Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അന്നമ്മച്ചേടത്തിയുടെ ക്രിസ്മസ് പാചകം
അന്നമ്മച്ചേടത്തി ചൂണ്ടുവിരലിന് കുത്തിച്ചാലിച്ച് ഒരു കാന്താരി മുളക് അരച്ചാലും അതിന്റെ രുചി ഒന്ന് വേറെതന്നെയാണെന്നാണ് കഴിച്ചിട്ടുള്ളവർ പറയുന്നത്. വയനാട് നടവയൽ പുളിവേലിൽ അന്നമ്മച്ചേടത്തിയുടെ പാചകം ലോകപ്പെരുമ നേടിയിരിക്കുന്നു. ചേടത്തിയും മകൻ ബാബുവും ചേർന്നുള്ള യു ട്യൂബ് പാചക ചാനലിന് രണ്ട് വർഷത്തിനുള്ളിൽ പതിമൂന്ന് ലക്ഷത്തിലധികമാണ് സബ്സ്ക്രൈബേഴ്സ്. കോട്ടയം കൈപ്പുഴ സ്വദേശിയായ അന്നമ്മച്ചേടത്തി ബാല്യത്തിൽ മാതാപിതാക്കൾക്കൊപ്പം വയനാട്ടിലെത്തിയതാണ്.
ഒന്‍പതാം വയസ് മുതൽ അമ്മയെ സഹായിച്ചാണ് പാചകം പഠിച്ചത്. കയ്യിൽ എന്തു കിട്ടിയാലും പതിവായി തയയാറാക്കുന്ന വിഭവത്തിൽനിന്നും മാറി ചിന്തിച്ചാണ് ചേടത്തിക്ക് ശീലം. അടുക്കള ചേടത്തിക്ക് ശരിക്കും ഒരു പരീക്ഷണശാലയായി മാറുകയായിരുന്നു. ഉപേക്ഷിക്കുന്ന തണ്ണിമത്തന്റെ തോട്പോലും ചേടത്തി അരിഞ്ഞ് അച്ചാറിടുമെന്ന് പറയുന്പോഴാണ് പരീക്ഷണം എവിടെവരെ എത്തിയെന്നു മനസിലാവുക.
നടവയൽ ഓസാനം ഭവൻ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് വർഷങ്ങളോളം ചേടത്തിയാണ് ഭക്ഷണം തയാറാക്കിയിരുന്നത്. പാചകത്തിനെത്തിക്കുന്ന പച്ചക്കറികളിൽനിന്നും കുറച്ച് മാറ്റിവയ്ക്കും. അതിൽ ഒരു ചെറിയ പരീക്ഷണം നടത്തി പുതിയൊരു വിഭവമായി പിറ്റേന്ന് ചോറിനൊപ്പം വിളന്പും.
ചെയ്യുന്ന എല്ലാ കാര്യങ്ങളിലും താൽ പര്യവും സന്തോഷവും വേണമെന്നാണ് ചേടത്തി നൽകുന്ന ഉപദേശം. കഴിക്കുന്ന വയറിന് ഒരു കേടും ഉണ്ടാകരുത്. അടുക്കളയിൽ കറിക്ക് അരിയുകയാണെങ്കിൽപോലും സാന്പാറിനും അവിയലിലും അരിയുന്ന രീതികൾ വേറെയാണ്. അതുപോലെ തന്നെ തയാറാക്കാൻ പോകുന്ന വിഭവം മനസിൽകണ്ട് വേണം അത് പാചകം ചയ്യാൻ. കറികളുണ്ടാക്കുന്പോൾ വെള്ളം അധികമാകാനോ എന്നാൽ തീരെ കുറഞ്ഞു പോകാനോ പാടില്ല. കുഴന്പു രൂപത്തിൽ കറികൾ തയാറാക്കി രുചിയോടെ വിളന്പണം. അന്നമ്മ ചേടത്തിയുടെ മോരുകറിയും പുളിയുരുക്കി മീൻകറിയും ഏറെ പ്രസിദ്ധമാണ്.
ആറ് മക്കളാണ് ചേടത്തിക്കുള്ളത്. ഇളയ മകൻ ബാബുവിനൊപ്പമാണ് താമസം. ലോകമെന്പാടും പാചകത്തിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർവരെ അന്നമ്മച്ചേടത്തിയുടെ ആരാധകരാണ്. ചേടത്തിയുടെ മാസ്റ്റർപീസ് വിഭവം പുളിയുരുക്കി മീൻ കറി ക്രിസ്മസിന് പ്രധാന വിഭവമായി വീടുകളിൽ തയാറാക്കാം.
