Deepika Campus

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡ്

Share

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇതില്‍ തന്നെ വെറൈറ്റിയാണ് പെണ്‍കൊടികള്‍ പ്രിഫര്‍ ചെയ്യുന്നത്. പച്ചക്കറികളും പഴങ്ങളുമാണ് ഗാല്‍സിന്റെ കമ്മല്‍ സിലക്ഷനില്‍ കൂടുതലായി കണ്ടുവരുന്നത്.

ഓറഞ്ച്, ആപ്പിള്‍, സ്‌ട്രോബറി, മുന്തിരി, തണ്ണിമത്തന്‍, പഴം എന്നിവയ്‌ക്കൊപ്പം വെണ്ടയ്ക്ക, വഴുതനങ്ങ, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ ഡിസൈനുകളിലും സ്റ്റഡുകള്‍ ലഭ്യമാണ്. പൂക്കളാണ് വേണ്ടതെങ്കില്‍ അത്തരത്തിലുള്ള സ്റ്റഡുകളും വിപണിയിലുണ്ട്. പൂക്കളുടെ നടുവിലായി നല്ല തിളക്കമുള്ള സിംഗിള്‍ സ്റ്റോണുകളാണ് മറ്റൊരു സവിശേഷത. മള്‍ട്ടി കളര്‍ സ്റ്റോണ്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അത്തരം സ്റ്റഡുകളും ലഭ്യമാണ്.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് സ്റ്റഡുകളിലെ മറ്റൊരാകര്‍ഷണം. ആങ്ക്രി ബേര്‍ഡ്‌സ്, ഡോറ, സ്‌മൈലിംഗ് തുടങ്ങിയ കാര്‍ട്ടൂണ്‍ സ്റ്റഡുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഫൈബറിലും പ്ലാസ്റ്റിക്കിലുമാണ് ഇത്തരം സ്റ്റഡുകള്‍ നിര്‍മ്മിക്കുന്നത്. പത്തു മുതല്‍ 32 രൂപ വരെയാണ് ഇവയുടെ വില.

<യ> കാമ്പസ് ട്രെന്‍ഡ്‌സ്/ സീമ



ഞാന്‍ ശരിയാണോ?

ഒരുവ്യക്തിയിലെ ശിശു, പിതൃഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കഴിഞ്ഞ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ഭാവങ്ങള്‍ നമ്മുടെയുള്ളില്‍ തനിയെ വളര്‍ന്നുവരുന്നവയാണ്. ഇവ രണ്ടും അതേപടി പ്രകടിപ്പിച്ചാല്‍ ഒന്നുകില്
Read More...

ഇരിട്ടിയില്‍ നിന്ന് ഒരു ഹൈക്കു, ജപ്പാനില്‍

ജാപ്പനീസ് കാവ്യരൂപമായ ഹൈക്കുവില്‍ പ്രതിഭ തെളിയിച്ചിരിക്കുന്നു,കണ്ണൂര്‍ സ്വദേശിനി ഹണി ഭാസ്കരന്‍. ഹണിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഹൈക്കു സമാഹാരം ടോക്കിയോ മ്യൂസിയത്തിലുമെത്തി. റെനീഷ് മാത്യു എഴുതുന്ന
Read More...

കവിതയുടെ ഋതുഭേദങ്ങള്‍

മിണ്ടാനും പറയാനും മടിച്ച് സംശയങ്ങളും ചോദ്യങ്ങളുംപോലും എഴുതിവച്ചുതുടങ്ങിയ കുട്ടി. എഴുത്തുകള്‍ പിന്നെ കവിതകളായി വളര്‍ന്നു. അവ സംസാരിക്കാനും ചോദ്യംചെയ്യാനും കരുത്തുനേടി.യുവ തലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി
Read More...

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡ്

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇതില്‍ തന്നെ വെറൈറ്റിയാണ് പെണ്‍കൊടികള്‍ പ്രിഫര്‍ ചെയ്യുന്നത്. പച്ചക്കറികളും പഴങ്ങളുമാണ് ഗാല്‍സിന്റെ കമ്മല്‍ സിലക്ഷനില്‍ കൂടുതലായി കണ്ടുവരുന്നത്.

Read More...

കരുത്തു തെളിയിച്ച് കരാട്ടേക്കാരി

ബൈക്ക്, ഓട്ടോറിക്ഷ, വാന്‍... ഇരുനൂറിലേറെ തവണ ഇവയോരോന്നും അനിലപ്രഭ എന്ന യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ആളുകള്‍ ശ്വാസംപിടിച്ച് നോക്കിനിന്നു. പ്രകടനത്തിനുശേഷം അനില പുഞ്ചിരിയോടെ എഴുന്നേറ്റുനിന്നു. സ്
Read More...

നല്‍കാം, ജീവിതസമ്മാനം

ചോരയ്ക്കു പകരം ചോരമാത്രം. ക്വട്ടേഷന്‍ ഗുണ്ടകളുടെ പകരംവീട്ടലുകളുടെ കഥയല്ലിത്. ജീവിതത്തിലും ശരീരത്തിലും പകരംവയ്ക്കാനില്ലാത്തത് തീര്‍ച്ചയായും നമ്മള്‍ പോലുമറിയാതെ നമ്മളില്‍ ഓടിക്കൊണ്ടിരിക്കുന്ന രക്തംതന്നെ
Read More...

പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...

പ്രാര്‍ഥനയ്ക്കു പതിരില്ലെങ്കില്‍ പ്രതീക്ഷകളില്‍ നൂറു പുതുവല്ലരി ഉടലെടുക്കുമത്രെ. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകാം. പ്രാര്‍ഥനയുടെ ഫലം, അതൊന്നില്‍ മാത്രം ഉറച്ചുനില്ക്കുന്നതാകണം ഓരോ പ്
Read More...