Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിശപ്പ്...വിശപ്പു മാത്രം!
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ദിവസത്തിൽ രണ്ടു പ്രാവശ്യം മറ്റു ബാരക്കുകളിൽനിന്നുള്ളവർ വന്ന് ഞങ്ങളുടെ സാധനങ്ങൾ നിരത്തിലെറിയും. അതിൽ കൊള്ളാവുന്നതു വല്ലതുമുണ്ടെങ്കിൽ അവർ മോഷ്ടിക്കുകയും ചെയ്യും. ആ സമയം ഞങ്ങൾ മൈതാനത്ത് പതിവായ വ്യായാമം ചെയ്യുകയായിരിക്കും.
ഈ രണ്ടു തവണ ഞങ്ങൾ സാധനങ്ങളെല്ലാം ശേഖരിച്ചു മുറികളിൽ ക്രമീകരിച്ചുവയ്ക്കും. രാവിലെയും വൈകുന്നേരവും മാത്രമേ എന്തെങ്കിലും കഴിക്കാൻ കിട്ടൂ.
ഈ ഭീകരമായ ആഴ്ചയുടെ അവസാനം: മരണമടഞ്ഞവർ 70-നും 80നും ഇടയ്ക്ക്. വൈദികരുടെ ബാരക്കുകളിൽ ആരോഗ്യം തകർന്ന 1500 പേർ.
അഞ്ചാം ദിവസം, അതായത് ഉയിർപ്പുതിരുനാൾ കഴിഞ്ഞുള്ള ചൊവ്വാഴ്ച, ഞങ്ങളുടെ തലവൻ ഞങ്ങൾ 17 പേരെ (പഴയ പ്രേട്സിഫിക്സ് ടീം) പുതിയൊരു ജോലിക്കായി നിയോഗിച്ചു.
""കുറുക്കന്റെ മാള''ത്തിനടുത്തുള്ള ഒരു വിശാലമായ പറന്പ് കൃഷിയോഗ്യമാക്കണം ഞങ്ങൾ. അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ. അതാണു ഞങ്ങളുടെ പുതിയ ജോലി.
ഞങ്ങൾ എത്ര ക്ഷീണിതരും അനാരോഗ്യവാന്മാരുമായി എന്ന് ജോലി തുടങ്ങിയപ്പോൾതന്നെ ഞങ്ങൾക്കു മനസിലായി. എക്സ്ട്രാ റേഷനും ഉണ്ടായില്ല. ഞങ്ങൾ ""ഭാരപ്പെട്ട ജോലി''യല്ലല്ലോ ചെയ്യുന്നത്! തലവനു മാത്രം നല്ല റൊട്ടിക്കഷണങ്ങൾ കിട്ടും. ഞങ്ങളെ നിരീക്ഷിച്ചുകൊണ്ട് അയാൾ അതു തിന്നുകൊണ്ടിരിക്കും.
എന്റെ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റെല്ലാവരും പോളണ്ടുകാർ ആയിരുന്നതിനാൽ തലവൻ ഇടയ്ക്കൊക്കെ എന്നോടു സംസാരിക്കാൻ തുടങ്ങി. കൂടുതൽ ശിക്ഷ കിട്ടാതിരിക്കാൻവേണ്ടി ജോലി മുടങ്ങാതെ അയാൾക്കു മറുപടി നല്കാൻ ഞാനും തയാറായി. മതവും മതകാര്യങ്ങളുമാണ് സാധാരണ ചർച്ചാവിഷയം. ചിലപ്പോഴൊക്കെ മറ്റു കാവൽക്കാരും സംസാരിക്കാൻ കൂടി. എല്ലായ്പ്പോഴും ചർച്ച തീരുന്നത് എന്റെ പ്രതിയോഗിയുടെ ഈ വാക്കുകളോടെയാണ്: ""ഇതെല്ലാം വെറും വാചകക്കസർത്തും പച്ചക്കള്ളവും മാത്രം. വേഗം പോയി പണിയെടുക്ക് !''
അല്പം വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു നാസികാവൽക്കാരൻ ഒരിക്കൽ എന്നോടു സംസാരിക്കാൻ വന്നു. അയാളെ ഒന്നു പരീക്ഷിക്കാൻ ഞാനും തീരുമാനിച്ചു. ""സ്വതന്ത്രമായ ഇച്ഛയുള്ളവനായി ദൈവം മനുഷ്യരെ സൃഷ്ടിച്ചു. ദൈവം അവനു സ്വയം വെളിപ്പെടുത്തിക്കൊടുത്തു. എങ്കിലും അവിശ്വാസിയാകാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ട്. ദൈവം സ്വയം വേണ്ടത്ര വെളിപ്പെടുത്തിയിരുന്നെങ്കിൽ മനുഷ്യന് ദൈവാസ്തിത്വം സംശയിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും.'' ഞാൻ പറഞ്ഞു.
