Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
അവധിക്ക് അർഹതയുണ്ട്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എനിക്ക് ഗ്രാമ പഞ്ചായത്തിൽ പാർട്ട്ടൈം കണ്ടിജന്റ് ഫെറിമാനായി നിയമനം ലഭിച്ചു. ഞാൻ ജോലി ചെയ്യുന്നത് രാവിലെ ആറുമുതൽ വൈകു ന്നേരം ആറു വരെയാണ്. സർക്കാർ അവധി പോലും എടുക്കാൻ എനിക്ക് നിർവാഹമില്ല. എല്ലാ ദിവസവും ഞാൻ ഇങ്ങനെ തൊഴിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. സേവനവ്യവസ്‌ഥകളിൽ കേരള സ്പെഷൽ റൂൾ ഫോർ പാർട്ട്ടൈം കണ്ടിജന്റ് എംപ്ലോയീസ് റൂൾ 1 എസ്ആർഒ 742/75ന് വിധേയമായിരിക്കും എന്ന് ഉത്തരവിൽ പറയുന്നുണ്ട്. (ഉത്തരവ് നമ്പർ: A6/531/2012 dt. 20/3/2014) പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാരൻ എത്ര മണിക്കൂർ ആണ് ജോലി ചെയ്യേണ്ടത്.
എസ്. ചന്ദ്രൻ, വൈക്കം

പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാരൻ സാധാരണ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ജോലി ചെയ്താൽ മതി. ജോലിയുടെ സ്വഭാവമനുസരിച്ച് സമയം വ്യത്യസ്ത രീതിയി ലാക്കാം. എന്നാലും 12 മണിക്കൂർ ജോലി ചെയ്യേണ്ട ആവശ്യമില്ല. പഞ്ചായത്തു ഭരണസമിതിയുടെ അനുവാദത്തോടെ സമയം ക്രമീകരിക്കാവുന്നതാണ്. മറ്റു പാർട്ട്ടൈം ജീവനക്കാർക്ക് ലഭിക്കുന്ന അവധികൾ താങ്കൾക്കും ലഭിക്കാൻ അർഹതയുണ്ട്. അതിനാൽ പഞ്ചായത്ത് ഭരണസമിതിക്ക് സമയം ക്രമീകരിച്ചു നൽകാൻ അപേക്ഷ സമർപ്പിക്കുക.


ഇൻക്രിമെന്‍റിനും അർധവേതനാവധിക്കും ഡയസ്നോൺ കാലം പരിഗണിക്കും
എ​ൽ​ഡി ക്ല​ർ​ക്കാ​യി വാ​ണി​ജ്യനി​കു​തി വ​കു​പ്പി​ൽ ജോ​ലിചെയ്യുന്നു. 2017 മേ​യ് 29ന് എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. നി​ല​വി​ലു​ള്ള ശ​ന്പ​ള​പ​രി​ഷ്ക​ര​ണ പ്ര​കാ​രം ഗ്രേ​ഡ് ന​ൽ​കു​ന്ന​തി​ന് ഓ​പ്ഷ​ൻ ഇ​ല്ലാ
പ്രമോഷൻ ഉപേക്ഷിച്ചാൽ സമയബന്ധിത ഹയർഗ്രേഡ് കിട്ടില്ല
മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​യി ജോ​ലിചെ​യ്യു​ന്നു. ഉ​ട​ൻ​ത​ന്നെ ഹെ​ഡ് ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ന് സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ പ്ര​മോ​ഷ​നു​ശേ​ഷ​മു​ള്ള നി​യ​മ​നം ജി​ല്ല വി​ട്ടാ​യി​രി
ഒാഫീസ് മേധാവിക്ക് വിവേചന അധികാരമുണ്ട്
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലിചെ​യ്യു​ന്നു. എ​ന്‍റെ ഡ്യൂ​ട്ടി സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 11 മ​ണി​യോ​ടെ തീ​രു​ന്ന​താ​ണ്. എ​ന്നാ​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യ എ​ന്നോ
പെൻഷൻ പുതുക്കിയിട്ടുണ്ട്
മു​ൻ മ​ന്ത്രി​യു​ടെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ അം​ഗ​മാ​യി​രു​ന്നു. ഡ്രൈ​വ​റാ​യാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. എട്ടു വ​ർ​ഷ​ക്കാ​ലം ജോ​ലി ചെ​യ്തു. പി​ന്നീ​ട് എ​നി​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി.
