Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ആദായ നികുതി നിർണയം: ഇത്തവണ അയ്യായിരം രൂപയുടെ ഇളവ്
ഈ സാമ്പത്തിക വർഷം (2016,17) ആദായനികുതി നിരക്കുക ളിൽ കാതലായ മാറ്റമില്ല. എന്നാൽ കഴിഞ്ഞ സാന്പത്തികവർഷം ഒരു ജീവനക്കാരൻറെ ടാക്സബിൾ ഇൻകം (Total Income) അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 87ഏ വകുപ്പ് പ്രകാരം പരമാ വധി 2000രൂപയുടെ ഇളവ് അനുവദിച്ചിരുന്നു. 2016ലെ കേന്ദ്ര ധനകാര്യ ബില്ലിൽ ഇളവായ 2000രൂപ മാറ്റി 5000രൂപയായി വർധിപ്പി ച്ചിട്ടുണ്ട്. അതായത് ടാക്സബിൾ ഇൻകം (Taxable Income OR Total Income) അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഈ സാമ്പത്തിക വർഷം 5000 രൂപയുടെ ഇളവ് ലഭിക്കുന്നതാണ്.

ജീവനക്കാരുടെ ആദായനികുതി കണക്കാക്കുന്നതിനു ജീവനക്കാ രുടെ ആകെ വരുമാനം, ലഭിക്കാവുന്ന ഇളവുകൾ, നികുതിനിരക്ക് കണ്ടുപിടിക്കുന്ന രീതികൾ എന്നിവയാണ് ഇവിടെ പ്രതിപാദി ക്കുന്നത്.

(ഫോം നമ്പർ 16 ന്റെ ക്രമനമ്പരാണ് താഴെ സ്വീകരിച്ചിരിക്കുന്നത്)

1. വാർഷിക മൊത്തശമ്പളം (Gross Salary Income)

142016 മുതൽ 31–3–2017 വരെയുള്ള സാന്പത്തിക വർഷത്തിൽ ജീവനക്കാരനു ലഭിച്ച/ അർഹമായ ആകെ ശമ്പളം. അടിസ്‌ഥാന ശമ്പളം (Basic Pay+ ക്ഷാമബത്ത (ഡിഎ)+ വീട്ടുവാടക ബത്ത (എച്ച്ആർഎ)+സിസിഎ. കൂടാതെ ഓവർടൈം അലവൻസ്, സ്പെഷൽ അലവൻസുകൾ, ലീവ് സറണ്ടർ ശന്പളം, ബോണസ്/ഫെസ്റ്റിവൽ അലവൻസ്, ശന്പള കുടിശിക ഉണ്ടെങ്കിൽ അത്, ഡിഎ കുടിശിക, ശന്പള പരിഷ്കരണ കുടിശിക ഇവയെല്ലാം ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ യാത്രാബത്ത (TA/TransferTA) , യൂണിഫോം അലവൻ സ്, എൽടിസി, ഡിസിആർജി, കമ്യൂട്ടേഷൻ, ഹിൽ അലവൻസ് എന്നിവ ഒഴിവാക്കണം. 15,000 രൂപയ്ക്കു മുകളിലുള്ള മെഡിക്കൽ റീ–ഇംബേഴ്സ്മെൻറ് തുക ഉൾപ്പെടുത്തണം.

കിഴിവുകൾ

2. സെക്ഷൻ 10 പ്രകാരമുള്ള കിഴിവുകൾ

ജീവനക്കാരൻ താമസസൗകര്യത്തിനായി വീട്ടുവാടക നൽകിയിട്ടുണ്ടെങ്കിൽ ശന്പളത്തിൻറെ ഭാഗമായി വാങ്ങിയ എച്ച്ആർഎയിൽ സെക്ഷൻ 10 പ്രകാരം വാർഷിക മൊത്തവരുമാനത്തിൽ നിന്നു വ്യവ സ്‌ഥകൾക്കു വിധേയമായി കുറവുവരുത്താവുന്നതാണ്. വാടക വീട്ടി ൽ താമസിക്കുന്ന ജീവനക്കാർക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

4. സെക്ഷൻ 16 പ്രകാരമുള്ള കിഴിവുകൾ

(ബി) സെക്ഷൻ 16 (iii) തൊഴിൽ നികുതി (Professional Tax) . തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് നൽകുന്ന തൊഴിൽ നികുതി പൂർണ മായും ശമ്പളത്തിൽനിന്നു കുറവു ചെയ്യാം.

7. വീട് നിർമാണത്തിനായി എടുത്ത വായ്പയുടെ പലിശ (Housing Loan InterestSection 24b)

സ്വന്തം താമസത്തിനായി വീട് വാങ്ങിയതിനോ, നിർമിച്ചതിനോ, അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ അംഗീകൃത സ്‌ഥാപനത്തിൽ നിന്നു വായ്പ എടുത്ത തുകയുടെ പലിശ മാത്രം. 1–4–1999നു മുമ്പ് വാങ്ങിയ വായ്പയാണെങ്കിൽ പരമാവധി 30,000രൂപ വരെയും 1–4– 1999നുശേഷം വാങ്ങിയ വായ്പയാണെങ്കിൽ പരമാവധി രണ്ടു ലക്ഷം രൂപ വരെയും കിഴിവ് അനുവദിക്കും. വായ്പ എടുക്കുന്ന സ്‌ഥാപന ത്തിൽ നിന്നു വായ്പത്തുക, പലിശ, വായ്പയുടെ ഉദ്ദേശ്യം എന്നിവ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിൻറെ ഉടമസ്‌ഥാവകാശം ഉള്ളവർക്കു മാത്രമേ ഈ ഇളവ് ലഭിക്കൂ. മുകളിൽ പറഞ്ഞ പ്രകാരം ഇളവ് അനുഭവിക്കുന്നവർ വായ്പ എടുത്ത സാന്പ ത്തിക വർഷം മുതൽ അഞ്ചു വർഷത്തിനുള്ളിൽ വീടിൻറെ നിർമാണം പൂർത്തിയാക്കിയിരിക്കണം. എന്നാൽ വീടിൻറെ അറ്റകുറ്റപ്പണി, മോടി പിടിപ്പിക്കൽ എന്നിവയ്ക്കായി എടുക്കുന്ന വായ്പകളിന്മേലുള്ള പലിശയിൽ പരമാവധി 30,000രൂപ വരെ ഇളവ് ലഭിക്കും.

