Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പുൽക്കൂടും തിരുപ്പിറവിയും
സകല ജനത്തിനുമുള്ള സദ്വാർത്തയാണു ക്രിസ്മസ്. ഭൂമിയിൽ സൻമനസുള്ളവർക്കു സമാധാനമായി കടന്നുവരുന്ന സദ്് വാർത്ത. കോവിഡ് 19ന്റെ വേദനിപ്പിക്കുന്ന ഓർമകൾക്കിടയിലാണ് ഈ സദ് വാർത്ത കടന്നുവരുന്നത്. ക്രിസ്മസ് നൽകുന്ന സമാധാനവും ആനന്ദവും എല്ലാവരും അനുഭവിക്കേണ്ടതാണ്. സന്തോഷത്തിന്റെ വാർത്തയായി ഇന്നും ക്രിസ്മസ് മാറണമെങ്കിൽ ആദ്യ ക്രിസ്മസ് രാത്രിയിലെ സംഭവങ്ങൾ ആവർത്തിക്കപ്പെടണം. ആ രാത്രിയിൽ സംഭവിച്ചതിലൂടെയെല്ലാം ഒരിക്കൽക്കൂടി നാം കടന്നുപോകണം.
രക്ഷകനെ കാണാൻ ആഗ്രഹമുള്ളവർക്ക് അവൻ സമീപസ്ഥനാണ്. പല വിധത്തിൽ രക്ഷകന്റെ സാന്നിധ്യം നമുക്ക് അനുഭവിക്കാനാവും. നമ്മെ ഏല്പിക്കുന്ന കർമങ്ങൾ ഭംഗിയായി നിർവഹിച്ചും ജീവൻ കൊടുത്തും ദൗത്യനിർവഹണം പൂർത്തിയാക്കിയും ദിവ്യപൈതലിന്റെ മുന്‍പിലെത്താം.
ആട്ടിടയൻമാർ അപ്രകാരം പ്രവർത്തിച്ചവരാണ്. ഉറക്കമിളച്ചും ചെന്നായിൽനിന്നും കള്ളൻമാരിൽനിന്നും അവർ ആട്ടിൻകൂട്ടത്തെ കാത്തുരക്ഷിച്ചു. ഏല്പിക്കപ്പെട്ട ദൗത്യം നൽകപ്പെട്ട സമയത്ത് പൂർത്തിയാക്കിയ ഇടയൻമാർ കർത്താവിനെ കണ്ട് ആരാധിച്ചു. പൗരസ്ത്യദേശത്തുനിന്നുവന്ന മൂന്നു രാജാക്കൻമാർ ആഴമേറിയ പഠനമുള്ളവരായിരുന്നു. ശരിക്കും വായിച്ചും ധ്യാനിച്ചും പഠിച്ചും മുന്നേറിയവർ. സൗരയൂഥവും ക്ഷീരപഥവുമെല്ലാം അവർ പഠനവിധേയമാക്കി. ശരിക്കും അറിവും പഠനവും ആർജിച്ചവർ ക്രിസ്തുവിൽ എത്തിച്ചേരും. ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാണ്. പൊട്ടും പൊടിയും വായിച്ച് നിർവൃതിയടയുന്നവർ ദൈവത്തെ തള്ളിപ്പറയും. ശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു ശാഖയിൽ ആഴമായ പഠനം നടത്തുന്നവർ ദൈവതിരുമുന്പിൽ മുട്ടുമടക്കും.
ക്രിസ്മസ് സീസണിൽ നമ്മൾ കാണുന്ന കാഴ്ചയാണ് നക്ഷത്രങ്ങൾ. നക്ഷത്രത്തിന് ഇംഗ്ലീഷ് ഭാഷയിൽ സ്റ്റാർ എന്നു പറയും. ഇന്നു സ്റ്റാറുകളുടെ കാലമാണ്. സ്റ്റാർ സിംഗേഴ്സ്, ഫുട്ബോൾ സ്റ്റാർ, ടിവി സ്റ്റാർ, ഫിലിം സ്റ്റാർ എന്നൊക്കെ നാം സാധാരണ കേൾക്കാറുണ്ട്. എന്നാൽ എന്താണു യഥാർഥ സ്റ്റാർ? ക്രിസ്മസ് രാത്രിയിലെ നക്ഷത്രം എന്താണു ചെയ്തത്. ആ നക്ഷത്രം ശരിക്കും ജ്വലിച്ചുനിന്നു. പ്രകാശത്തിന്റെ പ്രഭ പരത്തിയ നക്ഷത്രം. ജ്വലിച്ചുയർന്ന ആ നക്ഷത്രം പുൽത്തൊഴുത്തിലേക്ക് ജ്ഞാനികളെ ആനയിച്ചു. നാം ജീവിക്കുന്ന ഇടങ്ങളിൽ, പ്രവർത്തിക്കുന്ന മേഖലകളിൽ ജ്വലിക്കണം. നമ്മുടെ ജീവിതത്തെ നോക്കി അനേകർ ദൈവത്തിലേക്ക് അടുക്കണം. അപ്പനും അമ്മയും മക്കളെ നൻമയിലേക്കും ദൈവത്തിലേക്കും നയിക്കുന്ന നക്ഷത്രങ്ങളാവണം.
