Doctor Speaks

കക്ഷത്തില്‍ മുഴ

Share

? ഞാന്‍ 29 വയസുള്ള വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ടു രണ്ടുമാസം തികയുന്നതേയുള്ളൂ. എന്റെ കക്ഷത്തില്‍ ഒരു കഴല കണ്ടുതുടങ്ങിയിട്ട് ആറു മാസമായി. പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റിനോട് പറഞ്ഞപ്പോള്‍ അത് പാല് ഊറിക്കിടക്കുന്നതാണെന്നും കുട്ടിക്ക് പാല്‍ കൊടുത്തു തുടങ്ങുമ്പോള്‍ അത് മാറുമെന്നും പറഞ്ഞു. ഇപ്പോള്‍ ആ കഴലയില്‍ ചെറിയ കുരു വന്നു. ചെറിയ വേദനയും ഉണ്ടായിരുന്നു. ഗുളിക കഴിച്ചപ്പോള്‍ വേദന മാറി.

അടുത്തുള്ള ആശുപത്രിയിലെ സര്‍ജനെ കണ്ടു. അദ്ദേഹം അത് പരിശോധിക്കാതെ മരുന്നു കുറിച്ചു. വേദനയില്ലാത്ത കഴലകള്‍ കാന്‍സറാകാന്‍ സാധ്യതയുണെ്ടന്നു വായിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്കു സ്തനാര്‍ബുദം വരില്ലെന്നും വായിച്ചു. ഞാനാകെ വിഷമത്തിലാണ്. എന്തു ചെയ്യണം? ആര്‍സിസിയില്‍ ചികിത്സ തേടേണ്ടി വരുമോ?

= രണ്ടാമത്തെ ഗര്‍ഭം ഏകദേശം ആറുമാസം തികയാറാകുമ്പോള്‍ പ്രത്യക്ഷപ്പെട്ട കക്ഷത്തിലെ കലയുടെ ഉറവിടമാണ് അങ്കലാപ്പിന്റെ ഹേതു. സ്തനാര്‍ബുദ മുഴകള്‍ക്ക് പ്രത്യേക ചികിത്സ നല്‍കുന്ന ആരോഗ്യ സ്ഥാപനം അടുത്തുതന്നെ ഉണെ്ടന്ന കാര്യം, നിങ്ങളുടെ സംശയത്തിനു പിന്‍ബലമേകി. നിങ്ങളെ പരിശോധിച്ച ഡോക്ടറുടെ അഭിപ്രായത്തിലൂന്നി സധൈര്യം മുന്നോട്ടു പോകാന്‍ എന്താണു തടസം?

മിക്കവാറും സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രത്യേകിച്ചു പ്രസവത്തെ തുടര്‍ന്നും മുലപ്പാല്‍ ഉത്പാദനത്തിന്റെ ഘട്ടത്തില്‍ കക്ഷഭാഗത്ത് അനുഭവപ്പെടുന്ന തടിപ്പുമാണു താങ്കളുടേത്. സ്തനത്തിന്റെ കക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഭാഗത്തു നിന്നും സ്തനകോശങ്ങള്‍ ഒരു വാലു പോലെ, കക്ഷത്തിലേക്കു ഉന്തി നില്‍ക്കുന്നിടത്തും, സാധാരണപോലെ പാല്‍ ഉല്‍പാദനം നടക്കുന്നതിനാലാണിത്. താങ്കളുടെ മുഴയുടെ വേദനയുടെ തുടക്കവും പാരമ്യവും പാല്‍ ഉല്‍പാദനപ്രക്രിയയുമായി ബന്ധപ്പെട്ടതാണെന്ന് മനസിലാക്കുക.



കക്ഷത്തില്‍ മുഴ

? ഞാന്‍ 29 വയസുള്ള വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ടു രണ്ടുമാസം തികയുന്നതേയുള്ളൂ. എന്റെ കക്ഷത്തില്‍ ഒരു കഴല കണ്ടുതുടങ്ങിയിട്ട് ആറു മാസമായി. പരിശോധിച്ചിരുന്ന ഗൈനക്കോ
Read More...

