അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ അ​നു​രാ​ഗം
അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ രാ​ഷ്‌​ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ പ്ര​ണ​യ​ക​ഥ​യാ​ണ് ചി​ത്രം. കാ​യ​ൽ​ത്തീ​ര​ത്തു ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ഒ​രു കൂ​ട്ടം മ​നു​ഷ്യ​രു​ടെ ജീ​വി​ത​മാ​ണി​തി​ൽ. പു​തു​മു​ഖ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​ത്തി​ൽ നി​ഹാ​ലും ഗോ​പി​കാ ഗി​രീ​ഷു​മാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

മി​ക​ച്ച നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും നി​ർ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ന​ട​ൻ​കൂ​ടി​യാ​യ ആ​ല​പ്പി അ​ഷ​റ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ അ​നു​രാ​ഗം. ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ കു​ഞ്ചാ​ക്കോ ബോ​ബ​ൻ പു​റ​ത്തി​റ​ക്കി. ഒ​ലി​വ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കു​ര്യ​ച്ച​ൻ വാ​ള​ക്കു​ഴി നി​ർ​മി​ക്കു​ന്നു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ രാ​ഷ്‌​ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ പ്ര​ണ​യ​ക​ഥ​യാ​ണ് ചി​ത്രം. കാ​യ​ൽ​ത്തീ​ര​ത്തു ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ഒ​രു കൂ​ട്ടം മ​നു​ഷ്യ​രു​ടെ ജീ​വി​ത​മാ​ണി​തി​ൽ. പു​തു​മു​ഖ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​ത്തി​ൽ നി​ഹാ​ലും ഗോ​പി​കാ ഗി​രീ​ഷു​മാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഹാ​ഷിം ഷാ, ​കൃ​ഷ്ണ​പ്ര​ഭ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, ഉ​ഷ, ആ​ല​പ്പി അ​ഷ​റ​ഫ്, ഫെ​ലി​സി​ന, പ്രി​യ​ൻ, ശാ​ന്ത​കു​മാ​രി, അ​ന​ന്തു കൊ​ല്ലം, ജെ.​ജെ. കു​റ്റി​ക്കാ​ട്, അ​മ്പു​കാ​ര​ൻ, മു​ന്ന, നി​മി​ഷ, റി​യ കാ​പ്പി​ൽ, എ.​ക​ബീ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

ര​ച​ന, ഗാ​ന​ങ്ങ​ൾ: ടൈ​റ്റ​സ് ആ​റ്റി​ങ്ങ​ൽ. സം​ഗീ​തം: അ​ഫ്സ​ൽ യൂ​സ​ഫ്, കെ.​ജെ.​ആ​ന്‍റ​ണി, ടി.​എ​സ്. ജ​യ​രാ​ജ്. ആ​ലാ​പ​നം: യേ​ശു​ദാ​സ് ,ശ്ര​യാ ഘോ​ഷ​ൽ, ന​ജീ​ബ് അ​ർ​ഷാ​ദ്. ശ്വേ​താ മോ​ഹ​ൻ,
കാ​മ​റ: ബി.​ടി.​മ​ണി. ഡി​സം​ബ​ർ മ​ധ്യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

വാ​ഴൂ​ർ ജോ​സ്

ജീ​ത്തു ജോ​സ​ഫ് - മോ​ഹ​ൻ​ലാ​ൽ ചി​ത്രം ക്രി​സ്മ​സി​ന്

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ചു ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന നേ​ര് - ഡി​സം​ബ​ർ 21ന് ​റി​ലീ​സ് ചെ​യ്യും. വ​ക്കീ​ൽ വേ​ഷ​ത്തി​ലു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്കു​മാ​യി പോ​സ്റ്റ​ർ പു​റ​ത്തു​വ​ന്നു. നീ​തി​ക്കാ​യി ര​ണ്ടു വ​ക്കീ​ല​ന്മാ​ർ അ​ങ്ങേ​യ​റ്റം വാ​ദി​ച്ചു​കൊ​ണ്ട് കോ​ട​തി മു​റി​യെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ലേ​ക്കു ന​യി​ക്കു​ക​യാ​ണ് ഈ ​ചി​ത്രം. തി​ക​ഞ്ഞ ഒ​രു കോ​ർ​ട്ട് റൂം ​ഡ്രാ​മ​യാ​ണ് ചി​ത്രം.

