Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം ഒരു യുവതി നവജീവനിൽ സന്ദർശനത്തിനെത്തി. മുപ്പതു വർഷം മുന്‍പ് അവളുടെ അമ്മയെ കൈകാലുകൾ ബന്ധിച്ച് മർദിച്ചവശയാക്കി അച്ഛൻ പന്പ വനത്തിൽ ഉപേക്ഷിച്ചതാണ്.
മദ്യപനും അസൻമാർഗിയുമായ അയാൾ പിന്നീട് ഒളിച്ചുപോയി. വനപാലകർ രോഗിണിയായ അമ്മയെയും അന്ന് മൂന്നു വയസുകാരിയായ ഈ മകളെയും നവജീവനിലെത്തിച്ചു. ഏറെക്കാലം കഴിയാതെ അമ്മ മരിച്ചു. മകൾ നവജീവന്റെ ചുമതലയിൽ ഒരു സ്ഥാപനത്തിൽ വളർന്നു. ഇന്ന് കുടുംബിനിയായി കഴിയുന്ന ആ മകൾ എന്റെ മുന്നിൽ നിന്നപ്പോൾ വിസ്മയയുടെ മുഖമാണ് മനസിൽ മിന്നിമറഞ്ഞത്.
ഭർത്താക്കൻമാരുടെ ക്രൂരത സഹിക്കവയ്യാതെ ജീവനൊടുക്കാൻ റെയിൽവെ ട്രാക്കിലിറങ്ങിനിന്ന നിരവധി യുവതികളെ ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ച് പോലീസ് നവജീവനിൽ എത്തിച്ചിട്ടുണ്ട്. അവരേറെയും ഭർതൃവീടുകളിൽ അനുഭവിച്ച യാതനാപർവം കേട്ടറിയുന്പോൾ കണ്ണുകൾ നിറയും. ദിവസങ്ങളോളം ഭക്ഷണം നൽകാതെയും പൂട്ടിയിട്ടും മർദനത്തിനും നീചവാക്കുകൾക്കും ഇരയാക്കപ്പെട്ട യുവതികൾ. കൂടെ ഭീതി വിട്ടൊഴിയാതെ മ്ലാനമുഖത്തോടെ ഒന്നു രണ്ടു കുഞ്ഞു മക്കളുമക്കളുമുണ്ടാകും.
ഗർഭിണിയായിരിക്കെയും മർദനത്തിനിരയാക്കപ്പെടുന്ന നീചത്വം. മൂന്നു കുഞ്ഞുങ്ങളുമായി ആത്മഹത്യക്ക് ഇറങ്ങിത്തിരിച്ച ഒരു യുവതിയെ നവജീവനിലെത്തിക്കുന്പോൾ അവരുടെ ശരീരം നിറയെ മുറിവുപാടുകളും പൊള്ളലിന്റെ വടുക്കളുമുണ്ടായിരുന്നു. ഉന്നത കുടുംബാംഗവും വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് രാത്രി ഇറക്കിവിടുകയും അവർ പോലീസ് സ്റ്റേഷനിൽ അഭയം തേടുകയും ചെയ്ത മറ്റൊരു സംഭവം.
നരകമായി മാറുന്ന വീടുകളിൽ എത്രയോ പെണ്മക്കളുടെ കണ്ണീരും നിലവിളിയും കാണുന്നു, കേൾക്കുന്നു. മനസു നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഒരു പെണ്‍കുട്ടി വിവാഹിതയായി പുതിയ ഭവനത്തിലെ അംഗമായി കടന്നുചെല്ലുന്നത്. കുടുംബത്തിനു ധനമായി മാറേണ്ടവളെ കാത്തുപരിപാലിക്കാൻ ചുമതലപ്പെട്ടവർതന്നെ വാക്കുകളാലും പ്രവൃത്തികളാലും പീഡിപ്പിക്കുന്നത് നിന്ദ്യവും നീചവുമാണ്.
മരുമകളെ ധന ഉപാധിയായി മാത്രം കാണുന്ന കുടുംബങ്ങളിലാണ് പീഡനങ്ങൾ ഏറെയുമുള്ളത്. ഭർത്താക്കൻമാരുടെ മദ്യപാനം, അവിഹിതം, ധൂർത്ത്, ആത്മീയതയുടെ അഭാവം തുടങ്ങിവയും പീഡനത്തിന് വഴിതെളിക്കുന്ന ഘടകങ്ങൾതന്നെ. ഒരു സ്ത്രീയുടെ കഴിവും സാധ്യതകളും അവസരങ്ങളും മാത്രമല്ല വിലപ്പെട്ട ജീവിതം തന്നെയാണ് അസമാധാനത്തിലും അരാജകത്വത്തിലും തകർന്നടിയുന്നത്.
