OTT Vs Theatre
കാ​റും കോ​ളും മാ​ഞ്ഞു. മ​ല​യാ​ള​സി​നി​മ വീ​ണ്ടും കു​തി​പ്പി​ന്‍റെ പാ​ത​യി​ൽ. കു​റു​പ്പി​ൽ തു​ട​ങ്ങി​യ കു​തി​പ്പ് ആ​ർ​ത്ത​ല​ച്ചു മു​ന്നേ​റു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ തി​യ​റ്റ​റി​ലും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലു​മാ​യി ഒ​രു​പി​ടി വ​ന്പ​ൻ ചി​ത്ര​ങ്ങ​ളാ​ണ് ക്രി​സ്മ​സി​ന് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കാ​നെ​ത്തു​ന്ന​ത്. മു​ന്പ് ഫെ​സ്റ്റി​വ​ൽ സീ​സ​ണു​ക​ളി​ൽ തി​യ​റ്റ​റു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു പ്ര​ധാ​ന റി​ലീ​സു​ക​ളെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കും പ​ങ്കി​ട്ടു​ക​ഴി​ഞ്ഞു.

പു​തി​യ വി​പ​ണി​സാ​ധ്യ​ത സി​നി​മാ മേ​ഖ​ല​യ്ക്കും ഗു​ണ​ക​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​ർ വി​ജ​യം നേ​ടു​ന്പോ​ൾ നെ​റ്റ്ഫ്ളി​ക്സ്, ആ​മ​സോ​ണ്‍ പ്രൈം, ​ഡി​സ്നി ഹോ​ട്ട്സ്റ്റാ​ർ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലും മ​ല​യാ​ള സി​നി​മ​യ്ക്കു ക​ച്ച​വ​ടം സാ​ധ്യ​ത കൂ​ടി​വ​രു​ന്ന​താ​ണ് ക്രി​സ്മ​സ് റി​ലീ​സു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. നേ​രി​ട്ടു​ള്ള ഒ​ടി​ടി റി​ലീ​സു​ക​ൾ​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ലെ മൂ​ന്നു സൂ​പ്പ​ർ താ​ര​ചി​ത്ര​ങ്ങ​ളും ആ​ഫ്റ്റ​ർ തി​യ​റ്റ​ർ റി​ലീ​സു​ക​ളാ​യി ഒ​ടി​ടി​യി​ൽ എ​ത്തു​ന്നു​ണ്ട്.

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ കു​റു​പ്പ് നെ​റ്റ്ഫ്ളി​ക്സി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം മ​ര​യ്ക്കാ​ർ: അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ആ​മ​സോ​ണ്‍ പ്രൈ​മി​ലും റി​ലീ​സാ​യി​ട്ടു​ണ്ട്. സു​രേ​ഷ് ഗോ​പി ആ​ക്ഷ​ൻ ഹീ​റോ​യാ​യി എ​ത്തി​യ കാ​വ​ൽ ഈ ​വാ​രം നെ​റ്റ്ഫ്ളി​ക്സി​ൽ റി​ലീ​സാ​കു​ന്നു. ക്രി​സ്മ​സി​നു കാ​ഴ്ച​യു​ടെ ആ​ഘോ​ഷം നി​റ​യ്ക്കാ​നെ​ത്തു​ന്ന ഒ​രു​പി​ടി സി​നി​മാ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...

മി​ന്ന​ൽ മു​ര​ളി

മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ സൂ​പ്പ​ർ ഹീ​റോ എ​ന്ന ടാ​ഗോ​ടെ എ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണ് മി​ന്ന​ൽ മു​ര​ളി. ടൊ​വി​നോ തോ​മ​സി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മി​ന്ന​ൽ മു​ര​ളി എ​ന്ന അ​മാ​നു​ഷി​ക നാ​യ​ക​ന്‍റെ ക​ഥ പ​റ​യു​ന്നു. ടൊ​വി​നോ​യു​ടെ ക​രി​യ​റി​ലെ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​ണി​ത്.

ക്രി​സ്മ​സി​ന് ചി​ത്രം നെ​റ്റ്ഫ്ളി​ക്സി​ൽ മാ​ത്ര​മാ​യി ലോ​ക​മെ​ന്പാ​ടും പ്രീ​മി​യ​ർ ചെ​യ്യും. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഗു​രു സോ​മ​സു​ന്ദ​രം, ഹ​രി​ശ്രീ അ​ശോ​ക​ൻ, അ​ജു വ​ർ​ഗീ​സ്, ബി​ജു​ക്കു​ട്ട​ൻ, മാ​മു​ക്കോ​യ, ബൈ​ജു സ​ന്തോ​ഷ്, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും എ​ത്തു​ന്നു.

