Fifa U 17 World cup
  Back to Home
ജയത്തോടെ തുടങ്ങാൻ ജപ്പാനും ഹോണ്ടുറാസും


ഗോഹട്ടി: ഹോ​ണ്ടു​റാ​സി​നെ തോ​ല്‍പ്പി​ച്ച് ലോ​ക​ക​പ്പ് ടൂ​ര്‍ണ​മെ​ന്‍റ് തു​ട​ങ്ങാ​ന്‍ ജ​പ്പാ​ന്‍ ഇ​ന്ന് കോ​ണ്‍കാ​ക​ഫി​ലെ ടീം ​ഹോ​ണ്ടു​റാ​സി​നെ നേ​രി​ടും. 1993ല്‍ ​ജ​പ്പാ​ന്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ജ​പ്പാ​ന്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യി​രു​ന്നു. ലോ​ക​ക​പ്പി​ല്‍ ജ​പ്പാ​ന്‍റെ അ​ര​ങ്ങേ​റ്റ​വും ആ ​വ​ര്‍ഷ​മാ​യി​രു​ന്നു. പി​ന്നീ​ട് 2011ലും ക്വാർട്ടറിലെത്തി‍.

2007 മു​ത​ല്‍ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഉ​ള്ള​വ​രാ​ണ് ഹോ​ണ്ടു​റാ​സ്. 2011 ല്‍ ​മാ​ത്ര​മാ​ണ് യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്. 2013ല്‍ ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​താ​ണ് വ​ലി​യ നേ​ട്ടം.

എ​എ​എ​ഫ്‌​സി അ​ണ്ട​ര്‍ 16 ടൂ​ര്‍ണ​മെ​ന്‍റില്‍ സെ​മി​യി​ലെ​ത്തി​ക്കൊ​ണ്ടാ​ണ് ജ​പ്പാ​ന്‍ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ത്.

യോ​ഷി​റോ മോ​രി​യാ​മ​യാ​ണ് പ​രി​ശീ​ല​ക​ന്‍. ജ​പ്പാ​ന്‍ ദേ​ശീ​യ ടീ​മി​ല്‍ മു​ന്‍ പ്ര​തി​രോ​ധ താ​ര​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പ​രി​ശീ​ല​ക​നാ​യും ക​ളി​ക്കാ​ര​നാ​രും പ​രി​ച​യ​സ​മ്പ​ന്നാ​ണ്.
ജാ​പ്പ​നീ​സ് മെ​സി എ​ന്നു വി​ളി​പ്പേ​രു​ള്ള തേ​ക്ഫു​സ കു​ബോ​യും സെ​റോ​സോ ഒ​സാ​ക്ക​യു​മാ​ണ് പ​ധാ​ന​താ​ര​ങ്ങ​ള്‍.
ഗോ​ള​ടി​യി​ല്‍ ഇ​ന്ത്യ റി​ക്കാ​ര്‍ഡി​ട്ടു
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ പി​റ​ന്ന പ​തി​പ്പാ​യി ഇ​ന്ത്യ​യി​ലേ​തു മാ​റി. 52 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 183 ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്.