മറ്റൊരു തവണ ഞാൻ അല്പം ബുദ്ധിഹീനമായി പെരുമാറി. ഉച്ചവരെ ദൈവത്തെക്കുറിച്ചു ഞങ്ങൾ സംസാരിച്ചു. അവസാനം അയാൾ പറഞ്ഞു: ""എന്റെ മനസ് ഞാൻ മാറ്റുകയില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല.'' എനിക്ക് ഇങ്ങനെ മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല. ""പിന്നെ നിങ്ങളെന്താണ് എപ്പോഴും ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത്?'' ഞങ്ങളുടെ ചർച്ചകൾ അതോടെ അവസാനിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
കാരറ്റോ മറ്റു കിഴങ്ങുകളോ കയറ്റിയ വണ്ടികൾ ഞങ്ങളുടെ ജോലിസ്ഥലത്തുകൂടി കടന്നുപോയാൽ ഞങ്ങൾക്കു സന്തോഷമാണ്. വണ്ടിയിൽനിന്ന് ഒന്നോ രണ്ടോ എണ്ണം താഴെ വീഴാൻ സാധ്യതയുണ്ടല്ലോ. കാവൽക്കാർ അത്ര അല്പന്മാരല്ലെങ്കിൽ ഞങ്ങൾക്കതുകൊണ്ടു വിശപ്പിന്റെ വിളിയെ അല്പമൊന്നു ശമിപ്പിക്കാം.
""വിയന്നാ പട്ടണത്തിന്റെ മേയർ വന്നിട്ടുണ്ട്.'' എഷ് ഒരു വൈകുന്നേരം എന്നോടു പറഞ്ഞു. ""ഷ്മിട്സ് എന്നാണ് അദ്ദേഹത്തിന്റെ പേര്. എനിക്കു ചില കോൺഫറൻസുകളിൽ വച്ച് പരിചയമുണ്ട്. എന്റെ ഈ ജോലി മാറ്റിത്തരാൻ അദ്ദേഹം പരിശ്രമിക്കുകയാണ്.'' ഷ്മിട്സ് ക്യാന്പിൽ കുറെ നാളുകൾ ഉണ്ടായിരുന്നു. അദ്ദേഹം കുറച്ചു ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്കകം എഷിനും ഫാ. ബ്രാഹ്മോണ്ടിനും പുതിയ ജോലി കിട്ടി. കലവറയിലേക്കായിരുന്നു മാറ്റം. പോളണ്ടുകാരൻ ബിഷപ് കൊസാലും അവിടെയായിരുന്നു ജോലി ചെയ്തിരുന്നത്.
കെട്ടിടത്തിനകത്തുള്ള ജോലിയായിരുന്നു അത്. അത്ര കഠിനമല്ലാത്ത ജോലി. കലവറ പ്രാകൃതമായിരുന്നെങ്കിലും അധിക റേഷൻ കിട്ടുമായിരുന്നു. തണുപ്പിനെ അതിജീവിക്കാം. അവരുടെ ജോലി തോട്ടത്തിൽനിന്നു ശേഖരിക്കുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മറ്റും ഉണക്കി ചെറിയ കൂടുകളിൽ നിറയ്ക്കുക എന്നതായിരുന്നു. കയറ്റുമതി ചെയ്യുകയാണ് ആ സാധനങ്ങൾ.
കൃഷിസ്ഥലത്തിന്റെ മൂന്നിലൊന്നുപോലും വൃത്തിയാക്കുന്നതിനു മുന്‍പ് ഞങ്ങൾക്ക് പുതിയൊരു കല്പന കിട്ടി: വൈദികരെല്ലാവരും തോട്ടങ്ങളിൽ പണിയെടുക്കണം. അധികം ഭക്ഷണമൊട്ടില്ലതാനും. ഏപ്രിൽ 19-നായിരുന്നു ഈ അറിയിപ്പ്.പിറ്റേന്ന് ഞങ്ങൾ, ജർമൻകാരല്ലാത്ത 1500 വൈദികർ, തലയെണ്ണലിനുശേഷം തെക്കേ ഗേറ്റിലൂടെ പുതിയ സ്ഥലത്തേക്കു മാർച്ച് ചെയ്തു നീങ്ങി.