ടെർമിനൽ സറണ്ടറിന് അപേക്ഷിക്കാം
എ​യ്ഡ​ഡ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്ന് 3152017ൽ ​ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി വിരമിച്ചു. എ​ന്‍റെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​വ​ന്നി​ട്ടു​ണ്ട്. ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി പ്ര​വേ​ശി​ച്ച​പ്പോ​ൾ മു​ത​ൽ ഏ​ണ
ഉപജീവനപ്പടി ലഭിക്കും , മറ്റു ജോലികൾ ചെയ്യരുത്
റ​വ​ന്യു വ​കു​പ്പി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​ണ്. എ​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ എ​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ തെ​റ്റി​ന്‍റെ അ​ടി
പാർട്ട് ടൈം ജീവനക്കാർക്ക് 15 ആർജിത അവധി
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ​മാ​ർ​ക്ക് വ​ർ​ഷ​ത്തി​ൽ എ​ത്ര ആ​ർ​ജി​ത അ​വ​ധി ല​ഭി​ക്കും? വ​ർ​ഷ​ത്തി​ൽ എ​ത്ര ലീ​വ് സ​റ​ണ്ട​ർ ചെ​യ്
അഞ്ചു വർഷത്തിലൊരിക്കൽ കണ്ണട അലവൻസ് ലഭിക്കും
2016 ഫെ​ബ്രു​വ​രി​യി​ൽ ക​ണ്ണ​ട അ​ല​വ​ൻ​സി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യും അ​തോ​ടൊ​പ്പം ക​ണ്ണ​ട വാ​ങ്ങി​യ​തി​ന്‍റെ ബി​ല്ലും എ​സ​ൻ​ഷ്യാ​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റും ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ച്ചു. 15 വ​ർ​ഷ
നഗരപ്രദേശത്തെ വീട്ടുവാടകബത്ത ലഭിക്കില്ല
മു​നി​സി​പ്പാ​ലി​റ്റി ആ​സ്ഥാ​ന​ത്തുനി​ന്ന് എ​ട്ടു കീ​ലോ​മീ​റ്റ​റി​ൽ താ​ഴെ ദൂ​ര​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തിചെ​യ്യു​ന്ന ഓ​ഫീ​സി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​ക്ക് ല​ഭി​ക്കു​
സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കുക
10/8/2000ൽ ​പ്യൂ​ണ്‍ ത​സ്തി​ക​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ആ​ദ്യ​ത്തെ ര​ണ്ട് സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡു​ക​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്. യോ​ഗ്യ​ത​യു​ടെ​യും സീ​നി​യോ​റിറ്റി​യു​ടെ​യും അ
സാന്പത്തിക നഷ്‌‌ടം വരില്ല
റ​വ​ന്യൂ വ​കു​പ്പി​ൽ എട്ടു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ വകുപ്പുതല പരീക്ഷ പാ​സാ​കാ​ൻ താ​മ​സി​ച്ച​തി​നാ​ൽ എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​ൽ താ​മ​സം നേ
അന്തർവകുപ്പ് സ്ഥലംമാറ്റം പ്രവേശന തസ്തികയിൽമാത്രം
പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 1 ത​സ്തി​ക​യി​ൽ 2012ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. നാലുവ​ർ​ഷം ക​ഴി​ഞ്ഞ് ഗ്രേ​ഡ് 1 ത​സ്തി​ക​യി​ൽ ഉ​ദ്യോ​ഗ​ക്ക​യ​റ്റം ല​ഭി​ച്ചു. എ​നി​ക്ക് അന്തർവകുപ്
ശന്പളം ഫിക്സ് ചെയ്യാം
