Back to Home
ജഗ്ഗു ‘ചെറുകിടയല്ല’
ഇന്ത്യയുടെ മുൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രവീന്ദ്ര ജഡേജയെ വിശേഷിപ്പച്ചത് ചെറുകിട താരമെന്നായിരുന്നു. ഈ വിശേഷണത്തിനെതിരേ ആരാധകരും ജഡേജയുംപോലും രംഗത്തുവന്നു.
പരിഹാസം മഞ്ജരേക്കറിന്റെ സ്ഥായീഭാവമായപ്പോൾ അദ്ദേഹത്തിന്റെ ആദ്യ ഇര എം.എസ്. ധോണിയായിരുന്നു. സെമിയിൽ ന്യൂസിലൻഡിനെതിരേ ജഡേജ വിക്കറ്റെടുത്തതോടെ ഇംഗ്ലീഷ് മുൻ താരം മൈക്കൽ വോണ്‍ മഞ്ജരേക്കറെ പരിഹസിച്ചു. ചെറുകിട താരങ്ങളുടെ സമയം തെളിഞ്ഞു എന്നായിരുന്നു വോണിന്റെ ട്വീറ്റ്.
ഇതിനു പിന്നാലെയാണ് ജഡേജ പടവാളാക്കി പോരാട്ടം നടത്തിയത്. തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്ന ഇന്ത്യയെ ജഡേജ അത്യുജ്വല പോരാട്ടത്തിലൂടെ ഒരുഘട്ടത്തിൽ വിജയം സ്വപ്നം കാണാൻ പ്രേരിപ്പിച്ചു.
എട്ടാം നന്പറായി ക്രീസിലെത്തിയ ജഡേജ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 59 പന്തിൽ 77 റണ്‍സ് അടിച്ചുകൂട്ടി. ജഗ്ഗു ഭായ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജഡേജയുടെ ഇന്നിംഗ് 48-ാം ഓവറിൽ അവസാനിച്ചു. ഗാലറിയെ നിശ്ചലമാക്കുന്നതായിരുന്നു ആ പുറത്താകൽ.
‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
ഏകദിന ക്രിക്കറ്റ് ലോകകപ്പ് സമാപിച്ചെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. മാര്ട്ടിന് ഗപ്റ്റിലിന്റെ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് അന്പയർ ആറു റൺസ് അനുവദിച്ചതിനെ
ന്യൂസിലൻഡിൽ ജനിച്ച ഇംഗ്ലീഷ് താരം!
പന്ത്രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടത്തിനും ന്യൂസിലൻഡിനും ഇടയിൽ പ്രതിനായകനായത് ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിൽ
‘ഐസിസിയുടെ വിഡ്ഢി നിയമം’
ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി നിര്‍ണയിച്ചതിനെതിരേ മുന്‍ താരങ്ങള്‍. 50 ഓവറില്‍ സ്കോര്‍ (241) തുല്യത
ഐസിസി ടീമിൽ രോഹിത്തും ബുംറയും
ലണ്ടൻ: പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതോടെ ഐസിസി ടൂർണമെന്റിലെ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ, ജസ്പ്രീത് ബുംറ
ലോകകപ്പിലെ താരമായി കെയ്ൻ വില്യംസൺ
ലോഡ്സ്: ക്രിക്കറ്റ് ലോകകപ്പിൽ താരമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. പത്ത് മത്സരങ്ങളിൽനിന്ന് 578 റൺസ് നേടിയാണ് വില്യംസൺ ടൂർണമെന്റിലെ താരമായത്. രണ്ട്
പിന്പന്മാർ മുന്പന്മാർ !
