NEWS
പ്ര​​​​ള​​​​യ​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ന​​​ടു​​​ക്കു​​​ന്ന ഓ​​​​ർ​​​​മ​​​​ക​​​​ൾ ഇ​​​ന്നും നി​​​ഴ​​​ലി​​​ക്കു​​​ന്നു​​​ണ്ട് എ​​​​ന്‍റെ സ്കൂ​​​ൾ മു​​​​റ്റ​​​​ത്ത്. ​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ​​​​യാ​​​​ർ ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കി​​​​യ​​​​പ്പോ​​​​ൾ താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള ഞ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​യ​​​​നാ​​​​ട് ഗ​​​​വ.​​ എ​​​​ൽ​​​​പി​​ സ്കൂ​​​​ളും മു​​​​ങ്ങി​​​​. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ന​​​ഗ​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്പ​​​​തു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ മാ​​​​റാ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റെ അ​​​​റ്റ​​​​ത്ത് ഒ​​​​ന്നാം വാ​​​​ർ​​​​ഡി​​​ലാ​​ണ് കാ​​​​യ​​​​നാ​​​​ട്. സ്കൂ​​​​ളി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശം പാ​​​​ട​​​​വും പു​​​​റ​​​​കു​​​​വ​​​​ശം പു​​​​ഴ​​​​യു​​​​മാ​​​​ണ്.

പ്ര​​​​ള​​​​യ​​​​ജ​​​​ലം കു​​​​ത്തി​​​​യൊ​​​​ഴു​​​​കി എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​ൻ ഞ​​​​ങ്ങ​​​​ളു​​​​ടെ സ്കൂ​​​​ളി​​​​നും ക​​​​ഴി​​​​ഞ്ഞി​​​​ല്ല. നാ​​​​ലു ദി​​​​വ​​​​സ​​​​മാ​​​​ണു സ്കൂ​​​​ളി​​​​ൽ വെ​​​​ള്ളം കെ​​​​ട്ടി​​​​നി​​​​ന്ന​​​​ത്. ലൈ​​​​ബ്ര​​​​റി​​​​യി​​​​ലെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ ന​​​​ശി​​​​ച്ചു. സ്കൂ​​​​ൾ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​ക്കും നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. പ​​​​ച്ച​​​​ക്ക​​​​റി​​​​ത്തോ​​​​ട്ടം, ഔ​​​​ഷ​​​​ധോ​​​​ദ്യാ​​​​നം, പാ​​​​ർ​​​​ക്ക് എ​​​​ന്നി​​​​വ​​​​യൊ​​​ക്കെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ല്ലാം പ്ര​​​​ള​​​​യം ക​​​​വ​​​​ർ​​​​ന്നു.

പ​​​​ഞ്ചാ​​​​യ​​​​ത്ത് എ​​​​ൻ​​​​ജി​​​​നിയ​​​​ർ സ്കൂ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​യോ​​​​ഗ്യ​​​​മ​​​​ല്ല എ​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​ല്​​​​കു​​​ക​​​കൂ​​​ടി ചെ​​​യ്ത​​​തോ​​​ടെ ഞ​​​​ങ്ങ​​​​ൾ​ തീ​​​​രാ​​​​സ​​​​ങ്ക​​​​ട​​​ത്തി​​​ലാ​​​യി. എ​​​​
student reports contact address