ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !
തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണിയായേക്കാവുന്ന കാന്‍സര്‍ ഉള്‍പ്പെടെയുളള രോഗങ്ങള്‍ക്കു ചികിത്സ തേടിയാണ് ജനമെത്തുന്നത്.
27000 ല്‍പ്പരം ആളുകളാണ് വേദനാജനകമായ തേനീച്ചചികിത്സ സ്വീകരിക്കാന്‍ ഇതേവരെ തയാറായതെന്ന് ബീജിംഗിലെ വാങ് മെന്ഗ്ലിന്സ് ക്ലിനിക്കിലെ ബീ അക്യുപംങ്ചറിസ്റ്റ് പറഞ്ഞു. അതേസമയം തേനീച്ചവിഷം രോഗചികിത്സയ്ക്കു ഫലപ്രദമാണെന്നുളളതിന് ആധികാരികത ഇല്ലെന്ന് ആക്ഷേപമുണ്ട്.
ഇറ്റാലിയന്‍ തേനീച്ചയെ ഉപയോഗിച്ചാണു ചികിത്സ. കുത്തേല്പ്പിക്കേണ്ട ശരീരഭാഗത്തു തേനീച്ചയെ വയ്ക്കുന്നു. ഒരു സെഷനില്‍ ഡസന്‍ കണക്കിനു കുത്തു സഹിച്ച് രോഗി കിടക്കുന്നു. കുത്തുകള്ക്കൊടുവില് തേനീച്ച ചാവുന്നു.
ആര്‍ത്രൈറ്റിസ് മുതല്‍ അര്‍ബുദത്തിനു വരെ തേനീച്ചകടി ഫലപ്രദമെന്ന് വാങ് പറയുന്നു. രോഗചികിത്സയ്ക്കു മാത്രമല്ല പ്രതിരോധത്തിനും തേനീച്ചകളെ കൊണ്ടു കുത്തിക്കാം. ശാസ്ത്രീയ പിന്‍ബലമില്ലാതെയാണ് തേനീച്ചവൈദ്യമെന്ന് സെന്റര്‍ നടത്തിപ്പുകാരും സമ്മതിക്കുന്നു. പക്ഷേ, ശ്വാസകോശത്തിനും തലച്ചോറിനും അര്‍ബുദം ബാധിച്ചവര്‍ തേനീച്ചക്കുത്ത്
ചികിത്സയിലൂടെ ആരോഗ്യം വീണെ്ടടുത്തതായുളള റിപ്പോര്‍ട്ടുകള്‍ക്കു മുന്നില്‍ എതിര്പ്പുകളടെ മുനയൊടിയുന്നു.
തേനീച്ചവൈദ്യത്തിനു പ്രചാരമേറിയതോടെ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി മുന്നറിയിപ്പുമായി രംഗത്തിറങ്ങി. തേനീച്ചവിഷവും മറ്റു തേനീച്ച ഉത്പന്നങ്ങളും കാന്‍സര്‍ തടയുന്നതിനോ ചികിത്സയ്ക്കോ ഫലപ്രദമാണെന്നു തെളിയിക്കുന്ന ക്ലിനിക്കല്‍ പഠനങ്ങള്‍ ഇതേവരെ മനുഷ്യനില്‍ നടന്നിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. നിലവിലുളള കാന്‍സര്‍ ചികിത്സാരീതികളെ പാടേ തളളിക്കളഞ്ഞ് ഇത്തരം ഒറ്റമൂലി ചികിത്സകളുടെ പിന്നാലെ പായുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്കുന്നു.
പക്ഷേ, തേനീച്ചകടി രോഗവിമുക്തിക്ക് ഉപകരിച്ചതായി ചരിത്രം. മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ് ചികിത്സയ്ക്ക് തേനീച്ചക്കുത്ത് ഉപയോഗപ്പെടുത്തിയിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ട്. പക്ഷേ, അമേരിക്കയിലെ നാഷണല്‍ മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ് സൊസൈറ്റി ഇതിനു ശാസ്ത്രീയപിന്ബലമില്ലെന്നു പറയുന്നു. തേനീച്ചവിഷം സ്വീകരിച്ച രോഗികള്‍ക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണഫലം കിട്ടുന്നില്ലെന്ന് അവര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
പരമ്പരാഗത ചൈനീസ് മരുന്നുകളിലൊന്നാണ് തേനീച്ചവിഷം. ചൈനീസ് പരമ്പരാഗത ചികിത്സ പൊതുആരോഗ്യമേഖലയില്‍ നിര്‍ണായ സ്ഥാനം കൈയടക്കിയിരിക്കുന്നു. സര്‍ക്കാരിന്റെ പിന്തുണ വേണ്ടുവോളം. ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇംഗ്ലീഷ് ചികിത്സ മിക്കവര്‍ക്കും താങ്ങാനാവില്ല.
പ്രകൃതിചികിത്സയുടെ ശക്തിയില്‍ വിശ്വസിക്കുന്ന പ്രായം ചെന്നവരാണ് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നത്. ഇവരില്‍ സാംസ്കാരിക തനിമയുടെ കടുത്ത വിശ്വാസം ആഴത്തില്‍ വേരോടിയിരിക്കുന്നു. ഇത്തരക്കാര്‍ക്കു ഇംഗ്ലീഷ് ചികിത്സയേക്കാള്‍ പഥ്യം തേനീച്ചകുത്ത് പോലെയുളള പരമ്പരാഗത ചികിത്സാരീതികളാണ്. ചൈനയിലെ മിക്ക ആശുപത്രികളിലും പരമ്പരാഗത ചികിത്സാവിഭാഗവും സജീവം. പരമ്പരാഗത മരുന്നുകളുടെ വിപണനത്തിലൂടെ 84 ബില്യണ്‍ യുഎസ് ഡോളറാണ് ചൈന പോയവര്‍ഷം നേടിയത്.
ടിജിബി
ഏകാന്തതയെ സ്നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി
ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.
പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...
ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !
തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...
40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?
ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...
നടന്മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...
ഫ്ളാറ്റുകളിലെ വാനരവികൃതികള്‍!
വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര് ഫ്ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്
Read More...
എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്
അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...
ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!
ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...
എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!
മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്സിന്റെ
Read More...
രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന് നിലനിര്ത്താ
Read More...
ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!
ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്ക്കരയില് ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...
ഷാഡോ പറക്കാനായി പിറന്നവന്..!
ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്ട്ര
Read More...
ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!
ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...
വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും
ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്ജന് രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു
അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്‍
Read More...
സര്വകലാവല്ലഭന്!
സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...
മാ നിഷാദ..!
പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...
കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...
ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!
മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...
പുതിയകാലം
കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...
സ്വിമ്മിംഗ് ബേബി
നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...
രഹസ്യ കോടീശ്വരന്!
ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന് ഡേവി
Read More...
നിക്ക് വാലന്‍ഡെയുടെ ഞാണിന്മേല് കളികള്‍
ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്മേല് കളിയാക്കിയിരിക്കുകയാണ്. നിക്
Read More...