Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മാത്യു, രവി, പിന്നെ ഞാൻ നമിത
"ബൗ വൗ" എന്ന ചിത്രത്തിന്റെ സംവിധായകരായ മാത്യുവിന്റെയും രവിയുടെയും കൂടെ മുമ്പ് ഞാൻ മിയ എന്നൊരു പടം ചെയ്തിട്ടുണ്ട്. അവർ എനിക്കു വളരെ കംഫർട്ടബിളായി തോന്നി...
മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി നിർമിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തെന്നിന്ത്യൻ താരം നമിത ചലച്ചിത്ര നിർമാണ രംഗത്തേക്ക് എത്തിയത്.
ആര് എല്‍ രവി, മാത്യു സ്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ബൗ വൗ " എന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
" ഈ ചിത്രത്തിന്റെ സംവിധായകരായ മാത്യുവിന്റെയും രവിയുടെയും കൂടെ മുമ്പ് മിയ എന്നൊരു പടം ചെയ്തിട്ടുണ്ട്. അവര്‍ എനിക്ക് വളരെ കംഫര്‍ട്ടബിളായി തോന്നി. അതുകൊണ്ട് എന്റെ ഇഷ്ടങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നു പറയുകയും എന്റെ മനസിലുള്ള ഒരു കോണ്‍സെപ്റ്റ് അവർക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. അവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യാമെന്ന് ഏറ്റപ്പോഴാണ് സുഭാഷ് എസ് നാഥിനോടൊപ്പം ഈ സിനിമ നിര്‍മിക്കാമെന്ന് ഞാന്‍ തീരുമാനിച്ചതെന്നു നമിത പറയുന്നു.
ബ്രിട്ടീഷ് അധിനിവേശ കാലത്തിനുശേഷം അവര്‍ ഉപേക്ഷിച്ചുപോയ വനമധ്യത്തിലുള്ള ദുരൂഹമായ ഒരു എസ്റ്റേറ്റിന്റെ കഥ പകര്‍ത്താനായി ബ്ലോഗര്‍ എത്തുന്നതും അതിനിടയില്‍ അവിടത്തെ പൊട്ടക്കിണറ്റില്‍ അകപ്പെട്ട അവരെ രക്ഷപ്പെടുത്താനായി ഒരു നായ നടത്തുന്ന ശ്രമങ്ങളുമാണ് "ബൗ വൗ "എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഇതിനുവേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വലിയ ബജറ്റില്‍ ഗംഭീരമായൊരു കിണറിന്റെ സെറ്റൊരുക്കി. കലാസംവിധായകന്‍ അനില്‍ കുമ്പഴ. 35 അടി താഴ്ചയിലാണ് കിണറിന്റെ സെറ്റ് പണിതിട്ടുള്ളത്.
സിനിമയുടെ ഭൂരിഭാഗം ഷൂട്ട് ചെയ്യേണ്ടത് ഇവിടെയായതുകൊണ്ട് വളരെ വിശാലമായ സ്പെയ്സിലാണ് സെറ്റ് ഒരുക്കിട്ടുള്ളത്. പേരു പോലെ തന്നെ വളരെ വ്യത്യസ്തവും എന്റര്‍ടെയ്നറുമായ ഒരു സ്റ്റോറിയാണ് ബൗ വൗ എന്ന ചിത്രത്തിന്റേത്. ഒരു സ്ത്രീയും അവരുടെ നായയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്.
നമിതയോടൊപ്പം ഒരു നായയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അധികം താരങ്ങളില്ലാതെ ഒന്നു രണ്ടു സുന്ദരമായ ലോക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ആര്‍ട്ട് വര്‍ക്കിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ കഥ തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍.
