Deepika Fun
| Back to Home |
ബംഗാളി
ആശുപത്രിയിൽ കിടക്കുന്ന സോമനോട് ശശി: എന്നാ പറ്റിയാതാടാ ഉവ്വേ?

സോമൻ: എന്നാ പറയാനാ ... തോമാച്ചൻ വെക്കുന്ന ഷോപ്പിംഗ് മാളിന്‍റെ പണി നടക്കുവല്യോ? അതിന്‍റെ അഞ്ചാം നിലയിൽ നിൽക്കുമ്പോ താഴെ നമ്മുടെ പുഷ്കരൻ നിൽക്കുന്നത് കണ്ട് "പുഷ്കരോ " എന്നൊന്ന് വിളിച്ചതാ.

അടുത്ത് നിൽക്കുന്ന ബംഗാളി പയ്യൻ തള്ളി താഴെയിട്ടു!
ഫൈനൽ
ഭൂതം
എണ്ണം
ക്ലാസ് റൂം
ഉപ്പ്
ഫിനാൻഷ്യൽ മാനേജ്മെന്‍റ്
ഉത്തരം
അപകടം
അപകടം
കൂട്ടുകെട്ട്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.