Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും തെറ്റി, ആകെ തകർന്നുപോയി എന്നീ വാക്കുകൾ സംസാരത്തിനിടെ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു.
എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന ചിന്തയിൽ നൊന്പരപ്പെടുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വന്നു. എല്ലാ വ്യക്തികൾക്കും ജീവിതം കണക്കുകൂട്ടലുകളുടേതാണ്. പ്രതീക്ഷകൾക്ക് തകർച്ചയും ഇടർച്ചയും സംഭവിക്കുന്പോൾ എല്ലാം തകർന്നു തരിപ്പണമായെന്ന തോന്നൽ സ്വാഭാവികമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഇദ്ദേഹത്തിന്റെ ബിസിനസ് പരാജയപ്പെട്ടതോടെ നിർമാണത്തിലായിരുന്ന വീടും വ്യാപാരസമുച്ചയവും വലിയ സാന്പത്തിക തകർച്ചയിലായി. ബാങ്ക് ബാധ്യത പെരുകി കടക്കെണിയിലായതോടെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു. ഈ മാനസിക മനോവ്യഥയെത്തുടർന്നാണ് ഇദ്ദേത്തിന് പക്ഷാഘാതം സംഭവിച്ചത്. വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കും പരിചരണത്തിനും ഭാരിച്ച സാന്പത്തികച്ചെലവ് വേണ്ടിവന്നു.
താങ്ങുവടിയുടെ സഹായത്തിൽ മുറിയിലൂടെ മെല്ലെ നടക്കാൻ സാധിക്കുമെന്നല്ലാതെ എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ പരസഹായം വേണം. മക്കളുടെ പഠനം മുടങ്ങുക മാത്രമല്ല നിർമാണങ്ങൾ ജപ്തി നടപടികളിലേക്കു നീങ്ങുകയുമാണ്. നിരാശയിലാഴ്ന്നു കഴിയുന്ന അദ്ദേഹം ചോദിക്കുകയാണ് തനിക്ക് രക്ഷപ്പെടാൻ വഴിയെന്തുണ്ടെന്ന്.
ഇത്തരം തകർച്ചയുടെ അനുഭവങ്ങളിൽ നിരാശപ്പെടാതെ ദൈവകരങ്ങളെ മുറുകെപ്പിടിക്കുകയും ആഴത്തിൽ പ്രാർഥിക്കുകയും ചെയ്യുകയാണ് രക്ഷാമാർഗം. ഏതു തകർച്ചയിലും ദൈവം കൈവിടില്ലെന്നും അവിടത്തേക്ക് നമ്മെ രക്ഷിക്കാനാകുമെന്നുമുള്ള ആഴമേറിയ വിശ്വാസമാണ് ഏറ്റവും വലിയ ബലം.
ജീവിതം ഉടനീളം വെല്ലുവിളികൾ നിറഞ്ഞതാണ്. എക്കാലത്തും ലാഭം മാത്രമല്ല വലിയ നഷ്ടങ്ങളും സംഭവിക്കുക സ്വാഭാവികമാണ്. ലാഭം ലക്ഷ്യമാക്കിയുള്ള കണക്കുകൂട്ടലുകൾക്ക് അപ്രതീക്ഷിതമായിട്ടാവും വലിയ തിരിച്ചടിയുണ്ടാവുക. മനുഷ്യരുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും പരിമിതിയേറെയുണ്ടെന്ന് വിസ്മരിച്ചുകൂടാ.
ജീവിത ഭദ്രതയെന്നത് ദൈവം നൽകുന്ന വലിയൊരു കൃപയാണ്. സന്പത്തും സമാധാനവും ആരോഗ്യവുമൊക്കെ അവിടുത്തെ ദാനങ്ങളാണ്. വരവനുസരിച്ചും വരുമാനം മുന്നിൽ കണ്ടും മാത്രമേ നാം ചെലവ് ചെയ്യാവൂ. അപ്രതീക്ഷിതമായാവും ജീവിതത്തിൽ അനർഥങ്ങൾ സംഭവിക്കുക. തകർച്ചകൾക്കു നടുവിലും ആശ്വാസം ലഭിക്കാൻ ദൈവത്തിൽ ആശ്രയിക്കുക മാത്രമാണ് രക്ഷാമാർഗം.
