Deepika Fun
| Back to Home |
കൊലപാതകം
ടീ​ച്ച​ർ: രാ​വ​ണ​നെ കൊ​ന്ന​താ​രാ?

ടി​ന്‍റു​മോ​ൻ: എ​നി​ക്ക​റി​യാം പ​ക്ഷേ... ഞാ​ൻ പ​റ​യി​ല്ല.

ടീ​ച്ച​ർ: അ​തെ​ന്താ...?

ടി​ന്‍റു​മോ​ൻ: പ​ണ്ട് ന​ട​ന്ന കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞാ​ൻ അ​ക​ത്തു​പോ​കു​ന്ന കാ​ല​മാ... എ​ന്നെ അ​തി​നു കി​ട്ടി​ല്ല.
കൊതുക്
പഞ്ചസാര
തവള
ഡെന്‍റിസ്റ്റ്
തോൽവി
തറവാട്
ചായ
ലോകാവസാനം
മെല്ലെ..
ഈച്ച
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.