2013ല്‍
ഇ​ന്ത്യ അ​ദ്ഭു​തം: സോ​ള്‍ കാം​ബെ​ല്‍
ഇ​ന്ത്യ വ​ള​രെ സു​ന്ദ​ര​മാ​യ രാ​ജ്യ​മാ​ണെ​ന്നും ഇ​വി​ടു​ത്തെ ഫു​ട്‌​ബോ​ളി​ന്‍റെ സ്വീ​കാ​ര്യ​ത ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ഇം​ഗ്ലീ​ഷ് ടീം ​ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച
ഹൂഗ്ലി തീരത്ത് ഇന്ന് ക​ലാ​ശ​ക്കൊ​ട്ട്
ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി ഇം​ഗ്ലീ​ഷു​കാ​രു​ടെ പ​ട​യോ​ട്ട​ത്തി​നു കോ​ല്‍ക്ക​ത്ത വേ​ദി​യൊ​രു​ക്കു​മോ അ​തോ സ്പാ​നി​ഷ് അ​ര്‍മ​ദ ഹൂ​ബ്ലി ന​ദി​ക്ക​ര​യി​ല്‍ ന​ങ്കൂ​ര​മി​ടു​മോ. ര​ണ്ടാ​യാ​ലും
റിക്കാര്‍ഡിലേക്ക് ഇന്ത്യ
ഫി​ഫ​യു​ടെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​ന് ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യൊ​രു​ക്കി​യ​പ്പോ​ള്‍ പ​ല ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​രു​ന്നു. ലോ​ക​ക​പ്പ് പോ​ലു​ള്ള ഒ​രു ടൂ​ര്‍ണ​മെ​ന്‍റാ​യ​പ്പോ​ള്‍ ആ ​ആ​ശ​ങ്ക​ക​ള്‍ വ​ള​രെ
മ​ഴ​വി​ല്ലൊ​രു​ക്കി വം​ഗ​ദേ​ശം
ബ്യൂ​ട്ടി​ഫു​ള്‍ ഗെ​യി​മി​ന്‍റെ കൗ​മാ​ര​ത്തു​ടി​പ്പി​ന് നാ​ളെ ക​ലാ​ശ​ക്കൊ​ട്ട്. വം​ഗ​നാ​ടി​ന്‍റെ സീ​മ​ക​ളി​ല്ലാ​ത്ത ഫു​ട്‌​ബോ​ള്‍ പ്ര​ണ​യം അ​തി​ന്‍റെ ഉ​ത്തും​ഗ​ശൃം​ഗ​ത്തി​ലേ​ക്കു​യ​രു​കയാ​ണ്.
യൂ​റോ​പ്യ​ൻ ഫൈ​ന​ല്‍; ഹാട്രിക് തിളക്കത്തിൽ ബ്രിവ്സ്റ്റർ
കോ​ല്‍ക്ക​ത്ത/മുംബൈ: അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ൽ കിരീട പ്രതീക്ഷകളുമായെത്തിയ ലാറ്റിനമേരിക്കൻ ചാന്പ്യന്മാരായ ബ്രസീ ലിനും ആ​ഫ്രി​ക്ക​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ മ​ാലി​ക്കും സെമിയിൽ തോൽവി. ബ്രസീലിനെ
അണ്ടർ 17 ലോകകപ്പ് : ഇ​ന്ന​റി​യാം, ഫൈ​ന​ൽ
കോ​ൽ​ക്ക​ത്ത/​മും​ബൈ: ഈ ​മാ​സം ആ​റിന് ആ​രം​ഭി​ച്ച്, ഇ​രു​പ​ത്തി​നാ​ലു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ലോ​ക ഫു​ട്ബോ​ളി​ലെ കൗ​മാ​ര​ക്കാ​രു​ടെ പോ​രാ​ട്ടം അ​വ​സാ​ന ദി​ന​ങ്ങ​ളി​ലേ​ക്ക്. കി​രീ​ട
ഇം​ഗ്ല​ണ്ട്-​ബ്ര​സീ​ല്‍ സെ​മി വേ​ദി മാ​റ്റി
ന്യൂ​ഡ​ല്‍ഹി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ഇം​ഗ്ല​ണ്ട്-​ബ്ര​സീ​ല്‍ സെ​മി ഫൈ​ന​ല്‍ ഗോ​ഹ​ട്ടി​യി​ല്‍നി​ന്ന് കോ​ല്‍ക്ക​ത്ത​യി​ലേ​ക്കു മാ​റ്റി. ക​ള​ത്തി​ലെ മോ​ശം അ​വ​സ്ഥ​യെ​ത്തു​ട​ര്‍ന്നാ​ണ്
ടി​ക്കി ടാ​ക്ക ടൂ ​സെ​മീ​സ്
കൊ​​ച്ചി: ജ​​ര്‍​മ​​ന്‍ മ​​തി​​ല്‍ പൊ​​ളി​​ച്ചെ​​ത്തി​​യ ഇ​​റാ​​ന്‍റെ ചു​​ണ​​ക്കു​​ട്ട​​ന്മാ​​രെ ക​​ളി പ​​ഠി​​പ്പി​​ച്ചും കൊ​​ച്ചി​​യെ ത്ര​​സി​​പ്പി​​ച്ചും സ്പാ​​നി​​ഷ് പോ​​രാ​​ളി​ക​​ള്‍ 3-1ന്‍റെ