എനിക്കു പ്രകൃതിയെ ഇഷ്ടം
"എനിക്ക് പ്രകൃതിയോടും വളർത്തുമൃഗങ്ങളോടും വാക്കുകള്‍ക്കതീതമായ ഇഷ്ടമാണുള്ളത്. ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ളതാണ് വളർത്തുമൃഗങ്ങൾ. എന്റെ അനുഭവത്തില്‍ വളർത്തുമൃഗങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ ജീവിതം കൂടുതൽ സന്തോഷകരമാകുന്നതില് ഈ വളർത്തു മൃഗങ്ങളുടെ സ്വാധീനം ശ്രദ്ധേയമാണ്. എനിക്ക് നാല് വളർത്തുനായകൾ ഉണ്ട്. അവയെ എന്റെ മക്കളെ പോലെയാണ് കാണുന്നത്. എന്റെ ജീവിതം ഒരുപാട് ഹാപ്പിയാവുന്നത് അവ എന്റെ ലൈഫിൽ ഉള്ളതുകൊണ്ടാണ്. ഇത് പശ്ചാത്തലമാക്കിയാണ് ബൗ വൗ എന്ന ചിത്രത്തില്‍
ഒരു പെൺകുട്ടിയും അവളുടെ വളർത്തുനായയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്നത്. എല്ലാ പെറ്റ് ലവേഴ്സിനും ഈ ചിത്രം ഉറപ്പായും ഇഷ്ടപ്പെടും. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാവും
ഇതിൽ ഒരുപാട് പ്രകൃതിരമണീയമായ സ്ഥലങ്ങളും ട്രക്കിങ്ങും എല്ലാമുണ്ട്.വളരെ കുറച്ച് സ്റ്റാർകാസ്റ്റുള്ള ലിമിറ്റഡ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യുന്ന ഈ മൂവിയുടെ ആകര്‍ഷണം ഇതിലെ സൂപ്പര്‍ സ്റ്റോറി തന്നെയാണ് '- നമിതയുടെ വാക്കുകള്‍.
മിസ് സൂററ്റ്
മിസ് സൂററ്റായി, നമിത രണ്ടായിരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധിക്കപ്പട്ടു തുടങ്ങിയത്. അതിനുശേഷം 2001ൽ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. തെലുങ്കിലെ സൊന്തം എന്ന ചിത്രത്തിലൂടെയാണ് നമിത അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് "എൻകൾ അണ്ണ' എന്ന തമിഴ് ഹിറ്റ് ചിത്രത്തിലൂടെ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കി. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ നമിതയുടെ പേരിരല് ധാരാളം ഫാൻസ് ക്ലബ്ബുകൾ രൂപികൃതമായി. പ്രശസ്ത സെർച്ച് എൻജിനായ ഗൂഗിളിൽ രണ്ടായിരത്തയെട്ടിൽ ഏറ്റവും കൂടുതൽ പേര് അന്വേഷിച്ച തമിഴ് നടി നമിതയായിരുന്നു.
കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നമിത കൂടാതെ മലയാളത്തില്‍ മോഹൻലാലിനൊപ്പം പുലിമുരുകൻ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയണ്‍ എന്ന ചിത്രത്തിലും നമിത പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു.
|ദീര്‍ഘകാലം സമുദ്രകനിയുടെ കീഴില്‍ സംവിധാനസഹായികളായിരുന്നു ആര് എല്‍ രവിയും മാത്യൂ സ്കറിയയും. ഇവരുടെകൂടെ ഇത് എന്റെ രണ്ടാമത്തെ സിനിമയാണ്. ആദ്യം ചെയ്ത സിനിമ മിയ, അവരുടെ സ്റ്റോറി റൈറ്റിംഗ്, സ്ക്രീൻപ്ലേ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവരുടെ കൂടെ തന്നെ വീണ്ടും സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത് ഇതൊരു മൾട്ടി ലാംഗ്വേജ് ചിത്രമാണെന്നതാണ്. മലയാളം, തമിഴ് , ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾക്ക് ഉപരി കൊറിയൻ ഭാഷയിലും റിലീസിന് ശ്രമിക്കുന്നുണ്ട്'. നമിത കൂട്ടിച്ചേര്‍ത്തു.
എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്ണ നിര്‍വഹിക്കുന്നു. മുരുകൻ മന്ദിരത്തിന്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു. എഡിറ്റര്‍-അനന്തു എസ് വിജയന്, കല-അനില്‍ കുമ്പഴ, ആക്ഷന്‍-ഫയര്‍ കാര്‍ത്തിക്. എ.എസ്. ദിനേശ്.