വേണ്ടത്ര ആലോചനകൾക്കു ശേഷം വിവാഹം ചെയ്തുകൊണ്ടുവന്നശേഷവും സ്വത്ത് കൊണ്ടുവരാൻ നിർബന്ധിക്കുന്ന മനുഷ്യത്വക്കേട്. അവളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭർത്തൃകുടുംബത്തിനുമുള്ളതാണെന്ന സാമാന്യനീതി ഇവിടെ തമസ്കരിക്കപ്പെടുന്നു.
തൊഴിലാളികളുടെ കൂലിയും ഉദ്യോഗസ്ഥരുടെ ശന്പളവും ഇക്കാലത്ത് വർധിച്ചതോടെ പലരും മദ്യത്തിനും ധൂർത്തിനും ആർഭാടത്തിനും അടിമപ്പെടുന്നു. ധൂർത്തന്റെ ആസ്തിയും പ്രശസ്തിയും നോക്കിനിൽക്കെ തകർന്നടിയുമെന്നിരിക്കെ അരാജകത്വങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഭാര്യയും മക്കളുമാണ്. ഭാര്യ സ്വന്തം ഭവനത്തിൽനിന്ന് കരുതലായി കൊണ്ടുവരുന്ന ആഭരണങ്ങളും മറ്റും പുതിയൊരു കുടുബം പണിതുയർത്താനുള്ള മൂലധനമാണെന്ന തിരിച്ചറിവുണ്ടാകണം.
സമൂഹത്തിൽ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് വർധിച്ചുവരാൻ അടിസ്ഥാന കാരണം ഭർതൃവീടുകളിലെ പീഡനമാണ്. കുടുംബിനിയായും അമ്മയായും നാഥയായും മാറാൻ നിയോഗം ഏൽപ്പിക്കപ്പെട്ടവളാണ് സ്ത്രീ. അവളെ കരുതലോടെ സംരക്ഷിക്കുകയും കഴിവുകളെ വളർച്ചയിലേക്കു നയിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്തം പുരുഷനുള്ളതാണ്. കാലം മാറുകയാണ്.
പുതിയ തലമുറയിലെ പെണ്‍കുട്ടികൾ പീഡനത്തിനോ അവഗണനയ്ക്കോ ഇരയാകാൻ തയാറാകുന്നവരല്ല. വിവാഹമോചനനിരക്ക് ഓരോ വർഷവും ഏറിവരികയാണ്. ഭാര്യയെ അംഗീകരിക്കാനും ആദരിക്കാനും പരിപാലിക്കാനുമുള്ള ചുമതല ഭർത്താവിനുള്ളതാണ്. ആ ധർമം പുലരാത്ത ഭവനങ്ങളില്‍ സമാധാനവും ഐശ്വര്യവും പുലരില്ല. അവരുടെ മക്കൾ നൻമയിലും സ്നേഹത്തിലും പ്രത്യാശയിലും വളരുകയുമില്ല.
പി.യു. തോമസ്, നവജീവൻ
തമിഴിൽ തിളങ്ങി, മലയാളത്തിന് അഭിമാനം
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇന്നു മികച്ച പരിഗണന ലഭിക്കുന്നുണ്ട്. നമ്മുടെ സിനിമ എല്ലാവരും ശ്രദ്ധിക്കുന
മാറുന്ന കാലാവസ്ഥയും കേരളവും
നിശ്ചിതതോതിൽ കൃത്യതയോടെ പെയ്തിരുന്ന മഴയായിരുന്നു കേരളത്തിന്റെ കരുതൽ. ഇപ്പോഴാവട്ടെ സംസ്ഥാനത്തിന് ആശങ്കയാ
പുരസ്കാരങ്ങൾ ഉത്തരവാദിത്വമാണ്
തിരക്കഥ വായിച്ചതിനുശേഷം സംവിധായകനോട് സംസാരിക്കുന്പോൾ നമ്മുടെ മനസിൽ ഓരോ സീനിന്റെയും വിഷ്വൽ പ്ലാൻ ചെയ്യും. വിഷ്
വിശുദ്ധ മദർ തെരേസയുടെ ലാളിത്യം
എല്ലാവരുടെയും ജീവിതങ്ങൾക്ക് നിയതമായ ലക്ഷ്യവും ധർമവുമുണ്ട്. ദൈവികമായ ദൗത്യം ഓരോ വ്യക്തിയിലും നിക്ഷിപ്തവുമാണ്.