ധാരാളം കൃഷികളുള്ള ഒരു തോട്ടത്തിലേക്കല്ല ഞങ്ങളെ നയിച്ചത്.
പകരം ദീർഘചതുരാകൃതിയിലുള്ള ഒരു ചതുപ്പുനിലം കൃഷിയോഗ്യമാക്കിത്തീർക്കാനാണ്. ഈ സ്ഥലത്തിന്റെ ഒരുവശം തന്നെ കാൽ മൈൽ നീളമുള്ളതാണ്. മണ്ണിടണം, കുഴികൾ നികത്തണം, തടയണകൾ കെട്ടണം, കുളങ്ങൾ ഉണ്ടാക്കണം, വഴികൾ വെട്ടണം...റാഷ് എന്നു പേരുള്ള ഒരു മേലുദ്യോഗസ്ഥന്റെ കീഴിലാണു പണി. അതിക്രൂരനായിരുന്ന അയാളെ ക്യാന്പ് മുഴുവനും ഭയപ്പെട്ടിരുന്നു. ഭൂരിപക്ഷം വൈദികർക്കും ഇവിടത്തെ ജോലി അവരുടെ അവസാനത്തിന്റെ ആരംഭമായിരുന്നു.
ഞങ്ങളെ 30 പേരുള്ള ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും പ്രത്യേകം തലവൻ. ഗ്രൂപ്പുകൾക്ക് ഉന്തുവണ്ടി, മൺകോരിക, തൂന്പ മുതലായവ നൽകപ്പെട്ടു.ആദ്യമായി ഞങ്ങൾ ചെയ്തത് ഒരു വഴി നീട്ടിപ്പണിയുകയാണ്. അവിടെ ഞങ്ങൾ മണൽ വിരിക്കണം. 12 പേർ ഒരു റോളർ ഉരുട്ടുന്നുണ്ട്. മണൽ നിറച്ച ഉന്തുവണ്ടികൾ തള്ളുക അത്ര എളുപ്പമല്ല. രാവിലെ തന്നെ ഒന്നുരണ്ടെണ്ണം തകർന്നു.
ഒന്‍പതുമണിയോടെ വലിയൊരു കുട്ടയും വഹിച്ച് രണ്ടു തടവുകാർ ഞങ്ങളുടെ അടുത്തുവന്നു. ഞങ്ങൾക്ക് റേഷനു പുറമേ കൂടുതൽ റൊട്ടികിട്ടുമോ? ഞങ്ങളുടെ മനസുകളിൽ വന്യമായ ആശകൾ ചിറകുവിരിച്ചു.അവർ കുട്ടയുമായി ഞങ്ങളുടെ മുന്‍പിലെത്തി.
""നിങ്ങൾ അച്ചന്മാരാണോ?''
"" അതെ.''
പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അവർ ഞങ്ങളെ കടന്നുപോയി. തലവനുമാത്രം കൂടുതൽ റൊട്ടിക്കഷണങ്ങളും സോസേജും കിട്ടി.
രാവിലെ ആറരമുതൽ ഉച്ചവരെയുള്ള സമയം ഒന്നു തീർത്തുകിട്ടാൻ എന്തു പാടാണ്! ഉന്തുവണ്ടിയുമായുള്ള ഓരോ യാത്രയും അവസാനത്തെതായിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു.
ഓരോ ദിവസത്തെയും കഠിനാധ്വാനം, ശാരീരിക മർദനങ്ങൾ, വ്യായാമം എന്ന പേരിൽ നടക്കുന്ന ശിക്ഷകൾ, പട്ടിണി എന്നിവയൊക്കെ ഞങ്ങളുടെ ശക്തി ചോർത്തിക്കളഞ്ഞിരിക്കുന്നു.
അവസാനം ജോലി തീർന്നതിന്റെ സൂചനയായി അങ്ങേയറ്റത്തുനിന്ന് കൊടി വീശുന്നതുകണ്ടു. വിശപ്പും ക്ഷീണവുംകൊണ്ട് ഞാൻ തളർന്നുവീഴുമെന്നു തോന്നി.എന്നിട്ടും ഞങ്ങളോട് ഓടാനാണു കല്പിച്ചത്. ക്യാന്പിലേക്കു പോകാൻ നിരയൊപ്പിച്ചു നില്ക്കുന്ന ഒരു ഗണം ""മെച്ചപ്പെട്ട'' തടവുകാരുണ്ട്. അവർ ഞങ്ങളെ ശാപവാക്കുകൾ ഉച്ചരിച്ചുകൊണ്ടാണു സ്വാഗതം ചെയ്തത്. കാരണം ഞങ്ങൾ വരുന്നതുവരെ അവർ കാത്തുനില്‍ക്കേണ്ടതായി വന്നു.