ശരീരത്തിനു വിറയല്‍

? നാല്‍പത്തിയെട്ടു വയസുള്ള ഞാന്‍ വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്. പ്രമേഹരോഗിയായ എനിക്കു മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍ അനുഭവപ്പെടുന്നുണ്ട്. ചില ദിവസങ്ങളില്‍ ശരീരത്തിനു വിറയല്‍ ഉണ്ടാകും. ചിലപ്പ
Read More...

സ്തനത്തില്‍ മുഴ

? ഞാന്‍ 26 വയസുള്ള അവിവാഹിതാണ്. എന്റെ ഇടതു സ്തനത്തില്‍ രണ്ടു മുഴകള്‍ ഉണ്ട്. രണ്ടും നെല്ലിക്കയുടെ വലിപ്പത്തില്‍ ഉള്ളതാണ്. തൊട്ടാല്‍ തെന്നി നീങ്ങുന്നുണ്ട്. വേദനയില്ല. പുറമെ ശരീരത്തില്‍ തടിപ്പുകള്‍ ഒന്നു
Read More...

ശീഘ്രസ്ഖലനം

? ഞാന്‍ 32 വയസുള്ള യുവാവാണ്. ഏഴു മാസം മുമ്പ് എന്റെ വിവാഹം കഴിഞ്ഞു. എന്നാല്‍ ഇന്നുവരെ സെക്‌സ് പൂര്‍ണമായി ആസ്വദിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടില്ല. ശീഘ്രസ്ഖലനമാണ് എന്റെ പ്രശ്‌നം. നല്ല ആരോഗ്യമുള്ള ഞാന്‍
Read More...

സംതൃപ്തി കിട്ടുന്നില്ല

? ഞാന്‍ 30 വയസുള്ള വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എനിക്കു വല്ലാത്ത വേദനയനുഭവപ്പെടുന്നു. പലപ്പോഴും ലൈംഗികബന്ധം പൂര്‍ണമാകുന്നില്ല. സംതൃപ്തി കിട്ടുന്നില്ല എന്നാണു
Read More...

കീമോതെറാപ്പി ആവശ്യമോ?

ഞാന്‍ 72 വയസുള്ള സ്ത്രീയാണ്. എന്റെ ഇടത്തെ മാറില്‍ ഒരു തടിപ്പുണ്ട്. പ്രാരംഭ പരിശോധനയില്‍ കാന്‍സറാണെന്നു തെളിഞ്ഞു. എനിക്ക് കീമോതെറാപ്പി എടുക്കേണ്ട ആവശ്യമുണേ്ടാ? ചികിത്സ ഏറെ ചെലവേറിയതാണോ?

72 വയസു
Read More...

യൂറിനറി ഇന്‍ഫെക്ഷന്‍

? ഞാന്‍ 26 വയസുള്ള യുവതിയാണ്. എനിക്ക് മിക്കവാറും യൂറിനറി ഇന്‍ഫെക്ഷന്‍ വരാറുണ്ട്. ഇതുണ്ടാകുമ്പോള്‍ ശക്തമായ വയറുവേദന ഉണ്ടാകും. യൂറിനറി ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യത കൂട്ടുന്ന കാരണങ്ങളെന്തൊക്കെയാണ്?

= ശു
Read More...

സ്തനത്തില്‍ മുഴ

? ഞാന്‍ 19 വയസുള്ള യുവതിയാണ്. സ്തനത്തിലെ മുഴയാണ് എന്റെ പ്രശ്‌നം. പുളിങ്കുരുവിന്റെ വലുപ്പത്തിലുള്ള മുഴ വലുതാകുന്നില്ല. അര്‍ബുദം ഇങ്ങനെയാണോ തുടങ്ങുന്നത്. ഇങ്ങനെ പറയുന്നത് ശരിയാണോ?