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പോയിന്റ് പട്ടികയിൽ മുന്പന്മാരായവർ പുറത്തായപ്പോൾ പിന്പന്മാർ ഫൈനലിൽ. ലീഗ് റൗണ്ടിൽ ഏഴ് ജയം വീതം
ധർമസേന ഫൈനൽ നിയന്ത്രിക്കും
ലണ്ടൻ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അന്പയർമാരായ ശ്രീലങ്കയുടെ കുമാർ ധർമസേനയും ദക്ഷിണാഫ്രിക്കയുടെ മാരിസ് എറസ്മസും
ഇനി പുതുയുഗം
ബിര്‍മിങാം: 12-ാം ഏകദിന ലോകകപ്പിൽ ആതിഥേരായ ഇംഗ്ലണ്ട്, 2015ലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍
രക്തംചിന്തി കാരെയുടെ പോരാട്ടം
ബിര്‍മിങാം:ഏകദിന ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ
12 ക്യാച്ച്; റിക്കാർഡിട്ട് റൂട്ട്
ബിര്‍മിങാം:ഒരു ലോകകപ്പിൽ ഏറ്റവും അധികം ക്യാച്ച് എടുത്തതിന്റെ റിക്കാർഡ് ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്. 12
പിഴവുകൾ പലത്...
ലോഡ്സില്‍ ഒരിക്കല്‍ക്കൂടി ലോകകപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷയോടെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെമിയില്‍ കീഴടങ്ങി.
ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തകർച്ച; ഓസ്ട്രേലിയ 118/5
മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് 28 ഓവർ പിന്നിടുമ്പോൾ
മോഹിപ്പിച്ച് കരയിച്ചു
മാഞ്ചസ്റ്റർ: ശരിക്കും മോഹിപ്പിച്ചു, പക്ഷേ മോഹഭംഗത്തിനായിരുന്നു വിധി... രവീന്ദ്ര ജഡേജയും എം.എസ്. ധോണിയും നടത്തിയ പോരാട്ടം
നാണക്കേടിന്റെ ചരിത്രം
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ തുടക്കം അതിദയനീയമായിരുന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും
ലക്ഷ്യം ശത്രുസംഹാരം
ബിർമിങാം: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ടിക്കറ്റിനായി ആതിഥേയരായ ഇംഗ്ലണ്ടും ചിരവൈരികളായ ഓസ്ട്രേലിയയും ഇന്ന്
ഇന്ത്യയുടെ തോൽവി ഹൃദയഭേദകമെന്ന് സച്ചിൻ; ധോണിയെ നേരത്തെ ഇറക്കേണ്ടിയിരുന്നുവെന്നും ഇതിഹാസം
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായത് ഹൃദയ ഭേദകമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഏതൊരു ഇന്ത്യൻ ആരാധകനെയും പോലെ ഈ തോൽവി
ഇന്ത്യയ്ക്ക് വൻ ബാറ്റിംഗ് തകർച്ച
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 43 ഓവർ പിന്നിടുമ്പോൾ ആറ്
ഇന്ത്യയ്ക്ക് വിജയലക്ഷ്യം 240 റണ്‍സ്
മാഞ്ചസ്റ്റർ: ലോകകപ്പിൽ നാലാം ഫൈനൽ കളിക്കാൻ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്. മഴമൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1
ഷാമിക്കായി വാദം
മാഞ്ചസ്റ്റർ: ന്യൂസിലൻഡിനെതിരേ പേസർ മുഹമ്മദ് ഷാമി, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് വിരാട് കോഹ്ലി
മത്സരം നടത്തിയത് ഓൾഡ് ട്രാഫോഡിന്റെ വ്യോമപാത അടച്ചശേഷം
മാഞ്ചസ്റ്റർ: ഇന്ത്യ x ന്യൂസിലൻഡ് ഏകദിന ക്രിക്കറ്റ് സെമി ഫൈനൽ ഇന്നലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയത്തിൽ നടന്നത് എയർ
ലോകകപ്പ് നിയമങ്ങൾ എന്ത് ?