(തുടരും)
ജോജിയുടെ പോപ്പിയായി അലിസ്റ്റർ അലക്സ്
കാഞ്ഞിരപ്പള്ളി സ്വദേശിയായ അലിസ്റ്റർ അലക്സാണ് ജോജിയിലെ പോപ്പി എന്ന കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ചിരിക്കു
മിണ്ടിയും പറഞ്ഞും...
ലോകം മിണ്ടിയും പറഞ്ഞുമിരുന്ന രീതി അപ്പാടെ മാറ്റിമറിച്ചത് ഇൻസ്റ്റന്റ് മെസഞ്ചറുകളാണ്. ആളുകളെ അടുത്തടുത്ത് കൊണ്ടുവന
പരിഹാരം തോക്കിൻകുഴലിലൂടെ
ഭാര്യയെ വെടിവച്ചു കൊന്നുവെന്ന കുറ്റത്തിനാണ് അയാളെ കോടതിയിൽ ഹാജരാക്കിയത്.
സ്വന്തം തോക്കുകൊണ്ട് ഭാര്യയെ വെടിവച്ചതി
വിശ്വസ്തരായ വീട്ടുജോലിക്കാർ
വീടുപണികൾ ചെയ്യാൻ ലൈസൻസ് എടുത്തിട്ടുള്ള ഈ കൂട്ടർ കരാർ ജോലിക്കാരാണ്. മണിക്കൂർ കണക്കാക്കിയാണ് ഇവർ ജോലി ഏറ്റെടുക്ക
അപ്പാനി ശരത്തിന്റെ സാഹസിക പരിശീലനം
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തിൽ മാട എന്ന നായക കഥാപാത്രത്തെ യുവ നടൻ അപ്പാനി ശരത് അവത
ജയരാജിന്റെ സ്വന്തം വാവച്ചൻ
ഒരു നിയോഗം പോലെ തന്റെ ഫ്രേമിലേക്കു കടന്നു വന്നിട്ടുള്ള ഒരുപിടി നടീനടന്മാരെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് സംവിധാ
സ്റ്റൈലിഷ് DQ
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കുറുപ്പ് , കരിയറിൽ ആദ്യത്
സ്വാഭിപ്രായത്തിന്റെ പ്രസക്തി
അവനവനെ സംബന്ധിച്ച ഏതു കാര്യവും സ്വയം തീരുമാനിക്കുക എന്നതാണ് പാശ്ചാത്യ സംസ്കാരത്തിന്റെ രീതി. കൗമാരത്തിലെ പ്രണയബന്ധമ
വക്കീൽ സത്യം മാത്രമേ പറയൂ !
ഭാര്യയും പന്ത്രണ്ട് മക്കളുമുള്ള വക്കീലാണ് ഈ കഥയിലെ നായകൻ.
"ചെറിയ" കുടുംബത്തിന്റ ഈ നാഥന് തന്റെ വാടകവീട് ഒഴിയേ
ആശുപത്രിയിൽനിന്നു മോചനം; പക്ഷേ..,
ഇപ്പോൾ ഞങ്ങൾക്കു കാര്യങ്ങൾ വ്യക്തമാണ്. വികലാംഗ ബ്ലോക്കിൽ എത്തുന്ന ദിവസം മുതൽ ഏതാനും ആഴ്ചകളിലേക്ക് നിങ്ങളുടെ ആയുസ
ഈസ്റ്റർ രുചി
ഈസ്റ്റർ പാൻകേക്ക്, ഈസ്റ്റർ അപ്പം.
ആവശ്യമായ കാര്യങ്ങൾ
മൈദ 1 കപ്പ്, ബേക്കിംഗ് പൗഡർ ഒരു ടീസ്പൂണ
ഡോറിഗോ
ഈ മനോഹരഗ്രാമം സിഡ്നിയിൽനിന്നു വടക്ക് 580 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2400 അടി ഉയരത്തിലാണ്. ഭാവനയിൽപ്പ
ഡ്രൈവറെ കാണ്മാനില്ല!
*പണ്ടുനടന്ന സംഭവമാണെങ്കിലും ആരുംഇത് മാതൃകയാക്കരുത്* .
