ADVERTISEMENT
ADVERTISEMENT
9
Friday
May 2025
2:33 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Viral News
Back to home
"ഷൈന്‍ ചെയ്യും വയനാട്'; മിനിയേച്ചറിലൂടെ ഒരുനാടിനെ അടയാളപ്പെടുത്തുമ്പോള്‍
Tuesday, March 21, 2023 12:35 PM IST
X
ഏറ്റവും വിസ്മയകരമായ കാര്യം സൃഷ്ടിയാണെന്നാണ് ജ്ഞാനികള്‍ പറയാറുള്ളത്. പാഴും ശൂന്യവുമായ ഇടങ്ങളില്‍ വലുതും ചെറുതുമായ സൃഷ്ടികള്‍ ഇടംപിടിക്കുമ്പോഴാണ് മനോഹാരിതയും അര്‍ഥവും ഉളവാകുന്നതത്രെ.
മനുഷ്യരിലും ഇത്തരം ചില സൃഷ്ടികര്ത്താക്കളുണ്ട്; കലാകാരന്. പലപ്പോഴും അവര്‍ തീര്‍ക്കുന്ന രൂപകല്പനകള് മറ്റുളളവരുടെ മനസില്‍ അദ്ഭുതവും ആനന്ദവും ഉളവാക്കുന്നു. അത്തരം ധാരാളം കലാകാരന്മാര് നമ്മുടെ ഈ കൊച്ചുകേരളത്തിലുമുണ്ട്.
കേരളത്തിലെ ഏറ്റവും നയനമനോഹരമായ ഇടങ്ങളില്‍ ഒന്നാണല്ലൊ വയനാട് ജില്ല. ഇവിടുത്തെ മലയും ചുരവും കാടും പച്ചപ്പുമൊക്കെ ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും. എന്നാല്‍ ഈ നാട്ടില്‍ ഇതുവരെയും തീവണ്ടി എത്തിയിട്ടില്ല എന്നതിനാല്‍ അവിടേക്കെത്തി ചേരാന്‍ അത്ര എളുപ്പമല്ലാതാനും.
പക്ഷേ വയനാട്ടില്‍ ട്രെയിന്‍ കൂകിയെത്തുന്ന നാള് സ്വപ്നം കാണുന്ന ഒരു കലാകാരന് ഇങ്ങ് വൈത്തിരിയിലുണ്ട്. ഷൈന്‍ പരമേശ്വരന് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഈ മലയോര ജില്ലയുടെ ഓരോ കാഴ്ചയുടെയും മിനിയേച്ചര്‍ ഒരുക്കി സമൂഹ മാധ്യമങ്ങളില്‍ വിസ്മയം തീര്‍ക്കുകയാണ് അദ്ദേഹം.
വയനാട് വൈത്തിരിയില്‍ ഒരു ഇന്റര്‍നെറ്റ് കഫേ നടത്തുന്നയാളാണ് ഷൈന്‍. മുമ്പ് 10 വര്‍ഷത്തോളം വിപ്രോയില്‍ സെര്‍വര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് എന്‍ജിനീയറായി ജോലി ചെയ്തിരുന്നു. ഇടയക്ക് ദുബായിലേക്കും ഒന്നുപോയി.
അത്ര കാലം അകലെ നിന്നപ്പോഴാണ് സ്വന്തം നാടിന്റെ പ്രത്യേകത ഇദ്ദേഹം ശരിക്കും തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് നാട്ടിലേക്കെത്തിയ ഷൈന്‍ തന്റെ നാടിനെ മറ്റുള്ളവരും അറിയണമെന്ന് ആഗ്രഹിച്ചു. അതിനായി മിനിയേച്ചര്‍ മേഖലയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
ചെറുപ്പം മുതല്‍ വരയ്ക്കുമായിരുന്നു ഷൈന്‍. എന്നാല്‍ ലോക്ഡൗണ്‍ കാലത്താണ് മിനിയേച്ചര്‍ രംഗത്തേക്ക് ഇറങ്ങുന്നത്. കേരളത്തില്‍ അധികമാളുകള്‍ കൈവയ്ക്കാത്ത ഈ മേഖല തനിക്ക് വഴങ്ങുമെന്ന് ഷൈന്‍ വൈകാതെ എല്ലാവര്ക്കും മുന്നില്‍ തെളിയിച്ചു.