= യുവതികളില്‍ കാണപ്
Read More...

വെളളപോക്ക്

? കൗമാരപ്രായത്തില്‍ സാധാരണ എല്ലാവര്‍ക്കും യോനിയില്‍ നിന്നു കുറച്ചു ദ്രാവകം വരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നതു ശരീരത്തില്‍ നടക്കുന്ന എന്തു പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. ഈ ദ്രാവകത്തിന്റെ അളവു കൂടുന്നതാണോ
Read More...

വൃക്കരോഗികളിലുണ്ടാകുന്ന നീര്‍ക്കെട്ട്

ഒരാളുടെ ശരീരമാകെ നീര്‍ക്കെട്ടുണ്ടായാല്‍ അതിനര്‍ഥം അയാളുടെ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണോ?

ശരീരമാകെയുള്ള നീര്‍ക്കെട്ട് പലകാരണങ്ങള്‍കൊണ്ടാകാം. അതിലൊന്നു മാത്രമാണ് വൃക്കത്തകരാറ്.
Read More...

ലൈംഗികതയില്‍ താല്‍പര്യക്കുറവ്

? ഞാന്‍ 45 വയസുള്ള വീട്ടമ്മയാണ്. എന്റെ ഗര്‍ഭപാത്രം കുറെ വര്‍ഷം മുമ്പ് നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ എനിക്ക് യോനിയില്‍ വരള്‍ച്ച അനുഭവപ്പെടുന്നു. ലൈംഗികതയില്‍ താല്‍പര്യക്കുറവുണ്ട്. ലൂബ്രിക്കന്റ്‌സ് ഉപയോ
Read More...

രാത്രിയില്‍ കിടന്നു മൂത്രമൊഴിക്കല്‍ ഒരു രോഗമോ?

35 വയസുള്ള ഒരു വീട്ടമ്മയാണു ഞാന്‍. എന്റെ ആറു വയസുള്ള ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകന്റെ കാര്യത്തിനുവേണ്ടിയാണ് ഈ കത്തെഴുതുന്നത്. അവന്‍ മിക്കവാറും ദിവസങ്ങളില്‍ രാത്രിയില്‍ കിടന്നുമുള്ളുന്നു. രാത്രിയില്‍
Read More...

കൂര്‍ക്കം വലി മാറുമോ?

? മുപ്പത്തഞ്ച് വയസുള്ള പുരുഷനാണ്. എന്റെ പ്രശ്‌നം കൂര്‍ക്കം വലിയാണ്. കിടക്കുന്ന രീതി മാറുമ്പോള്‍ അല്പനേരത്തേക്ക് കുറയാറുണ്ട്. കൂര്‍ക്കം വലിയ്ക്കുമ്പോള്‍ എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ലെങ്കിലും
Read More...

ചര്‍മ്മത്തില്‍ ഇന്‍ഫെക്ഷന്‍

? എട്ട് മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടിയാണ്. ചര്‍മ്മത്തില്‍ ഇടയ്ക്കിടയ്ക്ക് ഇന്‍ഫെക്ഷന്‍ വരുന്നുണ്ട്. അലോപ്പതി മരുന്ന് തേയ്ക്കുമ്പോള്‍ കുറയും. കുഞ്ഞിന് ചര്‍മ്മപ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ എന്തെങ്കിലും
Read More...

മൂത്രത്തില്‍ അണുബാധ

? എന്റെ മകള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു. അവള്‍ക്ക് ഇടയ്ക്കിടെ പനി വരുന്നു. മൂത്രത്തില്‍ അണുബാധയാണെന്നു ഡോക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഈ രോഗം വരുമെന്നതു പുതിയ അറിവായിരുന്നു. എന്താണിതിനു കാരണം.

=
Read More...

