Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സമസ്യകൾക്കുത്തരം സംഗീതം
ഹര ഹര തീവ്രം വീക്ഷണം
ഘന ഘന നാദേ ഭാഷണം
ബഹുവിധ കർമം ആത്മനിഷ്ഠം കല്പിതം
ഹര ഹര തീവ്രം വീക്ഷണം
അലസവിഹീനം സാർപിതം
അതിബലഗാത്രം സൂക്ഷ്മനേത്രം
സത്യയുക്തം സർവദാ
സുസന്നദ്ധം സുരക്ഷാർത്ഥം...
ഈ ശ്ലോകം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നു കരുതുന്നുണ്ടാവും പലരും. അതെ, കേട്ടിട്ടുണ്ട്. നിങ്ങളിതു കേട്ടത് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പാട്ടായാണ്. ബി.കെ. ഹരിനാരായണൻ എഴുതി ജെറി അമൽദേവ് ഈണമിട്ട ഒരു പവർ സോംഗ്. ഭാഷ സംസ്കൃതം.
മലയാള സിനിമയിൽ ഒട്ടേറെ അതിസുന്ദരങ്ങളായ സംസ്കൃത ഗാനങ്ങളുണ്ടായിട്ടുണ്ട്. അവയുടെ ആ ഭംഗി നിമിത്തം ഭാഷ ഏതാണെന്ന് കേൾവിക്കാർ ആലോചിക്കുകപോലും ചെയ്യാറില്ലെന്നുമാത്രം. ജാനകീ ജാനേ... (ധ്വനി), കൃഷ്ണകൃപാ സാഗരം... (സർഗം), മാമവ മാധവ... (ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ), ഗേയം ഹരിനാമധേയം.. (മഴ), ചഞ്ചല ചഞ്ചല നയനം... (കല്യാണ പന്തൽ) തുടങ്ങിയ പാട്ടുകൾ ഉദാഹരണം. എത്രപേർ ആലോചിച്ചിട്ടുണ്ടാവും ഇവയെല്ലാം സംസ്കൃതമാണെന്ന്! ഈ പാട്ടുകളെയെല്ലാം ഒന്നിപ്പിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട്- അവയെഴുതിയ അനശ്വരനായ യൂസഫലി കേച്ചേരിതന്നെ!
വീണ്ടും ദേവഭാഷ
ആശയവിനിമയത്തിനായി സംസ്കൃതം ഉപയോഗിക്കുന്നവർ ഇന്നൊരുപക്ഷേ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും. കർണാടകയിലെ മത്തൂരു പോലുള്ള ചില ഗ്രാമങ്ങളിൽ ഈ ഭാഷ പറയുന്നുണ്ട്. കേട്ടാൽ അറിയാവുന്നവർ കുറവാണെന്നതിനാൽ ഈ ഭാഷയിൽ ഒരു സിനിമ നിർമിക്കുന്നത് പ്രയാസമാണ്. ഒരു പാട്ട് ഉൾപ്പെടുത്തുന്നതുപോലെയല്ലല്ലോ മുഴുനീള സിനിമ. 1983ൽ പുറത്തിറങ്ങിയ ആദി ശങ്കരാചാര്യ ആയിരുന്നു ലോകത്തിലെ ആദ്യത്തെ സംസ്കൃത ചിത്രം. ഇപ്പോഴിതാ, കുട്ടികൾക്കുവേണ്ടിയുള്ള ഒരു സംസ്കൃത സിനിമകൂടി ഒരുങ്ങുന്നു- സമസ്യ:
പ്രവീഷ് കുമാർ മൊറയൂർ നിർമിക്കുന്ന ചിത്രം ഷിബു കുമാരനല്ലൂർ സംവിധാനംചെയ്യുന്നു. കോഴിക്കോട് നാരായണൻ നായർ, വിനോദ് കോവൂർ, മുഹമ്മ പ്രസാദ്, ജസീല പർവീണ്‍ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇതിലെ രണ്ടു പാട്ടുകൾക്ക് ഈണമിട്ടതും പാടിയതും മലയാളിയായ ആദ്യ സംഗീത സംവിധായക സോണി സായിയാണ്.
