Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്പിലിനെ അനുമോദിക്കാൻ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞു. “ഞാൻ കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാൻ വരെയെത്തി. ചെയർമാൻ സ്ഥാനത്തേക്ക്...’’ ഇത്രയും പറഞ്ഞപ്പോഴേക്കും അദ്ദേഹം പൊടുന്നനെ പറഞ്ഞു:
“താങ്കൾക്ക് ഇന്നലെ ഉണ്ടായതു കേൾക്കണോ? ഞാൻ സ്പീക്കറായി ചാർജെടുത്തശേഷം ആദ്യം ചെയ്തത് സാംസ്കാരിക വകുപ്പു മന്ത്രി എ.പി. അനിൽകുമാറിനെ ചേംബറിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അദ്ദേഹത്തോട് ഞാൻ സംസാരിച്ചതു മുഴുവൻ താങ്കളെക്കുറിച്ചായിരുന്നു. ചെയർമാൻ സ്ഥാനം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.’’
ഒടുവിൽ തേറന്പിൽ പറഞ്ഞു: “നാളെ മന്ത്രി അനിൽകുമാർ തൃശൂരിൽ ഒരു പരിപാടിക്കു വരുന്നുണ്ട്. മന്ത്രി തൃശൂർ രാമനിലയത്തിൽ വരുന്പോൾ നേരിട്ടുകണ്ട് പറഞ്ഞോളൂ.’’
അതനുസരിച്ച് ഞാൻ രാമനിലയത്തിലെത്തി മന്ത്രിയെ കണ്ട് എന്നെ പരിചയപ്പെടുത്തി. മന്ത്രി പറഞ്ഞു: “ഇന്നലെ സ്പീക്കർ താങ്കളെപ്പറ്റി പറഞ്ഞിരുന്നു.’’
“താങ്കൾക്ക് അറിയാമല്ലോ. ചെയർമാൻ സ്ഥാനത്തേക്ക് എനിക്കു സ്ഥാനാർഥികൾ ആരുമില്ല. ഇപ്പോഴത്തെ ചെയർമാൻ കാവാലം നാരായണപ്പണിക്കർക്ക് ഒരവസരംകൂടി കൊടുക്കണമെന്നു പറയുന്നു. അതിനു പുറമേ കൈതപ്രം ദാമോദരൻ നന്പൂതിരി, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകളുമുണ്ട്. അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാനാവില്ല. സമയമുണ്ട്. പുതിയ എത്ര പേർ വരുമെന്നും അറിയില്ലല്ലോ.’’
ഞാൻ തിരിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം രാവിലെ നാട്ടിക എംഎൽഎ ടി.എൻ. പ്രതാപൻ രാമനിലയത്തിൽനിന്ന് എന്നെ ഫോണിൽ വിളിച്ചു.
“പ്രതാപൻ. മന്ത്രി അനിൽകുമാറും ഇവിടെയുണ്ട്. ഞാൻ വിളിച്ചത് മറ്റൊരു കാര്യത്തിനാ. അഴീക്കോട് മാഷിനെ നല്ല പരിചയമല്ലേ?’’
“അതേ.’’
“മാഷ് വിയ്യൂര്‍ ഇപ്പോൾ വീട്ടിലുണ്ടോ എന്നറിയാനാണ്.’’
“എന്തിനാ?’’
“ഉണ്ടെങ്കിൽ എനിക്കും മന്ത്രിക്കും അദ്ദേഹത്തെ ചെന്നു കാണാനാണ്.’’
“എന്താ പ്രത്യേകിച്ച്?’’
“ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മാഷിനു കൊടുക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അദ്ദേഹം പുരസ്കാരം സ്വീകരിക്കുമോ എന്നറിയണം.’’
അപ്പോൾതന്നെ ഞാൻ മാഷിനെ വിളിച്ചു. മന്ത്രി അനിൽകുമാറും പ്രതാപൻ എംഎൽഎയും മാഷിനെ കാണാൻ ആഗ്രഹിക്കുന്നു. വീട്ടിലുണ്ടോ എന്നറിയാൻ വിളിച്ചതാ.
“ഞാൻ ഉച്ചവരെ വീട്ടിലുണ്ട്. വന്നോളാൻ പറയൂ. എന്താ വിശേഷം?’’
“വിശേഷം അവർ നേരിട്ടു പറയും. എങ്കിലും രഹസ്യമായി പറയാം. ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മാഷിനു തരണമെന്നാണ് ആഗ്രഹം. മാഷ് അതു സ്വീകരിക്കുമോ എന്നറിയാനാണ് അവർ വരുന്നത്.’’