ഷൈന്‍ തീര്‍ത്ത ഒട്ടുമിക്ക സൃഷ്ടികളും വയനാടുമായി ബന്ധപ്പെട്ടുള്ളതാണ്. ഇന്നാട്ടില് തീവണ്ടിയെത്തുക എന്ന തന്റെ സ്വപ്നദിവസത്തെ അദ്ദേഹം മുന്‍കൂട്ടി വയനാട് ലക്കിടി റെയില്‍വേ സ്റ്റേഷനും അവിടേക്കെത്തുന്ന ട്രെയിനുമായി രൂപകല്പന ചെയ്തു.
ഇതിന്റെ ദൃശ്യങ്ങള്‍ ആളുകളിലേക്കെത്തിക്കാന്‍ സൈബര്‍ ബൈറ്റ്സ് എന്നൊരു യൂട്യൂബ് ചാനലും തുടങ്ങി. ഷൈനിന്റെ ചാനലിലൂടെ വയനാട് റയില്‍വേ സ്റ്റേഷനും, ചുരമിറങ്ങി "ഒരു കടുക് മണി വ്യത്യാസത്തില്‍' രക്ഷപ്പെട്ട റോഡ് റോളറും, അന്നാട്ടിലെ തറവാട് വീടുകളുമൊക്കെ നെറ്റിസണ് ആസ്വദിക്കാന്‍ തുടങ്ങി.
കുഞ്ചാക്കോ ബോബന്റെ വലിയ ആരാധകനായ ഇദ്ദേഹം ഓര്‍ഡിനറി സിനിമയിലെ കെഎസ്ആര്‍ടിസി ബസും ഒരുക്കിയിട്ടുണ്ട്. ആ ബസിന്റെ മിനിയേച്ചര്‍ കുഞ്ചാക്കോ ബോബന് എന്നെങ്കിലും കെെമാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഷൈന്‍.
അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. അവരും ഷൈനിന് പ്രോത്സാഹനം നല്കുന്നു. ഇനിയും അനവധി വയനാടന്‍ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഷൈനിപ്പോള്‍. അതിനായി മിനിയേച്ചര്‍ രംഗത്ത് അല്പം കൂടി ഗൗരവായി ഇറങ്ങാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
തുർക്കിയിലെ ഒരു നഗരത്തിൽ എല്ലാവരും കിറുങ്ങി നടക്കുന്നു; കാരണം പോലീസ്
ഒരു നഗരത്തിലെ എല്ലാവർക്കും ഒരുമിച്ച് കഞ്ചാവ് വലിച്ചു. എല്ലാവരും ഒരേ സമയം മയങ്ങിയും കിറുങ്ങിയും നടന്നു. ഇതിന് അവസരമ
സഹപ്രവർത്തകയെ ഫ്രീസിംഗ് റൂമിൽ അടച്ചു, തമാശയ്ക്കു ചെയ്തതാണെന്നു മറുപടി
എസിയുടെ തണുപ്പു പോലും അൽപ്പം കൂടുതലായാൽ സഹിക്കാൻ പറ്റാത്തവരാണല്ലേ പലരും. അപ്പോൾ ഒരു ഫ്രീസിംഗ് യൂണിറ്റിൽ അകപ്പെട്ടു പ
ഒന്നല്ല 70,000 ലോലിപോപ്പുകൾ, അക്കൗണ്ടിൽ നിന്നും പോയത് 3.3 ലക്ഷം; എട്ടു വയസുകാരന്റെ വികൃതി
ഫോൺ ഉപയോഗത്തിലെ കുട്ടികളുടെ വേഗവും കൃത്യതയുമൊക്കെ ആരെയും അതിശയിപ്പിക്കും. കാരണം കുഞ്ഞു വിരലുകൾ ഉപയോഗിച്ച് ടച്ച് സ്
തന്റെ വീട്ടിലെ ദുർഗന്ധത്തിനു കാരണം അയൽക്കാരൻ ഇന്ത്യൻ വിഭവങ്ങളുണ്ടാക്കുന്നത്; വിചിത്ര വാദവുമായി യുവതി
എരിവും പുളിയും മസാലകളുമൊക്കെ ചേർന്നതാണ് ഇന്ത്യക്കാരുടെ ഭക്ഷണം എന്നു പൊതുവേ പറയാറുണ്ട്. അതുകൊണ്ടു തന്നെ അവ പാകം ചെയ്യ
ഓഫ് എടുത്ത് വീട്ടിലിരിക്കുന്പോൾ ജോലിയിൽ നിന്നും പിരിച്ചു വിട്ടു; ഒടുവിൽ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ
ഒരു ദിവസം ഓഫ് എടുത്ത് വീട്ടിലിരിക്കുന്പോൾ പെട്ടന്ന് ഒരു ഇമെയിൽ സന്ദേശം വരുന്നു. നിങ്ങളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു
ജോലി മാലിന്യം അരിച്ചുപെറുക്കൽ; വരുമാനം ലക്ഷങ്ങൾ
ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്കിടയിൽ തെരഞ്ഞ് വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി അതിൽ നിന്നും വലിയൊരു തുക സന്പാദിക്കു
വേർപിരിയുന്പോഴും മെഹന്ദിയിട്ട് ആഘോഷിക്കാം; വൈറലായി ആ ചിത്രം
പരസ്പരം ഒത്തു പോകാത്തവർ വേർപിരിയട്ടെ എന്നാണ് ഇന്നു പലരും പറയുന്നത്. വീർപ്പുമുട്ടി പരസ്പരം കുറ്റപ്പെടുത്തിയും ഒറ്റപ
ഒരുമിച്ചൊന്നു ഭക്ഷണം കഴിക്കാൻ പോയതിന് ഇങ്ങനെയൊക്കെ തല്ലാമോ?
കാമുകനും കാമുകിയും പുറത്തു പോകുന്നതും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ പോകുന്നതുമൊക്കെ സ്വാഭാവികമായ നടപടികളാണ്. പക്ഷേ, പ
ദോശയിൽ ഒരു സാരി, ഇഡലിയിൽ ഒരു ഷർട്ട്; എഐയുടെ ഈ പരീക്ഷണം കണ്ട് സോഷ്യൽ മീഡിയ സംഭവം കളറാണെന്ന്
ഇന്ന് എഐ ഇല്ലാതെ ഒന്നും നടക്കില്ലെന്ന അവസ്ഥയാണ്. പുതിയ സാധ്യതകളാണ് എഐ ഓരോ ദിവസവും തുറക്കുന്നത്. നമ്മൾ നിത്യേന കഴിക്
ഇയാളല്ല അതെന്നു അലറി വിളിച്ചു വധു; ഒടുവിൽ പോലീസെത്തി വരന്റെ വീട്ടുകാരെ മോചിപ്പിച്ചു
ഇന്നത്തെ കാലത്ത് വിവാഹം എന്നത് ഏറെ നാളത്തെ ആലോചനയ്ക്കും കാത്തിരിപ്പിനുമൊക്കെ ഒടുവിൽ സംഭവിക്കുന്ന കാര്യമാണ്. വരനും വധ
ഐപാഡ് ഉണ്ടാക്കിയ പൊല്ലാപ്പിൽ വിമാനം തിരിച്ചിറക്കി
യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയതിനെ തുടര്‍ന്നു ലുഫ്താൻസ വിമാനം തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സില്‍
ചൈനക്കാർ ആനപ്പിണ്ടവും തിന്നും! "ആനപ്പിണ്ടം ഐസ്ക്രീം' വില 45,400 രൂപ
ചൈനക്കാരുടെ ഭക്ഷണരീതികൾ പലർക്കും അറപ്പുളവാക്കുന്നതാണ്. ഏറ്റവുമൊടുവിൽ ഷാംഗ്ഹായിലെ ഒരു റസ്റ്ററന്റിൽ ചൈനക്കാർ കഴി
529 ദിവസങ്ങൾക്കു ശേഷമുള്ള കണ്ടെത്തൽ; ലോക ശ്രദ്ധ നേടിയ നായയും ഉടമയുടെ വസ്ത്രവും
അടുത്തിടെ ഒരു കാണാതാകൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള വലേരിയ എന്ന നായയാണ് ഇങ്ങനെ ശ്രദ്ധ ന
വിവാഹ ആഘോഷത്തിനിടെ ഒരു പാട്ട് കേട്ടു അതോടെ വരൻ വിവാഹവും വേണ്ടെന്നുവച്ചു
ഒരു കല്യാണം മുടങ്ങിയ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഥയ്ക്കു പിന്നിലുള്ള കാരണമാണ് ഞെട്ടിപ്പിക്കുന്നതും രസപ്പിക്കുന്
ഭർത്താവ് കാർ ഓടിക്കുന്പോൾ ബോണറ്റിൽ ഭാര്യയുടെ നൃത്തം!