സ്ഥലത്തെ പ്രധാന ദിവ്യൻമാർ അംഗങ്ങളായ പഞ്ചനക്ഷത്ര ക്ല
മരണത്തിന്റെ കാലൊച്ചകൾ
"ശരീരത്തിൽ വെള്ളം കെട്ടുന്നതിനു ചികിത്സ വല്ലതുമുണ്ടോ?'ഞാൻ ചോദിച്ചു. "മെർക്കുറി കുത്തിവയ്ക്കുന്ന ഒരു ചികിത്സയുണ്ട്.
അതിശയിപ്പിച്ച് ആർച്ചി മടങ്ങുന്പോൾ...
സംഗീതപ്രേമികളായ തലമുറകൾക്ക് അമൂല്യമെന്ന മാത്രം വിശേഷിപ്പിക്കാവുന്ന ഓർമകൾ സമ്മാനിച്ച ഒരു സംഘമുണ്ട്- ഹട്ടൻസ് ഓർക
മൊട്ടയയിച്ചൊരു നായിക
എന്റെ ആദ്യ സിനിമയാണ് ബാക്ക്പാക്കേഴ്സ്. ഷൂട്ട് തുടങ്ങുന്നതിനും ഒരു ആഴ്ച മുന്‍പാണ് ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. ആദ്യ
നോന്പ്
ഉള്ളവൻ ഇല്ലാത്തവനെ ഉള്ളംകൈയിൽ എടുക്കുന്നതാണ്
നെറ്റിയിൽ ചാരം പൂശി അനുതാപത്തിന്റെ ബാഹ്യലക്ഷണം പ്രകടിപ്പി
വിദ്യാർഥികൾക്കൊരു അക്ഷരക്കൊട്ടാരം
രാജ്യത്തെ മികച്ച സ്കൂൾ ലൈബ്രറികളിലൊന്നായി മാറിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക
സഹജീവികളെ സഹായിക്കുന്നവർ
അത്യധ്വാനമൊന്നും ചെയ്യാതെ സുഖജീവിതം ആസ്വദിക്കാനാഗ്രഹിക്കുന്ന ഒരു ജനതയെയാണ് ഇവിടെ കാണുന്നത്. സന്പത്തു വേണ്ടതുപോലെ
തെളിവു മുന്നിൽത്തന്നെ !
നഗരത്തിലെ ക്ലബ്ബിൽ നടന്ന കുറ്റകൃത്യത്തെ സംബന്ധിച്ച് സാക്ഷി പറയാനാണ് നമ്പൂതിരി കോടതിയിലെത്തിയത്.
നമ്പൂതിരി : "ആ ക

ആശുപത്രിയിലെ പീഡാനുഭവങ്ങൾ
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്ക
പഴയതെല്ലാം ഒഴിവാക്കുക
ഇത് ഇവരുടെ ഒരു ജീവിതശൈലിയാണ്. ആവശ്യം കഴിഞ്ഞ ഗൃഹോപകരണങ്ങളും മറ്റും ഇനി ഒരിക്കൽക്കൂടി ഉപയോഗപ്പെടുത്താമെന്നു കരു
ആശുപത്രിയിൽ
""നന്പർ?... പേര്?... ജനനത്തീയതി?''
എനിക്ക് വൃത്തിയുള്ള ഷർട്ടും പാന്റ്സും കിട്ടി. ഒരു കന്പിളിപ്പുതപ്പും.
""പോയി കിട
ആഹാ...ശാന്തി
മലയാളത്തിന്റെ മുൻനിര നായികമാർക്കിടയിലെ ശ്രദ്ധേയ മുഖമാണ് ശാന്തി ബാലചന്ദ്രൻ. ടോവിനോയുടെ നായികയായി തരംഗത്തിലൂടെ ത
ചെവിയോർക്കും, ചുവരുകൾപോലും
ലോകം ചുവരുകൾക്കുള്ളിലേക്കു ചുരുങ്ങിയ കാലത്തിന് ഒരു വയസായി. എന്തൊരു കാലമെന്നു കഷ്ടംവയ്ക്കുന്നവർ ഇപ്പോഴും ചുറ്റുമു
സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമ
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും
Latest News
ചാമ്പ്യൻസ് ലീഗ്: ചെൽസിയും പിഎസ്ജിയും സെമിയിൽ, ബയേൺ മ്യൂണിക്ക് പുറത്ത്
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 13.80 കോടി കടന്നു
അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള സമയ പരിധി നീട്ടി ബൈഡന്
കുംഭമേളയില്‍ ഗംഗാ സ്നാനം ചെയ്തത് 31 ലക്ഷം പേര്; കോവിഡ് പോസിറ്റീവായത് 26 പേര്
ബിജെപി നേതാവ് രാഹുൽ സിൻഹയ്ക്കു പ്രചാരണ വിലക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top