മന്ത്രിയും എംഎൽഎയും മാഷിന്റെ വീട്ടിലെത്തി. മന്ത്രി കാര്യം അവതരിപ്പിച്ചു.
മാഷ് മറുപടി പറഞ്ഞു: “ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്കാരം ഞാൻ സസന്തോഷം, അഭിമാനപൂർവം സ്വീകരിക്കും.’’
ആഗതരുടെ ദൗത്യം പെട്ടെന്നു പൂർത്തിയായതോടെ മാഷ് അവരോടു ചോദിച്ചു.
“അക്കാദമിയുടെ റീ കോണ്‍സ്റ്റിറ്റ്യൂഷൻ എന്തായി?’’
മന്ത്രി പറഞ്ഞു, “സാഹിത്യ അക്കാദമിയുടെ തലപ്പത്ത് ഇപ്പോൾ യൂസഫലി കേച്ചേരിയുണ്ടല്ലോ. പിന്നെ സംഗീതനാടക അക്കാദമിയുടെ കാര്യം തീരുമാനമായില്ല. ഇപ്പോഴത്തെ ചെയർമാൻ കാവാലം തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.’’
മാഷിന് അതു തീരെ ഇഷ്ടമായില്ല. “കാവാലം മൂന്നു കൊല്ലം ഇരുന്നതല്ലേ? തന്നെയുമല്ല. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാനുമല്ലേ? രണ്ടുംകൂടി തുടരുന്നത് ശരിയാണോ?’’ “മാഷിനോട് എങ്ങനെ അതു പറയും എന്ന ആശങ്കയിലാണു ഞങ്ങൾ.’’ മന്ത്രിയുടെ മറുപടി.
പെട്ടെന്നു മാഷിന്റെ ഭാവം മാറി. “മിസ്റ്റർ അനിൽകുമാർ, നിങ്ങൾ കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. ആ നിലയിൽ കാര്യങ്ങൾ വെട്ടിത്തുറന്നു പറയണം.’’
“വേറെ പലരും ഈ സ്ഥാനത്തിനു യോഗ്യരായിട്ടുള്ളവരാണ്. കൈതപ്രം ദാമോദരൻ നന്പൂതിരി, എംജി. രാധാകൃഷ്ണൻ, സി.എൽ. ജോസ് അങ്ങനെ പലരും.’’
“’ഈ പറഞ്ഞവരെല്ലാം ചെയർമാൻ സ്ഥാനത്തിനു യോഗ്യരാണ്. എല്ലാവരെയും ഞാനറിയും. നിങ്ങൾ ജോസിനെ ചെയർമാനാക്കിയാൽ സർക്കാരിന് അതൊരു തലവേദനയാവില്ല. തന്നെയുമല്ല അദ്ദേഹം ഒരു കാരണവശാലും അക്കാദമിയെവച്ചു മുതലെടുക്കില്ല.’’
മന്ത്രിയും പ്രതാപനും മടങ്ങിയശേഷം അഴീക്കോട് മാഷ് എന്നെ വിളിച്ച് ഉണ്ടായ സംഭവം വിശദീകരിച്ചു.
“ജോസിനെക്കുറിച്ച് കാര്യമായി ഞാൻ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തു ചെല്ലുന്പോൾ അവരുടെ മനസു മാറുമോ എന്നറിയില്ല.’’
“ഞാൻ ആവശ്യപ്പെടാതെ എന്നെക്കുറിച്ചു മാഷ് ഇത്രയും പറഞ്ഞല്ലോ. ഞാൻ മറക്കില്ല.’’
“എന്തായാലും ഇതേപ്പറ്റി ഞാൻ ഇനി അവരോടു സംസാരിക്കില്ല.’’ ഇത്രയും പറഞ്ഞു മാഷ് ഫോണ്‍ വച്ചു.
പിറ്റേ ദിവസം മന്ത്രി എ.പി അനിൽകുമാർ തിരുവനന്തപുരത്തുനിന്ന് എന്നെ വിളിച്ചു.
“സി.എൽ. ജോസിനെ സംഗീത നാടക അക്കാദമി ചെയർമാനാക്കാൻ തീരുമാനിച്ചിരിക്കുന്നു.’’
സന്തോഷമറിയിച്ചു പ്രതാപനും എന്നെ വിളിച്ചു.