ഭാഷയറിയാതെ സംഗീതം
സമസ്യയിലെ പാട്ടുകൾ എഴുതിയത് യു.കെ. രാഘവൻ, രമീഷ് നന്പീശൻ, രഞ്ജിത് കെ. എന്നിവരാണ്. സലാം വീരോലി, ശങ്കർ നാരായണൻ എന്നിവർ ഈണങ്ങളൊരുക്കി. പിന്നീടാണ് രണ്ടു പാട്ടുകൾ ഒരുക്കാനുള്ള ചുമതല സോണിയിൽ എത്തിയത്. ആദ്യത്തേത് ഒരു മൃത്യുഞ്ജയ മന്ത്രമാണ്. മകൾക്ക് അസുഖമാണെന്നറിയുന്ന അച്ഛന്റെ ഓർമകളാണ് രണ്ടാമത്തെ പാട്ടിലുള്ളത്. സെമി ക്ലാസിക്കൽ ഛായയുള്ള പാട്ട് വേണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. സോണിക്ക് സംസ്കൃതമറിയില്ല. സംവിധായകൻ സന്ദർഭവും വരികളുടെ അർഥവും പറഞ്ഞുകൊടുത്തു. മാനസപുത്രി മാമക പുത്രി എന്നുതുടങ്ങുന്ന പാട്ട് ഈണമിട്ടുപാടി, ഉച്ചാരണപ്പിശകുകൾ ഉണ്ടോ എന്നറിയാൻ അയച്ചപ്പോൾ ഗാനരചയിതാവ് സംവിധായകനോടു ചോദിച്ചത് ഈ കുട്ടിക്ക് സംസ്കൃതം അറിയാമോ എന്നായിരുന്നു. ഒരു തെറ്റുപോലും ഇല്ലെന്ന ഉറപ്പായിരുന്നു ആ ചോദ്യത്തിനു പിന്നിൽ. അതു വലിയ സന്തോഷവും ആത്മവിശ്വാസവും നൽകിയെന്നു സോണി പറയുന്നു.
വീട്ടിലെ പാട്ട്
സ്കൂൾ വിദ്യാർഥിയായിരുന്ന കാലംമുതൽ ഒന്നാന്തരം സ്റ്റേജ് പെർഫോർമറാണ് സോണി സായി. എണ്ണമില്ലാത്ത ഗാനമേള വേദികളിൽ സോണിയുടെ ശബ്ദം ആസ്വാദകരെ വിസ്മയംകൊള്ളിച്ചിട്ടുണ്ട്. പതിമൂന്നാം വയസിൽ സിനിമയിൽ പാടി. ക്രെഡിറ്റ് കിട്ടിയില്ല. അടുത്തകാലത്ത് സൂപ്പർഹിറ്റായ ഓണവെയിൽ ഓളങ്ങളിൽ എന്ന പാട്ടിൽ എം.ജി. ശ്രീകുമാറിനൊപ്പമുള്ളത് സോണിയാണ്. ആ പാട്ടും മറ്റാരുടെയൊക്കെയോ പേരിൽ അറിയപ്പെട്ടു. ചെറുപ്പംമുതൽ കുടുംബത്തിന്റെ മുഴുവൻ ചുമതലയും സോണിയിലായിരുന്നു. സംഗീതത്തെ പാഷനായി മനസിൽനിറച്ച് എല്ലാ പ്രതിസന്ധികളെയും നേരിട്ടു, മുന്നേറി. ഒട്ടേറെ സിനിമകൾക്കും ആൽബങ്ങൾക്കും വേണ്ടി പാട്ടുകൾ ഒരുക്കുകയും പാടുകയും ചെയ്തു.
കോവിഡ് പക്ഷേ, കലാരംഗത്തുള്ള മറ്റെല്ലാവരെയുംപോലെ സോണിയുടെ പ്രോജക്ടുകളെയും ബാധിച്ചു. അങ്ങനെയാണ് വീട്ടിലെ സ്റ്റുഡിയോ നവീകരിക്കാമെന്ന ആശയം വന്നത്. വോയ്സ് ബൂത്ത് പോലുള്ള നവീന സംവിധാനമൊന്നും ഒരുക്കാനായിട്ടില്ലെങ്കിലും സോണിയുടെ ആവശ്യങ്ങൾക്ക് ഇപ്പോൾ കൊച്ചിയിലെ ഈ ഹോം സ്റ്റുഡിയോ ധാരാളം. ഗിറ്റാറിസ്റ്റുകൂടിയായ മകൻ ശിവ ശരണ്‍ ആണ് റെക്കോർഡിംഗ് നിർവഹിക്കുന്നത്.