സ്വപ്നങ്ങളുടെ ചിറകിലേറി കാവ്യ പ്രകാശ്
മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ
വൈവിധ്യങ്ങളുടെ കൂട്ടുകാരൻ
സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്
ഹൃദയഹാരിയായ സൗഹൃദഭാവം
ദൈനംദിന ജീവിതത്തിന് ഒഴുക്കുകൊടുക്കാൻ പറ്റിയ നല്ല തൈലമാണു സൗഹൃദം. ഇതു വ്യക്തിപരമായ കൂട്ടുകെട്ടുകളിൽ മാത്രമല്ല, പൊ
ക്യാന്പിലെ ഒരു വിശുദ്ധവാരം
1942-ലെ ഹേമന്തം അവസാനിക്കുന്നതു ഭീമമായ മഞ്ഞുവീഴ്ചയോടെയാണ്. ഞങ്ങൾ അച്ചന്മാർക്ക് അതു ഭീകരമായ ഒന്നായിരുന്നു. നാസിപ്പോ
ഉല്ലാസം തേടി കടൽത്തീരത്തേക്ക്
ഓസ്ട്രേലിയയിൽ ചിലയിടങ്ങളിൽ നല്ല തണുപ്പും നല്ല ചൂടും അനുഭവപ്പെടുന്ന ഋതുക്കളാണ്. ചൂടുകാലത്ത് ഇവരുടെ ഇഷ്ടവിനോദങ്ങ
കുറുക്കന്റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭ
നാടകാന്തം സിനിമ
പ്രസിദ്ധ നാടകനടനും നർത്തകനുമായ
കൊച്ചിൻ ആന്റണി 55 കൊല്ലത്തെ
പരിചയസന്പത്തുമായി സിനിമാ
സംവിധാന ര
വിജയം കൂട്ടുവിട്ട ജയ്ദേവ്
ചില പ്രതിഭകളുടെ വിധി അതാണ്. ആഘോഷിക്കപ്പെടാതെ എരിഞ്ഞടങ്ങുക...
ഒരേ ചിത്രത്തിലൂടെ എണ്ണംപറഞ്ഞ റൊമാന്റിക് ഡ്യുവറ്റും ഭജനും ഗസലും സമ്മാനിച്ച് പ
കട്ടവൻ നിൽക്കട്ടെ, വാദം കേട്ടവൻ പറയട്ടെ!
ബ്രിട്ടീഷ് ഭരണകാലത്താണ് ഈ സംഭവം നടന്നത്. ആഗ്ര സ്വദേശിയായ ബാൻകിലാലിനെ കുതിരയെ മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു
വയോധികർക്കു നൽകുന്ന ശ്രദ്ധ
വലിപ്പക്കൂടുതലുള്ള സ്വന്തം വീട്ടിൽ തനിച്ചു താമസിക്കുന്നത് അസൗകര്യമെന്നു മുതിർന്ന പൗരർക്കു തോന്നിയാൽ അവർക്ക് ഗ്രാനി
ചീരകൊണ്ട് കട്ലറ്റും തോരനും
ചീര എല്ലാത്തരത്തിലും മനുഷ്യശരീരത്തിനു വളരെ ഗുണംചെയ്യുന്ന ഒരു പച്ചക്കറിയാണ്. അത് ചെമന്ന ചീരയാണെങ്കിൽ അത്യുത്തമം.
പാട്ടുകേട്ടു പൂവിടുന്ന ചെടികൾ!
കലങ്ങിയ വെള്ളവും കലങ്ങിയ മനസും ഒരുപോലെയാണ്., തെളിയാൻ സമയമെടുക്കും. മനസുകൾക്ക് തെളിച്ചംകൊടുക്കാൻ സുന്ദരമായൊരു
ഏറ്റവും രുചികരമായ ഭക്ഷണം
ആരോ ഒരാൾ ഷൂ അഴിച്ചുമാറ്റാൻ ഉദ്യമിച്ചു. ""അതു പാടില്ല. പിന്നെ നിനക്കു നടക്കാൻ പറ്റാതാകും,’’ ഗ്രൂപ്പിന്റെ തലവൻ പറഞ്ഞു.
"ആദിയിലെ പ്രൊഫഷൻ ഏതാണ്?'