1. റിസർവ് ദിനം
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ട്. തലേദിവസത്തെ മത്സരത്തുടർച്ചയാണ് റിസർവ് ദിനത്തിൽ ഉണ്ടാകുക. അതായത് ഇന്നലെ
മഴ മാറിയില്ല, സെമി മാറ്റി: മത്സരം റിസർവ് ദിനത്തിൽ പുനഃരാരംഭിക്കും
മാഞ്ചസ്റ്റർ: ലോകകപ്പിലെ ഇന്ത്യ- ന്യൂസിലൻഡ് ആദ്യ സെമി റിസർവ് ദിനമായ ബുധനാഴ്ചത്തേക്ക് മാറ്റി. ന്യൂസിലൻഡ് ഇന്നിംഗ്സ് അവസാനത്തോടടുത്തപ്പോൾ യ്ത മഴ അല്പ
മഴ മാറി... മാറിയില്ല..!; മത്സരം മാറ്റിയേക്കും
മാഞ്ചസ്റ്റർ: ഇന്ത്യ- ന്യൂസിലൻഡ് ആദ്യ സെമിക്കിടെ പെയ്ത മഴ അല്പ നേരത്തേന് മാറിയെങ്കിലും വീണ്ടുംപെയ്തു തുടങ്ങി. ഇതോടെ ഇന്ന് ഇനി മത്സരം പുനരാരംഭഇക്കാനുള്ള
മാഞ്ചസ്റ്ററിൽ മഴയോടു മഴ: ഇനി...?
മാഞ്ചസ്റ്റര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടെ മഴ പെയ്തോടെ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
മാഞ്ചസ്റ്ററിൽ മഴ കളിക്കുന്നു; ആദ്യ സെമി തടസപ്പെട്ടു
മാഞ്ചസ്റ്റർ: ലോകപ്പിലെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ സെമി മഴമൂലം തടസപ്പെട്ടു. ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്ത്
ന്യൂസിലൻഡിനു ബാറ്റിംഗ്; ഷമിയെ ഉൾപ്പെടുത്തിയില്ല, ചഹൽ ടീമിൽ
മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയിൽ ഇന്ത്യക്കെതിരേ ന്യൂസിലൻഡ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസണ് ബാറ്റിംഗ്
ചരിത്രമെഴുതി രോഹിത്; ഒരു ലോകകപ്പിൽ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യതാരം
ലീഡ്സ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ചരിത്രം കുറിച്ചു. ഒരു ലോകകപ്പ് എഡിഷനിൽ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റിക്കാർഡ്
ധോണി - ജഡേജ സഖ്യത്തിനു റിക്കാർഡ്
ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തുന്ന ബൗളർ-വിക്കറ്റ് കീപ്പർ കോന്പിനേഷൻ റിക്കാർഡ് ഇനി രവീന്ദ്ര ജഡേജയ്ക്കും എം.എസ്.
‘തല’യ്ക്ക് ജന്മദിനാശംസയുമായി ഐസിസി
ലണ്ടൻ: ഇന്ന് 38 വയസ് പൂർത്തിയാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എം.എസ്. ധോണിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയത്
ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം; ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലൻഡ്
മാഞ്ചസ്റ്റർ: ലോകകപ്പിലെ അവസാന ലീഗ് പോരാട്ടത്തിൽ ഇതിനോടകം സെമിയിലെത്തിയ ഓസ്ട്രേലിയയെ 10 റൺസിന് തോൽപിച്ച് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയയുടെ രണ്ടാമത്തെ മാത്രം
കിരീടം ക്രിക്കറ്റിന്റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ
ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടത്തിലേക്ക് 242 റൺസ് ദൂരം മാത്രം
കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലൻഡും
ലോകകപ്പ് റിവ്യൂ മീറ്റിംഗിന് സിഒഎ; കോഹ്ലിയും ശാസ്ത്രിയും ചോദ്യങ്ങൾ നേരിടേണ്ടിവരും
ഇംഗ്ലണ്ട് കൂളായി ഫൈനലിൽ; ഇക്കുറി പുതിയ അവകാശികൾ
എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; ഓസീസ് 223ന് പുറത്ത്
ക്ഷമിക്കുക ജഡേജ... കറുത്ത കുതിരകൾക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
ക്ലാസിക് സെമി
Standings
Group A
Group B
Group C
Group D
Group E
Group F
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.