പൂർണമായും രാഗാധിഷ്ഠിതമായ പാട്ടുകൾ ഒരുക്കാനൊന്നും എനിക്ക് കഴിവില്ല. പക്ഷേ, എന്നിലെ ആസ്വാദകയ്ക്ക് ഇഷ്ടമാകുന്ന പാട്ടുകളാണ് ഞാൻ സിനിമകൾക്കു നൽകുന്നത്. നല്ലൊരു ഓർക്കസ്ട്ര ടീം എല്ലാ സഹായങ്ങളുമായി ഒപ്പമുള്ളത് ദൈവാനുഗ്രഹം. ഒരു സ്ത്രീയാണെന്ന പരിമിതികൾ ഒരിക്കലും ഓർമിക്കേണ്ടിവന്നിട്ടില്ലാത്ത കലാസ്നേഹികൾക്കൊപ്പം പ്രവർത്തിക്കാനാകുന്നു എന്നതും ഭാഗ്യം. സംഗീതമില്ലായിരുന്നെങ്കിൽ ഈ കോവിഡ് കാലം ഡിപ്രഷനിലേക്കു കൊണ്ടുപോകുമായിരുന്നു. ഇനിയും ആസ്വാദകർ ഇഷ്ടപ്പെടുന്ന പാട്ടുകളുണ്ടാക്കണം. നല്ലൊരു സ്റ്റുഡിയോയും ഒരുക്കണം- സോണി പറയുന്നു.
ഇൻ ഹാർമണി- ഹരിപ്രസാദ്
നാടകാന്തം സിനിമ
പ്രസിദ്ധ നാടകനടനും നർത്തകനുമായ
കൊച്ചിൻ ആന്റണി 55 കൊല്ലത്തെ
പരിചയസന്പത്തുമായി സിനിമാ
സംവിധാന ര
മാത്യു, രവി, പിന്നെ ഞാൻ നമിത
"ബൗ വൗ" എന്ന ചിത്രത്തിന്റെ സംവിധായകരായ മാത്യുവിന്റെയും രവിയുടെയും കൂടെ മുമ്പ് ഞാൻ മിയ എന്നൊരു പടം ചെയ്തിട്ടുണ്ട
വിജയം കൂട്ടുവിട്ട ജയ്ദേവ്
ചില പ്രതിഭകളുടെ വിധി അതാണ്. ആഘോഷിക്കപ്പെടാതെ എരിഞ്ഞടങ്ങുക...
ഒരേ ചിത്രത്തിലൂടെ എണ്ണംപറഞ്ഞ റൊമാന്റിക് ഡ്യുവറ്റും ഭജനും ഗസലും സമ്മാനിച്ച് പ
കട്ടവൻ നിൽക്കട്ടെ, വാദം കേട്ടവൻ പറയട്ടെ!
ബ്രിട്ടീഷ് ഭരണകാലത്താണ് ഈ സംഭവം നടന്നത്. ആഗ്ര സ്വദേശിയായ ബാൻകിലാലിനെ കുതിരയെ മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു
വയോധികർക്കു നൽകുന്ന ശ്രദ്ധ
വലിപ്പക്കൂടുതലുള്ള സ്വന്തം വീട്ടിൽ തനിച്ചു താമസിക്കുന്നത് അസൗകര്യമെന്നു മുതിർന്ന പൗരർക്കു തോന്നിയാൽ അവർക്ക് ഗ്രാനി
ചീരകൊണ്ട് കട്ലറ്റും തോരനും
ചീര എല്ലാത്തരത്തിലും മനുഷ്യശരീരത്തിനു വളരെ ഗുണംചെയ്യുന്ന ഒരു പച്ചക്കറിയാണ്. അത് ചെമന്ന ചീരയാണെങ്കിൽ അത്യുത്തമം.
പാട്ടുകേട്ടു പൂവിടുന്ന ചെടികൾ!