ഭർത്താവ് കാർ ഓടിക്കുന്പോൾ ഭാര്യ ബോണറ്റിൽ കയറിനിന്നു നൃത്തം ചെയ്യുകയും മടിയിൽ കിടക്കുകയും ചെയ്യുന്ന വീഡിയോകൾ ചിത്രീക
സ്ഥിരതയുള്ള ജോലി വേണം അഭിനയം ഉപേക്ഷിച്ചു; റസ്റ്ററന്റിലെ ജോലി സമാധാനം തരുന്നെന്നു നടി
അഭിനയമെന്നത് സ്ഥിരതയുള്ള ജോലി അല്ലെന്നും നല്ലൊരു സിനിമക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും അതിനാൽ അഭിനയം
മുറിക്കൊരു മേക്കോവർ വേണം, എഐയോട് ചോദിച്ചു, അവസാനം ദാ ഇങ്ങനെയായി
വീടും വീട്ടിലെ മുറികളുമൊക്കെ ഇടയ്ക്കിടയ്ക്ക് ക്രമീകരിക്കുകയും അതിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ വരുത്തുന്നവരുമാണ് പ
മെഹന്തി ആഘോഷവും കഴിഞ്ഞു, ഭക്ഷണവും കഴിച്ചു; 15,000 രൂപ തന്നിട്ട് പോണമെന്ന് വധു
വിവാഹം ഉറപ്പിക്കുന്പോൾ മുതൽ ഇന്ന് ആഘോഷങ്ങളാണ്. കൂട്ടുകാർക്കൊപ്പം, വീട്ടുകാർക്കൊപ്പം എന്നിങ്ങനെ ആഘോഷങ്ങൾക്ക് ഒരു പഞ്
ബെംഗളുരുവിൽ ജീവിക്കാൻ ഒരു മാസം എത്ര രൂപ വേണം? ഇങ്ങനെയൊന്നു ജീവിച്ചു നോക്കൂ
ബെംഗളുരു പോലൊരു നഗരത്തിൽ വെറും 20,000 രൂപയ്ക്ക് എങ്ങനെ ജീവിക്കുമെന്നാണ്. വെറുതെ ഇരുന്നാലും ചെലവാണ് എന്നു പറയുന്നവർ റെ
ഒരു ക്ഷണക്കത്ത്, ഒരു വേദി, ആറ് കല്യാണം; ചെലവ് ചുരുക്കാൻ ഇതിലും നല്ല മാർഗമുണ്ടോ?
വിവാഹ ദിനത്തിലെ കൗതുകങ്ങൾക്ക് ഒരിക്കലും അവസാനമില്ല. ഹരിയാനയിൽ നിന്നുള്ള ഒരു വലിയി വിവാഹ വാർത്തയാണ് ഇപ്പോൾ സമൂഹമ
നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിച്ച് റീൽ ചിത്രീകരണം! യുവാവിനെ പൊക്കി പോലീസ്
എന്തായാലം മദ്യപിക്കുകയല്ലേ എങ്കിൽപ്പിന്നെ നാലാള് അറിഞ്ഞു തന്നെ മദ്യപിച്ചേക്കാം എന്നങ്ങു തീരുമാനിച്ചു. പിന്നെ ഒന്നും നോക
"ചവറ്' എന്ന് ചിത്രകാരൻ തന്നെ വിശേഷിപ്പിച്ച ചിത്രങ്ങൾ; കിട്ടിയത് മൂന്ന് കോടി
ഹെർക്കുലി വാൻ വുൾഫ്വിങ്കിൾ എന്നയാൾ അത്യാവശ്യം ചിത്രങ്ങളൊക്കെ വരയ്ക്കാറുണ്ട്. പ്രധാനമായും വളർത്തു മൃഗങ്ങളുടെ ചിത്രങ്
എന്റെ ഡ്രൈവിംഗ് മോശമാണെന്നാണ് അമ്മ പറയാറ്; അമ്മയെ വിമാനത്തിലേക്ക് സ്വാഗതം ചെയ്ത് പൈലറ്റായ മകൻ
അമ്മയും മക്കളും തമ്മിലുള്ള ചില സംഭാഷണങ്ങളോ, കണ്ടുമുട്ടലുകളോ ഒക്കെ പലപ്പോഴും വൈറലാകാറുണ്ടല്ലേ. ഇപ്പോഴിതാ ഒരു അമ്മയും
കുട്ടിയാനയ്ക്ക് ചുറ്റും "ആനകളുടെ സംരക്ഷണ വലയം '
പ്രകൃതി ദുരന്തങ്ങളെ മുൻ കൂട്ടി അറിയാനും അതിനെതിരെ ജാഗ്രത പാലിക്കാനും പലപ്പോഴും മൃഗങ്ങൾക്കു കഴിവുണ്ടെന്നു പറയാറുണ്ട്