രോഗങ്ങളിലും കഷ്ടനഷ്ടങ്ങളിലും നിരാശയിലും നിന്ന് പ്രത്യാശയും ആശ്വാസവും തേടാൻ ദൈവത്തെ മുറുകെപ്പിടിക്കാം. സദാ പ്രാർഥിക്കുന്ന മനസിനു മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാനാകൂ. കണക്കുകൂട്ടലുകൾക്കു നടുവിൽ ജീവിക്കുന്ന മനുഷ്യർക്ക് കണക്കുകൾ തെറ്റാൻ ഒരു നിമിഷം മതി. എന്നാൽ തകർച്ചകളിൽ ആശ്വാസം പകരാൻ ദൈവത്തിന് കഴിയുമെന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെട്ടുകൂടാ. പുതുവർഷം പ്രത്യാശയുടെയും പ്രാർഥനയുടേതുമാകട്ടെ.
പി.യു. തോമസ്, നവജീവൻ
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള

ഡാന്‍സ് വേഷവും നെഗറ്റീവ് റോളും ആഗ്രഹമുണ്ട് -തന്വി റാം
അമ്പിളിയിലൂടെ സിനിമയിലെത്തിയ ബംഗളൂരു മലയാളി തന്വി റാമിന്റെ വേരുകള്‍ കണ്ണൂരിലാണ്. ‘എങ്കിലും ചന്ദ്രികേ’ യിലെ സുജിന
അഞ്ചിരട്ടി സന്തോഷം
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികം 28 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ.ആടുതോമയും ചാക്ക
അബ്രഹാം നടന്ന വഴിയിലൂടെ...
കുലപതിയായ അബ്രാഹത്തിന്റെ പാദമുദ്രകൾ പതിഞ്ഞ പടിക്കെട്ടാണിത്. അതുപോലെ ദാവീദ് രാജാവിന്റെയും ഇസ്രയേൽ ജനതയുടെയും ആധുനിക ഹെബ്രേ
ചരിത്രത്തിലേക്ക് തലയുയർത്തി സെന്റ് പോൾസ് കത്തീഡ്രൽ
നഗരത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽപ്പുണ്ട് കോൽക്കത്തയുടെ ചരിത്രത്തിൽ എക്കാലവും തിളങ്ങി നിൽക്കുന്ന സെന്റ് പേ
ദേവനന്ദയാണ് ഇപ്പോൾ താരം
സിനിമയിലെ കഥാപാത്രത്തെ പോലെ ഞാനും ആദ്യമായാണ് ശബരിമലയിൽ പോയത്. നട തുറന്നിരുന്ന സമയമായതിനാൽ അയ്യപ്പനു മുന്നി
കളി കാര്യമായി, കഥയായി, രോമാഞ്ചമായി
ഗപ്പി, അമ്പിളി സിനിമകളില്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ സംവിധാന സഹായി ആയിരുന്ന ജിത്തു മാധവന്റെ ആദ്യസിനിമയാണ് രോമാഞ്ചം
ചെങ്കടൽ
അറേബ്യൻ ഉപദ്വീപിനും ആഫ്രിക്കയ്ക്കും ഇടയിൽ കിടക്കുന്ന ചെങ്കടൽ ബൈബിൾ പഴയ നിയമത്തിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ
ദൈവം കരുതിവച്ച നിധി
ഇരുപത് വർഷം മുന്‍പ് ഒരു സന്ധ്യാവേളയിൽ ഒരു കുട്ട അരി തലയിൽ ചുമന്ന് ഒരു സ്ത്രീ നവജീവൻ അഗതിമന്ദിരത്തിലെത്തി. അരി അട
ആവേശം പടർത്തി ആകാശവിസ്മയം
ഇടക്കാലത്ത് ശബ്ദം കുറഞ്ഞ് വെളിച്ചം കൂടിയ ചൈനീസ് വെടിക്കെട്ട് എത്തിയെങ്കിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമുണ്ട്.
ആക്ടിംഗ് ജീനിയസ് അനുമോൾ
തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ എന്നും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന അഭിനേത്രിയാണ് അനുമോൾ. ആദ്യ മലയാള ചിത്ര
Latest News
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top