ഡോക്ടറും എഞ്ചിനീയറും പുരോഹിതനും അഭിഭാഷകനും ചേർന്ന് ലോകത്തെ ആദ്യത്തെ പ്രൊഫഷണൽ ആരാണെന്ന് ചർച്ച ചെയ്യുകയായിരുന്നു. ത
തങ്കമാണ് കാളിദാസ്
തങ്കത്തിലെ ട്രാൻസ്ജെൻഡറായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വളരെയധികം ശ്രദ്ധിച്ചിരുന്നു. സിനിമ കാണുന്ന ട്രാൻസ്ജെൻഡ
ട്രാൻസ്പോർട്ട് കമാൻഡോ പ്രേട്സിഫിക്സ്
ഭക്ഷണച്ചെരുവം ചുമന്ന് ക്ഷീണിച്ചവശനായാണ് ഞാനന്ന് എന്റെ ബാരക്കിലെത്തിയത്. ക്യാന്പിന്റെ തലവൻ വാതിൽക്കൽത്തന്നെയുണ്ട്
ഓർമകളുടെ കാലിഡോസ്കോപ്
പാലന്പ്ര തുരുത്തിലെ ഗദ്സെമനി ദേവാലയത്തെയും ആ കുന്നിന്റെ ചോട്ടിലുള്ള കൊച്ചു വീടിനെയും ചുറ്റിപ്പറ്റിയാണു ബാല്യത്തിലെ എന
ദൈവത്തോടൊപ്പം സകല സൃഷ്ടികളെയും സ്നേഹിക്കുക
കോവിഡിന്റെ പശ്ചാത്തലത്തിൽ 2020ലെ ക്രിസ്മസ് ആഘോഷം പരിമിതികളുടെ മധ്യത്തിലാണ്. പരിമിതികള്‍ സ്വയം സ്വീകരിച്ചു കൊണ്ട് അത
അലങ്കാരം കുറഞ്ഞാലും ആത്മാവുള്ള ക്രിസ്മസ്
ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുന്പോൾ ശക്തമായ ഒരു ഗൃഹാതുരത്വമാണ് അതു നമുക്കു സമ്മാനിക്കുക. കുട്ടിക്കാലത്തെ ഡിസംബറി
അവധിക്കാലം അവസാനിച്ചപ്പോൾ
15-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത

കുടുംബത്തിനുള്ളിലെ കോട്ടകൾ
എല്ലാക്കാര്യങ്ങളിലും സ്വീകാര്യമായ തീരുമാനങ്ങളെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന രിതിയാണു പാശ്ചാത്യരുടേത്. ഒറ്റ
ഭാവഗായകന് പാടുന്നു; പാഴ്മുളം തണ്ടായി
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാന്‍
പാഴ്മുളം തണ്ടല്ലയോ
നീ എന്ന നാമത്തെ മര്‍മരം ചെയ്യുന്നൊ
മെക്സിക്കൻ ഓംലെറ്റ്.. നാടൻ രുചിയൊന്നു മാറ്റിപ്പിടിക്കാം
മുട്ട നാലെണ്ണം, സവോള അരിഞ്ഞത് അര കപ്പ്, ടൊമാറ്റോ അരിഞ്ഞത് അര കപ്പ്, ബീൻസ് കൊത്തിയരിഞ്ഞത് അര കപ്പ്, പാൽ കാൽ കപ്പ്, ഉപ്പ്,
"കീധാരം'
ശുണ്ഠിവരുമ്പോൾ വാക്കുകൾ തിരിച്ചുംമറിച്ചും പറയുക ചിലരുടെ ശീലമാണ്.
"ചെക്കന് ശമ്പളം ഉണ്ടോ?' എന്ന് ചോദിച്ചാൽ ദേഷ്യത്ത
കോവിഡ് കാലത്ത് പ്രത്യേക കരുതൽ
ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യത്തിനു വളരെ പ്രസക്തിയുണ്ട്. ഈ സമയത്ത് ഹൃദ്രോഗികളും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും വീ
പോലീസിന്റെ മാന്യത
ഓസ്ട്രേലിയയിൽ വച്ചുണ്ടായ മറ്റൊരനുഭവം. ഒരു ദിവസം ബസ് സ്റ്റോപ്പിൽ കണ്ട കാഴ്ച. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ ആര
ഉടൻ വരുന്നൂ...
ബൗ വൗ
തെന്നിന്ത്യൻ താരം നമിത ചലച്ചിത്ര നിർമാണ രംഗത്തേക്ക്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷക
കുറുപ്പ് ഒടിടി റിലീസിന് ദുൽഖർ പുതിയ പാതയിൽ
ദുൽഖർ സൽമാന്റെ ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്റെ പ്രത
ലോകസംഗീതം, സംഗീതലോകം
ഇന്ത്യൻ രാഗങ്ങളുടെ സൂക്ഷ്മഭംഗി, കർണാടക സംഗീതത്തിന്റെ താള നിബദ്ധത, ജാസിന്റെ ചടുലത... ഇതെല്ലാം ചേരുന്ന മഹാസംഗീതം
ഹായ്, ഫോറിൻ ടേസ്റ്റ് !
അമേരിക്കൻ ഉരുളക്കിഴങ്ങു വട
ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് രണ്ടു കപ്പ്, മൂന്നു ടേബിൾ സ്പൂൺ മൈദ, ഉപ്പും
Latest News
സോളാർ പീഡനക്കേസ്: സിബിഐ തീരുമാനം സർക്കാരിനു തിരിച്ചടിയാകുമെന്ന് ഉമ്മൻ ചാണ്ടി
ആന്ധ്രയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർ മരിച്ചു
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള: ഇൻ റ്റു ദി ഡാർക്ക്നെസിന് സുവർണ മയൂരം
കോവിഡും ലോക്ഡൗണും; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കുറവ്
സോളാർ പീഡനക്കേസ്: സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സുരേന്ദ്രൻ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top