Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
സ്വർണക്കടയ്ക്ക് കാവലായി നായ; മോഷ്ടാവ് എത്തിയപ്പോൾ കൂർക്കം വലിച്ച് ഉറക്കം
Saturday, February 20, 2021 10:07 PM IST
നായകളെ കാവൽ ജോലിക്കായാണ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത്. ഓമന മൃഗമാണെങ്കിലും നായകൾ കാവൽ ജോലി നന്നായി ചെയ്യും. പോലീസും മറ്റും കേസ് അന്വേഷണത്തിന് നായകളെ പരിശീലനം നൽകി സേനയിൽ എടുക്കാറുണ്ട്.
നായകൾക്ക് മാത്രമായ പരിശീലകരും ഉണ്ട്. കള്ളന്മാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇവർ നായകളെ കൃത്യമായി പഠിപ്പിക്കുന്നു. എന്നാൽ പരിശീലനം കിട്ടിയ നായ തന്റെ ജോലിയേക്കാൾ ഉറക്കത്തിന് പ്രധാന്യം നൽകിയാലോ?
അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലന്റിലാണ് സംഭവം. വൊറാവുത് ലോംവനാവോംഗ് എന്ന സ്വർണക്കടയുടമയാണ് തന്റെ കടയുടെ സംരക്ഷത്തിനായി ഒരു നായയെ വാങ്ങിച്ചത്.
നായയ്ക്ക് ആവശ്യമായ പരിശീലനം നൽകിയ ശേഷം കടയുടെ സംരക്ഷണത്തിനായി നിയോഗിച്ചു. ലക്കി എന്ന് പേരിട്ട നായയെയാണ് കടയുടെ സംരക്ഷണം എൽപ്പിച്ചത്. നായയുടെ കഴിവ് പരിശോധിക്കാനായി കടയിൽ ഒരു വ്യാജ കവർച്ച ശ്രമം ഉടമ നടത്തി. തോക്കുമായി കടയിലെത്തിയ മോഷ്ടാവ് കടയിൽ നിന്ന് പണവുമായി കടക്കുന്നതായിരുന്നു സംഭവം.
മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ മോഷ്ടാവ് കടയിലെത്തി. പക്ഷെ കാവൽ കിടക്കുന്ന നമ്മുടെ ആശാൻ സംഭവമൊന്നും അറിഞ്ഞില്ല. മോഷണം നടക്കുന്പോൾ കക്ഷി നല്ല ഉറക്കത്തിലായിരുന്നു. മോഷ്ടാവ് വന്നതും പോയതുമൊന്നും നായ അറിഞ്ഞതേയില്ല.
നായ മോഷ്ടാവിനെ പിടിച്ചില്ലെങ്കിലും ഉടമസ്ഥന് യാതൊരു പരിഭവവുമില്ല. ലക്കി ശരിക്കും തന്റെ ഭാഗ്യമാണെന്നാണ് ഉടമ പറയുന്നത്. മോഷ്ടാവിനെ പിടിക്കുക എന്നതല്ല ലക്കിയുടെ ദൗത്യമെന്നും അതുകൊണ്ടാണ് പരീക്ഷണത്തിൽ പരാജയപ്പെട്ടതെന്നുമാണ് ഉടമയുടെ പക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"പുഷ്പ പുഷ്പ'; യുവാവിന്റെ മഴനൃത്തം വൈറല്‍