പു​തു​മു​ഖം ഫെ​മി​ന ജോ​ർ​ജാ​ണ് നാ​യി​ക​യാ​കു​ന്ന​ത്. ബ്രൂ​സ് ലി ​ബി​ജി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഫെ​മി​ന​യു​ടേ​ത്. എ.​ആ​ർ. അ​രു​ണ്‍, ജ​സ്റ്റി​ൻ മാ​ത്യൂ​സ് എ​ന്നി​വ​രാ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത്. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ, സു​ഷി​ൻ ശ്യാം ​എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.​സ​മീ​ർ താ​ഹീ​റാ​ണ് ഛായാ​ഗ്ര​ഹ​ണം.

മ്യാ​വ്യൂ

സൗ​ബി​ൻ ഷാ​ഹി​ർ, മം​മ്ത മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മ്യാ​വൂ ക്രി​സ്മ​സി​നു തി​യ​റ്റ​റി​ലെ​ത്തും. അ​റ​ബി​ക്ക​ഥ, ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, വി​ക്ര​മാ​ദി​ത്യ​ൻ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് വി​ജ​യ് ചി​ത്ര​ങ്ങ​ൾ ശേ​ഷം ലാ​ൽ​ജോ​സി​നു​വേ​ണ്ടി ഡോ. ​ഇ​ക്ബാ​ൽ കു​റ്റി​പ്പു​റം തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്ര​മാ​ണി​ത്. തോ​മ​സ് തി​രു​വ​ല്ല നി​ർ​മി​ക്കു​ന്ന ചി​ത്രം എ​ൽ​ജെ ഫി​ലിം​സ് തി​യ​റ്റ​റി​ലെ​ത്തി​ക്കും.

സ​ലിം​കു​മാ​ർ, ഹ​രി​ശ്രീ യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ര​ണ്ടു കു​ട്ടി​ക​ളും ഒ​രു പൂ​ച്ച​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ഗ​ൾ​ഫി​ൽ ജീ​വി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന മ്യാ​വു പൂ​ർ​ണ​മാ​യും യു​എ​ഇ​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം അ​ജ്മ​ൽ സാ​ബു നി​ർ​വ​ഹി​ക്കു​ന്നു. സു​ഹൈ​ൽ കോ​യ​യു​ടെ വ​രി​ക​ൾ​ക്ക് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് സം​ഗീ​തം പ​ക​രു​ന്നു. ലൈ​ൻ പ്രൊ​ഡ്യു​സ​ർ: വി​നോ​ദ് ഷൊ​ർ​ണൂ​ർ, എ​ഡി​റ്റ​ർ: ര​ഞ്ജ​ൻ ഏ​ബ്രാ​ഹം.

കു​ഞ്ഞെ​ൽ​ദോ

ആ​സി​ഫ് അ​ലി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മാ​ത്തു​ക്കു​ട്ടി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ൽ​ദോ സെ​ഞ്ച്വ​റി ഫി​ലിം​സ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്നു. ക​ൽ​ക്കി​ക്കു ശേ​ഷം ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ കെ. ​വ​ർ​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​ൻ നാ​യി​ക​യാ​വു​ന്നു.

സു​ധീ​ഷ്, സി​ദ്ധി​ഖ്, അ​ർ​ജു​ൻ ഗോ​പാ​ൽ, നി​സ്താ​ർ സേ​ട്ട്, രാ​ജേ​ഷ് ശ​ർ​മ്മ, കോ​ട്ട​യം പ്ര​ദീ​പ്, മി​ഥു​ൻ എം. ​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​മു​ഖ താ​ര​ങ്ങ​ൾ. റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നാ​യി പ​രി​ചി​ത​നാ​യ മാ​ത്തു​ക്കു​ട്ടി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം കു​ഞ്ഞെ​ൽ​ദോ​യു​ടെ ജീ​വി​ത​ത്തി​ലെ കു​റ​ച്ച​ധി​കം സം​ഭ​വ​ങ്ങ​ളെ​യാ​ണ് ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. സ്വ​രു​പ് ഫി​ലി​പ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

സ​ന്തോ​ഷ് വ​ർ​മ്മ, അ​ശ്വ​തി ശ്രീ​കാ​ന്ത്, അ​നു എ​ലി​സ​ബ​ത്ത് ജോ​സ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ് മാ​ൻ സം​ഗീ​തം പ​ക​രു​ന്നു. ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​നും ചി​ത്ര​ത്തി​ലെ​ത്തു​ന്നു. എ​ഡി​റ്റ​ർ: ര​ഞ്ജ​ൻ ഏ​ബ്രാ​ഹം.