9എ ചാപ്റ്റർ VIA പ്രകാരമുള്ള പ്രധാന കിഴിവുകൾ

(പരമാവധി ഒന്നരലക്ഷം)

ചാപ്റ്റർ VIA യിലെ 80c, 80ccc, 80ccd പ്രകാരം പരമാവധി ഒന്നര ലക്ഷം രൂപവരെ കിഴിവ് അനുവദിക്കും.

9A(a) 80c പ്രകാരമുള്ള കിഴിവുകൾ

1. ജീവനക്കാരൻറെ പ്രൊവിഡൻറ് ഫണ്ടിൽ അടയ്ക്കുന്ന മാസവരി സംഖ്യ (വായ്പാ തിരിച്ചടവ് പാടില്ല)

2. GIS, FBS, SLI, GPAIS (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻറ് ഇൻഷ്വറൻസ് സ്കീം) എന്നിവയുടെ പേരിൽ അടച്ച തുകകൾ.

3. ജീവനക്കാരൻറെ ഭാര്യ/ഭർത്താവ്/കുട്ടികൾ എന്നിവരുടെ പേരിൽ അടച്ച എൽഐസി പ്രീമിയം. 1–4–2012നു മുന്പ് ചേർന്ന എൽഐസി പോളിസിയെങ്കിൽ പ്രീമിയം പോളിസി തുകയുടെ 20 ശതമാനത്തിൽ കൂടാൻ പാടില്ല. എന്നാൽ 1–4–2012നുശേഷം ചേർന്ന എൽഐസി പോളിസിയെങ്കിൽ പ്രീമിയം പോളിസി തുകയുടെ 10 ശതമാനത്തിൽ അധികരിക്കുവാൻ പാടില്ല.

4. മുഴുവൻ സമയ കോഴ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസിനത്തിൽ അടച്ച തുക (പരമാവധി രണ്ടു കുട്ടികൾ വരെ).

5. വീടുനിർമാണ വായ്പയുടെ തിരിച്ചടവ് തുക (Housing Loan Principal). (80 സി പ്രകാരം പരമാവധി ഒന്നരലക്ഷം രൂപ വരെ കിഴിവ് അനുവദിക്കും)

6. അഞ്ചുവർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് ഷെഡ്യൂൾഡ് /നാഷണലൈസ്ഡ് ബാങ്കിൽ പ്രത്യേക പദ്ധതിപ്രകാരം ഉള്ള സ്‌ഥിര നിക്ഷേപങ്ങൾ.

7. അഞ്ചുവർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ് സ്കീമിൽ ഉള്ള നിക്ഷേപം. 9A(a)7/RD ഉള്ള നിക്ഷേപം – പോസ്റ്റ് ഓഫീസിലെ RD നിക്ഷേപം കിഴിവിന് പരിഗണിക്കില്ല.

8. വീടു വാങ്ങുന്നതിനായി ബന്ധപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് മറ്റു ചെലവുകൾ.

9. ഇൻഫ്രാസ്ട്രക്ചർ ബോണ്ടിലെ നിക്ഷേപങ്ങൾ.

10. യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാനിലെ (ULIP) നിക്ഷേപം തുടങ്ങിയവ.

9A(b)80 സിസിസി പ്രകാരമുള്ള കിഴിവുകൾ

എൽഐസിയുടെ ജീവൻ നിധി, ജീവൻ സുരക്ഷ തുടങ്ങിയ പെൻഷൻ പോളിസികൾ. മറ്റ് അംഗീകൃത കന്പനികളുടെ പെൻഷൻ പോളിസികളിലേക്കുള്ള നിക്ഷേപം.

9A(c)80 സിസിഡി പ്രകാരമുള്ള കിഴിവുകൾ

NPS പെൻഷൻ പദ്ധതിയിലേക്കുള്ള ജീവനക്കാരുടെ വിഹിതം.

മുകളിൽ പ്രതിപാദിച്ച 80c, 80ccc, 80ccd പ്രകാരം ഒന്നര ലക്ഷം രൂപവരെ കിഴിവ് ലഭിക്കും.

താഴെപ്പറയുന്നവ മുകളിലെ ഒന്നര ലക്ഷത്തിൽ ഉൾപ്പെടുത്തരുത്.

9(B)Sec.80 ഡി പ്രകാരമുള്ള കിഴിവുകൾ

കുടുംബാംഗങ്ങളുടെ പേരിൽ എടുക്കുന്ന മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം. ഇതു പരമാവധി 25,000 രൂപയാണ്.

