അ​സ്ത്ര ഡി​സം​ബ​ർ ഒ​ന്നി​ന്
പോ​റ​സ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പ്രേം​കു​മാ​ർ ക​ല്ലാ​ട്ട് നി​ർ​മി​ച്ച് ആ​സാ​ദ് അ​ല​വി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അസ്ത്ര ഡി​സം​ബ​ർ ഒ​ന്നി​നു പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

പോ​റ​സ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പ്രേം​കു​മാ​ർ ക​ല്ലാ​ട്ട് നി​ർ​മി​ച്ച് ആ​സാ​ദ് അ​ല​വി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അസ്ത്ര ഡി​സം​ബ​ർ ഒ​ന്നി​നു പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. വ​യ​നാ​ട​ൻ മ​ല​നി​ര​യി​ലെ സം​ഘ​ർ​ഷ​ങ്ങളാണ് പശ്ചാത്തലം. നാ​യ​ക​ൻ: അ​മി​ത് ച​ക്കാ​ല​ക്ക​ൽ. നാ​യി​ക പു​തു​മു​ഖം സു​ഹാ​സി​നി കു​മ​ര​ൻ. ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റാ​ണ്.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സു​ധീ​ർ ക​ര​മ​ന, മേ​ഘ​നാ​ഥ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, സെ​ന്തി​ൽ കൃ​ഷ്ണ, പ​ര​സ്പ​രം പ്ര​ദീ​പ്, ജി​ജു​രാ​ജ്, ജ​യ​രാ​ജ് കാ​ഞ്ഞ​ങ്ങാ​ട്, നീ​നു കു​റു​പ്പ് , രേ​ണു​രാ​ജ്, ദു​ഷ്യ​ന്ത് ജ​യ, സോ​നാ ഹൈ​ഡ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. പ്രേം​കു​മാ​ർ ക​ല്ലാ​ട്ടി​ന്‍റെ ക​ഥ​യ്ക്കു തി​ര​ക്ക​ഥ വി​നു മോ​ഹ​ൻ, ജി​ജു​രാ​ജ് എ​ന്നി​വ​രാ​ണ്. ഗാ​ന​ര​ച​ന: ഹ​രി​നാ​രാ​യ​ണ​ൻ, എ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ. സം​ഗീ​തം: മോ​ഹ​ൻ സി​താ​ര. കാ​മ​റ: മ​ണി ചെ​രു​മാ​ൾ. എ​ഡി​റ്റിം​ഗ്: അ​ഖി​ലേ​ഷ് മോ​ഹ​ൻ.
- വാ​ഴൂ​ർ ജോ​സ്.

ഹ്ര​സ്വ​ചി​ത്രം ഹെ​വ​ൻ റി​ലീ​സ് ചെ​യ്തു

മ​ക്ക​ൾ പ്ര​വാ​സി​യാ​കേ​ണ്ടി വ​രു​ന്പോ​ൾ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ജീ​വി​ത​വും മ​ക്ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യും തു​റ​ന്നു​പ​റ​യു​ന്ന ഹ്ര​സ്വ​ചി​ത്രം ഹെ​വ​ൻ റി​ലീ​സ് ചെ​യ്തു. Ealure Media യു ​ട്യൂ​ബ് ചാ​ന​ലി​ൽ കാ​ണാം. യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം.

ക​ഥ, സം​വി​ധാ​നം: ഹ്ര​സ്വ​ചി​ത്ര രം​ഗ​ത്തു ശ്ര​ദ്ധേ​യ​നാ​യ ജോ​മി ജോ​സ് കൈ​പ്പാ​റേ​ട്ട്. ചി​ത്ര​ത്തി​ലെ നി​ന്നോ‌​ട​ക​ലു​മ്പോ​ൾ എ​ന്നു തു​ട​ങ്ങു​ന്ന വീ​ഡി​യോ ഗാ​നം ശ്ര​ദ്ധ നേ​ടി. എ​ളൂ​ർ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ സ്റ്റ​ഡി സ്പാ​രോ ഗ്ലോ​ബ​ൽ എ​ഡ്യു​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റോ​ബി​ൻ സ്റ്റീ​ഫ​ൻ, ജോ​ൺ മു​ള​യി​ങ്ക​ൽ, അ​ജോ മാ​നം​മൂ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഹെ​വ​ൻ നി​ർ​മി​ച്ച​ത്.

ഡാ​ൻ​സ് പാ​ർ​ട്ടി ഡി​സം​ബ​റി​ൽ

ഓ​ൾ​ഗ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സോ​ഹ​ൻ സീ​നു​ലാ​ൽ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന ഡാ​ൻ​സ് പാ​ർ​ട്ടി ഡി​സം​ബ​റി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നി​ർ​മാ​ണം: റെ​ജി പ്രോ​ത്താ​സി​സ്, നൈ​സി റെ​ജി. ഷൈ​ൻ ടോം ​ചാ​ക്കോ ബോ​ബ​ൻ എ​ന്ന വേ​റി​ട്ട ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തു​ന്നു. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ഷൈ​ൻ ടോം ​ചാ​ക്കോ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ജൂ​ഡ് ആ​ന്‍റ​ണി, ശ്ര​ദ്ധ ഗോ​കു​ൽ, ലെ​ന തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഡി​സം​ബ​ർ ഒ​ന്നി​ന് സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ഴ്സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.

- വാ​ഴൂ​ർ ജോ​സ്.