ഭൂപിന്ദർ- ഒരുതുണ്ട് ഫക്കീർ
ഭൂപിന്ദറിന് 82 വയസോ എന്ന് അത്ഭുതംകൂറിയവർ കുറവല്ല, അതും അദ്ദേഹത്തിന്റെ
അന്ത്യവേളയിൽ! അനന്യമായ സ്വരംകൊണ്ട്
തിരകളൊടുങ്ങാത്ത മനസ്
നാലു വർഷം ഏകാന്ത തടവിൽ കഴിഞ്ഞ ചന്ദ്രൻ കാലങ്ങളോളം കരുണാകരനു മുന്നിൽ നടത്തിയിരുന്ന വെളിപ്പെടുത്തലുകൾ കുറ്റബോ
ദുരന്തഭൂമികൾ ഓർമിപ്പിക്കുന്നത്
ഇനിയും സംഭവിച്ചേക്കാം പെരുമഴയും പ്രളയവുമൊക്കെ. ആവർത്തിച്ചേക്കാം വേറെയും ദുരന്തങ്ങൾ. 2018 മുതൽ കേരളമൊരു ദുരിത,
പുത്തൻ ദൃശ്യാനുഭവങ്ങളുമായി മഹാവീര്യർ
നിവിൻ പോളി ചെയ്തിട്ടുള്ളതിൽ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മഹാവീര്യറിൽ അപൂർണാനന്ദനായി ഇദ്ദേഹം വ
പുതിയ പാഠങ്ങൾ മേൽവിലാസങ്ങൾ
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സ
ഇതിഹാസ ഭൂമിതേടി
വിജയന്റെ ഇതിഹാസം ഒരാവർത്തിയെങ്കിലും വായിച്ചവർക്ക് വല്ലാത്തൊരു ആകർഷണമാണ് അറബിക്കുളം. ഗഹനമായതെല്ലാം നിസാരമ
അറിയിപ്പ് ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് 75 ാം ലൊക്കാർണോ അന്താരാഷ്്ട്ര ചലച്ചിത്രമേളയില
തിയറ്റര്‍ വിസ്മയത്തിന് പൊന്നിയില്‍ സെല്വന്
ഇന്ത്യൻ സിനിമയിൽതന്നെ പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കാൻ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൽ സെൽവൻ സെപ്റ്റം
സെയിദ് ഖാൻ ത്രില്ലിലാണ് !
ആദ്യ ചിത്രംതന്നെ പാന്‍ ഇന്ത്യ ലെവലില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് പുതുമുഖ നായകന് സെയ്ദ് ഖാന്. കുറേ നാ
പ്രണയതീരം... ബനാറസ്
കെജിഎഫിനും ചാർളി 777 നും ശേഷം കന്നട സിനിമാ ലോകത്തുനിന്നും പ്രണയ കഥയാണ് ഇനി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. കാ
പെരുകുന്ന അനാഥരും നിറയുന്ന അഗതിമന്ദിരങ്ങളും
പ്രവാസികൾ പെരുകുന്ന കേരളത്തിൽ ആൾപാർപ്പില്ലാത്ത മാളികകൾ അനേകായിരമാണ്. അതേസമയം അഗതിമന്ദിരങ്ങളിലെല്ലാം ആൾക്കൂ
വിദ്രോഹി അഥവാ തിളച്ചുമറിഞ്ഞ കവിതയും ജീവിതവും
ചരിത്രവും വർത്തമാനവും പറയുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളെക്കുറിച്ചായിരുന്നു കഴിഞ്ഞയാഴ്ച ഡൽഹി സ്കെച
പാലായുടെ അഭിമാനം എമിലിൻ
സഹോദരന്റെ രോഗാവസ്ഥയിലും തളരാതെ ലോക മലയാളികൾക്കു അഭിമാനമായി മാറിയിരിക്കുന്നു, പാലാക്കാരി എമിലിൻ റോസ് തോമസ്
പ്യാലിയുമായി സംവിധായക ദന്പതികൾ
കേരളത്തിലെത്തിയ കാഷ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പ്യാലി. അതിലൊരാളായ അഞ്ച് വയസുകാരി പെണ്‍കുട്ടിയുടെ
കേൾവിക്കാരിയിൽനിന്ന് ഗായികയിലേക്ക് ശുഭസംഗീതം
ഗായിക ശുഭ മുദ്ഗലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രശസ്തരാണ് റിംഗോയെന്നും നർഗിസെന്നും പേരുള്ള അവരുടെ വളർത്തുനായ്ക്കൾ
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്

ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
Latest News
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
ഫ്രാൻസിൽ കാട്ടുതീ പടരുന്നു
ഷൂട്ടിംഗിനിടെ അപകടം; ശിൽപ ഷെട്ടിയുടെ കാൽ ഒടിഞ്ഞു
ഫ്രാങ്ക്ഫർട്ടിനെ കീഴടക്കി; യുവേഫ സൂപ്പർ കപ്പിൽ മുത്തമിട്ട് റയൽ മാഡ്രിഡ്
ദീർഘദൂര സ്ത്രീ യാത്രക്കാർക്കായി സിംഗിൾ ലേഡി ബുക്കിംഗ് സിസ്റ്റവുമായി കെഎസ്ആർടിസി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top