ആ​ദ്യ നാ​ലി​ലൊ​ന്ന് മാ​ലി; ഘാ​ന​യെ വീ​ഴ്ത്തി സെ​മി​യി​ൽ‌
ഗോ​ഹ​ട്ടി: ശ​ക്ത​രാ​യ ഘാ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മാ​ലി അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ട​ന്നു. ഘാ​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് മാ​ലി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഹാ​ജി
അണ്ട‌ർ 17: നാലിൽ രണ്ട് ഇന്ന്
ഗോ​ഹ​ട്ടി/​മ​ഡ്ഗാ​വ്: അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​നു​ള്ള നാ​ലി​ൽ ര​ണ്ട് ടീ​മു​ക​ളെ ഇ​ന്ന​റി​യാം. കൗ​മാ​ര ലോ​ക​ക​പ്പി​ന്‍റെ ചോ​ര​ത്തി​ള​പ്പാ​ർ​ന്ന പോ​രാ​ട്ട​ങ്ങ​ൾ ക്ലൈ​മാ​ക്സി​ലേ​ക്ക്
ബ്രസീല്‍... നീ പ്രിയപ്പെട്ടവള്‍...
കൊ​ച്ചി: എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു. കാ​ല്‍പ​ന്തു​ക​ളി​യു​ടെ പു​ണ്യ ഭൂ​മി​യി​ല്‍നി​ന്നും കൗ​മാ​ര താ​ര​ങ്ങ​ള്‍ ഇ​വി​ടെ വ​ന്നു പ​ന്തു ത​ട്ടി​യ​തി​നെ അ​ല്ലാ​തെ എന്തു പേ​രു പ​റ​ഞ്ഞു
ഹോ​ണ്ടു​റാ​സി​നെ ത​ക​ർ​ത്ത് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ
കൊ​ച്ചി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ക​രു​ത്ത​രാ​യ ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഹോ​ണ്ടു​റാ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്.
മഞ്ഞയണിയാന്‍ കൊച്ചി
കൊ​ച്ചി: നെ​ഞ്ചു​രി​കി പ്രാ​ര്‍ഥി​ച്ച മ​ല​യാ​ളി​ക​ളു​ടെ ആ​ഗ്ര​ഹ സാ​ഫി​ല്യ​ത്തി​ന്‍റെ പൂ​ര്‍ത്തീ​ക​ര​ണം നാ​ളെ ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും. ഡി ​ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍
ഗോ​ൾ​വേ​ട്ട​യു​മാ​യി മാ​ലി, ഷൂ​ട്ടൗ​ട്ടി​ൽ ക​ട​ന്നു​കൂ​ടി ഇം​ഗ്ല​ണ്ട്
പ​നാ​ജി: ഇം​ഗ്ല​ണ്ടും മാ​ലി​യും അ​ണ്ട​ർ 17 ലോ​ക​ക​പ്പ് അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു. മാ​ലി ഇ​റാ​ക്കി​നെ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്ത​പ്പോ​ൾ പെ​നാ​ൽ​റ്റി
വന്‍ പോരാട്ടങ്ങള്‍
ഗോ​ഹ​ട്ടി: ഗോ​ഹ​ട്ടി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ത്‌​ല​റ്റി​ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് യൂ​റോ​പ്യ​ന്‍ ക​രു​ത്ത​രു​ടെ പോ​രാ​ട്ടം. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ച ഫ്രാ​ന്‍സ്
അണ്ടർ 17 ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം ഇന്നു മുതൽ
ജ​ർ​മ​നി Vs കൊ​ളം​ബി​യ​

