ഓണവിഭവങ്ങൾ-പായസം
അ​ട​പ്ര​ഥ​മ​ൻ

പാ​യ​സ​ങ്ങ​ളി​ൽ ഒ​ന്നാ​മ​നാ​ണ് അ​ട​പ്ര​ഥ​മ​ൻ. അ​രി അ​ട​യാ​ണ് പ്ര​ധാ​ന കൂ​ട്ട്. ഇ​ത് ക​ട​ക​ളി​ൽ വാ​ങ്ങാ​ൻ കി​ട്ടും. അ​ത​ല്ലെ​ങ്കി​ൽ അ​രി​പ്പൊ​ടി ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ഴ​ച്ച് വാ​യി​ല​യി​ൽ ന​ന്നാ​യി ക​നം കു​റ​ച്ച് പ​ര​ത്തി പു​ഴു​ങ്ങി ത​യാ​റാ​ക്കാം.

ചേ​രു​വ​ക​ൾ: അ​ട ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്- മു​ക്കാ​ൽ ക​പ്പ്, ശ​ർ​ക്ക​ര ഉ​രു​ക്കി അ​രി​ച്ച​ത്- മു​ക്കാ​ൽ ക​പ്പ്, ഒ​രു തേ​ങ്ങ ചു​ര​ണ്ടി​യ​ത്, നെ​യ്യ് ര​ണ്ടു വ​ലി​യ സ്പൂ​ണ്‍. ക​ശു​വ​ണ്ടി​യും ഉ​ണ​ക്ക മു​ന്തി​രി​യും- അ​ര ക​പ്പ്, ഏ​ല​യ്ക്കാപപൊടി- ഒ​രു ടീ​സ്പൂ​ണ്‍.

ത​യാ​റാ​ക്കു​ന്ന വി​ധം: അ​ട​ക്ക​ഷ​ണ​ങ്ങ​ൾ ര​ണ്ടു ക​പ്പ് പാ​ച​കം ചെ​യ്യു​ന്ന ഉ​രു​ളി​യി​ൽ തി​ള​ച്ച വെ​ള്ള​ത്തി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. ഒ​ട്ടി​പ്പി​ടി​ക്കാ​തെ ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. വെ​ന്ത വെ​ള്ളം ഉൗ​റ്റി​ക്ക​ള​യു​ക. തേ​ങ്ങ ചു​ര​ണ്ടി ഒ​രു ക​പ്പ് ഒ​ന്നാം​പാ​ലും ര​ണ്ടു ക​പ്പ് ര​ണ്ടാം​പാ​ലും ത​യാ​റാ​ക്കി വ​യ്ക്കു​ക. നെ​യ്യ് ചൂ​ടാ​ക്കി ക​ശു​വ​ണ്ടി​യും മു​ന്തി​രി​യും മൂ​പ്പി​ച്ചെ​ടു​ക്കു​ക. ര​ണ്ടാം പാ​ൽ ര​ണ്ടു ക​പ്പും ശ​ർ​ക്ക​ര​യും ചൂ​ടാ​ക്കി വേ​വി​ച്ച അ​ട ചേ​ർ​ത്ത് ഇ​ള​ക്കി വ​റ്റാ​റാ​കു​ന്പോ​ൾ ഒ​ന്നാം പാ​ൽ ചേ​ർ​ത്തി​ള​ക്കി പാ​യ​സം പാ​ക​മാ​കാ​ൻ ഇ​റ​ക്കി​വ​യ്ക്കാം. ഇ​തി​ലേ​ക്ക് നെ​യ്യി​ൽ മൂ​പ്പി​ച്ച​തും ഏ​ല​യ്ക്കാ​പ്പൊ​ടി​യും യോ​ജി​പ്പി​ച്ച് ചൂ​ടാ​റും​മു​ന്പ് വി​ള​ന്പാം.