ഗര്‍ഭിണികളിലുണ്ടാകുന്ന നീര്‍വീക്കം

32 വയസുള്ള ഗര്‍ഭിണിയാണു ഞാന്‍. എന്റെ ഗര്‍ഭകാലത്തിന്റെ ഏഴാം മാസത്തിലാണു ഞാന്‍. എന്റെ പ്രശ്‌നം മുഖത്തും കാലിലും നീര് എന്നുള്ളതാണ്. കൈയിലെ മോതിരവും വളയും ഇറുകുകയും അത് ഊരിമാറ്റാന്‍ സാധിക്കാതെ പോവുകയും
Read More...

? എന്താണു പ്രോബയോട്ടിക് ഫുഡ്

ശരീരത്തിന് ഉപകാരം ചെയ്യുന്ന നല്ലവരായ ചില ബാക്ടീരിയങ്ങള്‍ അടങ്ങിയ ഭക്ഷണമാണു പ്രോബയോട്ടിക് ഫുഡ്. വായ് മുതല്‍ വന്‍ കുടല്‍ വരെയുള്ള ദഹനേന്ദ്രിയത്തില്‍ നല്ലതും ഹാനികരമായതുമായ ബാക്ടീരിയയുണ്ട്. ഇവ രണ്ടിനവും
Read More...

ബുദ്ധിമാന്ദ്യം

? എന്റെ സഹോദരന്റെ കുഞ്ഞിനു ബുദ്ധിമാന്ദ്യം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്? വിശദീകരിക്കാമോ?

= ബുദ്ധിമാന്ദ്യം പല കാരണങ്ങള്‍ കൊണ്ടു സംഭവിക്കാം. ചിലപ്പോള്‍ ജനിതക വൈകല്യങ്ങളാവും ഇതിനു പിന്നില്‍.
Read More...

കുരുക്കള്‍

? എനിക്ക് 46 വയസുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ലിംഗാഗ്ര ചര്‍മത്തിനകത്ത് ഏതാനും ചെറിയ കുരുക്കള്‍ കണ്ടു. ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഹെര്‍പ്പിസ് ജെനിറ്റാലിയ എന്ന അസുഖമെന്നും ചികിത്സയിലൂടെ പൂര്‍ണമായി മാറ്
Read More...

മൂത്രത്തില്‍ ആല്‍ബുമിന്‍

? എനിക്ക് 40 വയസുണ്ട്. 2000ല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു. ഇപ്പോഴും മരുന്നു കഴിക്കുന്നു. ഓപ്പറേഷന്‍ ഒന്നും വേണ്ടി വന്നില്ല. എന്റെ മൂത്രത്തില്‍ ആല്‍ബുമിന്‍ വളരെ കൂടുതലാണ്. മരുന്നു കഴിച്ചിട്ടും ഫലമുണ്ടാ
Read More...

പല്ലിന് കേട്

? മൂന്ന് വയസ്സുള്ള കുട്ടിയുടെ അമ്മയാണ്. കുഞ്ഞിന്റെ പല്ലില്‍ കേടുണ്ട്. കേട് കൂടി വന്നതിനാല്‍ ദന്തഡോക്ടറെ കാണിച്ച് പല്ല് അടച്ചു. ആയുര്‍വേദ പേസ്റ്റ് ഉപയോഗിച്ചാല്‍ കേട് ഇനി വരാതിരിക്കുമോ?

= ഇത്തരം അവസ്
Read More...

രക്താതിസമ്മര്‍ദ്ദം

? രക്താതിസമ്മര്‍ദ്ദം എന്നു പറഞ്ഞാല്‍ എന്താണ്. എങ്ങനെ നിയന്ത്രിക്കാം

= രക്തക്കുഴലുകള്‍ക്കകത്ത് രക്തം ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം ഹൃദയം രക്തം പമ്പ് ചെയ്യുമ്പോഴാണ് മര്‍ദ്ദം അനുഭവപ്പെടുന്നത
Read More...