സാന്റാക്ലോസ് സമ്മാനങ്ങൾ വാരിവിതറുന്ന സമയമാണു ക്രിസ്മസ്. നമ്മൾ പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന സമയവുമാണിത്. എന്തുകൊണ്ടാണു ക്രിസ്മസ് കാലത്ത് സമ്മാനങ്ങൾ കൈമാറുന്നത്? ദൈവം തന്റെ പ്രിയസുതനെ സമ്മാനമായി ലോകത്തിനു നൽകി. അതിനേക്കാൾ വലിയ ഒരു സമ്മാനമില്ല. നമ്മുടെ ജീവിതത്തെ ഒരു സമ്മാനമായി മറ്റുള്ളവർക്കു കൊടുക്കണം. മധുരമുള്ള മിഠായികൾ ക്രിസ്മസ് പപ്പാ എല്ലാവർക്കും കൊടുക്കുന്നു. മധുരമുള്ള ഓർമകൾ മറ്റുള്ളവർക്കു കൊടുത്തു നമ്മൾ കടന്നുപോകണം. സംസാരത്തിലും പെരുമാറ്റത്തിലും ഈ മാധുര്യം നമ്മൾ സൂക്ഷിക്കണം. മനോഹരമായ ക്രിസ്മസ് ട്രീകളാൽ അലങ്കരിക്കപ്പെടുന്ന കാലമാണിത്. നിറയെ സമ്മാനങ്ങളുമായി എല്ലാവരെയും ആകർഷിക്കുന്ന ക്രിസ്മസ് ട്രീകൾ. നമ്മുടെ ശരീരവും മനസുമെല്ലാം മറ്റുള്ളവർക്കു പ്രതീക്ഷ നൽകുന്ന ക്രിസ്മസ് ട്രീകളാകണം. കൊച്ചുകുഞ്ഞുങ്ങൾ ക്രിസ്മസ് ട്രീയെ പ്രതീക്ഷയോടെ നോക്കും.
ഉണങ്ങിവരണ്ട ജീവിതമായി മാറാതെ ജീവജലത്തിന്റെ അരുവിയുടെ പാർശ്വങ്ങളിൽ പച്ചകെടാതെ ഫലം ചൂടിനിൽക്കുന്ന അത്തിമരങ്ങളായി നമുക്കു നിൽക്കാം.പുൽക്കൂട്ടിൽ കാളയെയും കഴുതയെയും വച്ചിരിക്കുന്നതായി നാം കാണാറുണ്ട്. ദൈവം മനുഷ്യനായി അവതരിച്ച സ്ഥലത്ത് വിജ്ഞാനികളോ സന്പന്നൻമാരോ പ്രതാപശാലികളോ ഇടം കണ്ടെത്തിയില്ല. ഹേറോദേസിനും പരിവാരങ്ങൾക്കും അവിടെ സ്ഥാനമില്ലായിരുന്നു. വിവരമില്ലാത്ത കാളയും കഴുതയും അവിടെ സ്ഥാനം കണ്ടെത്തി. ഭിത്തികളില്ലാത്ത പശുത്തൊഴുത്തു തുറന്നുകിടക്കുന്നു. ആർക്കും അവിടെ പ്രവേശിക്കാം. ക്രിസ്തുവിന്റെ ഹൃദയം ഒരു ഷോ കേയ്സല്ല. പിന്നെയോ അതൊരു വെയ്സ്റ്റ് ബോക്സ് ആണ്. വിലയില്ലാത്തതിനും പൊട്ടിയതിനും മുറിഞ്ഞതിനുമൊക്കെ സ്ഥലമുള്ള ഒരു വെയ്സ്റ്റ് ബോക്സ്.
എല്ലാവരെയും ഉൾക്കൊണ്ടു ജീവിതം സമ്മാനമാക്കി മാറ്റുന്ന വ്യക്തിത്വങ്ങളായി നമുക്കു വളരാം. അപ്പോൾ നമ്മുടെ ജീവിതവും സകല ജനത്തിനുമുള്ള സദ് വാർത്തയായി മാറും.
