Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ഹയർഗ്രേഡ് ലഭിക്കും
മൂന്നു മാസം മാത്രം സർവീസുള്ള വിമുക്‌ത ഭടനാണ്. പിഡബ്ല്യുഡി വകുപ്പിൽ ജോലിചെയ്യുന്ന വിമുക്‌തഭടൻ എന്ന നിലയിൽ എനിക്ക് 20 വർഷത്തെ സർവീസുണ്ട്. സ്റ്റേറ്റ് സർവീസിൽ പ്രവേശിക്കുന്ന വിമുക്‌ത ഭടൻമാർക്ക് എട്ടു വർഷം പൂർത്തിയാക്കുന്നതിനുമുമ്പായി ഹയർഗ്രേഡിന് അർഹതയുള്ളതായി അറിയുന്നു. ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ അതിനേപ്പറ്റി അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ ആ ഓർഡറിന്റെ പൂർണ വിവരം നൽകുന്നത് എനിക്കും മറ്റുള്ളവർ ക്കും ഗുണകരമാണ്.
ശിവപ്രസാദ്, കണ്ണൂർ

14–09–2015 ലെ GO(P) 408/15/Fin പ്രകാരം എട്ടു വർഷമോ അതിൽ കൂടുതലോ സൈനിക സേവനമുള്ള വിമുക്‌ത ഭടൻമാർ സ്റ്റേറ്റ് സർവീസിൽ ജോലിയിൽ പ്രവേശിക്കുന്ന ദിവസം തന്നെ എൻട്രി പോസ്റ്റിൻറെ തൊട്ടുമുകളിലുള്ള സ്കെയിലിൽ ആദ്യത്തെ സമയ ബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ട ്. ഈ പ്രത്യേക ആനു കൂല്യം ആദ്യത്തെ ഗ്രേഡ് ലഭിക്കുമ്പോൾ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ ഈ ഉത്തരവ് കാണിച്ചുകൊണ്ട് ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കുക.


അവധിയെടുത്ത് വിദേശത്ത്; അവധി റദ്ദാക്കാനാവും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. 20 വ​ർ​ഷം സ​ർ​വീ​സുണ്ട്. 1 6 2013 മു​ത​ൽ ശൂ​ന്യ​വേ​ത​ന അ​വ​ധി​യെ​ടു​ത്ത് ഗ​ൾ​ഫി​ലാ​ണ്. അഞ്ചു വ​ർ​ഷ​ത്തെ അ​വ​ധി​യാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ നാലു വ​ർ​ഷം പൂ​ർ
പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് എംഒപി പാസാകേണ്ടതുണ്ട്
5102012ൽ ​ബൈ ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന പിഡബ്ല്യുഡി വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി. ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 1102013ൽ ​ല​ഭി​ച്ചു. പി​ന്നീ​ട് എംഒപി പാ​സാ​കാ​ത്ത​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചി​ല
പഴയ വകുപ്പിലേക്ക് തിരികെ പോകാനാവില്ല
2011ൽ ​എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പോലീസ് വകുപ്പിൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് ആ​രോ​ഗ്യവ​കു​പ്പി​ലേ​ക്ക് വ​കു​പ്പു​ത​ല മാ​റ്റം വാ​ങ്ങി. മൂന്നു മാസ​ത്തി​ന​കം
ഉദ്യോഗക്കയറ്റം ലഭിക്കും
ആരോഗ്യവകുപ്പിൽ ഗ്രേ​ഡ് II അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ശാരീരിക ന്യൂനതയുള്ള എ​നി​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​താ​മോ? ടൈ​പ്പ് റൈ​റ്റിം​ഗ് ലോ​വ​ർ, ഹ​യ​ർ, കം​പ്യൂ​ട്ട​ർ ടെ​സ്റ്റ് എ​
സ്റ്റാഗ്‌‌നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റ് കിട്ടും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. എ​നി​ക്ക് ഇ​പ്പോ​ൾ 28 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​ന്‍റെ ശ​ന്പ​ള സ്കെ​യി​ൽ പ്ര​കാ​രം ഇ​നി ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ഇ​ല്ല. എ​നി​ക്ക് മൂ​ന്നു വ​ർ​ഷ
സ്പെഷൽ കാഷ്വൽ ലീവ് ലഭിക്കും
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​രി​യാ​ണ്. ശാരീരിക ന്യൂനതയുള്ളവർക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വ​ർ​ഷ​ത്തി​ൽ 15 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ടു​ക്കാ​മെ​ന്നു​ണ്ടോ? അ​തോ ര​ണ്ട