അ​രി പാ​യ​സം


ചേ​രു​വ​ക​ൾ: അ​ര ക​പ്പ് ന​ല്ല​യി​നം പ​ച്ച​രി, പാ​ൽ ഒ​രു ലി​റ്റ​ർ, ഒ​ന്നേ​മു​ക്കാ​ൽ ക​പ്പ് പ​ഞ്ച​സാ​ര, ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ നെ​യ്യ്. അ​ര ക​പ്പ് ക​ശു​വ​ണ്ടി, ഏ​ല​ക്കാ​യ പൊ​ടി​ച്ച​ത് ഒ​രു ടീ​സ്പൂ​ണ്‍, ലഭ്യമെങ്കിൽ ഒ​രു നു​ള്ള് കു​ങ്കു​മ​പ്പൂ​വ്.

ത​യാ​റാ​ക്കു​ന്ന വി​ധം: അ​രി ക​ഴു​കി കു​തി​രാ​ൻ വ​യ്ക്കു​ക. നെ​യ്യ് ചൂ​ടാ​ക്കി ക​ശു​വ​ണ്ടി വ​റു​ത്തെ​ടു​ക്കു​ക. അ​രി പ്ര​ഷ​ർ കു​ക്ക​റി​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ളം ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. ക​ട്ടി​യു​ള്ള ഒ​രു പാ​നി​ൽ പാ​ൽ ചൂ​ടാ​ക്കി ഇ​തി​ൽ വേ​വി​ച്ച ചോ​റ് ചേ​ർ​ത്തി​ള​ക്കു​ക.പാ​ൽ വ​റ്റാ​ൻ തു​ട​ങ്ങി​യാ​ൽ പ​ഞ്ച​സാ​ര ചേ​ർ​ത്ത് ഇ​ള​ക്കു​ക. ഇ​ത് അ​ലി​ഞ്ഞു​ചേ​ർ​ന്ന​തി​നു​ശേ​ഷം പാ​ക​ത്തി​ന് കു​റു​കി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ഇ​തി​ൽ ക​ശു​വ​ണ്ടി​യും ഏ​ല​ക്കാ​പ്പൊ​ടി​യും ചേ​ർ​ത്തി​ള​ക്കു​ക. ചൂ​ടാ​റി​യ​തി​നു​ശേ​ഷം മു​ക​ളി​ൽ കു​ങ്കു​മ​പ്പൂ​വ് വി​ത​റി വി​ള​ന്പാം.

പാ​ൽ​പാ​യ​സം

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ; ഒ​ന്ന​ര ലി​റ്റ​ർ പ​ശു​വി​ൻ​പാ​ൽ, കാ​ൽ ക​പ്പ് പ​ച്ച​രി, ഒ​രു ക​പ്പ് പ​ഞ്ച​സാ​ര, ബ​ദാ​മും ക​ശു​വ​ണ്ടി​യും അ​ര ക​പ്പ്, അ​ര ടീ ​സ്പൂ​ണ്‍ റോ​സ് എ​സ​ൻ​സ്, ഒ​രു ടീ​സ്പൂ​ണ്‍ ഏ​ല​യ്ക്കാ​പ്പൊ​ടി.

ത​യാ​റാ​ക്കു​ന്ന വി​ധം: അ​ര ലി​റ്റ​ർ പാ​ലും അ​ര ലി​റ്റ​ർ വെ​ള്ള​വും ചേ​ർ​ത്ത് അ​രി വേ​വി​ക്കു​ക. ക​ട്ട കെ​ട്ട​രു​ത്. ഇ​തി​ലേ​ക്ക് പ​ഞ്ച​സാ​ര ചേ​ർ​ത്തി​ള​ക്കു​ക. ഇ​ത് ന​ല്ല​തു​പോ​ലെ ഉ​രു​കി ചേ​ർ​ന്നാ​ൽ ബാ​ക്കി പാ​ൽ ചേ​ർ​ത്ത് കു​റു​ക്കി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ബ​ദാ​മും ക​ശു​വ​ണ്ടി​യും അ​രി​ഞ്ഞു ചേ​ർ​ക്കു​ക. ഇ​റ​ക്കി​വ​ച്ച​തി​നു​ശേ​ഷം എ​സ​ൻ​സും ഏ​ല​ക്കാ​പ്പൊ​ടി​യും ചേ​ർ​ത്തി​ള​ക്കു​ക.

ഓമന ജേക്കബ്