സി.എൽ.ജോസ്
സിസ്റ്റർ ഹെലൻ പ്രെയ്ഷോണിന്റെ രക്ഷാദൗത്യം
ഭീകരമായ ഒരു കുറ്റകൃത്യത്തിനു വധശിക്ഷയേൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസാന നാളുകളിൽ അയാളുടെ ആധ്യാത്മി
അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പ്രണയകഥയാണ് ചിത്രം. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാര
ജോഷി മാസില്‍ ആക്ഷന്‍ ആന്റണി!
ജോജു ജോര്‍ജ് നായകനായ ജോഷി സിനിമ ആന്റണിയുടെ മേക്കിംഗ് വിശേഷങ്ങളുമായി തിരക്കഥാകൃത്ത് രാജേഷ് വര്‍മ.
ജോജു
എന്‍ജിനിയറിംഗിന്റെ സംഗീതം!
സംഗീതരംഗത്ത് ഒട്ടേറെ എന്‍ജിനിയര്‍മാരുണ്ട്. പറയുന്നത് സൗണ്ട് എന്ജിനിയര്മാരെക്കുറിച്ചല്ല, പാടുന്ന, ഈണമൊരുക്കു
വാ, മാങ്കല്ല് മലയിലേക്ക് ട്രക്കിംഗ് അടിപൊളിയാക്കാം
തൊടുപുഴ-കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡില്‍ പുത്തേട് ജംഗ്ഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ മുകളിലേക്കു സഞ്ചരിച്ച
നല്ലതു പറഞ്ഞു നാടറിഞ്ഞു
ആയിരക്കണക്കിനു മനുഷ്യരുടെ ദിനങ്ങളെ ഏതാനും മിനിറ്റുകൊണ്ട് പ്രകാശപൂരിതമാക്കിയ മാജിക്. അതായിരുന്നു ഷിജി ജോൺസൺ എന
ഞാൻ നടുങ്ങിയ നിമിഷം!
അന്ന് ഏകദേശം അന്‍പതു വയസുള്ള ഇംഗ്ലീഷ് അധ്യാപകനായ എൽ.ആർ. സുബ്രഹ്മണ്യയ്യർ സൗമ്യനും സ്നേഹസന്പന്നനുമായിരുന്നു. പ്രോ
അസ്ത്ര ഡിസംബർ ഒന്നിന്
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട് നിർമിച്ച് ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്ര ഡിസംബർ ഒന്നിനു പ്ര
ചിന്ന സംവിധായിക ചിന്മയി
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ
പേരക്കുട്ടികളെ തേടി സിറിയൻ ക്യാന്പിൽ ഒരാൾ!
ചിലിയിൽ ജനിച്ചു വളർന്ന പട്രീഷ്യോ സാൽവസ് അഗസ്തോഹനോച്ചെയുടെ മർദകഭരണത്തിൽനിന്നും അഭയാർഥിയായി സ്വീഡനിലെത്തി
യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ കഥ
ഒന്നര മണിക്കൂറെടുത്തായിരുന്നു ടോവിനോയുടെ മേക്കപ്പ്. ഷൂട്ട് തീരുമ്പോള്‍ മേക്കപ്പഴിക്കാനും വേണം ഏറെ സമയം. ടോവിനോ കേന്ദ്ര
ജിക്കി മാജിക്! കൃഷ്ണവേണി എന്ന ഗായികയെ അറിയുമോ?
കദളിവാഴക്കൈയിലിരുന്ന് എന്ന പാട്ടു പാടിയത് കൃഷ്ണവേണിയാണ്. പിള്ളവലു ഗജപതി കൃഷ്ണവേണിയെ മറ്റൊരു പേരുപറഞ്ഞാല്‍ മാത്
രത്നഗിരി : ശില്പങ്ങളുടെ ഭൂമി
1960കളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രത്നഗിരിയില്‍ ഉത്ഖനനം നടത്തുന്നത്. അതുവരെ ഈ ബുദ്ധിസ്റ്റ് വിഹാ
ഊരും പേരും : പാതാളം
ഇവിടുത്തെ ഗുഹകൾ പഞ്ചപാണ്ഡവര്‍ തുരന്നു നിർമിച്ചതാണെന്നും അവര്‍ ഗുഹാമാർഗം പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേ
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയ
സിനിമയോട് ഇഷ്ടം കൂടി : ഹന്ന
കുറേ ചിത്രങ്ങള്‍ ചെയ്യുന്നതിലുപരി ചെയ്ത വേഷങ്ങള്‍ നന്നായി അല്ലെങ്കില്‍ മെച്ചപ്പെട്ടു എന്നു പ്രേക്ഷകര്‍ പറയണം. കൂമനി
റാഷൊമോണ്‍: തത്വചിന്തകന്റെ കാമറ കഥ പറയുന്പോൾ
ലോക ക്ലാസിക്കുകൾക്കൊപ്പം നിരന്തരം എണ്ണപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ജാപ്പനീസ് വിസ്മയമാണ് കുറൊസാവ
മനം നിറയെ സന്തോഷം : ഫേസ് ഓഫ് ദ് ഫേസ്ലെസ് സിനിമയ്ക്കു മികച്ച പ്രതികരണം
‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
ജോഷി - മോഹൻലാൽ ചിത്രം റംബാൻ
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി - മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. തിരക്കഥ ചെമ്പൻ വിനോദ് ജോസ്. ചെമ്പൻ വിനോദ് ജോ
ഗുസ്തിയും പാട്ടും തമ്മില്‍...
