Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീത്തുവും കൂമനും പിന്നെ എറണാകുളത്തെ കള്ളനും..!
‘കൃഷ്ണകുമാറിന്റെ സ്ക്രിപ്റ്റില്‍ വളരെ ആകര്‍ഷകമായ ഒരു സംഗതിയുണ്ടായിരുന്നു. എറണാകുളത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കള്ളനെ പിടിച്ചപ്പോള്‍ അയാള്‍ പറഞ്ഞ ഒരു വാചകമുണ്ട്. അതില്‍ നിന്നാണ് ഈ സിനിമയ്ക്ക് ആധാരമായ ചിന്ത ഉണ്ടായത്. പക്ഷേ, ആ പ്രസ്താവനയും കൂമന്റെ കഥയുമായി വലിയ ബന്ധമൊന്നുമില്ല...’
സംവിധായകൻ ജീത്തു ജോസഫ് പറയുന്നു.
ട്വല്‍ത് മാനു ശേഷം ജീത്തു ജോസഫും കെ.ആർ. കൃഷ്ണകുമാറും ഒന്നിക്കുന്ന സിനിമയാണ് ആസിഫ് അലി നായകനായ കൂമന്. ട്വല്‍ത് മാനു മുമ്പേ പ്ലാന്‍ ചെയ്ത പ്രോജക്ട് ഇതായിരുന്നുവെന്ന് ജീത്തു പറയുന്നു.
‘ കോവിഡിനുമുമ്പ് കൃഷ്ണകുമാര്‍ പങ്കുവച്ച ഒരാശയം ഏറെ കൗതുകമുണർത്തി. പിന്നീട് ഞങ്ങള്‍ കൂടിയോലോചിച്ച് സ്ക്രീന്‍ പ്ലേ റെഡിയായി വന്നപ്പോള്‍ ആസിഫുമായി സംസാരിച്ചു. ആ കഥാപാത്രത്തിന് ആസിഫ് വളരെ കൃത്യമായിരിക്കുമെന്നു തോന്നി’- ജീത്തു ജോസഫ് പറയുന്നു.
കഥയും കളളൻ പറഞ്ഞതും
‘ലൈഫ് ഓഫ് ജോസൂട്ടിക്കും ട്വല്‍ത് മാനും ശേഷം മറ്റൊരാളുടെ സ്ക്രിപ്റ്റില്‍ ചെയ്യുന്ന സിനിമയാണ് കൂമന്. കൃഷ്ണകുമാറിന്റെ സ്ക്രിപ്റ്റില്‍ വളരെ ആകര്‍ഷകമായ ഒരു സംഗതിയുണ്ടായിരുന്നു. എറണാകുളത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കള്ളനെ പിടിച്ചപ്പോള്‍ അയാള്‍ പറഞ്ഞ ഒരു വാചകമുണ്ട്. അതില്‍ നിന്നാണ് ഈ സിനിമയ്ക്ക് ആധാരമായ ചിന്ത ഉണ്ടായത്. പക്ഷേ, ആ പ്രസ്താവനയും ഈ കഥയുമായി വലിയ ബന്ധമൊന്നുമില്ല.
ഗിരിശങ്കറിന്റെ അന്വേഷണങ്ങള്‍
കേരള- തമിഴ്നാട് ബോര്‍ഡറിലുള്ള നെടുംപാറ എന്ന സാങ്കല്പികഗ്രാമം. ആ ഗ്രാമത്തിലുള്ള പോലീസ് സ്റ്റേഷന്. അവിടത്തെ സാധാരണ സിപിഒമാരില്‍ ഒരാളാണ് ആസിഫ് അലിയുടെ കഥാപാത്രം ഗിരിശങ്കര്‍. ആ ഗ്രാമത്തിലുണ്ടാകുന്ന മോഷണപരമ്പര ഈ പോലീസുകാര്‍ അന്വേഷിക്കുന്നു. ആ ടീമില്‍ ഗിരിയുമുണ്ട്. കണ്ടാല്‍ വലിയ പോലീസ് ലുക്കൊന്നുമില്ലെങ്കിലും ആള് വളരെ ഇന്റലിജന്റാണ്. ആ മോഷണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വേറെ ചില കണ്ടെ
ത്തലുകളിലൂടെയുള്ള ഗിരിയുടെ യാത്രയാണ് ഈ സിനിമ.