പൊതുമരാമത്ത് വ​കു​പ്പി​ൽ ഒന്പതു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ്. 2016 ജൂ​ണി​ൽ എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ചു. അ​തി​ന്‍റെ ഫി​ക്സേ​ഷ​ൻ പ്ര​കാ​രം ശ​ന
സർവീസ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ക​ള​ക്ട​റു​ടെ വി​ക​ലാം​ഗ ഉ​ത്ത​ര​വു പ്ര​കാ​രം 2008 ഓ​ഗ​സ്റ്റ് 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എംഒപി പാ​സാ​യി​ട്ടു​ണ്ട്. അ​തി​ൻ​പ്ര​കാ​രം പ്രൊ​ബേ​ഷ​ൻ ഡ
പരീക്ഷ പാസാകേണ്ടതില്ല
റ​വ​ന്യൂ വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​യി ജോ​ലിചെ​യ്യു​ന്നു. എ​ൽ​എ​ൽ​ബി പാ​സാ​യ​താ​ണ്. അ​ഡ്വ​ക്കേ​റ്റാ​യി പ്രാ​ക്ടീ​സ് ചെ​യ്തി​ട്ടി​ല്ല. എ​നി​ക്ക് ഉ​ട​ൻ​ത​ന്നെ ഹെ​ഡ് ക്ല​ർ​ക്ക്/​വി​ല്ലേ​ജ് ഓ​ഫീ​സ​
പ്രസവാവധിയിൽ തുടരുന്പോൾതന്നെ റിലീവ് ചെയ്തു മാറ്റം ലഭിച്ച ഒാഫീസിൽ ജോലിക്കു പ്രവേശിക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. മൂ​ന്നു​മാ​സ​മാ​യി പ്രസവാവധിയിലാണ്. എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി ഇ​പ്പോ​ൾ പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഉ​ത്ത​ര​വ്
ജോലിക്ക് അർഹതയുണ്ട്
വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്തു​വ​ര​വേ ഏ​പ്രി​ൽ 10ന് ​ഞ​ങ്ങ​ളു​ടെ അ​മ്മ മ​രി​ച്ചു. മ​രി​ക്കു​ന്ന സ​മ​യ​ത്ത് 68 വ​യ​സാ​യി​രു​ന്നു പ്രാ​യം. ഞ​ങ്ങ​ളു​ടെ അ​ച്ഛ​ൻ 10 വ​ർ​ഷം
പോലീസ് വകുപ്പിലേക്ക് മടങ്ങാൻ കഴിയില്ല
2015ൽ ​എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേഞ്ച് വ​ഴി പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​യി പോ​ലീ​സ് വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് ആരോഗ്യവകുപ്പിൽ അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് 2 (ഫു​ൾ​ടൈം) ആ​യി നി​യ​മ​നം ല​ഭി​ച്ചു. എ​
ഒാപ്ഷനുള്ള അർഹത ഇപ്പോഴില്ല
എ​യ്ഡ​ഡ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രി​ക്കെ 192016 മു​ത​ൽ എച്ച്എസ്എ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച അ​ധ്യാ​പ​ക​നാ​ണ്. നിയമനം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ട് ലോ​വ​ർ സ്കെ​യി​ലി​ലാ​ണ് ശ​ന്പ​ളം വാ​ങ്ങ
ശന്പളം സംരക്ഷിച്ചു കിട്ടില്ല
ഇ​ടു​ക്കി ജി​ല്ലാ ലി​സ്റ്റി​ൽ​നി​ന്നും (വി​വി​ധ വ​കു​പ്പ്) ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 ആ​യി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് വേ​ക്ക​ൻ​സി​യി​ൽ 2014ൽ ​നി​യ​മ​നം ല​ഭി​ച്ച എ​നി​ക്ക് 2016ൽ ​റേ​ഷ്യ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 27നു തുടങ്ങും; ഇത്തവണ ഒാഫീസ് ഐഡി ഹാജരാക്കണം
1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി ​എ​സ് സി ​ന​ട ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ജൂ​ലൈ 27മു​ത​ൽ 58 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും.
സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യം 15നു മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണം
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണയ​ജ്ഞ​ത്തി​നു ക​രു​ത്തു​പ​ക​രാ​നു​ത​കു​ന്ന രീ​തി​യി​ൽ ത​സ്തി​ക നി​ർ​ണ​യ​ത്തി​ന് സ​ർ​ക്കാ​ർ 2062017ൽ ​ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് അ​ധ്യാ​പ​ക സ​മൂ​ഹ
പെൻഷൻ ആനുകൂല്യങ്ങൾ നോമിനിക്കു ലഭിക്കും
31/12/2016ൽ ​സ​ർ​വീ​സി​ൽ​നി​ന്നു വിരമിച്ച എ​ന്‍റെ ഭ​ർ​ത്താ​വ് മേ​യ് അ​വ​സാ​നം പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ വാ​ങ്ങി​യി
റീ ഒാപ്ഷൻ നൽകി ഫിക്സേഷൻ നടത്താം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ 1082015ൽ ​എ​നി​ക്ക് ഹെ​ഡ് ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ഡി​സം​ബ​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഹെ​ഡ് ക്ല​ർ​ക്കി​ന്‍റെ പ്ര​മോ​ഷ​ൻ വ​ന്
ഫാമിലി പെൻഷൻ ലഭിക്കും
35ഉം 38ഉം വ​യ​സു​ള്ള ഞാ​നും എ​ന്‍റെ സ​ഹോ​ദ​രി​യും അ​വി​വാ​ഹി​ത​രാ​ണ്. അ​ച്ഛ​നും അ​മ്മ​യും പെ​ൻ​ഷ​ൻ പ​റ്റി​യ​ശേ​ഷം മ​ര​ണ​മ​ട​ഞ്ഞു. എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി വി​ക​ലാം​ഗ​യാ​ണ്. ഞ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യ
ഡ്യൂപ്ലിക്കേറ്റ് ലഭിക്കും
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. 16 വ​ർ​ഷ​മാ​യി പെ​ൻ​ഷ​ൻ പ​റ്റി​യി​ട്ട്. എ​ന്‍റെ പെ​ൻ​ഷ​ൻ ബു​ക്ക് (പിപിഒ) ന​ഷ്ട​പ്പെ​ട്ടു. എ​നി​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും
ട്രഷറിയുമായി ബന്ധപ്പെടണം
2002 ഏ​പ്രി​ൽ 30ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ച പ്യൂ​ണാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ ബു​ക്കി​ൽ ക​മ്യൂ​ട്ടേ​ഷ​ൻ പു​ന​ഃസ്ഥാ​പി​ക്കേ​ണ്ട​ത് 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള തീ​യ​തി​യാ​ണ് രേ​ഖ​പ്പെ
ജൂണിയർ-സീനിയർ വ്യത്യാസം: ശ​ന്പ​ളം ഏ​കീ​ക​രി​ക്കു​വാ​ൻ ഇ​പ്പോ​ൾ അ​വ​സ​രം
1/7/2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​യ​റി​ന് സീ​നി​യ​റി​നേക്കാ​ൾ അ​ടി​സ്ഥാ​ന​ശ​ന്പ​ളം കൂ​ടു​ത​ലാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ജൂ​ണി​യ​ർ സീ​നി​യ​ർ ശ​ന്പ​ളം ഒ​രേ നി​ര​ക്കി​ൽ വ​ര
പാർട്ട്ടൈം പെൻഷൻ ലഭിക്കാൻ പത്തുവർഷത്തെ സർവീസ് വേണം
എ​യ്ഡ​ഡ് സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം അ​ധ്യാ​പി​ക​യാ​യി ജോ​ലിചെ​യ്തു. ആ​ദ്യ​ത്തെ നിയമനത്തിനുശേ​ഷം മ​റ്റൊ​രു അ​ധ്യാ​പി​ക​യെ എ​ന്‍റെ പോ​സ്റ്റി​ൽ നി​യ​മ​നം ന​ട​ത്തു​ക​യും ഞാ​ൻ സ​ർ​
ഒഴിവനുസരിച്ച് നിയമനം
ആരോഗ്യവകുപ്പിൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്നു. 16 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. പ്യൂ​ണി​ന്‍റെ രണ്ടു സ​മ​യബ​ന്ധി​ത ഹ​യ​ർഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ക്ല​ർ​ക്കാ​യി ത​സ്തി​ക മാ​റ്റം ല​ഭി​ക്കു​ന്ന​തി​നു​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.