മ​ധു​ര ദീ​പാ​വ​ലി
അ​ങ്ങ​നെ ദീ​പാ​വ​ലി​യും വ​ന്നെ​ത്തി. കൂ​ട്ട​ത്തി​ൽ ആ​ർ​ക്കും വേ​ണ്ടാ​ത്ത കോ​വി​ഡും. അ​ങ്ങ​നെ ആ​രൊ​ക്കെ​വ​ന്നാ​ലും ഈ ​വി​ശേ​ഷ​ദി​വ​സം മ​ധു​രം ക​ഴി​ക്കാ​ത്ത​വ​ർ ആ​രും​ത​ന്നെ​യി​ല്ല. അ​തു​കൊ​ണ്ട് ന​മു​ക്കു ചി​ല വി​ഭ​വ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാം.

കേ​സ​രി

റ​വ - ഒ​രു ക​പ്പ്
പാ​ൽ - ര​ണ്ടു ക​പ്പ്
പ​ഞ്ച​സാ​ര - ര​ണ്ട​ര​ക്ക​പ്പ്
നെ​യ്യ് - ഒ​രു ക​പ്പ്
കേ​സ​രി​പ്പൊ​ടി - ഒ​രു നു​ള്ള്
ഏ​ല​ക്കാ​പ്പൊ​ടി - ഒ​രു സ്പൂ​ൺ
ക​ശു​വ​ണ്ടി, ഉ​ണ​ക്ക​മു​ന്തി​രി - ഒ​രു​പി​ടി

ഉ​ണ്ടാ​ക്കു​ന്ന വി​ധം
ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ അ​ല്പം നെ​യ്യൊ​ഴി​ച്ച് റ​വ വ​റു​ത്ത് പാ​ക​ത്തി​ന് മൂ​ത്താ​ൽ ഇ​തി​ലേ​ക്ക് പാ​ലും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. മു​റു‌​കി​ത്തു​ട​ങ്ങി​യാ​ൽ നെ​യ്യ് അ​ല്പം ചേ​ർ​ത്ത് ഇ​ള​ക്കു​ക. കൂ​ട്ട​ത്തി​ൽ കേ​സ​രി​പ്പൊ​ടി പാ​ലി​ൽ ക​ല​ക്കി​ച്ചേ​ർ​ക്കു​ക. അ​വ​സാ​നം ബാ​ക്കി​യു​ള്ള​വ​യും ചേ​ർ​ക്കു​ക. ന​ല്ല​തു​പോ​ലെ പാ​ക​മാ​യാ​ൽ ചീ​ന​ച്ച​ട്ടി വി​ട്ടു​വ​രും. ഇ​ത് നെ​യ്യ് പു​ര​ട്ടി​യ പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി പ​ര​ത്തി മ​യ​പ്പെ​ടു​ത്തി വ​യ്ക്കു​ക. ത​ണു​ത്തു​ക​ഴി​ഞ്ഞ് മു​റി​ച്ച് ക​ഷ​ണ​മാ​ക്കാം.

ര​സ​ഗു​ള

പാ​ൽ - ആ​റു ക​പ്പ്
വെ​ള്ളം - ഒ​ന്ന​ര​ക്ക​പ്പ്
ചെ​റു​നാ​ര​ങ്ങാ​നീ​ര് - ഒ​രു വ​ലി​യ സ്പൂ​ൺ
പ​ഞ്ച​സാ​ര - ഒ​രു ക​പ്പ്
മൈ​ദ - ര​ണ്ട് ടീ​സ്പൂ​ൺ

ഉ​ണ്ടാ​ക്കു​ന്ന വി​ധം
പ​ഞ്ച​സാ​ര ഒ​ന്ന​ര​ക്ക​പ്പ് വെ​ള്ള​ത്തി​ൽ ഉ​രു​ക്കി മാ​റ്റി​വ​യ്ക്കു​ക. പാ​ൽ തി​ള​പ്പി​ച്ച് നാ​ര​ങ്ങാ​നീ​ര് ചേ​ർ​ത്ത് ന​ന്നാ​യി പി​ഴി​ഞ്ഞ് അ​രി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് മൈ​ദ ചേ​ർ​ത്ത് കു​ഴ​ച്ച് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കു​ക. ഇ​തു ചൂ​ടാ​യി​ക്കി​ട​ക്കു​ന്ന പ​ഞ്ച​സാ​ര ലാ​യ​നി​യി​ലേ​ക്ക് ഇ​ടു​ക. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം ഈ ​ഉ​രു​ള​ക​ൾ ഓ​രോ​ന്നും പ​ഞ്ച‌​സാ​ര കു​ടി​ച്ചി​രി​ക്കും. ത​ണു​ത്ത​ശേ​ഷം ക​ഴി​ക്കാം.

റ​വ ല​ഡു

റ​വ - മൂ​ന്നു ക​പ്പ്
നെ​യ്യ് - മു​ക്കാ​ൽ ക​പ്പ്
ക​ശു‌​വ​ണ്ടി​യും മു‌​ന്തി​രി​യും​കൂ​ടി - ഒ​രു​പി​ടി
പ​ഞ്ച​സാ​ര - ര​ണ്ടു​ക​പ്പ്
പാ​ൽ - മു​ക്കാ​ൽ ക​പ്പ്
ഏ​ല​ക്കാ​പ്പൊ​ടി - ഒ​രു ചെ​റി​യ സ്പൂ​ൺ

ഉ​ണ്ടാ​ക്കു​ന്ന വി​ധം
അ​ല്പം നെ​യ്യി​ൽ അ​ണ്ടി​പ്പ​രി​പ്പും മു​ന്തി​രി​യും വ​റു​ത്ത് മാ​റ്റി​വ​യ്ക്കു​ക. ബാ​ക്കി നെ​യ്യി​ൽ റ​വ ചേ​ർ​ത്ത് വ​റു​ത്തെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് പാ​ലും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. ന​ല്ല​പോ​ലെ മു​റു​കി​വ​ന്നാ​ൽ ഏ​ല​ക്കാ​പ്പൊ​ടി​യും വ​ഴ​റ്റി​യ അ​ണ്ടി​പ്പ​രി​പ്പും മു​ന്തി​രി​യും ചേ​ർ​ത്തി​ള​ക്കു​ക. ത​ണു​ക്കു​ന്ന​തി​നു മു​ന്പ് ചെ​റു​നാ​ര​ങ്ങ വ​ലി​പ്പം ഉ​രു​ള​ക​ളാ​യി ഉ​രു​ട്ടി​യെ​ടു​ക്കു​ക. ഏ​ക​ദേ​ശം 50 എ​ണ്ണം കാ​ണും. ത​ണു​ത്തു​ക​ഴി​ഞ്ഞാ​ൽ ടി​ന്നി​ൽ അ​ട​ച്ച് സൂ​ക്ഷി​ക്കാം.

ഓ​മ​ന ജേ​ക്ക​ബ്