• Logo

Allied Publications

Africa
കെ​നി​യ​യി​ലും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം; 19 ക​ന്പ​നി​ക​ളു​ടെ ക​പ്യൂ​ട്ട​ർ നിശ്ചലമായി
Share
നെ​യ്റോ​ബി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ലും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം. കെ​നി​യ​യി​ലെ 19 ഐ​ടി ക​ന്പ​നി​കളുടെ കം​പ്യൂ​ട്ട​ർ നെറ്റ്‌വർ​ക്കാ​ണ് വാ​​​നാ​​​ക്രൈ വൈ​റ​സ് നി​ശ്ച​ല​മാ​ക്കി​യ​ത്. കെ​നി​യ കം​പ്യൂ​ട്ട​ർ ഇ​ൻ​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് സം​ഘം (കെ​ഇ​സി​ഐ​ആ​ർ​ടി) ക​പ്യൂ​ട്ട​റുകൾ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പി​ഴ​പ്പ​ണം അ​ട​ച്ചോൽ മാത്രമേ ക​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വൂ എ​ന്നാ​ണ് സ​ന്ദേ​ശം.

ലോ​ക​മെ​ങ്ങു​മു​ള്ള 300 രാ​ജ്യ​ങ്ങ​ളി​ലെ മൂന്നു ലക്ഷത്തോളം കം​പ്യൂ​ട്ട​റു​ക​ളി​ലാ​ണ് റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റാൻസംവേർ ഇ​മെ​യി​ലാ​യി കം​പ്യൂ​ട്ട​റി​ലെ​ത്തു​ന്നു. മെ​യി​ൽ നി​രു​പ​ദ്ര​വി​യാ​ണെ​ന്ന​മ​ട്ടി​ലാ​കും ശീ​ർ​ഷ​കം. ജോ​ലി അ​റി​യി​പ്പ്, ബി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ശീ​ർ​ഷ​ക​ങ്ങ​ളി​ൽ വ​രും. അ​തു തു​റ​ക്കു​ന്പോ​ൾ റാ​ൻ​സം​വേ​ർ കം​പ്യൂ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും. 300 മു​ത​ൽ 600 വ​രെ ഡോ​ള​ർ കൊ​ടു​ത്താ​ലേ പി​ന്നീ​ടു കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കൂ.

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.