തോള്‍ ഇറക്കത്തിന് ആയുര്‍വേദം

നാലപതു വയസുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഞാന്‍. നാലു വര്‍ഷം മുമ്പ് ഒരു അപകടത്തില്‍പ്പെട്ട് എന്റെ കൈ ഷോള്‍ഡറില്‍ നിന്നും തെറ്റിയിരുന്നു. പിന്നീട് പല തവണ ഭാരമുള്ള വസ്തുക്കള്‍ എടുക്കുമ്പോഴോ, ശക്തിയില്‍
Read More...

മൗത്ത് അള്‍സര്‍

? എന്റെ മോള്‍ക്ക് 9 വയസാകുന്നു. അവളുടെ വായില്‍ കൂടെക്കൂടെ വ്രണങ്ങള്‍ അതായത് മൗത്ത് അള്‍സര്‍ ഉണ്ടാവുന്നു. മോണയിലും കവിളിന്റെ ഉള്ളിലുമാണ് പതിവായി ഇവ ഉണ്ടാകുന്നത്. അസഹ്യമായ വേദന കാരണം കുട്ടി സമയത്ത് ഒന്ന
Read More...

യൂനിലാറ്ററല്‍ ടെസ്റ്റിക്കുലാര്‍ അട്രോഫി

? ഞാന്‍ 30 വയസുളള യുവാവാണ്. എനിക്ക് ഒരു വൃഷണം മാത്രമേയുളളൂ (വലതുവശം). ഇടതുവശത്തേത് തീരെ ചെറുതാണ്. എന്റെ ലിംഗത്തിന് സാധാരണഗതിയില്‍ അഞ്ചു സെന്റിമീറ്റര്‍ നീളം മാത്രമേയുള്ളൂ. ഉദ്ധാരണസമയങ്ങളില്‍ 12 സെന്റീമ
Read More...

മുടി വളര്‍ച്ചയ്ക്ക് ആയുര്‍വേദം

? എന്റെ മകള്‍ക്ക് നാലര വയസായി. അവളുടെ മുടി വളരെ ദുര്‍ബലമാണ്. കുട്ടിയ്ക്ക് മുടി നന്നായി വളരാന്‍ എന്തെങ്കിലും എണ്ണ പറഞ്ഞു തരാമോ. വലിയവര്‍ക്കായി വിപണിയില്‍ ഇറങ്ങുന്ന ആയുര്‍വേദ എണ്ണ കുഞ്ഞിന് ഉപയോഗിക്കാമോ.
Read More...

ആര്‍ത്തവവും വേദനയും

? എനിക്ക് 23 വയസുണ്ട്. ആര്‍ത്തവ സമയത്തും അതിനു മുമ്പും ശേഷവും അടിവയറ്റിലും സ്തനങ്ങളിലും കാലിനും വേദന ഉണ്ടാകുന്നു. ഛര്‍ദിയും നടുവേദനയും ഒപ്പമുണ്ട്. ഒന്നു രണ്ടു ദിവസം വേദന നില്‍ക്കും. നാലാം ദിവസം മാംസക്
Read More...

കറുത്ത പാട്

? എനിക്ക് മുപ്പത് വയസ്സുണ്ട്. ഈയിടെയായി എന്റെ മുഖത്തും ശരീരത്തിലും ചില കറുത്ത പാടുകളും ചെറിയ മാംസവളര്‍ച്ചകളും വരുന്നു. പ്രായമാകുന്നതിന്റെ ലക്ഷണമാണെന്ന് പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കുന്നു. ഇതിന് ആയുര്‍വേ
Read More...

യാത്രയില്‍ ഛര്‍ദ്ദി

? ഞാന്‍ 35 വയസുള്ള വീട്ടമ്മയാണ്. മെലിഞ്ഞ ശരീരം. രണ്ട് മക്കളുണ്ട്. ആരോഗ്യം മോശമല്ല. പക്ഷേ, കാറിലോ ബസിലോ യാത്ര ചെയ്താല്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ ഛര്‍ദ്ദി തുടങ്ങും. യാത്ര കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ
Read More...