• Logo

Allied Publications

Australia & Oceania
ബ്രിസ്ബേനിൽ മലങ്കര ഓർത്തോഡോക്സ് സഭ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു
Share
ബ്രിസ്ബേൻ: ഓസ്ടേലിയയിലെ ബ്രിസ്ബേൻ കേന്ദ്രീകരിച്ച് 2008ൽ രൂപീകൃതമായ സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക, തങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായ ദേവാലയത്തിന് ജനുവരി 23 നു തറക്കല്ലിട്ടു.

2019ൽ പള്ളിയുടെ കെട്ടിട നിർമാണത്തിനായി മക്കെൻസി എന്ന സ്ഥലത്ത് വാങ്ങിയ 7.5 ഏക്കർ സ്ഥലത്താണ് വികാരി ഫാ. ജാക്സ് ജേക്കബിന്‍റെ മുഖ്യ കാർമികത്വത്തിൽ തറക്കല്ലിട്ടത് .

മുറൂക്ക സെന്‍റ് ബ്രണ്ടൻസ് കത്തോലിക്ക പള്ളി വികാരി ഫാ. ഡാൻ റെഡ് ഹെഡ്, ആർക്കിടെക്ട് പീറ്റർ ബോയ്സ്, കെട്ടിട നിർമാതാവ് വസിലീസ് എന്നിവർക്കൊപ്പം ബ്രിസ്ബേനിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി. ട്രസ്റ്റിമാരായ എബി ജേക്കബ്, ജിതിൻ ജയിംസ്, സെക്രട്ടറി അജോ ജോൺ എന്നിവർ നേതൃത്വം നൽകി. പള്ളി നിർമാണ കമ്മിറ്റി കൺവീനർ ജിതിൻ തോമസ് നന്ദി പറഞ്ഞു.

കോവിഡ് പ്രതിസന്ധികൾ മൂലം ഇടവക മെത്രാപ്പോലീത്ത യൂഹാനോൻ മോർ ദിയസ്കോറോസ് ജനുവരി 22നു ഓൺലൈൻ മുഖേന ചടങ്ങിനു ആശിർവാദം നൽകി അഭിസംബോധന ചെയ്തു.

ആഷിഷ് പുന്നൂസ്

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ തി​രു​നാ​ൾ.
ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഡാ​ർ​വി​ൻ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​
മെ​ൽ​ബ​ണ്‍ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി.
അ​പൂ​ർ​വ ഇ​നം കി​വി പ​ക്ഷി​യെ ന്യൂ​സി​ല​ൻ​ഡി​ൽ ക​ണ്ടെ​ത്തി.
വെ​ല്ലിം​ഗ്ട​ൺ: ദേ​ശീ​യ​പ​ക്ഷി​യാ​യ കിവി​യു​ടെ അ​പൂ​ർ​വ ഇ​ന​ത്തെ 50 വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ണ്ടെ​ത്തി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണു ന്യൂ​സി​ല​ൻ​ഡ്.
ഓ​സ്‌​ട്രേ​ലി​യ​യി​ലെ ആ​ദ്യ മ​ല​യാ​ളി സം​ഘ​ട​ന "മാ​വി​ന്‌' 50 വ​യ​സ്; പു​തി​യ നേ​തൃ​ത്വ​വു​മാ​യി സം​ഘ​ട​ന.
മെ​ൽ​ബ​ൺ:1976​ൽ സ്ഥാ​പി​ത​മാ​യ ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ​യ്ക്
മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.