ഇന്ത്യ മുഴുവന്‍ ഒരുപാട് ആരാധകരുള്ള ഒരാളാണല്ലൊ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്ജുന്. സ്റ്റൈലിഷ് സ്റ്റാര്‍ എന്നറിയ
മുതലാളി കൂടടയ്ക്കാൻ നായയെ പഠിപ്പിച്ചു; അപ്പോള്‍ പണികിട്ടിയത് മറ്റൊരാൾക്ക്
പലരും നായ്ക്കളെയും പൂച്ചകളെയും പക്ഷികളെയുമൊക്കെ തങ്ങളുടെ വീടുകളില്‍ ഓമനിച്ച് വളര്ത്താറുണ്ടല്ലൊ. ഇവ മനുഷ്യര്‍ക്ക്
മരംകയറ്റം കുട്ടിക്കരടിയെ പഠിപ്പിക്കുന്ന അമ്മക്കരടി
കരടികൾ മരത്തിൽ കയറുമോ..? എക്സിൽ പങ്കുവച്ച മനോഹരമായ വീഡിയോയിലൂടെ കരടികൾക്കു മരം കയറാൻ കഴിയില്ലെന്ന മിഥ്യാധാര
തീന്മേശയിലെ ഈ കുരുവി ചിലയ്ക്കുന്നത് സ്നേഹത്തെക്കുറിച്ചാണ്; അപൂര്‍വ ദൃശ്യം
സ്നേഹം, കരുതല്‍, സഹവര്‍ത്തിത്വം ഇത്തരത്തില്‍ ആഴമുള്ള നിരവധി വാക്കുകള്‍ നമുക്കിടയിലുണ്ട്. എന്നാലത് അര്ഥപൂര്ണമാ
"ഈ അടുക്കളയില്‍ മോപ്പിന് കാര്യമുണ്ട്'; വേറിട്ട ബാര്‍ബിക്യു ഒരുക്കല്‍
ലോകമെമ്പാടും ആരാധകരുള്ള ഒരു ഭക്ഷണമാണല്ലൊ ബാര്‍ബിക്യു. ചിക്കന്‍ ഒരു പ്രത്യേക രീതിയില്‍ എണ്ണയും മറ്റും ചേര്‍ത്ത് തയാറാ
"തനതായ ശൈലിയില്‍ ശിരോരക്ഷാകവചം ധരിച്ച നാരി'; അസാധാരണമെന്ന് നെറ്റിസണ്‍സ്
നമ്മുടെ നിരത്തില്‍ ദിനംപ്രതി എത്രയെത്ര വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ പലര്‍ക്കും തങ്ങളുടെ ജ
"ശെടാ ഒന്നിറങ്ങാൻ പറ്റുന്നില്ലല്ലൊ'; അമേരിക്കൻ കാറിലെ പാന്പുസവാരി
അമേരിക്കയിലെ അലബാമ ഹൈവേയിലൂടെ അതിവേഗം പാഞ്ഞുപോകുന്ന ഒരു കാറിലെ അപ്രതീക്ഷിത സഞ്ചാരിയെ കണ്ടു കാഴ്ചക്കാർ ഞെട്ടി. കാറി
ഒരു കുപ്പി നല്കി നന്മമരമായപ്പോള്; വീഡിയോ
ജീവിതത്തിലെ സവിശേഷമായ എന്തുകാര്യവും ഇപ്പോള്‍ പകര്‍ത്തി സൂക്ഷിക്കാൻ കഴിയുമല്ലൊ. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം ര
മദ്യം, അസഭ്യം പിന്നാലെ ഇടി; യുവാക്കളുമായി വഴക്കിടുന്ന പെൺകുട്ടി
ലഹരി തലയ്ക്കു പിടിച്ചാൽ പലരുടേയും കൺട്രോൾ പോകും. പിന്നീടവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ടാൽ ലജ്ജ തോന്നും. ഒരു സ്ത്രീ
കനത്ത ചൂടിൽ ഹാജർ കുറഞ്ഞു; ക്ലാസ്മുറി സ്വിമ്മിംഗ്പൂളാക്കി..!
