ഹാ​യ്, ഫോ​റി​ൻ ടേ​സ്റ്റ് !
അ​മേ​രി​ക്ക​ൻ ഉ​രു​ള​ക്കി​ഴ​ങ്ങു വ​ട

ഉ​രു​ള​ക്കി​ഴ​ങ്ങു പു​ഴു​ങ്ങി​പ്പൊ​ടി​ച്ച​ത് ര​ണ്ടു ക​പ്പ്, മൂ​ന്നു ടേ​ബി​ൾ സ്പൂ​ൺ മൈ​ദ, ഉ​പ്പും കു​രു​മു​ള​കും ആ​വ​ശ്യ​ത്തി​ന്, മൂ​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള വെ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

* ഉ​രു​ള​ക്കി​ഴ​ങ്ങും മൈ​ദ​യും ഉ​പ്പും കു​രു​മു​ള​കും കൂ​ടി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക. മ​യം കി​ട്ടാ​ൻ​വേ​ണ്ടി അ​ല്പം വെ​ണ്ണ ചേ​ർ​ത്ത് കു​ഴ​ച്ച് പ​രി​പ്പു​വ​ട​യു​ടെ രൂ​പ​ത്തി​ൽ ആ​ക്കി​വ​യ്ക്കു​ക.
* വെ​ണ്ണ ചൂ​ടാ​ക്കി ഈ ​വ​ട​ക​ൾ ഇ​രു​വ​ശ​വും മൂ​പ്പി​ച്ചെ​ടു​ക്കു​ക. ബ്രൗ​ൺ നി​റ​മാ​യാ​ൽ മ​തി. സോ​സ് കൂ​ട്ടി ക​ഴി​ക്കാം.

താ​യ്‌​ല​ൻ​ഡ് സ്റ്റൈ​ലി​ൽ പൊ​രി​ച്ച ആ​വോ​ലി

400 ഗ്രാ​മി​ന്‍റെ ഒ​രു വെ​ള്ള ആ​വോ​ലി. ത​ല​യും വാ​ലും ക​ള​യാ​തെ വ​യ​റു വൃ​ത്തി​യാ​ക്കി ത​ല​ങ്ങും വി​ല​ങ്ങും വ​ര​ഞ്ഞു​വ​യ്ക്കു​ക. വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് നാ​ല് അ​ല്ലി, ഒ​രു സ​വോ​ള ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്, കാ​പ്സി​ക്കം ഒ​രു പ​ച്ച​യും ഒ​രു ചു​മ​പ്പും നീ​ള​ത്തി​ല​രി​ഞ്ഞ​ത്, ഒ​രു ടൊ​മാ​റ്റോ, ഒ​രു ക​ഷ​ണം സാ​ല​ഡ് വെ​ള്ള​രി എ​ല്ലാം ഒ​രു​പോ​ലെ നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്, ച​ത​ച്ച ഇ​ഞ്ചി ഒ​രു ചെ​റി​യ ക​ഷ​ണം. അ​ര ടേ​ബി​ൾ സ്പൂ​ൺ വീ​തം വി​നാ​ഗി​രി​യും പ​ഞ്ച​സാ​ര​യും. ഒ​രു ടേ​ബി​ൾ സ്പൂ​ൺ ടൊ​മാ​റ്റോ സോ​സ്. വ​റു​ക്കാ​നു​ള്ള എ​ണ്ണ, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്. ക​ട്ടി കൂ​ട്ടാ​ൻ അ​ല്പം കോ​ൺ സ്റ്റാ​ർ​ച്ച് ക​ല​ക്കി​യ​ത്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

* വൃ​ത്തി​യാ​ക്കി​വ​ച്ച മീ​ൻ എ​ണ്ണ ചൂ​ടാ​ക്കി മു​ഴു​വ​നോ​ടെ വ​റു​ത്തു മാ​റ്റി​വ​യ്ക്കു​ക.
* ഇ​തി​ൽ​നി​ന്നും ര​ണ്ടു ടേ​ബി​ൾ സ്പൂ​ൺ എ​ണ്ണ​യെ​ടു​ത്ത് വെ​ളു​ത്തു​ള്ളി മൂ​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് സ​വോ​ള​യും അ​രി​ഞ്ഞു​വ​ച്ച എ​ല്ലാ കൂ​ട്ട​വും​ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്കു വി​നാ​ഗി​രി, പ​ഞ്ച​സാ​ര, സോ​സ് എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി അ​വ​സാ​നം അ​ല്പം കോ​ൺ സ്റ്റാ​ർ​ച്ച് ക​ല​ക്കി​യ​തും ഉ​പ്പും ചേ​ർ​ത്ത് ചാ​റ് കു​റു​ക്കി​യെ​ടു​ക്കു​ക.
* ഇ​തു പൊ​രി​ച്ചു​വ​ച്ച മീ​നി​ന്‍റെ പു​റ​ത്ത് ഒ​ഴി​ച്ചു വി​ള​ന്പാം.

ഓ​മ​ന ജേ​ക്ക​ബ്