കലങ്ങിയ വെള്ളവും കലങ്ങിയ മനസും ഒരുപോലെയാണ്., തെളിയാൻ സമയമെടുക്കും. മനസുകൾക്ക് തെളിച്ചംകൊടുക്കാൻ സുന്ദരമായൊരു
ഏറ്റവും രുചികരമായ ഭക്ഷണം
ആരോ ഒരാൾ ഷൂ അഴിച്ചുമാറ്റാൻ ഉദ്യമിച്ചു. ""അതു പാടില്ല. പിന്നെ നിനക്കു നടക്കാൻ പറ്റാതാകും,’’ ഗ്രൂപ്പിന്റെ തലവൻ പറഞ്ഞു.
"ആദിയിലെ പ്രൊഫഷൻ ഏതാണ്?'
ഡോക്ടറും എഞ്ചിനീയറും പുരോഹിതനും അഭിഭാഷകനും ചേർന്ന് ലോകത്തെ ആദ്യത്തെ പ്രൊഫഷണൽ ആരാണെന്ന് ചർച്ച ചെയ്യുകയായിരുന്നു. ത
തങ്കമാണ് കാളിദാസ്
തങ്കത്തിലെ ട്രാൻസ്ജെൻഡറായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വളരെയധികം ശ്രദ്ധിച്ചിരുന്നു. സിനിമ കാണുന്ന ട്രാൻസ്ജെൻഡ
ട്രാൻസ്പോർട്ട് കമാൻഡോ പ്രേട്സിഫിക്സ്
ഭക്ഷണച്ചെരുവം ചുമന്ന് ക്ഷീണിച്ചവശനായാണ് ഞാനന്ന് എന്റെ ബാരക്കിലെത്തിയത്. ക്യാന്പിന്റെ തലവൻ വാതിൽക്കൽത്തന്നെയുണ്ട്
ഓർമകളുടെ കാലിഡോസ്കോപ്
പാലന്പ്ര തുരുത്തിലെ ഗദ്സെമനി ദേവാലയത്തെയും ആ കുന്നിന്റെ ചോട്ടിലുള്ള കൊച്ചു വീടിനെയും ചുറ്റിപ്പറ്റിയാണു ബാല്യത്തിലെ എന
ദൈവത്തോടൊപ്പം സകല സൃഷ്ടികളെയും സ്നേഹിക്കുക
കോവിഡിന്റെ പശ്ചാത്തലത്തിൽ 2020ലെ ക്രിസ്മസ് ആഘോഷം പരിമിതികളുടെ മധ്യത്തിലാണ്. പരിമിതികള്‍ സ്വയം സ്വീകരിച്ചു കൊണ്ട് അത
അലങ്കാരം കുറഞ്ഞാലും ആത്മാവുള്ള ക്രിസ്മസ്
ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുന്പോൾ ശക്തമായ ഒരു ഗൃഹാതുരത്വമാണ് അതു നമുക്കു സമ്മാനിക്കുക. കുട്ടിക്കാലത്തെ ഡിസംബറി
അവധിക്കാലം അവസാനിച്ചപ്പോൾ
15-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത
കുടുംബത്തിനുള്ളിലെ കോട്ടകൾ
എല്ലാക്കാര്യങ്ങളിലും സ്വീകാര്യമായ തീരുമാനങ്ങളെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന രിതിയാണു പാശ്ചാത്യരുടേത്. ഒറ്റ
ഭാവഗായകന് പാടുന്നു; പാഴ്മുളം തണ്ടായി
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാന്‍
പാഴ്മുളം തണ്ടല്ലയോ
നീ എന്ന നാമത്തെ മര്‍മരം ചെയ്യുന്നൊ
മെക്സിക്കൻ ഓംലെറ്റ്.. നാടൻ രുചിയൊന്നു മാറ്റിപ്പിടിക്കാം
മുട്ട നാലെണ്ണം, സവോള അരിഞ്ഞത് അര കപ്പ്, ടൊമാറ്റോ അരിഞ്ഞത് അര കപ്പ്, ബീൻസ് കൊത്തിയരിഞ്ഞത് അര കപ്പ്, പാൽ കാൽ കപ്പ്, ഉപ്പ്,
"കീധാരം'
ശുണ്ഠിവരുമ്പോൾ വാക്കുകൾ തിരിച്ചുംമറിച്ചും പറയുക ചിലരുടെ ശീലമാണ്.