പങ്കാളിത്ത പെൻഷനിൽനിന്ന് മാറാം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 1062011ൽ ​അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​നി​ൽ നി​യ​മ​നം ല​ഭി​ച്ചു. ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അം​ഗീ​കാ​രം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​തേ മാ​നേ​ജ്മെ​ന്‍റി​ൽ മ​റ്റൊ​രു സ്കൂ​ളി​ൽ 362013ൽ ​മാ
ഫുൾടൈം പോസ്റ്റിനു തുടർച്ചയായ സർവീസ് വേണം
17102002ൽ ​ക്ലെ​യിം പാ​സാ​യി കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ൽ പ​ല സ്കൂ​ളി​ലാ​യി നാലുവ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2015 16ൽ ​(ദീ​ർ​ഘ​കാ​ല അവധിയിൽ) മാ​ർ​ച്ച് 31വ​രെ ജോ​ലി ചെ​യ്തു. 201617ൽ
പ്രമോഷൻ തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
1642009ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി വാ​ണി​ജ്യ​നി​കു​തി വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2017 ഏ​പ്രി​ൽ 16ന് ​എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കും. അ​പ്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് കി​
തടസങ്ങളൊന്നും കാണുന്നില്ല
321989ൽ ​ഹൈ​സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 3062000ൽ ​അ​വി​ടെ​നി​ന്നും മറ്റൊരു ഹൈ​സ്കൂ​ളി​ൽ 172000 മു​ത​ൽ 10122013 വ​രെ പ്യൂ​ണ്‍ പോ​സ്റ്റി​ൽ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷം മറ്റൊരു ഗേ​ൾ​സ് ഹൈ​സ്കൂ​
നിയമനാംഗീകാരം ലഭിക്കില്ല
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 28122011ലെ (​പി) 256/11 ഉ​ത്ത​ര​വു​പ്ര​കാ​രം എ​ൽ​പി സ്കൂ​ളിൽ 150 കു​ട്ടി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ എച്ച്എമ്മിനെ ​ക്ലാ​സ് ചാ​ർ​ജി​ൽ​നി​ന്നും ഒ
ജോ​ലി ഉ​ണ്ടെ​ങ്കി​ൽ ​അ​ല​വ​ൻ​സ് കിട്ടില്ല
സ​ഹ​ക​ര​ണ​വ​കു​പ്പി​ൽ ജെ​ഡി​സി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലിചെ​യ്യു​ന്നു. എ​ന്‍റെ മ​ക​ൾ 65% Disability യു​ള്ള സെ​റി​ബ​ൽ പ​ൾ​സി അ​സു​ഖ​മു​ള്ള കു​ട്ടി​യാ​ണ്. ന​ട​ക്കാ​നും സംസാരിക്
അക്കൗണ്ടന്‍റ് ജനറലിനു പരാതി നൽകുക
1983 ന​വം​ബ​ർ 18ന് ​എ​ച്ച്എ​സ്എ ആ​യി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​യ​മ​നം ല​ഭി​ച്ചു. 3132015 ൽ ​എ​ച്ച്എ​സ്എ ആയി വിരമിച്ചു. എ​ന്‍റെ ജനനത്തീയതി 2101958 ആ​ണ്. 2014 ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ എ​ന്നീ മാ​സ​
മിനിമം പെൻഷൻ ലഭിക്കും
ആ​റു വ​ർ​ഷം സ​ർ​വീ​സു​ള്ള 45% ശാരീരിക ന്യൂനതയു ള്ളയാളാണ്. കോ​ട​തി​യി​ൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഒ​രു വർഷത്തെ സ​ർ​വീ​സ് കൂ​ടി​യേ ബാ​ക്കി​യു​ള്ളൂ. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ജേ
ആ​നു​കൂ​ല്യം ന​ഷ്‌‌ടപ്പെ​ടില്ല
8 8 1996മു​ത​ൽ ഗ​വ​.സ​ർ​വീ​സി​ൽ ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. 8 8 2017 ഓ​ഗ​സ്റ്റി​ലാ​ണ് എ​നി​ക്ക് 22 വ​ർ​ഷ​ത്തെ സെ​ല​ക്‌ഷൻ ഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ അ​തി​നു മു​ന്പാ​യി
ഡൂപ്ലിക്കേറ്റ് ലഭിക്കും
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഒ​രു സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. എ​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന പെ​ൻ​ഷ​ൻ പേയ്മെ​ന്‍റ് ഓ​ർ​ഡ​റി​ന്‍റെ കോ​പ്പി ന​ഷ്ട​പ്പെ​ട്ടു. എ​നി​ക്ക് പെ​ൻ​ഷ​ൻ കി​ട്ടു​ന്നു​ണ്ടെ
ഉദ്യോഗപ്പേര് മാറ്റാം, അർഹത രണ്ടാമത്തെ ഹയർഗ്രേഡിന്
2001 ജൂണ്‍ അഞ്ചു മുതൽ തുടർച്ചയായി എയ്ഡഡ് സ് കൂളിൽ ഫുൾടൈം മീനിയലാ യി ജോലിയിൽ പ്രവേശിച്ചു. മീനിയൽ പീരിയഡിൽ തന്നെ ഞാൻ എട്ടു വർഷം പൂർത്തീക രിച്ച് ആദ്യ ഗ്രേഡ് വാങ്ങി. പിന്നീടാണ് എനിക്ക് പ്യൂണ്‍ ആയി പ്രമോ
ഫിക്സേഷനിൽ പിഴവ് വല്ലതും വന്നിട്ടുണ്ടോ ‍?