കള്ളപ്പം
അരി - 1 കപ്പ്
ജീരകം -ഒരു നുള്ള്
ചെറിയുള്ളി -നാലെണ്ണം
തേങ്ങ -ഒരെണ്ണം
കള്ള് -ഒരു ഗ്ലാസ്
ഉപ്പ് -പാകത്തിന്
അരി നാല് മണിക്കൂർ കുതിർത്തതിന് ശേഷം ജീരകം, ചെറിയുള്ളി, തേങ്ങ എന്നിവ ചേർത്ത് അരച്ചെടുക്കുക. തുടർന്ന് കള്ളും ഉപ്പും ചേർത്ത് ഇളക്കി വെക്കണം. നാല് മണിക്കൂറിന് ശേഷം ചുട്ടെടുക്കണം.
ബീഫ് കറി
ബീഫ് - ഒരു കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ട് സ്പൂണ്‍
പച്ചമുളക് - നാലെണ്ണം
മല്ലിപ്പൊടി - രണ്ട് സ്പൂണ്‍
മുളക്പൊടി - ഒരു സ്പൂണ്‍
കാശ്മീരി ചില്ലി - രണ്ട് സ്പൂണ്‍
മീറ്റ് മസാല - രണ്ട് സ്പൂണ്‍
മഞ്ഞൾ പൊടി - അര സ്പൂണ്‍
ഗരം മസാല - അര സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഓയിൽ - രണ്ട് സ്പൂണ്‍
കടുക്
കറിവേപ്പില
പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുന്പോൾ കടുക് പൊട്ടിക്കുക. ശേഷം സവാള ചേർത്ത് വഴറ്റണം. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. പിന്നീട് പൊടികൾ ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ബീഫ് ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. അവസാനം ഒരു ഗ്ലാസ് തേങ്ങാപ്പാൽ ആവശ്യമെങ്കിൽ ചേർക്കാം.
പുളിയുരുക്കി മീൻകറി
മീൻ - 1 കിലോ
കുടംപുളി - 150 ഗ്രാം
വെളിച്ചെണ്ണ - പാകത്തിന്
കടുക്, ഉലുവ - പാകത്തിന്
വെളുത്തുള്ളി - ഒരു തുടം
ഇഞ്ചി -ചെറിയ കഷണം
മുളക്പൊടി - 1 ടേബിൾ സ്പൂണ്‍+ രണ്ട് ടേബിൾ സ്പൂണ്‍ കാശ്മീരി മുളക്പൊടി
മഞ്ഞൾപൊടി -100 ഗ്രാം
കറിവേപ്പില - ആവശ്യത്തിന്
പുളി നന്നായി കഴുകയതിന് ശേഷം മീൻകറിക്ക് എത്രമാത്രം ചാറ് വേണം എന്ന് തീരുമാനിക്കണം. തുടർന്ന് അതിന്റെ ഇരട്ടി വെള്ളം പുളിക്കകത്ത് ഒഴിക്കണം. തിളിപ്പിച്ച് വറ്റിച്ച് അത് നേർ പകുതി യാക്കണം. പിന്നീട് ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ചതച്ചുവച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റിയെടുക്കണം. തുടർന്ന് തീ കുറച്ചുവച്ച് അതിനുള്ളിലേക്ക് മുളക് പൊടിയും മഞ്ഞൾപൊടിയും ചേർക്കണം.(പകുതി കാശ്മീരി മുളക്പൊടി ചേർത്താൽ കളറും കിട്ടും എരിവും കുറയും). എണ്ണയിലിട്ട് മൂപ്പിച്ചെടുക്കണം. ശേഷം ഉരുക്കിവച്ചിരിക്കുന്ന പുളിവെള്ളം ഒഴിച്ച് കൊടുക്കണം. പുളിവെള്ളം ചൂടായി വന്നതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കണം. തുടർന്ന് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർക്കണം. തിളച്ചുകഴിഞ്ഞാൽ തവിയിട്ട് ഇളക്കരുത്. ചട്ടി ചുറ്റിച്ചെടുക്കണം.(മീൻ ഉടഞ്ഞുപോകും). മുകളിൽ ആവശ്യത്തിന് പച്ചക്കറിവേപ്പില ഇട്ടുകൊടുക്കാം.
തയാറാക്കിയത്- അജിത് മാത്യു
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്

ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top