വേനൽ നീളുന്തോറും കടുത്ത ചൂടിൽ വെന്തുരുകുകയാണു രാജ്യമെങ്ങും ജനങ്ങൾ. ഉത്തർപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. അസഹനീയമാ
സ്വിമ്മിംഗ് പൂളില്‍ കുളിച്ചുല്ലസിക്കുന്ന കുരങ്ങുകള്‍; വൈറല്‍ വീഡിയോ
വേനല്‍ക്കാലം ആണല്ലൊ. ഉഷ്ണം ഏറ്റവും സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും. മനുഷ്യര്‍ എയര്‍ കണ്ടീഷണറും മറ്റുമായി ഇതിനെ ന
ബൈക്കിൽ കറങ്ങി "സ്പൈഡർ കമിതാക്കൾ' പോലീസ് പിടിച്ച് അകത്തിട്ടു
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെട്ട രണ്ടു യാത്രികരെ കണ്ടു നാട്ടുകാർ ഞെട്ടി! സൂപ്പർ ഹീ
ചുഴലിക്കാറ്റിന് മുന്നില്‍ ഒരു വിവാഹനിശ്ചയം; വെറെെറ്റിയെന്ന് നെറ്റിസണ്
ചിലര്‍ പ്രണയത്തെ അതിരുകളില്ലാതെ കൊണ്ടാടുമല്ലൊ. പ്രണയിതാക്കള്‍ രണ്ടാളും അത്രയേറെ ആഴത്തില്‍ സ്നേഹിക്കുന്നവരാണെങ്കി
"സഹൃദയരായ കലാസ്നേഹികളെ ഡല്‍ഹി മെട്രോ വീണ്ടും നൃത്തവേദി ആയിരിക്കുന്നു'; വീഡിയോ
മറ്റു നാടുകളിൽ ബസും ട്രെയിനും ബോട്ടുമൊക്കെ യാത്ര സൗകര്യങ്ങള്ക്കുള്ളവയാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇവ യാത്രയ്ക്ക് മാത
വായുവിൽ വരണമാല്യം അണിയിക്കല്‍; അപ്പോൾ വധുവിന് സംഭവിച്ചത്
കല്യാണവും അതുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകളും നമ്മുടെ രാജ്യത്തുണ്ടല്ലൊ. ഓരോ പ്രദേശങ്ങളും ജാതിമതവുമൊക്കെ അനുസരി
"ദാഹജലം സര്വത്രാല് പ്രധാനം'; ജനാല വഴി അടുക്കളയിലേക്ക് എത്തിയ കുരങ്ങന്
കടുത്ത വേനലാണല്ലൊ. നാടെങ്ങുമുള്ള ജലശ്രോതസുകള്‍ വറ്റിവരണ്ടുകഴിഞ്ഞു. കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്നു.
ഒരുകൊച്ചു പെണ്‍കുട്ടിയുടെ സിംഹഗര്‍ജനം; കൈയടിച്ച് നെറ്റിസണ്‍സ്
മനുഷ്യര്‍ മറ്റ് ശബ്ദങ്ങള്‍ അനുകരിക്കുന്നത് സാധാരണമായ കാര്യമാണല്ലൊ. എന്നാല്‍ ഒരുകൊച്ചുകുട്ടി അത്തരത്തില്‍ ശബ്ദം അനു
ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന കാര്‍; രഹസ്യമിതാണ്
സാധാരണയായി ഒരുകാര്‍ എന്നാല്‍ നിലത്ത് നാലു വീലും അതിന്റെ ലൈറ്റ് നേരേയും ബോഡി ശരിയായ ഒരു ദിശയിലുമൊക്കെ ആയിരിക്കുമല്ലൊ.
ട്രാഫിക് പോലീസുകാരനെ കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമിക്കുന്ന സ്ത്രീ; വീഡിയോ
നിരത്തില്‍ നിരവധി അപകടങ്ങള്‍ ദിവസേന സംഭവിക്കാറുണ്ടല്ലൊ. നിരവധി ട്രാഫിക് നിയമങ്ങള്‍ ഉണ്ടെങ്കിലും പലരും അത് പാലിക്ക
രക്തത്തില്‍ കുളിച്ച വെള്ളക്കുതിര ലണ്ടന്‍ തെരുവിലൂടെ പായുമ്പോള്‍; വീഡിയോ
കുതിരകള്‍ നമ്മുടെ എല്ലാം ശ്രദ്ധനേടുന്ന ഒരു ജീവിയാണല്ലൊ. അവയുടെ കുതിച്ചുപായല്‍ ഒരു യോദ്ധാവിനെയാകും നമ്മളെ ഓര്‍മ്മിപ്

ചൂടാണ് ഹേ; ഒരു ലോറി ഡ്രൈവർകണ്ട പ്രതിവിധി...