ഞങ്ങളുടെ രസതന്ത്രം
കൂമന് പ്ലാന്‍ ചെയ്തു വച്ചശേഷം ഞാന്‍ റാം ചെയ്യാന്‍ പോയിരുന്നു. അപ്പോഴേക്കും കോവിഡ് വന്ന് എല്ലാം നിലച്ചു. കേരള - തമിഴ്നാട് അതിര്‍ത്തിയിൽ പോയി ഷൂട്ട് ചെയ്യുക പ്രായോഗികമല്ലാതിരുന്നതിനാല്‍ തത്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു ഈ പ്രോജക്ട്. അതുകഴിഞ്ഞു ദൃശ്യം 2 വന്നു. പിന്നീടു ഞങ്ങൾ ചെയ്ത ട്വല്‍ത് മാന്‍ വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ഈഗോയില്ലായ്മയാണ് ഞങ്ങള്‍ക്കിടയിലെ രസതന്ത്രം. അങ്ങോട്ടുമിങ്ങോട്ടും മറ്റൊരാള്‍ പറയുന്നതു സ്വീകരിക്കാനുള്ള മനസ്. കൃഷ്ണകുമാര്‍ പറയുന്നതു നല്ലതാണെങ്കില്‍ ഞാന്‍ സ്വീകരിക്കും. ഞാന്‍ പറയുന്നതു നല്ലതാണെങ്കില്‍ അദ്ദേഹവും. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാറില്ല എന്നൊന്നുമില്ല.
കംഫര്‍ട്ടബിളാണ് ആസിഫ്
വളരെ ഡെഡിക്കേറ്റഡാണ് ആസിഫ്. പ്രോജക്ടില്‍ നമുക്കൊപ്പം ചേര്‍ന്നുകഴിഞ്ഞാല്‍ 100 ശതമാനം അതില്‍ ഇന്‍വോള്‍വ്ഡാണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ ഒരു മടിയുമില്ല. കൂടെനില്‍ക്കും. എപ്പോള്‍ വരാന്‍ പറഞ്ഞാലും വരും. ഫ്രഫഷണലിസമുണ്ട്. എല്ലാ രീതിയിലും സഹകരിക്കുന്ന, നമുക്കു കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന ഒരാക്ടറാണ്.
ജീത്തു സ്റ്റൈല്‍
ആദ്യം കഥാപാത്രത്തിന്റെ ഔട്ട്ലൈന് പറഞ്ഞുകൊടുക്കും. ഗിരിശങ്കര്‍ എന്ന കഥാപാത്രത്തിന്റെ കാര്യമെടുക്കാം. അയാള്‍ സ്വന്തം നാട്ടിലാണു ജോലി ചെയ്യുന്നത്. നാട്ടുകാര്‍ തന്നെ അംഗീകരിക്കുന്നില്ല, ബഹുമാനിക്കുന്നില്ല എന്നുള്ള തോന്നലുകളൊക്കെ അയാള്‍ക്കുണ്ട്. അതിന്റെ ഈഗോയുണ്ട്. വിഷമങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു പച്ച മനുഷ്യന്. പരാജയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല. എന്തിലും ജയിക്കണമെന്ന വാശിയും നിര്‍ബന്ധബുദ്ധിയുമുള്ള പോലീസുകാരനാണ്. ഇതാണു കഥാപാത്രസ്വഭാവമെന്ന് വിശദമാക്കും. ആദ്യമേ കയറി അമിത ഇടപെടല്‍ നടത്താതെ ആ കഥാപാത്രത്തെ ആക്ടര്‍ എങ്ങനെ ഉള്‍ക്കൊണ്ട് വര്‍ക്ക് ചെയ്യുന്നു എന്നു നോക്കും. ഞാന്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ നന്നായി വരികയാണെങ്കില്‍ അതെടുക്കും. മറിച്ചാണെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ കൊടുക്കും.
