പ്രതിമാസം 700 രൂപയ്ക്ക് 1 ജിബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റ്, റിലീസ് ദിവസം തന്നെ സിനിമ വീട്ടിലിരുന്ന് കാണാന്‍ ജിയോ ഡിറ്റിഎച്ച്, 500 രൂപയ്ക്ക് പരിധിയില്ലാതെ അന്താരാഷ്ട്ര കോളുകള്‍... ജിയോ ജിഗാ ഫൈബറിലൂടെ മുകേഷ് അംബാനി ഇന്ത്യയെ ഞെട്ടിക്കുന്നത് ഇങ്ങനെ...