Sec. 80 ഡിഡി പ്രകാരമുള്ള കിഴിവുകൾ

സർക്കാർ ജീവനക്കാരനെ ആശ്രയിച്ചു കഴിയുന്ന ശാരീരിക/ മാനസിക/വൈകല്യമുള്ള ബന്ധുവിൻറെ ചികിത്സാച്ചെലവിനായി ഉപയോഗിക്കുന്ന തുക പരമാവധി 50,000 രൂപ. വൈകല്യം 80 ശതമാ നത്തിൽ കൂടുതൽ ആണെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ ഇനത്തിൽ ഒരു ലക്ഷം രൂപ വരെ ഇളവ് അനുവദിക്കുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

Sec.80 യു പ്രകാരമുള്ള കിഴിവുകൾ

ജീവനക്കാരനുതന്നെ അംഗവൈകല്യമുണ്ടെങ്കിൽ സാധാരണ ഗതിയിൽ 75,000രൂപയും കടുത്ത വൈകല്യമുണ്ടെങ്കിൽ ഒന്നേകാൽ ലക്ഷം രൂപയുടെയും കിഴിവ് അനുവദിച്ചു ലഭിക്കുന്നതാണ്.

80 8B പ്രകാരമുള്ള കിഴിവുകൾ

ജീവനക്കാരനോ, ജീവനക്കാരനെ ആശ്രയിച്ചു കഴിയുന്ന ബന്ധു ക്കൾക്കോ കാൻസർ, ന്യൂറോളജിക്കൽ രോഗങ്ങൾ, ഗുരുതരമായ വൃക്കരോഗങ്ങൾ, ഹീമോഫീലിയ, എയ്ഡ്സ്, തലൈസിമിയ തുടങ്ങി യ മാരകരോഗങ്ങൾക്ക് ചികിത്സയ്ക്കായി ചെലവഴിച്ച തുക പരമാ വധി 40,000രൂപ വരെ ഇളവു ലഭിക്കും. എന്നാൽ 65 വയസിനു മുകളിൽ പ്രായമുള്ള ആശ്രയിച്ചു കഴിയുന്ന ബന്ധുവിൻറെ മാരകരോഗങ്ങൾ ക്കുള്ള ചികിത്സയ്ക്കായി പരമാവധി 60,000 രൂപ വരെ ഇളവു ലഭിക്കും.

80 ജി പ്രകാരമുള്ള കിഴിവുകൾ: ധർമ സ്‌ഥാപനങ്ങളിലേക്കും മറ്റും നൽകിയ സംഭാവന. ചില സ്‌ഥാപനങ്ങൾക്ക് കൊടുക്കുന്ന തുക പൂർണമായും ചെലവിന് നൽകുന്നതിൻറെ 50 ശതമാനം കിഴിവ് ലഭിക്കും.

ഫിനാൻസ് ആക്ട് പ്രകാരം സെക്ഷൻ 80 CCG, 80 13B, 80 E, 80 EE, 80 CG, 80 TTA അടിസ്‌ഥാനത്തിലുള്ള കിഴിവുകൾ ലഭിക്കുന്ന താണ്.