കോലാപ്പുരില്‍ ഗുസ്തിക്കാരനായിരുന്ന യുവാവ്. ബോംബെയിലേക്കു വന്ന് അയാള്‍ സംഗീത അധ്യാപകനും പാട്ടുകാരനുമായി. അയാളുടെ

കായലും കാഴ്ചയും
നെൽകൃഷി കാലത്തു പച്ചപുതച്ചു കിടക്കുന്ന ഏക്കറുകണക്കിന് നെൽപാടങ്ങൾ, ഒഴുകിയെത്തുന്ന കുളിർകാറ്റ് എല്ലാം മനസിനും ശര
മാന്തുക
മാന്തുക എവിടെനിന്നു വന്നു എന്നതിൽ വ്യക്തതയില്ല. സ്കൂളും പോസ്റ്റ് ഓഫീസുമെല്ലാം ഈ മേൽവിലാസത്തിലാണ്. ഇടയ്ക്ക് നാട്ടിൽ
വയലാ എന്റെ മാന്യ സുഹൃത്ത്
ഏറെ വ്യത്യസ്തനാണ് വയലാ. പറഞ്ഞതു പ്രവർത്തിക്കും. പ്രവർത്തിക്കാൻ പറ്റാത്തതു പറയില്ല. ഗാന്ധിയൻ ചിന്തയും ദർശനങ്ങളുമ
വരുന്നു ദീലീപിന്റെ ഭ.ഭ.ബ.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഭ.ഭ.ബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറി
മഞ്ഞിൽവിരിഞ്ഞ പനിനീർപ്പൂവിന്റെ ഓർമ!
യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്കു കാലെടുത്തു കുത്തുന്പോൾ യുദ്ധം വന്നതോടെ അവൾ ഒരു നഴ്സായി റെഡ്ക്രോസിൽ ചേർന്നു യുദ്
ഇവൾ പറഞ്ഞു, ഞാൻ നടനായി!
ചേട്ടന് മിമിക്രിക്ക് അല്ലാതെ ഇനി വേറെ വല്ല പണിക്കും പോയാല്‍ ഞാന്‍ ചത്തുകളയുമെന്നു പറഞ്ഞ് അവളെന്നെ ഭീഷണിപ്പെടുത്തി.
ഫീനിക്സ് താരം നിൽജ
ഫീനിക്സ് താരം നിൽജ
മിഥുൻ മാനുവൽ തോമസ് സ്ക്രിപ്റ്റെഴുതിയ ഫീനിക്സ്, ഐഎഫ്എഫ്കെ ഇന്റര്‍നാഷണല്‍ മത്സരവിഭാഗ
ഇവിടെ വന്നാൽ ആരും മതിമറന്നുപോകും!
കോടമഞ്ഞും 24 മണിക്കൂറും വീശിയടിക്കുന്ന കുളിർക്കാറ്റും. യാത്ര: തേക്കടിയുടെ പ്രവേശന കവാടമായ കുമളിയിൽനിന്നു വണ്ടന്‍
താരതമ്യമില്ല, കിഷോർ കുമാറുമായി! അച്ഛനാരാ മോൻ!
അതിപ്രശസ്തനായ ഗായകന്റെ മകനായി ചലച്ചിത്രഗാനരംഗത്തുവന്ന് അതേപോലെ വിജയം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമ
മെലഡിയും ന്യൂജെനും!
ഞാൻ ദാസേട്ടനിൽനിന്നാണ് അർപ്പണ മനോഭാവവും പ്രവൃത്തിയോടുള്ള ആത്മാർഥതയും പഠിച്ചത്. ഒരിക്കൽ ദാസേട്ടന്റെകൂടെ സിംഗപ്
Latest News
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top