പ്പി​ൽ​വ​ച്ച് ചൂ​ടാ​വു​ന്പോ​ൾ ര​ണ്ടു സ്പൂ​ൺ‌ എ​ണ്ണ ഒ​ഴി​ക്കു​ക. എ​ണ്ണ ചൂ​ടാ​വു​ന്പോ​ൾ ചെ​റു​താ​യി അ​രി​ഞ്ഞ സ​വോ​ള, ത​ക്കാ​ളി, ക​റി​വേ​പ്പി​ല എ​ന്നി​വ ഇ​ട്ട് ഇ​ള​ക്കു​ക. അ​വ ചെ​റു​താ​യി ചു​മ​ന്നു​വ​രു​ന്പോ​ൾ തേ​ങ്ങ ഇ​ടു​ക. ഒ​പ്പം ന​മ്മ​ൾ ചേ​ർ​ത്തു​വ​ച്ചി​രി​ക്കു​ന്ന കോ​ഴി​യി​റ​ച്ചി​യും​കൂ​ടി ഇ​ട്ട് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും​ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. (വെ​ള്ളം ചേ​ർ​ക്ക​രു​ത്) ന​ന്നാ​യി മൂ​ടി​വ​ച്ച​തി​നു​ശേ​ഷം ചെ​റു​തീ​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. ഇ​ട​യ്ക്ക് ഒ​ന്നു ര​ണ്ടു ത​വ​ണ ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. ന​ന്നാ​യി വെ​ന്ത് പാ​ക​മാ​യി​ക്ക​ഴി​യു​ന്പോ​ൾ തീ ​അ​ണ​യ്ക്കു​ക. വെ​ളു​ത്തു​ള്ളി, ചു​വ​ന്നു​ള്ളി, കു​രു​മു​ള​ക് എ​ന്നി​വ ച​ത​ച്ച​തു ചേ​ർ​ത്ത് ക​ടു​കു താ​ളി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

പാചകവാചകം/ ഒ.എ. വർഗീസ് ഓരത്തിങ്കൽ