2015 ജനുവരിയിൽ ലാസ്റ്റ്ഗ്രേഡ് ജീവന ക്കാരനായി വിരമിച്ച വ്യക്തിയാണ്. 2014 ജൂലൈ മുതൽ മുൻകാല പ്രാബല്യ ത്തോടെ നടപ്പാക്കിയ പുതിയ ശന്പള പരിഷ്കരണത്തിൽ ഞാനും ഉൾപ്പെടു ന്നതിനാൽ എന്‍റെ പെൻഷൻ റിവൈസ് ചെയ്തു വന്നപ
പു​തു​ക്കി​യ ഫാ​മി​ലി പെ​ൻ​ഷ​ൻ 11,429 രൂപ
എ​ൽ​പി സ്കൂ​ൾ ഹ​യ​ർ ഗ്രേ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ ആ​യി​രു​ന്നു. 1997 മാ​ർ​ച്ച് 31ന് ​വിര മിച്ചു. 31 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2010ൽ ​അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ അ​യ​ച്ചു​ത​ന്ന ഉ​ത്ത​ര​വി​ൽ എ​ന്‍റെ റി​വൈ​സ്ഡ് സ് ക
ഇൻക്രിമെന്‍റിനു ‌ കണക്കാക്കിയാൽ വെയ്റ്റേജിനു കണക്കാക്കും
സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ് സ്കൂ ​ളി​ൽ ലീ​വ് വേ​ക്ക​ൻ​സി​യി​ൽ 15111989 മു​ത​ൽ 1221990 വ​രെ യും ​തു​ട​ർ​ന്ന് 161990 മു​ത​ൽ 162003 വ​രെ പ്യൂ​ണ്‍ ആ​യും 262003 മു​ത​ൽ ലോവർ ഗ്രേഡ് ഹി​ന്ദി ടീ​ച്ച​ർ ആ​യും ജോ​
മുൻ വകുപ്പിലെ ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
എംഎൽഎ ഹോസ്റ്റലിൽനിന്ന് റിലീവ് ചെയ്ത് എൽപി സ്കൂൾ അസി സ്റ്റന്‍റായി 2015 ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ച ആൾക്ക് നേരത്തെ ജോലി ചെയ്ത വകുപ്പിൽ കിട്ടിയിരുന്ന (ഇഎൽ) ഇപ്പോഴുള്ള തസ്തികയിൽ എടുക്കാമോ? ടീച്ചേഴ്സ
പെൻഷനോടൊപ്പം ഡിഎയും ലഭിക്കും
3152015ൽ പിഡബ്ല്യുഡി ഓഫീസിൽനിന്നു വിരമിച്ച പാർട്ട്ടൈം സ്വീപ്പറാണ്. എനിക്ക് 18 വർഷം സർവീസ് മാത്രമേയുള്ളൂ. 162015 മുതൽ എനിക്ക് മിനിമം പെൻഷ നായ 2000രൂപയും അതിന്‍റെ ഡിഎയുമാണ് ലഭിക്കുന്നത്. ഇപ്പോഴും എന്‍റ
ഇൻക്രിമെന്‍റിന് അർഹതയുണ്ട്
എയ്ഡഡ് സ്കൂളിലെ ഓഫീസ് അറ്റൻഡറാണ്. എനിക്ക് 26 വർഷം സർവീസുണ്ട്. എന്‍റെ ഇപ്പോഴത്തെ ശന്പള സ്കെയിൽ 18,00041,500 ആണ്. ഞാൻ ഇപ്പോൾ രണ്ട് സ്റ്റാഗ്നേഷൻ ഇൻക്രി മെന്‍റുകൾ വാങ്ങിക്കഴിഞ്ഞു. 41,500 എന്ന മാക്സിമത്ത
പുതിയ നിരക്കിലാണോ ‌ ഫാമിലി പെൻഷൻ ലഭിക്കുക