അ​ജ​ഗ​ജാ​ന്ത​രം

ആ​ന്‍റ​ണി വ​ർ​ഗീ​സ്, അ​ർ​ജു​ൻ അ​ശോ​ക​ൻ, ചെ​ന്പ​ൻ വി​നോ​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ജ​ഗ​ജാ​ന്ത​രം തി​യ​റ്റ​റി​ലെ​ത്തും. സാ​ബു​മോ​ൻ, സു​ധി കോ​പ്പ, കി​ച്ചു ടെ​ല്ല​സ്, ടി​റ്റോ വി​ത്സ​ൽ, സി​നോ​ജ് വ​ർ​ഗീ​സ്, രാ​ജേ​ഷ് ശ​ർ​മ്മ, ലു​ക്ക്മാ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, വി​നീ​ത് വി​ശ്വം, ബി​റ്റോ ഡേ​വീ​സ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

സി​ൽ​വ​ർ ബേ ​സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ന്‍റോ ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു. കി​ച്ചു ടെ​ല്ല​സ്, വി​നീ​ത് വി​ശ്വം എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും.

ഒ​രു ഉ​ത്സ​വ പ​റ​ന്പി​ലേ​ക്ക് ആ​ന​യും പാ​പ്പാ​നും ഒ​രു കൂ​ട്ടം യു​വാ​ക്ക​ളും എ​ത്തു​ക​യും പി​ന്നീ​ട് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​വി​ടെ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​തി​വൃ​ത്തം. വ​ന്പ​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഗീ​തം ജേ​ക്സ് ബി​ജോ​യും എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദും നി​ർ​വ​ഹി​ക്കു​ന്നു.

കോ​ളാ​ന്പി

നി​ത്യ​മേ​നോ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്നി​വ​രെ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ടി.​കെ. രാ​ജീ​വ് കു​മാ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ളാ​ന്പി ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. മ​ല​യാ​ള​ത്തി​ലെ പു​തി​യ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ എം ​ടാ​ക്കീ​യി​ലൂ​ടെ​യാ​ണ് റി​ലീ​സ്. ദി​ലീ​ഷ് പോ​ത്ത​ൻ, ബൈ​ജു സ​ന്തോ​ഷ്, സി​ദ്ധാ​ർ​ത്ഥ് മേ​നോ​ൻ, സി​ജു വി​ത്സ​ൻ, പി. ​ബാ​ല​ച​ന്ദ്ര​ൻ, സു​രേ​ഷ് കു​മാ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, രോ​ഹി​ണി, മ​ഞ്ജു പി​ള്ള, പോ​ളി വ​ത്സ​ൻ, ഷൈ​നി സാ​റ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

നി​ർ​മാ​ല്യം സി​നി​മ​യു​ടെ ബാ​ന​റി​ൽ രൂ​പേ​ഷ് ഓ​മ​ന നി​ർ​മി​ക്കു​ന്ന കോ​ളാ​ന്പി​യു​ടെ ഛായാ​ഗ്ര​ഹ​ണം ര​വി വ​ർ​മ്മ​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ടി.​കെ. രാ​ജീ​വ് കു​മാ​ർ, ഡോ.​കെ.​എം. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു. സം​ഭാ​ഷ​ണം: ഡോ. ​കെ.​എം. വേ​ണു​ഗോ​പാ​ൽ. പ്ര​ഭാ വ​ർ​മ്മ, വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ര​മേ​ശ് നാ​രാ​യ​ണ​ൻ സം​ഗീ​തം പ​ക​രു​ന്നു.

മ​ധു​രം

ജോ​ജു ജോ​ർ​ജ്, അ​ർ​ജു​ൻ അ​ശോ​ക​ൻ, നി​ഖി​ലാ വി​മ​ൽ, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന മ​ധു​രം സോ​ണി ലൈ​വി​ൽ റി​ലീ​സ് ചെ​യ്യു​ന്നു.

ജൂ​ണ്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​ഹ​മ്മ​ദ് ക​ബീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പ്ര​ണ​യ​ക​ഥ​യാ​ണ്. ജോ​സ​ഫ്, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ചോ​ല എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജ്, സി​ജോ വ​ട​ക്ക​ൻ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​തി​ൻ സ്റ്റാ​നി​സ്ലാ​സ് നി​ർ​വ​ഹി​ക്കു​ന്നു.

ആ​ഷി​ക് ഐ​മ​ർ, ഫാ​ഹിം സ​ഫ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ് സം​ഗീ​തം പ​ക​രു​ന്നു. കൊ ​പ്രൊ​ഡ്യൂ​സേ​ഴ്സ്: ബാ​ദു​ഷ, സു​രാ​ജ്, എ​ഡി​റ്റിം​ഗ്: മ​ഹേ​ഷ്.