ന്യൂ​ഡ​ൽ​ഹി: ലോ​ക ഫു​ട്ബോ​ളി​ൽ സീ​നി​യ​ർ കി​രീ​ട​ങ്ങ​ൾ നാ​ലെ​ണ്ണം നേ​ടി​യെ​ങ്കി​ലും അ​ണ്ട​ർ-17 കി​രീ​ടം ഇ​ന്നും ജ​ർ​മ​നി​ക്ക് ഒ​രു സ്വ​പ്ന​മാ​ണ്. 1985ൽ
ഹോ​ണ്ടി​റാ​സി​നെ ത​ക​ർ​ത്ത് ഫ്രാ​ൻ​സും സ​മ​നി​ല​യു​മാ​യി ജ​പ്പാ​നും പ്രീ ​ക്വാ​ർ​ട്ട​റി​ൽ
ഗോ​ഹ​ട്ടി/ കോ​ൽ​ക്ക​ത്ത: ഹോ​ണ്ടു​റാ​സി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ഫ്രാ​ൻ​സ് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഗ്രൂ​പ്പ് ഇ ​യി​ലെ ഗ്രൂ​പ്പ്
കൊച്ചിക്കാർ കണ്ടു ആർപ്പിന്‍റെ പടയോട്ടം
കൊ​ച്ചി: നാ​യ​ക​നാ​യ​ല്ല യ​ൻ ഫി​യ​റ്റെ ആ​ർ​പ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. പ​ക്ഷേ, ഇ​പ്പോ​ൾ ക്യാ​പ്റ്റ​ന്‍റെ അ​ധി​ക ചു​മ​ത​ല​യു​മാ​യി ക​ളി​ക്കി​റ​ങ്ങു​ന്പോ​ഴും ആ​ർ​പ് സ​ന്തു​ഷ്ട​നും ഉ​ത്സാ​ഹി​യു​മാ​ണ്
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ജ​ർ​മ​നി​യും ഇ​റാ​നും പ്രീ ​ക്വാ​ർ​ട്ട​റി​ൽ
കൊ​ച്ചി/​പ​നാ​ജി: മ​ഴ​യി​ലും ത​ണു​ക്കാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി ഇ​ര​മ്പി​ക്ക​യ​റി​യ ജ​ർ​മ​ൻ കു​ട്ടി​ക​ൾ ഗി​നി​യ​യെ വീ​ഴ്ത്തി അ​ണ്ട​ർ 17 ലോ​ക​ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.
നങ്കൂരമിടാൻ സ്പാനിഷ് നിര
കൊ​ച്ചി: ഇ​തു​വ​രെ നേ​ടാ​നാ​വാ​ത്ത അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ന്‍ ക​ച്ച​കെ​ട്ടി​യാ​ണ് ഇ​ത്ത​വ​ണ സ്പാ​നി​ഷ് പ​ട ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, ആ​ദ്യ മ​ത്സ​ര​ത്തി​ല്‍
ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി
ന്യൂ​ഡ​ല്‍ഹി: ഫി​ഫ​യു​ടെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തി​ക്കൊ​ണ്ട് ഇ​ന്ത്യ ച​രി​ത്രം കു​റി​ച്ച​പ്പോ​ള്‍ ആ ​മ​ണ്ണി​ല്‍ ഒ​രു വ​നി​ത ച​രി​ത്രം കു​റി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ലെ
പ്ര​തീ​ക്ഷ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി; ഘാ​ന​ക്ക​രു​ത്തി​ൽ കീ​ഴ​ട​ങ്ങി ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. പ്രീ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഘാ​ന​യെ ചു​രു​ങ്ങി​യ​ത് നാ​ലു ഗോ​ളി​നെ​ങ്കി​ലും
ഇം​ഗ്ല​ണ്ടും ഫ്രാ​ന്‍​സും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍
കോ​ല്‍​ക്ക​ത്ത: അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ൽ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടും ഫ്രാ​ന്‍​സും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. മെ​ക്സി​ക്കോ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്നു