എന്‍റെ സഹോദരൻ ആരോഗ്യവകുപ്പിൽ ജോലിയി ലിരിക്കെ കഴിഞ്ഞ നവംബറിൽ മരിച്ചു. അവൻ സർവീ സിൽ പ്രവേശിച്ചിട്ട് എട്ടു വർഷമായി. എന്നാൽ പ്രൊബേ ഷൻ ഡിക്ലയർ ചെയ്തിട്ടില്ലായിരുന്നു. അതിനാൽ 2009, 2014 എന്നീ ശന്പള പരിഷ്
ചില വ്യവസ്ഥകളോടെ അർഹതയുണ്ട്
പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന എന്‍റെ അച്ഛൻ കഴിഞ്ഞമാസം മരിച്ചു. ഞങ്ങളുടെ അമ്മ നേരത്തെ മരിച്ചതാണ്. എന്‍റെ അംഗപരിമിതയായ ഇളയ സ ഹോദരിയുടെ ഭർത്താവ് അഞ്ചുവർഷം മുന്പ് മരിച്ചുപോയി. സഹോദരിയെ സാന്പത്തികമായി സഹായ
ഹെഡ്മാസ്റ്റർക്ക് അപേക്ഷ നൽകണം
എന്‍റെ ഭർത്താവ് എയ്ഡഡ് സ്കൂളിൽ എച്ച്എസ്എ ആയിരി ക്കെ 2015 നവംബർ 10ന് മരിച്ചു. ഞാൻ യുപി സ്കൂൾ അധ്യാപി കയാണ്. ഭർത്താവിന്‍റെ മരണശേഷം എനിക്ക് ഫാമിലി പെൻഷ ൻ ലഭിച്ചുകൊണ്ടിരിക്കുന്നു. പത്താം ശന്പള പരിഷ്കരണം
ഹൈസ്കൂൾ അധ്യാപകനായി 12 വർഷം സർവീസ് വേണം
13 വർഷം സർവീസുള്ള എയ്ഡഡ് ഹൈസ്കൂൾ അധ്യാപകനാണ്. 2017 മാർ ച്ചിൽ ഞങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്റർ വിരമിക്കും. സീനിയറായ എനിക്ക് ഹെഡ്മാസ്റ്റ റായി പ്രമോഷൻ കിട്ടാൻ എന്തൊക്കെ യോഗ്യതയാണ് വേണ്ടത്? ഞാൻ അക്കൗ ണ്
ശന്പള കുടിശിക: ബിൽ മാറ്റിയെടുക്കാം
3011 2015ൽ സർവീസിൽനിന്നും വിരമിച്ച ഗസറ്റഡ് ഓഫീസറാണ്. മൃഗ സംരക്ഷണ വകുപ്പിൽ വെറ്ററിനറി ഡോ ക്ടറായിരുന്നു. എനിക്ക് ലഭിക്കുവാ നുണ്ടായിരുന്ന രണ്ട് ഇൻക്രിമെൻറുകൾ പാസാക്കി കഴിഞ്ഞ മാസമാണ് അക്കൗ ണ്ടൻറ് ജനറലിൽ
സത്യവാങ്മൂലം നൽകണം
ഫാമിലി പെൻഷൻ ട്രഷറി സേവിംഗ്സ് ബാങ്ക് മുഖേന വാങ്ങുന്നു. എല്ലാ വർഷവും ട്രഷറിയിൽ ഹാജരായി മസ്റ്ററിംഗ് നടത്തുന്നത് ഡിസംബറിലാണ്. ഈ വർഷം അതിനു വ്യത്യാസം ഉള്ളതായി മനസിലാക്കുന്നു. ഇതോ ടൊപ്പം സത്യവാങ്മൂലം നൽക
പെൻഷൻ കുടിശിക ഒറ്റത്തവണയായി ലഭിക്കും
എന്‍റെ ഭർത്താവ് 2016 ഒക്ടോബർ 20ന് മരിച്ചു. അദ്ദേഹം സർവീസ് പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന ആളാണ്. 1112016 മുതൽ എനിക്ക് ഫാമിലി പെൻഷൻ കിട്ടുമല്ലോ അതോടൊപ്പം 172014 വച്ച് മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്ക
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.