കോടീശ്വര പുത്രിക്ക് ആഢംബര ജീവിതം മടുത്തു; ഇനി സന്യാസിനി
ഓരോരുത്തർ കോടീശ്വരന്മാരാകാൻ പെടാപാട് പെടുന്പോഴാണ് ആഢംബര ജീവിതം അവസാനിപ്പിച്ച് സന്യാസം സ്വീകരിക്കുന്ന കോടീശ്വര പു
വൈറലായി ചിന്പാൻസി ഗേൾ; പക്ഷേ, അത്ര ശരിയായ നടപടിയല്ലെന്നും വിമർശനം
കുരങ്ങുകളെ പ്രത്യേകിച്ച് കുഞ്ഞൻ കുരങ്ങുകളെ മനുഷ്യരെപ്പോലെ വസ്ത്രം ധരിപ്പിച്ച് നടത്തുന്ന പല വീഡിയോകളും ചിത്രങ്ങളുമൊക
ഇന്റർവ്യുവിന് അരമണിക്കൂർ മുന്നേ എത്തി; പക്ഷേ, "പണി കിട്ടി'
ഏതെങ്കിലും ഇന്റർവ്യുവിനോ ജോലിയിൽ ചേരാൻ പോകുന്പോഴോ കൃത്യസമയത്ത് എത്താതെ കുറച്ചു നേരത്തെ എത്തണമെന്നാണ് പൊതുവേ പറയാ
റേഞ്ചർ റോവറിൽ വാഹനം ഇടിച്ചു; നഷ്ടപരിഹാരം 15 പാൻ കേക്ക്
റോഡായാൽ വാഹനങ്ങളുടെ തട്ടും മുട്ടുമൊക്കെ സ്വാഭാവികമാണ്. ചിലർ പരസ്പരം പറഞ്ഞു തീർക്കും. ചിലർ വാക്കു തർക്കത്തിലേക്കും ക
കുട്ടിമാമ ഞാൻ ഞെട്ടിമാമ; ഒറ്റയടിക്ക് രണ്ടു ലോട്ടറി!
എന്നെങ്കിലുമൊരിക്കൽ ഭഗ്യദേവത കടാക്ഷിക്കും എന്ന പ്രതീക്ഷയോടെഎന്നും ലോട്ടറിയെടുക്കുന്നവരുണ്ടല്ലേ. ചിലരെ എപ്പോഴെങ്കി
600 അതിഥികൾ പക്ഷേ, പണം മുടക്കാനാവില്ലെന്ന് വരൻ ഒടുവിൽ വിവാഹം മുടങ്ങി
വിവാഹ ദിനത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും പലപ്പോഴും ചർച്ചയാകാറുണ്ടല്ലേ.ചിലത് രസകരമായ കാര്യങ്ങളായിരിക്കും. ചിലത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
Kerala
2
ഇന്ത്യൻ പ്രഹരം; വിറങ്ങലിച്ച് പാക്കിസ്ഥാൻ
National
3
സംഘർഷം അവസാനിപ്പിക്കണം, എന്തു സഹായത്തിനും ഞാനുണ്ട്: ട്രംപ്
International
4
ലെക്സസ് ഇന്ത്യ എല്‍എം 350 എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു
Business
5
ആഴ്സണലിനെ കീഴടക്കി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലില്‍
Sports
ADVERTISEMENT
LATEST NEWS
പാക്കിസ്ഥാൻ മിസൈൽ അവശിഷ്ടങ്ങൾ പഞ്ചാബിൽ കണ്ടെത്തി
നിപ ബാധിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ; സമ്പർക്കപട്ടികയിൽ 49 പേർ
മധ്യപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി
കനത്ത ഷെല്ലാക്രമണം; പഞ്ചാബില്‍ 200ല്‍ അധികം മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍
ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി
ADVERTISEMENT
ADVERTISEMENT