LinkButton

മാ​​റ​​ഡോ​​ണ​​യും സ്റ്റോ​​ക്സും...
എ​​ഴു​​ത​​പ്പെ​​ട്ട​​തു​​പോ​​ലെ​​യേ സം​​ഭ​​വി​​ക്കൂ. അ​​ത് ദൈ​​വ​​വും ജീ​​വ​​ജാ​​ല​​വും ത​​മ്മി​​ലു​​ള്ള കാ​​ണാ​​മ​​റ​​യ ഉ​​ട​​ന്പ​​ടി​​യാ​​ണ്. താ​​ത്വി​​ക​​മാ​​യ അ​​വ​​ലോ​​ക​​ന​​മ​​ല്ലാ​​തെ പ​​ച്ച​​മ​​ല​​യാ​​ള​​ത്തി​​ൽ പ​​റ​​ഞ്ഞാ​​ൽ ത​​ലേ​​വ​​ര! ഓ​​രോ അ​​രി​​മ​​ണി​​യും ആ​​രു​​ടെ
‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സ​മാ​പി​ച്ചെ​ങ്കി​ലും വി​വാ​ദ​ങ്ങ​ള്‍ തീ​രു​ന്നി​ല്ല. മാ​ര്‍ട്ടി​ന്‍ ഗ​പ്റ്റി​ലി​ന്‍റെ ഓ​വ​ര്‍ ത്രോ​യി​ല്‍ ഇം​ഗ്ല​ണ്ടി​ന് അ​ന്പ​യ​ർ ആ​റു റ​ൺ​സ് അ​നു​വ​ദി​ച്ച​തി​നെ മു​ൻ അ​ന്പ​യ​ർ സൈ​മ​ൺ ടോ​ഫ​ൽ ചോ​ദ്യം ചെ​യ്തു. ഐ​സി​സി​യു​ടെ നി​യ​മ​പ്ര​കാ​രം ഇം​ഗ്ല​ണ്ടി​ന്
Copyright @ 2016 , Rashtra Deepika Ltd.