• Logo

Allied Publications

Australia & Oceania
ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​നി​ക്കാം; ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ ആ​ർ​ട്ടി​സ്റ്റ് സേ​തു​നാ​ഥ്
Share
മെ​ൽ​ബ​ണ്‍: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് വേ​ണ്ടി ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ ആ​ർ​ട്ടി​സ്റ്റ് സേ​തു​നാ​ഥ് പ്ര​ഭാ​ക​ർ. ഒ​മാ​ൻ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് വി​വി​ധ ഇ​ന്ത്യ​ൻ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക്യാ​ൻ​വാ​സി​ൽ പ​ക​ർ​ത്താ​നാ​ണ് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, ഓ​സ്ട്രേ​ലി​യ​യി​ൽ ചി​ത്ര​കാ​ര​നും മ​ല​യാ​ളി​യു​മാ​യ സേ​തു​നാ​ഥ് നോ​ട് അ​ഭ്യ​ർ​ഥി​ച്ച​ത്.

അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ്, മ​സ്ക​റ്റി​ൽ സോ​ളോ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ, അ​ന്ന​ത്തെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റാ​യി​രു​ന്ന ഇ​ന്ദ്ര​മ​ണി പാ​ണ്ഡേ​യി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം കു​റ​ച്ചു ചി​ത്ര​ങ്ങ​ൾ ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും, അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി, ഇ​പ്പോ​ഴ​ത്തെ അം​ബാ​സി​ഡ​റാ​യ അ​മി​ത് നാ​ര​ഗ് ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ര​ണ്ട് ചി​ത്ര​ങ്ങ​ൾ കൂ​ടി വ​ര​ച്ചു. എ​ല്ലാ ചി​ത്ര​ങ്ങ​ളും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ്ര​ധാ​ന അ​തി​ഥി ഹാ​ളി​ൽ സ്ഥി​ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ 3ന്, ​ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ചി​ത്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സേ​തു​നാ​ഥ് പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പെ​ടു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ അ​മി​ത് നാ​ര​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഖിം​ജി രാം​ദാ​സ് അ​ട​ക്കം ഒ​മാ​നി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ത്ത​രം ഒ​രു ചി​ത്ര പ​ര​ന്പ​ര ചെ​യ്യാ​നും അ​തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ലും ത​ന്നെ ക്ഷ​ണി​ച്ച​തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്ന് സേ​തു​നാ​ഥ് പ​റ​ഞ്ഞു. വി​ക്ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ ചി​ത്ര​പ്ര​ദ​ർ​ശ​നം, ഒ​മാ​നി​ൽ നി​ന്നു​ള്ള ഈ ​ക്ഷ​ണ​ത്തി​ന് പി​ന്നി​ൽ ഉ​ണ്ടെ​ന്നു​ള്ള വ​സ്തു​ത, ഓ​സ്ട്രേ​ലി​യ​യു​ടെ മ​ണ്ണി​ൽ ജീ​വി​ക്കു​ന്പോ​ൾ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.