സേ​മി​യ ഡി​സേ​ർ​ട്ട്
ചേ​രു​വ​ക​ൾ
സേ​മി​യ - 250 ഗ്രാം
​സ​സ്യ​എ​ണ്ണ- അ​ഞ്ച് ടേ​ബി​ൾ​സ്പൂ​ണ്‍
പ​ഞ്ച​സാ​ര-​അ​ല്പം
കൊ​ക്കോ​പ്പൊ​ടി-​ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍
വെ​ള്ളം-​ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. അ​തി​ലേ​ക്ക് സേ​മി​യ ഒ​ടി​ച്ചി​ട്ട് ന​ന്നാ​യി വ​റു​ത്ത് ബ്രൗ​ണ്‍ നി​റ​മാ​ക്ക​ണം. ഇ​ത് മൂ​ട​ത്ത​ക്ക​വി​ധം വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ക്കു​ക. അ​ല്പം പ​ഞ്ച​സാ​ര​യും ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍ കൊ​ക്കൊ​പ്പൊ​ടി​യും ചേ​ർ​ത്ത് ചെ​റു​തീ​യി​ൽ വ​യ്ക്ക​ണം. വെ​ള്ളം പൂ​ർ​ണ​മാ​യും വ​റ്റി​യാ​ൽ വാ​ങ്ങാം.

അ​റ​ബി​ക് ബ്ര​ഡ്

ചേ​രു​വ​ക​ൾ

ഗോ​ത​ന്പു​മാ​വ്-500 ഗ്രാം
​യീ​സ്റ്റ്-​ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍
ഉ​പ്പ്- ഒ​രു ടീ​സ്പൂ​ണ്‍
വെ​ള്ളം-​ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

ഗോ​ത​ന്പു​മാ​വും ഉ​പ്പും യീ​സ്റ്റും ഒ​രു ബൗ​ളി​ൽ എ​ടു​ക്കു​ക. ഇ​തി​ൽ വെ​ള്ളം കു​റെ​ശെ​യാ​യി ഒ​ഴി​ച്ച് കു​ഴ​ച്ച് മ​യ​മു​ള്ള മാ​വാ​ക്കി വ​യ്ക്ക​ണം. ഇ​ത് വൃ​ത്തി​യു​ള്ള ഒ​രു മ​സ്ലി​ൻ തു​ണി​യോ നാ​പ്കി​നോ കൊ​ണ്ട് പൊ​തി​ഞ്ഞ് പൊ​ങ്ങാ​നാ​യി ഒ​രു​മ​ണി​ക്കൂ​ർ വ​യ്ക്കു​ക. ഇ​നി​യി​ത് മാ​വ് വി​ത​റി​യ പ​ല​ക​യി​ൽ വ​ച്ച് വ​ട്ട​ത്തി​ൽ പ​ര​ത്ത​ണം. ചൂ​ടാ​ക്കി​യ ഒ​രു നോ​ണ്‍​സ്റ്റി​ക് പാ​നി​ലി​ട്ട് ഇ​രു​വ​ശ​വും അ​മ​ർ​ത്തി കു​മി​ള​യാ​ക്കി എ​ടു​ക്കാം.

ഇ​ന്ദു നാ​രാ​യ​ണ്‍