കോ​ട​തി​യി​ൽ പ്ര​ധാ​ന​മാ​യും ഏ​റ്റു​മു​ട്ടു​ന്ന​ത് മോ​ഹ​ൻ​ലാ​ലും പ്രി​യാ​മ​ണി​യു​മാ​ണ്. സി​ദി​ഖ്, ജ​ഗ​ദീ​ഷ്, അ​ന​ശ്വ​ര​രാ​ജ​ൻ, ഗ​ണേ​ഷ് കു​മാ​ർ, ന​ന്ദു, ദി​നേ​ശ് പ്ര​ഭാ​ക​ർ, ശ​ങ്ക​ർ ഇ​ന്ദു​ചൂ​ഡ​ൻ, മാ​ത്യു​വ​ർ​ഗീ​സ്, ക​ലേ​ഷ്, ക​ലാ​ഭ​വ​ൻ ജി​ന്‍റോ, ര​ശ്മി അ​നി​ൽ, ര​മാ​ദേ​വി, എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഈ ​ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ശാ​ന്തി മാ​യാ​ദേ​വി​യും ജീ​ത്തു ജോ​സ​ഫും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഔ​ദ്യോ​ഗി​ക ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ കൂ​ടി തി​ര​ക്ക​ഥ​യെ ഏ​റെ ബ​ല​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

ബു​ള്ള​റ്റ് ഡ​യ​റീ​സ് തീ​യ​റ്റ​റി​ൽ

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ബൈ​ക്ക് പ്രേ​മി​യാ​യ ഒ​രു യു​വാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ബു​ള്ള​റ്റ് ഡ​യ​റീ​സ് തീ​യ​റ്റ​റി​ലെ​ത്തി. കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ രാ​ജു ജോ​സ​ഫി​നെ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​യാ​ഗാ മാ​ർ​ട്ടി​നാ​ണ് നാ​യി​ക.

ര​ൺ​ജി പ​ണി​ക്ക​ർ, ജോ​ണി ആ​ന്‍റ​ണി, സു​ധീ​ർ ക​ര​മ​ന, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, അ​ൽ​ത്താ​ഫ് സ​ലിം. ശീ​കാ​ന്ത് മു​ര​ളി, കോ​ട്ട​യം പ്ര​ദീ​പ്, ശ്രീ​ല​ഷ്മി, മ​നോ​ഹ​രി, നി​ഷാ സാ​രം​ഗ്, സേ​തു ല​ഷ്മി,
എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കൈ​ത​പ്രം-​റ​ഫീ​ഖ് അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ന്‍റെ ഈ​ണം.

ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ ന​ന്മ​യി​ൽ നി​റ​ഞ്ഞ് ഒ​രു ഒാ​ഡി​യോ ലോ​ഞ്ച്

ഭ​ദ്ര ഗാ​യ​ത്രി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ർ​ജ​ന്‍റ് സാ​ജു എ​സ്‌. ദാ​സ് തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ എ​ന്ന സി​നി​മ​യു​ടെ ഒാ​ഡി​യോ ലോ​ഞ്ച് തൃ​ശൂ​ർ അ​മ​ല ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്നു. ശാ​രീ​രി​ക ന്യൂ​ന​ത​ക​ളു​ള്ള നി​ർ​ധ​ന കു​ട്ടി​ക​ൾ​ക്ക് കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ൾ കൊ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു ച​ട​ങ്ങ്.

ഗാ​യി​ക ന​ഞ്ചി​യ​മ്മ​യും സ​ന്നി​ദാ​ന​ന്ദ​നും ചേ​ർ​ന്നാ​ണ് സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. ന​ന്മ ചെ​യ്തു​കൊ​ണ്ടു​ള്ള ഒാ​ഡി​യോ ലോ​ഞ്ച് സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്ന് അ​മ​ല ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലോ മാ​ളു​ക​ളി​ലോ ന​ട​ക്കാ​റു​ള്ള ച​ട​ങ്ങ് പ്രൊ​ഡ​ക്ഷ​ൻ ടീ​മി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് ഇ​ങ്ങ​നെ ന​ട​ത്തി​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. അ​മ​ല ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​രോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി.

ഫ്രാ​ങ്കോ, ദു​ർ​ഗാ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ല​പി​ച്ച "ഡും ​ട​ക്ക​ടാ" എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ ലി​റി​ക്ക​ൽ വേ​ർ​ഷ​ൻ ലോ​ഞ്ച് ചെ​യ്തു. സ​ർ​ജ​ന്‍റ് സാ​ജു എ​സ്. ദാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ രാ​ഹു​ൽ മാ​ധ​വ്, മേ​ജ​ർ ര​വി, ന​ഞ്ചി​യ​മ്മ, ല​ക്ഷ്മി​പ്രി​യ, ഗി​ന്ന​സ് പ​ക്രു, ഷാ​ജു ശ്രീ​ധ​ർ, ശോ​ബി​ക ബാ​ബു, ല​ത ദാ​സ്, ദേ​വ​ദ​ത്ത​ൻ, ജോ​ൺ അ​ല​ക്സാ​ണ്ട​ർ, തു​ഷാ​ര പി​ള്ള, മാ​യ സു​രേ​ഷ് തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം അ​മ്പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. കാ​മ​റ: വേ​ലു. എ​ഡി​റ്റ​ർ: അ​നൂ​പ് എ​സ്. രാ​ജ്, സം​ഗീ​തം: രാം ​സു​രേ​ന്ദ​ർ. ച​ന്ദ്ര​ദാ​സ്.

വാ​ഴൂ​ർ ജോ​സ്