അയ്യായിരം രൂപയുടെ ഇളവ് ഇത്തവണ

12(a) Sec. 87 F പ്രകാരമുള്ള കിഴിവുകൾ

ഠീമേഹ കിരീാല അഞ്ചു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർക്ക് നികുതി തുകയിൽതന്നെ അയ്യായിരം രൂപയുടെ ഇളവ് അനുവദിക്കുന്നു. Form Serial No.11 ലെ തുകയുടെ 10 ശതമാനം നികുതി കണ്ടുപിടിച്ചതിനുശേഷമാണ് അതിൽ നിന്ന് അയ്യായിരം രൂപ കുറവ് ചെയ്യേണ്ടത്. ബാക്കി നികുതിത്തുകയും ആ തുകയുടെ മൂന്നു ശതമാനം വിദ്യാഭ്യാസ സെസും കൂടുന്നതാണ് അടയ്ക്കേണ്ട നികുതിത്തുക.
ചുരുക്കത്തിൽ മൂന്നുലക്ഷം രൂപ വരെ Total Income വരുന്നവർക്ക് ഈ സാന്പത്തിക വർഷവും ആദായ നികുതി ഇല്ലായിരിക്കും.
13. ഇതുകൂടാതെ നികുതി തുകയുടെ മൂന്നു ശതമാനം (2%+1%) വിദ്യാഭ്യാസസെസും കൂടി കൂടുതലായി അടയ്ക്കണം. പുരുഷന്മാ രായ/ സ്ത്രീകളായ ജീവനക്കാർക്ക് വേർവ്യത്യാസമില്ല.
Total Income അഞ്ചു ലക്ഷം രൂപയിൽ കുറവാണെങ്കിൽ Form Serial No.11) 2000രൂപ നികുതിയിൽനിന്ന് കുറവു ചെയ്യുന്നത് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നിലവിലുണ്ടായിരുന്നു.
ഡിപ്പാർട്ട്മെൻറൽ പരീക്ഷ 30നു തുടങ്ങും
പരീക്ഷ എഴുതുന്നവർക്കുള്ള നിർദേശങ്ങൾ:
1. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു ഇതര ജീവന ക്കാ
ജോലിയിൽ പ്രവേശിച്ചശേഷം പ്രസവാവധിയിൽ തുടരുക
മൃഗസംരക്ഷണ വകുപ്പിൽ പ്യൂണായി ജോലി ചെയ്യുന്നു. അഞ്ചുവർഷം സർവീസുള്ള ഞാൻ 1–8–2016 മുതൽ പ്രസവാവധിയിലാണ്.
നിലവിലുള്ള പേരും ഇനിഷ്യലും തുടരാം
പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പറായി ജോലിചെയ്യുന്നു. ഒരു വർഷം പ്രബേഷൻ പീരിയ ഡാണ്. ഒൻപതു മാസമായി ജോലിയി
ഹയർഗ്രേഡ് ലഭിക്കും
മൂന്നു മാസം മാത്രം സർവീസുള്ള വിമുക്‌ത ഭടനാണ്. പിഡബ്ല്യുഡി വകുപ്പിൽ ജോലിചെയ്യുന്ന വിമുക്‌തഭടൻ എന്ന നി...
പരിഷ്കരണം അംഗീകരിച്ചിട്ടുണ്ട്
സ്വകാര്യ ആശുപത്രിയിൽ 20 വർഷവും ഏഴു മാസവും ജോലി ചെയ്തു പിരിഞ്ഞ ഡോക്ടർ ആണ്. അവസാനം 1,04,000 ആയിരുന്നു ...
അടുത്തുള്ള ട്രഷറിയിൽ ബന്ധപ്പെടണം
2016 ജനുവരി 20ലെ GO(P) No. 9/2016 Fin ഉത്തരവുപ്രകാരം സർവീസ് പെൻ...
ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്
ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ തസ്തികയിൽ 2010 മാർച്ച് 22 മുതൽ ജോലി ചെയ്തുവരുന്നു. എനിക്ക് വകുപ്പ് മാ...
പ്രമോഷൻ/ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ശമ്പള നിർണയം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കെഎസ്ആർ ബാധകമായ മറ്റു പൊതുമേഖല സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും ഉയ...
ശമ്പളം സംരക്ഷിക്കപ്പെടുകയില്ല
20–12–2013ൽ സിവിൽ സപ്ലൈസ് വകുപ്പിൽ 9190–15,780 ശമ്പള സ്കെയിലിൽ പിഎസ്സി മുഖേന ഡ്രൈവർ ഗ്രേഡ് –2 ആയി ജോ...
പെൻഷൻ 4400 രൂപ ഫാമിലി പെൻഷൻ 2460 രൂപ
പാർട്ട്ടൈം കണ്ടിൻജന്റ് ഫാമിലി പെൻഷൻകാരിയായ എന്റെ പെൻ ഷൻ 1300 രൂപയാണ്. അതിൻ പ്രകാരമുള്ള ഡിഎയുമുണ്ട്. ...
മാക്സിമം ഗ്രാറ്റുവിറ്റി 1,80,000 രൂപ
പത്താം ശമ്പള കമ്മീഷൻ പ്രകാരം പാർട്ട്ടൈം ജീവനക്കാർക്കു ലഭിക്കുന്ന മാക്സിമം ഗ്രാറ്റുവിറ്റി
ഫിക്സേഷന് അർഹതയുണ്ട്
എനിക്ക് 2–4–2001ൽ എയ്ഡഡ് കോളജിൽ ലൈ ബ്രറി അറ്റൻഡർ തസ്തികയിൽ നിയമനം ലഭിച്ചു. 1–9–2012ൽ എൽഡിസി ആയി പ്രമ...
നിയമനാംഗീകാരം ലഭിക്കാൻ തടസങ്ങളില്ല
എയ്ഡഡ് സ്കൂളിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ നിയമന മാനദണ്ഡപ്രകാരം ഗവ. നോമിനി ഉൾപ്പെട്ട സെലക്ഷൻ കമ്മി...
ആദ്യം ശമ്പളം പരിഷ്കരിക്കുക