ഹന്ന റെജി കോശി
ത്രില്ലര്‍ എന്റര്‍ടെയ്നറാണ് കൂമന്. ആളുകളെ പിടിച്ചിരുത്തുന്ന, തിയട്രിക്കല്‍ അനുഭവം നല്കുന്ന സിനിമയായിരിക്കും. ഹീറോയിലൂടെയാണ് ഈ സിനിമ പോകുന്നത്. ആസിഫിന്റെ പെയര്‍ എന്ന രീതിയിലാണ് ഹന്ന റെജി കോശിയുടെ നാടന്‍ കഥാപാത്രം. ഹീറോയെ ചുറ്റിപ്പറ്റി വരുന്ന ഒരു കഥാപാത്രം. ബാബുരാജും രഞ്ജി പണിക്കരും എന്റെ സിനിമയില്‍ ഫ്രഷ് കാസ്റ്റിംഗാണ്.
വീണ്ടും ചായക്കട
ദൃശ്യം സീരീസിലെന്നപോലെ കൂമനിലുമുണ്ട് ഒരു ചായക്കട. എല്ലാ ഗ്രാമങ്ങളിലുമുണ്ടല്ലോ ചായക്കടകള്‍. വീട്ടില്‍നിന്നു ചായ കുടിച്ചാലും ചായക്കടയില്‍ വന്നിരുന്ന് ചായ കുടിച്ച് വര്‍ത്തമാനമൊക്കെ പറയുന്ന ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. ചര്‍ച്ച നടക്കുന്ന ഒരിടം എന്ന രീതിയിലാണ് ഇതിലും ചായക്കട വരുന്നത്.
ദൃശ്യം മോഡല്‍ !
കുറ്റകൃത്യങ്ങളെ സിനിമ സ്വാധീനിക്കില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, സിനിമ ഉണ്ടാകുന്നതിനുമുമ്പ് ഇവിടെ നരബലികളും കൊലപാതകങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു ക്രൈം ചെയ്യാന്‍ പോകുന്നവന് എന്നാല്‍ ഇങ്ങനെ ചെയ്താലോ എന്ന് ചിലപ്പോള്‍ സിനിമയില്‍ നിന്ന് ഐഡിയ കിട്ടുമായിരിക്കാം. സിനിമ എന്നല്ല ഏതു മീഡിയയില്‍ നിന്നും അതുണ്ടാവാം. സിനിമയില്‍ നിന്ന് അത് ഇത്തിരി കൂടുതല്‍ ഉണ്ടെന്നു മാത്രം. പല കുറ്റകൃത്യങ്ങളിലും ദൃശ്യം മോഡല്‍ എന്നു മീഡിയ പറയാറുണ്ട്. ദൃശ്യത്തിലെ സംഭവവികാസം പോലെ ഒരു ക്രൈം നടന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. അല്ലാതെ, അവര്‍ ദൃശ്യം സിനിമ കണ്ടതു കൊണ്ടാണ് ആ ക്രൈം ചെയ്തത് എന്നല്ല.
ഡിറ്റക്ടീവ് 2, ദൃശ്യം 3
ഡിറ്റക്ടീവിന്റെ സെക്കന്‍ഡ് പാര്‍ട്ട് പോലെ ചെയ്യാന്‍ ഒരു കഥ മനസിലുണ്ടായിരുന്നു. വളരെ മുന്‍പ് അങ്ങനെ ആലോചിച്ചിരുന്നു എന്നേയുള്ളൂ. ആ കഥ... അതു വേറൊരു രീതിയില്‍ വേറൊരു സിനിമയായി ചെയ്യാന്‍ പോവുകയാണ്. അതിനു ഡിറ്റക്ടീവുമായി ബന്ധമില്ല.
ദൃശ്യം 3 ആലോചനയിലുണ്ട്. നല്ല രീതിയില്‍ ഒരു സംഭവം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും.