ബ്ര​സീ​ലും ഇ​റാ​നും പ്രീ​ക്വാ​ർ​ട്ട​റി​ൽ
കൊ​ച്ചി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലും ഇ​റാ​നും പ്രീ​ക്വാ​ർ​ട്ട​റി​ൽ. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഉ​ത്ത​ര​കൊ​റി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് പരാജയപ്പെടുത്തിയാണ് ബ്രസീൽ പ്രീക്വാർട്ടറിന്
കൊച്ചിക്ക് ഇന്നു ബ്രസീലിന്‍റെ വിട
കൊ​ച്ചി: കൊ​ച്ചി ന​ല്കി​യ പി​ന്തു​ണ​യ്ക്കും സ്നേ​ഹ​ത്തി​നും ഒ​ബ്രി​ഗാ​ദോ (ന​ന്ദി) ചൊ​ല്ലി​പ്പി​രി​യാ​ന്‍ മ​ഞ്ഞ​പ്പ​ട. കൊ​ച്ചി​യു​ടെ മ​ണ്ണി​ല്‍ ഒ​രു വി​ജ​യം കൂ​ടി നേ​ടി നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കാ​ന്‍
മ​ക​നെ ക​ണ്ട് മനം നി​റ​ഞ്ഞ് ആ​ശാം​ഗ്ബി ദേ​വി
ന്യൂ​ഡ​ല്‍ഹി: കൊ​ളം​ബി​യ​യെക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ടി​യി​ല്ല. അ​വ​ര്‍ ജ​യി​ച്ച ഗോ​ളു​ക​ളു​ടെ എ​ണ്ണ​വു​മെ​ടു​ത്തി​ല്ല. ആ​ശാം​ഗ്ബി ദേ​വി എ​ന്ന അ​മ്മ​യു​ടെ ക​ണ്ണു നി​റ​യെ അ​മ​ര്‍ജി​ത് സിം​ഗ് കി​യാം
പകരക്കാരന്‍റെ പകരംവയ്ക്കാനാവാത്തൊരു ഗോൾ; ഹാവൂ ! അമേരിക്ക രക്ഷപെട്ടു
അ​ട​വും ചു​വ​ടും നി​ര​ത്തി ഘാ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​തി​ല്‍ തീ​ര്‍​ത്ത​പ്പോ​ള്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ക​ളി വീ​ണ്ടെ​ടു​ത്ത അ​മേ​രി​ക്ക ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ 75-ാം
ഇന്ത്യക്കു കൊളംബിയന്‍ പരീക്ഷ
ന്യൂ​ഡ​ല്‍ഹി: ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തോ​റ്റെ​ങ്കി​ലും പൊ​രു​തി​യ​തി​ന്‍റെ ഊ​ര്‍ജ​വു​മാ​യി ഇ​ന്ന് ക​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന് എ​തി​രാ​ളി​ക​ള്‍ വാ​ള്‍ഡ​റാ​മ​യു​ടെ​യും
നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കാ​ന്‍ പ​രാ​ഗ്വെ
മുംബൈ: ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രു​ടെ പ​കി​ട്ടു​മാ​യാ​ണ് മാ​ലി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യോ​ടു തോ​റ്റ​തോ​ടെ ഇ​ന്ന​ത്തെ മ​ത്സ​രം അ​വ​ര്‍ക്ക്
Standings

Group A

PosTeam PPts
1 Ghana36
2 Colombia36
3 Usa36
4 India30
 

Group B

PosTeam PPts
1 Paraguay39
2 Mali36
3 New Zealand31
4 Turkey31
 

Group C

PosTeam PPts
1 Iran39
2 Germany33
3 Guinea31
4 Costa Rica31
 

Group D

PosTeam PPts
1 Brazil39
2 Spain36
3 Niger33
4 Korea Dpr30
 

Group E

PosTeam PPts
1 France39
2 Japan34
3 Honduras33
4 New Caledonia31
 

Group F

PosTeam PPts
1 England39
2 Iraq34
3 Mexico32
4 Chile31
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.