എയ്ഡഡ് കോളജിലെ ഹെർബേറിയം കീപ്പറാണ്. 6–3–1995ൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി സർവീസിൽ പ്രവേശിച്ചു. 1–2...
പ്രൊബേഷൻ ഡിക്ലയർ ചെയ്യണമെന്ന നിബന്ധനയില്ല
എയ്ഡഡ് കോളജിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. 2016 ഫെബ്രുവരിയിൽ ക്ലർക്കായി പ്രമോഷൻ ലഭിച്ചു. 53 ...
അടിസ്‌ഥാന ശമ്പളവും സ്കെയിലും എത്ര?
റവന്യൂ വകുപ്പിൽ 17,500– 39,500 ശമ്പള സ്കെയിലിൽ 26,500 അടിസ്‌ഥാന ശമ്പളത്തിൽ വില്ലേജ്മാനായി ജോലി ചെയ്ത...
ഫാമിലിപെൻഷൻ കിട്ടും
അഞ്ചു വർഷം മുമ്പ് സർവീസിൽനിന്ന് വിരമിച്ച ആളാണ്. എന്റെ പെൻഷൻ ബുക്കിൽ (പിപിഒ) ഫാമിലി പെൻഷൻ ചേർത്തിരുന്...
നിയമതടസം ഇല്ല
01–12–2000ൽ അധ്യാപക ജോലിയിൽ പ്രവേശിച്ച ഞാൻ 2016 ഫെബ്രുവരിയിൽ സീനിയർ ഗ്രേഡ് വാങ്ങി. 2003 മേയ് 31 വരെ ...
ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പൊതുമേഖല ജീവനക്കാർക്കുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ 2017 ജനു...
ഐഎഫ്എംഎസ്: സെക്രട്ടറിയെ ചുമതലപ്പെടുത്തി
ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം(ഐഎഫ്എംഎസ്) വഴി ഓൺലൈനായി ഗ്രാൻഡ്സ് ഇൻ എയ്ഡ് സ്‌ഥാപനങ്ങള...
ഫോറസ്റ്റ് ഡ്രൈവർമാരുടെ ശമ്പളം പുനർനിർണയിച്ചു
സംസ്‌ഥാനത്തെ ഫോറസ്റ്റ് ഡ്രൈവർമാരുടെ ശമ്പളം GO(P) 7/2016 Fin. dt. 20/1/201...
താത്കാലിക സർവീസ് ഇൻക്രിമെന്റിന് പരിഗണിച്ചതാവണം
19–2–1980 മുതൽ 15–2–1982വരെ കേരള നിയമസഭ സെക്രട്ടേറിയറ്റിൽ നിയമസഭാ സ്പീക്കറുടെ പഴ്സണൽ സ്റ്റാഫിൽ പ്യൂൺ...
ഫാമിലി പെൻഷൻ കിട്ടും
എട്ടു വർഷമായി ട്രഷറിയിൽനിന്ന് എക്സ്ഗ്രേഷ്യ പെൻഷൻ വാങ്ങി വന്നിരുന്ന എന്റെ ഭർത്താവ് 2016 ജൂണിൽ മരിച്ചു...
മൂന്ന് ഇൻക്രിമെന്റുകൾ ലഭിക്കും
രജിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരിയാ ണ്. 2016 ഓഗസ്റ്റിൽ ജൂണിയർ സൂ പ്രണ്ടായി പ്രമോഷൻ ലഭിച...
തെറ്റുണ്ടെങ്കിൽ ക്രമപ്പെടുത്താം
എച്ച്എസ്എ ആയി ഗവ. സ്കൂളിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ആറു വർഷം സർവീസു ണ്ട്. എനിക്ക് ഒരു വർഷത്തെ എയ്ഡഡ് സ...
പ്രത്യേക ഉത്തരവ് വേണം
എയ്ഡഡ് സ്കൂളിൽ എച്ച്എസ്എ ആയി ഒരു വർഷവും ആറു മാസവും ശമ്പള സ്കെയിലിൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്തു. 1–6...
യാത്രപ്പടിയുടെ അനുവദനീയമായ പ്രതിമാസ/ത്രൈമാസ പരിധികൾ
സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക യാത്രയ്ക്കായി ചെലവുവരുന്ന തുകകൾ KSR Vol I P...
നാഷണൽ പെൻഷൻ സിസ്റ്റം: തെറ്റായി വിഹിതം അടച്ചവർക്ക് തിരികെ ലഭിക്കും
1–04–2013നുശേഷം സർവീസിൽ പ്രവേശിച്ചവർക്ക് GO(P) No. 20/2013 Fin. dt. 7/01/...
സ്കൂളിന്റെ വിസ്തൃതി അളക്കണം
എൽപി സ്കൂളിൽ പാർട്ട്ടൈം സ്വീപ്പറായി 5–1–1990ൽ ജോലി യിൽ പ്രവേശിച്ചു. 26 വർഷത്തെ സർവീസ് കഴിഞ്ഞു. 1–7–2...
ഇൻക്രിമെന്റ് തടഞ്ഞതിനാൽ ഹയർഗ്രേഡിന് 23 വർഷം പൂർത്തിയാക്കണം
റൂറൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഓവർസീയറാണ്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഘടഏഉ യിൽ...
ശൂന്യവേതനാവധി എടുക്കാം
പത്തുമാസമായി റവന്യൂ വകുപ്പിൽ പ്യൂണായി ജോലി ചെയ്തുവരുന്നു. എന്റെ പ്രൊബേ ഷൻ കാലാവധി കഴിഞ്ഞിട്ടില്ല. എന...
ഇൻഷ്വറൻസ് വകുപ്പിലെ ജീവനക്കാരുടെ സ്കെയിൽ ഓഫ് പേയിൽ മാറ്റം വരുത്തി
ഇൻഷ്വറൻസ് വകുപ്പിലെ തസ്തികകളായ ഡവലപ്മെന്റ് ഓഫീസർ, ഇൻസ്പെക്ടർ, അക്കൗണ്ട് ഓഫീസർ എന്നിവരുടെ സ്കെയിൽ ഓഫ്...
വിദേശത്തു പോകാൻ അവധി ലഭിക്കും
15–7–2016ൽ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ എൽഡി ക്ലർക്ക് ആയി ജോലിയിൽ പ്രവേശിച്ചു. എനിക്ക് ...