ഉഷ്ണം ഏറ്റവും വര്‍ധിച്ച സമയമാണല്ലൊ. 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് നമ്മുടെ നാട്ടിലെ ചൂട്. ജലശ്രോതസുകള്‍ പലതും വറ്റിക്ക
സ്കൂളിൽ പ്രധാനാധ്യാപികയ്ക്ക് ഫേഷ്യൽ..!
സ്കൂൾ പ്രവൃത്തിസമയത്തു മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സഹാധ്യാപികയെ കടിച
കൂറ്റൻ മുതലയെ കൊന്ന് പെൺകടുവയുടെ വിരുന്ന്!
മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്
"എടാ മോനേ ആ നിലവിളി ശബ്ദമിടോ...'; കഠിനം പടികയറ്റം
നടക്കുക എന്നത് സാധാരണ അത്ര പ്രശ്നമുള്ള ഒരു കാര്യമല്ല. എന്നാല്‍ പടികള്‍ കയറുക എന്നത് അത്ര നിസാരമല്ല. പ്രത്യേകിച്ച്
പാത്രം കഴുകുന്നത് ഒഴിവാക്കാനുള്ള തന്ത്രം; നൈസെന്ന് നെറ്റിസണ്
മിക്കവര്‍ക്കും ഏറ്റവും മിനക്കെട്ട ഒരു കാര്യമാണല്ലൊ പാത്രം കഴുകല്‍ എന്നത്. ചിലരത് വളരെ ഭംഗിയായി നിര്‍വഹിക്കും. എന്നാല
മൊത്തം കത്തിപ്പോകാഞ്ഞത് ഭാഗ്യം; ഒരുപെട്ടി പടക്കം തലയില്‍ ചുമന്നപ്പോള്‍ സംഭവിച്ചത്
പടക്കം പൊട്ടിക്കുക എന്നത് മിക്ക ആഘോഷങ്ങളുടെയും ഭാഗമാണല്ലൊ. പണ്ട് ശബ്ദംകൊണ്ടാണ് പടക്കം ശ്രദ്ധനേടിയിരുന്നത്. എന്നാല്‍
ഹാര്‍ലി ഡേവിഡ്സണില്‍ സൊമാറ്റോ ഡെലിവറി; വീഡിയോ
കാലം മാറിയപ്പോള്‍ ഭക്ഷണം ഓണ്‍ലൈനായി എത്താന്‍ തുടങ്ങിയല്ലൊ. ഇഷ്ടപ്പെട്ട ഭക്ഷണം ഏതൊരാള്‍ക്കും മൊബൈല്‍ വഴി ഓര്‍ഡര്‍ ചെയ്
വധുവിന്റെ ബാക്ക്ഫ്ലിപ്പ്, അതും ലെഹങ്കയില്‍; വീഡിയോ കാണാം
കാലം മാറിയപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും മറ്റും കുറേ മാറ്റം വന്നു. പ്രത്യേകിച്ച് ഫോട്ടോഷൂട്ട്. സമൂഹ മാധ്യ
ഫുട്ബോള്‍ കൊണ്ട് മുഖത്ത് അടിക്കുന്നത് സ്ലോ മോഷനില്‍ കണ്ടാല്‍ ഇങ്ങനെ; വീഡിയോ
വെള്ളം നിറച്ച ഒരു ഫുട്ബോള്‍ നമ്മുടെ ദേഹത്തുകൊണ്ടാല് എന്ത് സംഭവിക്കും. സ്വാഭാവികമായും ആള് ഞെട്ടും; അല്ലെങ്കില്‍ മറിഞ്ഞു
കളക്ടറുടെ മേശപ്പുറത്തെ കുട്ടി സൂപ്പര്മാന്; വൈറല്‍
ഒരു ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസറുടെ കാര്യാലയം എന്നാല്‍ നമ്മുടെയെക്കെ മനസില്‍ ഒരു ധാരണയുണ്ടാകും. വളര
Latest News
പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു
ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും: മല്ലികാർജുൻ ഖാർഗെ
രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്കാൻ ശ്രമിച്ചു: പ്രധാനമന്ത്രി
ഈരാറ്റുപേട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ഒരു വയസുകാരി മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top