"ചെക്കന് ശമ്പളം ഉണ്ടോ?' എന്ന് ചോദിച്ചാൽ ദേഷ്യത്ത
കോവിഡ് കാലത്ത് പ്രത്യേക കരുതൽ
ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യത്തിനു വളരെ പ്രസക്തിയുണ്ട്. ഈ സമയത്ത് ഹൃദ്രോഗികളും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും വീ

പോലീസിന്റെ മാന്യത
ഓസ്ട്രേലിയയിൽ വച്ചുണ്ടായ മറ്റൊരനുഭവം. ഒരു ദിവസം ബസ് സ്റ്റോപ്പിൽ കണ്ട കാഴ്ച. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ ആര
ഉടൻ വരുന്നൂ...
ബൗ വൗ
തെന്നിന്ത്യൻ താരം നമിത ചലച്ചിത്ര നിർമാണ രംഗത്തേക്ക്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷക
കുറുപ്പ് ഒടിടി റിലീസിന് ദുൽഖർ പുതിയ പാതയിൽ
ദുൽഖർ സൽമാന്റെ ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്റെ പ്രത
ലോകസംഗീതം, സംഗീതലോകം
ഇന്ത്യൻ രാഗങ്ങളുടെ സൂക്ഷ്മഭംഗി, കർണാടക സംഗീതത്തിന്റെ താള നിബദ്ധത, ജാസിന്റെ ചടുലത... ഇതെല്ലാം ചേരുന്ന മഹാസംഗീതം
ഹായ്, ഫോറിൻ ടേസ്റ്റ് !
അമേരിക്കൻ ഉരുളക്കിഴങ്ങു വട
ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് രണ്ടു കപ്പ്, മൂന്നു ടേബിൾ സ്പൂൺ മൈദ, ഉപ്പും
പരസ്പര വിശ്വാസം
കുറേനാൾ മുൻപാണ്. ഓസ്ട്രേലിയയിൽ ഞങ്ങൾ താമസിക്കുന്ന വീടിനു മോടികൂട്ടലുകൾ നടത്തണമെന്നു തീരുമാനിച്ച് ഒരു കാർപെറ്റ്
"പരലോകത്ത് ഒരു നിയമപ്രശ്നം'
സ്വർഗത്തെയും നരകത്തെയും വേർതിരിക്കുന്ന മതിൽ കാലാന്തരത്തിൽ പൊളിഞ്ഞു തുടങ്ങുകയുംനരകത്തിൽ നിന്നു ചില ദുഷ്ടന്മാർ പൊളി
ഡോറാ വാട്ട് ഒരു എത്യോപ്യൻ വിഭവം
നാടൻ ഭക്ഷണം കഴിച്ച് മടുത്തെങ്കിൽ മറ്റു നാടുകളിലെ അടുക്കളയിലേക്കും ഒന്ന് എത്തിനോക്കിയാലോ?
ഒരു കോഴി വലിയ
പാട്ടിലെ സ്വർണമനുഷ്യൻ
രചയിതാവും സംഗീതസംവിധായകനും പോട്ടെ, പാടിയയാളെപ്പോലും അറിയാത്തവരും ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു പാട്ടുണ്ട്. അതിന്റ
മഞ്ഞുകാലത്തെ ചില ശിക്ഷകൾ
12: തടവറ സ്മരണകൾ: ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റ
Latest News
ആലുവയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം
എൻസിപി മത്സരിക്കുന്ന സീറ്റുകൾ വിട്ടുകൊടുക്കില്ല: ടി.പി. പീതാംബരൻ
യുഗാണ്ടയിൽ മുസവേനി ആറാം തവണയും അധികാരത്തിൽ
ഐഎസ്എൽ: മുംബൈയെ സമനിലയിൽ തളച്ച് ഹൈദരാബാദ്
ഖത്തറിലെ സൗദി എംബസി ദിവസങ്ങള്‍ക്കകം തുറക്കും: സൗദി വിദേശകാര്യമന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top