ഏതാണു കൂടുതൽ മെച്ചം?
28–2–2016നു വിരമിച്ച സീനിയർ സൂപ്രണ്ടാണ്. എന്റെ ഇൻക്രിമെന്റ് മാർച്ചിൽ ആണ്. 2015 മാർച്ചിൽ എന്റെ അടിസ്‌...
ഗ്രൂപ്പ് ഇൻഷ്വറൻസ് സ്കീം മാസ പ്രീമിയം പുതുക്കി നിശ്ചയിച്ചു
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മാസ ശമ്പളത്തിൽനിന്നു നേരിട്ട് ഈടാക്കുന്ന ഗ്രൂപ്പ് ഇൻഷ്വറൻസ് സ...
ബാധ്യതയായ തുക ഗ്രാറ്റുവിറ്റിയിൽനിന്ന് പിടിക്കും
31–12–2016ൽ സർവീസിൽ നിന്നു വിരമിച്ച, റൂറൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഓവർസീയറാണു ഞാൻ. എന്റെ പെ...
ഭർത്താവ് ജോലി ചെയ്ത ഓഫീസുമായി ബന്ധപ്പെടണം
എക്സൈസ് വകുപ്പിൽ ഗാർഡായ 18 വർഷം സർവീസു ള്ള എന്റെ ഭർത്താവ് ജോലിക്കിടെ യുണ്ടായ വാഹനാപകടത്തിൽ ഒരു ദിവസം...
തർക്കവിഷയമായതിനാൽ ധനവകുപ്പിന്റെ പ്രത്യേക ഉത്തരവ് ആവശ്യമാണ്
എൽപിഎസ്എ ആയി എയ്ഡഡ് സ്കൂ ളിൽ 8–12–97 മുതൽ 30–4–98 വരെയും 2–12–2010 മുതൽ 31–3–2011 വരെയും 1–6–2011 മു...
സഹോദരിക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്
സഹോദരൻ സർക്കാർ സർവീസിലിരിക്കെ മരിച്ചു. അവിവാഹി തനാണ്. സഹോദരങ്ങളായി ഞാൻ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഞ...
ഒരു വർഷത്തെ സീനിയോറിറ്റി നഷ്ടപ്പെടും
20 വർഷത്തെ സർവീസുള്ള എൽപി സ്കൂൾ ടീച്ചറാണ്. എനിക്ക് താത്കാലികമായുള്ള ചില കാരണങ്ങളാൽ ഒരു വർഷത്തിനുള്ളി...
പെൻഷൻ പാസായത് പേരുള്ളതിനാൽ
എന്റെ പിതാവ് 1984ൽ അധ്യാപകനായി ഗവ. സ്കൂളിൽനിന്നു വിരമിച്ചു. 2001ൽ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഫാ...
ഫിക്സ് ചെയ്തതിൽ തെറ്റുണ്ട്
റവന്യുവകുപ്പിൽ എൽഡി ക്ലർക്കായി 12–7– 2007ൽ ജോലിയിൽ പ്രവേശിച്ചു. 2011ൽ പ്രൊബേഷൻ പൂർത്തീകരിച്ചു. 12–7–...
ഫിക്സ് ചെയ്തതിൽ തെറ്റില്ല
4–4–1994ൽ പോലീസ് വകുപ്പിൽ കോൺസ്റ്റബിൾ ആയി. ഇപ്പോൾ ഹെഡ് കോൺസ്റ്റബിൾ (16–3–15) (സീനിയർ സിവിൽ പോലീസ് ഓഫ...
മുടങ്ങിയ പെൻഷൻ കിട്ടും
അച്ഛനും അമ്മയും മരിച്ചു. എനിക്കു മാനസിക, ശാരീരികന്യൂനതയുള്ളവർക്കുള്ള മെൻറ്റലി പെൻഷൻ വാങ്ങിയത് ഓതറൈസറ...
നാലുമണിക്കൂറിൽ കുറയരുത്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ് മുഖേന പാർട്ട്ടൈം ഫെറിമാൻ ആയി ജോലി ലഭിച്ചു. പാർട്ട്ടൈം ഫെറിമാന്റെ ജോ...
അധ്യാപക നിയമനവും കെ–ടെറ്റ് യോഗ്യതാപരീക്ഷയും
ഇതുസംബന്ധിച്ചുള്ള വിവിധ സർക്കാർ ഉത്തരവുകൾ ചുവടെ<യൃ><യൃ>അധ്യാപകർക്ക് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെ...
ആനുകൂല്യം ലഭിക്കില്ല
എയ്ഡഡ് കോളജിൽ ലക്ചറർ തസ്തികയിൽ 20–8–1971 മുതൽ 10–3–1983 വരെ സർവീസിൽ ഉണ്ടായിരുന്നു. വിദേശത്ത് ജോലി ലഭ...
ഞങ്ങളുടെ പ്രശ്നം ആരോടു പറയും?
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂണിയർ ലാബ് അസിസ്റ്റന്റാണ്. ഈ തസ്തികയുടെ അടി സ്‌ഥാന വിദ്യാഭ്യാസ യോഗ്യത...
അഡീഷണൽ ഇൻക്രിമെന്റ് അനുവദിക്കും
പാർട്ട്ടൈം സ്വീപ്പറാണ്. 2016 ഡിസംബറിൽ സർവീസിൽ നിന്നും വിരമിക്കും. എന്റെ പെൻഷൻ കണക്കാക്കുന്നതിനുള്ള അ...
പെൻഷൻ പുതുക്കി കിട്ടിയിട്ടില്ല
സർവീസ് പെൻഷണറാണ്. ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങിക്കുന്നത്. പുതിയ പെൻഷൻ പരിഷ്കരണം നടപ്പാക്കി ട്രഷറിയിൽ...
ശമ്പള കുടിശിക ഇപ്പോൾ ജോലിചെയ്യുന്ന വകുപ്പിൽനിന്ന് ലഭിക്കും
1–9–2010 മുതൽ പോലീസ് വകുപ്പിൽ കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ചു. 10,750 രൂപ അടിസ്‌ഥാന ശമ്പളം ലഭിച്ച...
പഴയ സ്കീം ബാധകമാണ്