ഫാ. ജോസഫ് പുത്തൻ പുരയ്ക്കൽ കപ്പുച്ചിൻ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചന
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയ
ഞാൻ മലയാളിയാണ്... കലേഷ് രാമാനന്ദ്
വിനീത് ശ്രീനിവാസ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയത്തിൽ "അച്ഛനും അമ്മയും സമാധാനമായിട്ടിരിക്കണം’ എന്നു പ
അക്ഷരങ്ങളുടെ അമൂല്യ ഖനിയായി ഹർദയാൽ ലൈബ്രറി
ചരിത്ര ശേഷിപ്പുകളുടെ അപാര വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ് പുരാന ഡൽഹിയിലെ ചാന്ദ്നി ചൗക്ക്. മുഗൾ ഭരണകാലം മുത
അയ്യർ വീണ്ടും...
പിറകിൽ കൈ കെട്ടി നിൽക്കുന്ന സേതുരാമയ്യരുടെ ട്രേഡ് മാർക്കിലാണ് മമ്മൂട്ടി ഇത്തവണയും എത്തുന്നത്. മുൻ ചിത്രങ്ങളിൽ കൊ
ഫാദർ സ്റ്റു life on the screen
റിംഗുകളിൽ എതിരാളികളെ വീഴ്ത്തി ഏറ്റുവാങ്ങിയ വിജയകീരീടങ്ങൾ മാറ്റിവച്ച് അപൂർവ ദൈവാനുഭവത്തിലൂടെ കത്തോലിക്കാ പു

ഓരോ നൻമയും സ്വർഗീയ നിക്ഷേപം
കല്യാണപ്പന്തലിലെ എച്ചിലിലകൾ ശേഖരിച്ച് അതിൽ അവശേഷിച്ചവ ഭക്ഷിക്കാൻ കൊതിച്ചെത്തിയ ഒരു അമ്മയുടെയും മൂന്നു കുഞ്ഞു മ
മറ്റൊരു അനശ്വര കുടീരം
അതുല്യ പ്രണയത്തിന്റെ സ്നേഹസ്മരണ എന്നാൽ ലോകാദ്ഭുതങ്ങളിൽ ഇടം പിടിച്ച താജ്മഹൽ ആണ് ആദ്യം ഓർമയിൽ വരിക. എന്നാൽ, ഷാജഹാ
പത്രോസിന്റെ നിലയ്ക്കാത്ത ഓട്ടം
പകലും രാത്രിയും പത്രോസിന് ഉറങ്ങാനായില്ല. ഹൃദയം തേങ്ങുന്നതിനൊപ്പം മനസിൽ നിരാശയുടെ ഇരുൾ പരന്നിരുന്നു. സ്നേഹിതനു
സെല്ലുലോയിഡിലെ ഹോശാന ഗാനങ്ങൾ
കർത്താവേ രക്ഷിക്കേണമേ... എന്ന നിലവിളി എല്ലാക്കാലത്തുമുള്ള മനുഷ്യരുടെ രോദനമായിരുന്നു. ക്രൂശാരോഹണത്തിനു ദിവസങ്ങൾ
സിസ്റ്റർ റാണി മരിയ
ഒരു സ്ത്രീയായി, ഒരു കത്തോലിക്കാ സന്യാസിനിയായി കനിവോടും സുകൃതത്തോടും സഹാനുഭൂതിയോടുംകൂടി തന്റെ തന്റെ ചുറ്റുമുള്
പാട്ടിൽ ചിരിച്ച നന്ത്യാർവട്ടപ്പൂക്കൾ
കാറ്റിൻ ചിലന്പൊലിപോലെ ഈണങ്ങൾ സമ്മാനംനൽകിയ പ്രിയ സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ ഓർമയായിട്ട് ബുധനാഴ്ച രണ്ടു വ
അയൽവാസിയെ അന്യനായി കാണരുത്
പാപപ്പരിഹാരാർത്ഥം നടത്തുന്ന തീർഥാടനങ്ങളും പ്രാർഥനകളും നല്ലതുതന്നെ. അയൽപക്കത്തു കഴിയുന്ന രോഗികളെയും നിരാശര
ഈസ്റ്റർ സ്പെഷൽ
പെസഹാ അപ്പം
അരിപ്പൊടി-ഒരു കിലോ
ഉഴുന്ന്-250 ഗ്രാം
വെളുത്തുള്ളി- വലിയ രണ്ടു കുടം
അനുഭവങ്ങൾ കരുത്ത്: രതീഷ് റാം
ഛായാഗ്രഹണ രംഗത്ത് പുതിയ സാന്നിധമാണ് രതീഷ് റാം. കാമറാമാനായ ഷാജി കുമാറിനോടൊപ്പമായിരുന്നു ഛായാഗ്രഹണത്തിൽ രതീഷ് പ്രവർത
ഒടിടി ആഘോഷം
തിയറ്ററിനു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളിലും ആഘോഷ നാളുകളാണ്. ഡയറക്്ട് റിലീസ് സിനിമകളും തിയറ്ററിൽ വലിയ വിജയം നേ
Latest News
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ പ്രതിയായേക്കില്ല
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top