ആക്ഷനാണ് റാം
മോഹൻലാൽ സിനിമ റാമിന്റെ യുകെ ഷെഡ്യൂള്‍ കഴിഞ്ഞു. അതിന്റെ കഥയില്‍ വിദേശ പശ്ചാത്തലം കുറേയുണ്ട്. ഇനി മൊറോക്കോ, ടുണീഷ്യ ഷെഡ്യൂളാണ്. അടുത്ത മാസം പോകും. ആക്ഷന്‍ ഫിലിമാണ് റാം. അതില്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂഡുണ്ട്. പാന്‍ ഇന്ത്യന്‍ കോണ്‍സപ്റ്റുള്ള സിനിമകളുടെ വിജയം എഴുത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍, പതിയെ മാറിത്തുടങ്ങണം. ഇനി അതു കണ്ട് എഴുതാന്‍ തുടങ്ങണം. അതിന്റെ ഭാഗമായാണ് റാം ഒന്നു പരിഷ്കരിച്ചത് ’ - ജീത്തു പറയുന്നു.
ടി.ജി.ബൈജുനാഥ്
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്
സെല്ലുലോയിഡിലെ ഗാന്ധിക്കാഴ്ചകൾ...
മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്റെ ബാലാരി
മഹാത്മസംഗീതം!
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ

തൊമ്മിയും എം.ആർ. ഗോപകുമാറും
“ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വ
നാലാംമുറയില് നായകനും വില്ലനും ഇടയില്‍ !
ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറയിൽ ബിജു മേനോനൊപ്പം നിർണായക വേഷത്തിൽ ഗുരു സോമസുന്ദരം. മോഹൻലാലിന്റെ ബറോ
ഒരു കേക്കിന്റെ പങ്കുവയ്ക്കൽ
കോട്ടയം മെഡിക്കൽ കോളജിനോടു ചേർന്ന കുട്ടികളുടെ ആശുപത്രിയിൽ ഒരിക്കൽ ഒരു ക്രിസ്മസ് ആഴ്ചയിലാണ് ആ ഹൃദയസ്പർശിയായ
ക്രിസ്മസ് പാചകം
ചിക്കൻ സ്റ്റൂ
ചേരുവകൾ: കോഴി അര കിലോ കഷണങ്ങളാക്കിയത്. ഇതിൽ പുരട്ടാൻ ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ
പ്രണയസരോവര തീരം....
സ്റ്റെപ്പ് കട്ട് ചെയ്ത ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും തുടുത്ത കവിളുകളിലേക്കു നീളുന്ന കൃതാവും ഒക്കെയുള്ള ഹരിദാസ
മനസു കൊണ്ട് സ്നേഹിക്കാൻ സുജിത്ത് ശങ്കർ
സംവിധായകൻ തരുണ്‍ മൂർത്തി വിളിച്ച് സൗദി വെള്ളക്കയിലെ സത്താറിന്റെ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ചു. ലൊക്കേഷനിലെ
കാലം മറന്നുപോയ ഗായിക
നിർമലയിൽ ഏഴു പേർ പാടിയെങ്കിലും പ്രഥമ പിന്നണി ഗായികയെന്ന പെരുമ വിമലയ്ക്കുള്ളതാണ്. ആ ഗായകരിലെ ഏറ്റവും ഇളയയാൾ
സ്റ്റേ എന്ന സ്മാഷ് ഹിറ്റ്!
യുട്യൂബിൽ 647 മില്യണ്‍ വ്യൂസ്! അതായത് ഈ കുറിപ്പു തയാറാക്കുന്നതുവരെ 647,647,591 തവണ. കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ഏറ
അനുപമം നടന വൈഭവം
നൃത്തം ജീവശ്വാസമായ അനുപമയ്ക്ക് പത്തുവർഷം മുന്‍പ് കാലുകൾക്ക് ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കലശല
സ്ഥാനമുറപ്പിച്ച് സ്വാസിക
കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുന്നതാ
Latest News
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനൈ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; ആറ് പേർക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top