10–1–2001ൽ ക്ലർക്കായി ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 10–1–2016ൽ 15 വർഷം പൂർത്തിയാക്കിയതിനാൽ രണ...
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ലഭിക്കില്ല
വിദ്യാഭ്യാസ വകുപ്പിൽ 12 വർഷമായി ഓഫീസ് അറ്റൻഡറായി ജോലിചെയ്യുന്നു. എന്റെ സഹോദരിക്ക് വയറിനകത്ത് മുഴ വന്...
കേന്ദ്ര, സംസ്‌ഥാന പെൻഷനുകൾ ലഭിക്കും
എന്റെ ഭർത്താവ് മിലിട്ടിറി സർവീസിൽ നിന്നും പിരിഞ്ഞുവന്നതിനുശേഷം സ്റ്റേറ്റ് സർവീസിൽ പ്യൂണായി 13 വർഷം ജ...
സ്പെഷൽ അലവൻസ് ഇനി വാങ്ങരുത്
എയ്ഡഡ് സ്കൂളിൽ ക്ലർക്ക് ആയി ജോലി ചെയ്യു ന്ന ഞാൻ രണ്ടു മാസം മുമ്പുവരെ ജീവനക്കാരുടെ ശമ്പള ബിൽ ട്രഷറിയി...
എൽഎൽബി പഠിക്കുന്നത് നല്ലതാണ്
മൃഗസംരക്ഷണവകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി ജോലി നോക്കിവരുന്നു. ഇപ്പോൾ 13 വർഷം സർവീസ് ഉണ്ട്. എ...
ഓപ്ഷനിൽ തെറ്റു വന്നതുകൊണ്ടാണ് ശമ്പളം കുറഞ്ഞത്
1–12–1998ൽ പോലീസ്വകുപ്പിൽ (എക്സിക്യൂട്ടീവ്) ജോലിയിൽ പ്രവേശിച്ചു. 15 വർഷം സർവീസ് പൂർത്തിയാക്കി. എന്റെ...
അവധിയെടുക്കാൻ തടസമില്ല
ഈ വർഷം സർവീസിൽനിന്ന് വിരമിക്കുകയാണ്. എൽപിഎസ്എ ആണ്. ക്രെഡിറ്റിൽ 120 മെഡിക്കൽ ലീവ് ഉണ്ട്. അതിനോടുകൂടി ...
ശമ്പള പരിഷ്കരണം: പ്രത്യേക ഉത്തരവ് വേണം
2005 ഓഗസ്റ്റ് ഒന്നിന് പോലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ചു. 1–7–2009ലെ ശമ്പള പരിഷ്കരണത്തിൽ ശമ്പ...
ഇൻക്രിമെന്റ് നഷ്ടം സംഭവിക്കുകയില്ല
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സർവീ സിൽ പ്രവേശിച്ചിട്ട് 15 വർഷം ജൂണിൽ പൂർത്തിയാ യി. എന്നാൽ എന്റെ ഇൻക്രിമ...
കൺവയൻസ് അലവൻസ് കിട്ടും
നീതിന്യായ വകുപ്പിൽ ഓഫീസ് അറ്റൻഡന്ററായി ജോലി ചെ യ്യുന്ന വികലാംഗനായ ജീവനക്കാരനാണ്. വികലാംഗർക്ക് സ്പെഷൽ...
പ്രമോഷൻ വേണ്ടെന്നുവച്ചവർക്ക് ഗ്രേഡിന്റെ പ്രയോജനം ലഭിക്കും
എയ്ഡഡ് സ്‌ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ റഗുലർ പ്രമോഷൻ വേണ്ട എന്നു രേഖാമൂലം അറിയിച്ചിരുന്നവ...
ജീവനക്കാരുടെ അപകട ഇൻഷ്വറൻസ് സ്കീം: പ്രീമിയം വർധിപ്പിച്ചു
സംസ്‌ഥാന സർക്കാരും ഇൻഷ്വറൻസ് ഡിപ്പാർട്ട് മെന്റും ചേർന്നു സംസ്‌ഥാന ജീവനക്കാർക്കും അധ്യാപക ർക്കും മറ്റ...
സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് തടഞ്ഞു
സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് സർക്കാർ താത്കാലികമായി തടഞ്ഞു. എയ്ഡഡ് സ്കൂള...
ആദ്യ സർവീസ് പെൻഷന് പരിഗണിക്കുകയില്ല
1985 ജൂലൈ 22ന് പെരിന്തൽമണ്ണയ്ക്കു സമീപം സിംഗിൾ മാനേജ്മെന്റ് എയ്ഡഡ് സ്കൂളിൽ അഞ്ചര വർഷം ജോലി ചെയ്തു. ക...
ഒറ്റത്തവണയായി ലഭിക്കും
2015 മേയ് 31ന് സർവീസിൽനിന്ന് വിരമിച്ച് പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന എന്റെ ഭർത്താവ് 2016 ഓഗസ്റ്റിൽ മരിച്...
വകുപ്പുമേധാവി തീരുമാനമെടുക്കണം
01–4–2015ൽ പാർട്ട്ടൈം സ്വീപ്പറായി ഗവ. ജനറൽ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 24–04–2015ൽ ഫുൾടൈം ആയി ആ...
രണ്ടാമത്തെ ഹയർഗ്രേഡ് ലഭിക്കില്ല
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ Class IV തസ്തികയിൽ 2–2–20...
അവധിക്ക് അർഹതയുണ്ട്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എനിക്ക് ഗ്രാമ പഞ്ചായത്തിൽ പാർട്ട്ടൈം കണ്ടിജന്റ് ഫെറിമാനായി നിയമനം ല...
എൻപിഎസ്: മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായ പദ്ധതി
1–4–2013നു ശേഷം സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർക്ക് ദേശീയ പെൻഷൻ പദ്ധതി ബാധകമാക്കിയിരുന്നു.
ഫാമിലി പെൻഷൻ: വൈവാഹിക നില തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം
ഫാമിലി പെൻഷൻ ലഭിക്കുവാൻ 60 വയസിനു താഴെ പ്രായ മുള്ള ഭാര്യ/ ഭർത്താവ്, അവിവാഹിതരായ പെൺമക്കൾ, 18നും 25 വ...
ജോലി ലഭിക്കാൻ അർഹതയുണ്ട്
എന്റെ ഭർത്താവ് 2016 ജൂലൈ 10നു സർവീസി ലിരിക്കെ മരിച്ചു. മൃഗസംരക്ഷണ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ആറ...
വികലാംഗബത്ത ലഭിക്കും
പത്തനംതിട്ട ജില്ലയിലെ ഒരു പഞ്ചായത്തിൽ പാർട്ട്ടൈം ലൈ ബ്രേറിയൻ ആയി 2013 ജനുവരി മുത ൽ ജോലി ചെയ്തുവരുന്ന...
ബോണസ് 3500 രൂപ, ഉത്സവബത്ത 2400 രൂപ, അഡ്വാൻസ് 15,000 രൂപ
സംസ്‌ഥാന ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജൻഡ്, മറ്റു വിഭ...
ഭാഷാധ്യാപകരുടെ പ്രമോഷൻ സാധ്യത കുറവാക്കി പുതിയ ഉത്തരവ്
പരീക്ഷാ കമ്മീഷൻ നടത്തുന്ന ഘഠഠ/ഉഘഋഉ (Ad_n/DdpZp/lnµn) tImgvkpIÄ tIcf...
ചെലവാകുന്ന തുക നൽകേണ്ടതു സർക്കാരാണ്
ഇടുക്കി ജില്ലയിലെ ദേവികുളം സബ്ട്രഷ റിയിൽനിന്നു 40 കി.മീ. അകലെയുള്ള ഒരു സ്കൂളിൽ ആറു വർഷമായി എച്ച്എസ്എ...
ശമ്പളവും പെൻഷനും പുതുക്കി നിശ്ചയിക്കാം
31–10–2014ന് കൊമേഴ്സ്യൽ ടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു ക്ലാസ്ണ്ട<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ണ്ട കഢണ...
ജോലി സംരക്ഷണം ലഭിക്കുന്ന അധ്യാപകർ/അനധ്യാപകർ
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏഛ (ജ) 29/2016 റേ. 29/1/2016, ഏഛ(ജ) 134/2016 റേ. 5/8/2016 എന്ന...
അഡീഷണൽ ഇൻക്രിമെന്റുകൾ ലഭിച്ചിട്ടുണ്ടോയെന്ന് സർവീസ് ബുക്ക് പരിശോധിച്ച് ബോധ്യപ്പെടണം
മൃഗസരംക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 27 വർഷമായി ജോലിചെ യ്യുന്നു. എന്റെ ഒപ്പം സർവീസിൽ കയ...
പഴയ സർവീസ് കണക്കാക്കി ഹയർഗ്രേഡ് അനുവദിക്കില്ല
1998 ജനുവരിയിൽ എൽപിഎസ്എ ആയി ലീവ് വേക്കൻസിയിൽ ആദ്യമായി നിയമനം ലഭിച്ചു. ആ നിയമനം പാസായി. പിന്നീട് 2000...
ഗ്രാറ്റുവിറ്റി ലഭിക്കാൻ ഇനിയെന്തു ചെയ്യണം?
പിഡബ്ല്യുഡി വകുപ്പിൽനിന്നു അസിസ്റ്റന്റ് എൻജിനിയറായി രണ്ടു വർഷം മുമ്പ് വിരമിച്ചു. എന്റെ പെൻഷൻ, കമ്യൂട...
22 വർഷത്തെ ഹയർ ഗ്രേഡിന് അർഹതയുണ്ട്
കൊമേഴ്സ്യൽ ടാക്സ് ഓഫീസിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ ക്ലറിക്കൽ അറ്റൻഡറായി ജോലി ചെയ്യുന്നു. ...
പ്രൊവിഡന്റ് ഫണ്ടുകൾക്ക് വാർഷിക പലിശ ഒരേ നിരക്കിൽ
28–2–2015ൽ വിരമിച്ച കേര ള പഞ്ചായത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വരിക്കാരി യായ എനിക്ക് നാളിതുവരെയായ...
കുടിശിക നിലവിലെ വകുപ്പിൽനിന്നു ലഭിക്കും
വിദ്യാഭ്യാസവകുപ്പിൽ പ്യൂണായി 2009മുതൽ ജോലിയിൽ പ്രവേശിച്ചു. 1–5–20015 മുതൽ അന്തർവകുപ്പ് സ്‌ഥലംമാറ്റം ...
സീനിയോറിറ്റി നഷ്ടപ്പെടും
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂണിയർ ആയി ജോലിചെയ്യുന്നു. ഏഴു വർഷം സർവീസുള്ള എനിക്ക് ഈ വർഷം തന്...
ഇൻക്രിമെന്റ് തീയതിയിൽ റീഫിക്സേഷൻ നടത്തുന്നതെങ്ങനെ?
5–11–1990ൽ പിഡി ടീച്ചർ ആയി നിയമനം കിട്ടി. ഗവ. എൽപി സ്കൂളിൽ എൽപിഎസ്എ (സെലക്ഷൻ ഗ്രേഡ്) ആയി ജോലി ചെയ്യ...
പുതുക്കിയ ശമ്പളമെത്ര?
7–11–2007ൽ ജൂണിയർ ലാബ് അസിസ്റ്റന്റായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ശമ്പള സ്കെയ...
ഡിപ്പാർട്ട്മെന്റൽ പരീക്ഷ 28നു തുടങ്ങും
പരീക്ഷ എഴുതുന്നവർക്കുള്ള നിർദേശങ്ങൾ

1. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റ് ഇതര ജീവനക്കാർക്...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.