Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
വാർഷിക ഇൻക്രിമെന്‍റ് ജൂണിൽ ലഭിക്കും
സ​ഹ​ക​ര​ണ​ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ്. 2020 ജ​നു​വ​രി​യി​ൽ ബ്രാ​ഞ്ച് മാ​നേ​ജ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. അ​ടി​സ്ഥാ​ന​ശ​ന്പ​ള​ത്തോ​ടൊ​പ്പം ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ജനുവരിയിൽ ല​ഭി​ച്ചു. എ​ന്‍റെ പ്രമോഷനു മുന്പു ള്ള ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ്. പ്രമോഷനുശേഷം ജൂ​ണ്‍ മാ​സ​ത്തി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചില്ല. അടുത്ത ഇ​ൻ​ക്രി​മെ​ന്‍റ് 2021 ജ​നു​വ​രി​യി​ലേ ന​ൽ​കു​ക​യു​ള്ളൂ എ​ന്നാ​ണ​് അറി​യി​ച്ച​ത്. കെഎ​സ്ആ​ർ റൂ​ൾ 28 എ ​പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ത്തി​ന് എ​നി​ക്ക് അ​ർ​ഹ​ത​യി​ല്ലേ?
ര​ജി​ത, കു​റ​വി​ല​ങ്ങാ​ട്

സ​ഹ​ക​ര​ണ​വ​കു​പ്പി​ൽ കെ​എ​സ്ആ​ർ പ്ര​കാ​ര​മാ​ണ് ലീ​വ്, പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്പോ​ഴു​ള്ള 28എ ​ഫി​ക്സേ​ഷ​ൻ എ​ന്നി​വ ന​ൽ​കു​ന്ന​ത്. റൂ​ൾ 28 എ​യി​ലെ ഭേ​ദ​ഗ​തി​പ്ര​കാ​രം പ്ര​മോ​ഷ​ൻ തീ​യ​തി​യി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കി പ്രാ​ഥ​മി​ക ഫി​ക്സേ​ഷ​നും അ​തി​നു​ശേ​ഷം പ്രമോഷനു മു ന്പുള്ള ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ ലോ​വ​ർ സ്കെ​യി​ലി​ലെ റീ​ഫി​ക്സേ​ഷ​നും അ​ർ​ഹ​ത​യു​ണ്ട്. സാ​ധാ​ര​ണ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ ഒ​രു ഇ​ൻ​ക്ര​മെ​ന്‍റ് കൂ​ടി ല​ഭി​ക്കേണ്ടതായിരുന്നു. തു​ട​ർ​ന്ന് വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് ജൂൺമാസത്തിൽ തന്നെ ഭാ​വി​യി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.


ഇൻക്രിമെന്‍റ് തടഞ്ഞാൽ സാന്പത്തിക ആനുകൂല്യം നഷ്‌‌ടമാവും
പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നു​ശേ​ഷം അ​യാ​ളു​ടെ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് മൂ​ന്നു മാ​സ​ത്തേ​ക്ക് വി​ത്തൗ​ട്
മരണവിവരം ട്രഷറിയിൽ ഉടൻ അറിയിക്കണം
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ ഭ​ർ​ത്താ​വ് 2020 ജൂ​ണ്‍ 20ന് മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹം ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ര​ണ​വി​വ​രം ട്ര​ഷ​റി​യി​ൽ റി​പ്പോ​ർ​ട്ട
പെൻഷൻ പുതുക്കി ലഭിക്കും
2017 മാ​ർ​ച്ച് 31ന് ​വിരമിച്ച എയ്ഡഡ് സ്കൂൾ എ​ച്ച്എ​സ്എ ആ​ണ്. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ മു​ന്പ് നാ​ലു പ്രാ​വ​ശ്യ​മാ​യി വ്യ​ത്യ​സ്ത മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി ജോ​ലി
40% ശാരീരിക ന്യൂനതയോടൊപ്പം അവിവാഹിതനും വരുമാനമില്ലാത്ത ആളുമായിരിക്കണം
ട്ര​ഷ​റി മു​ഖേ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ഞ​ങ്ങ​ളു​ടെ പി​താ​വ് ഓ​ഗ​സ്റ്റ് അ​വ​സാ​നം മ​രി​ച്ചു. അ​മ്മ നേ​ര​ത്തേ​ത​ന്നെ മ​രി​ച്ചി​രു​ന്നു. ഞ​ങ്ങ​ളു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ പി​താ​വി​നോ​
ജനനത്തീയതിയിലെ മാറ്റം സർവീസ് ബുക്കിൽ ചേർക്കാം
16 -05 -2016 മുതൽ ​പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. ജന ന സർട്ടിഫിക്കറ്റിലും എസ്എസ് എൽസി സർട്ടിഫിക്കറ്റിലും ജ​ന​ന​ത്തീ​യ​തി​യി​ൽ എട്ടു മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എസ്എസ്എൽസി ബുക്കിൽ
പെൻഷൻ അപേക്ഷ വൈകരുത് ആറുമാസം മുന്പെങ്കിലും നടപടി തുടങ്ങണം
31- 1- 2021ൽ ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്യു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ ഉ​ട​ൻ​ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന് ജി​ല
പാർട്ട്ടൈം ജീവനക്കാർക്ക് പരമാവധി 120 ഏൺഡ് ലീവ് സൂക്ഷിച്ചുവയ്ക്കാം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ഏ​ഴു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഞാ​ൻ ഇ​തു​വ​രെ​യും ഏ​ൺ​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്തി​ട്ടി​ല്ല. എ​ല്ലാ വ​ർ​ഷ​വും ഏ​ൺ​ഡ് ലീ​വ് സ​റ​
പെൻഷനു യോഗ്യകാലമായി പരിഗണിക്കുമോ ?
2021 മാ​ർ​ച്ച് 31-ാം തീ​യ​തി സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്യു​ന്ന സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​നി​ക്ക് 28 വ​ർ​ഷവും ഒ​രു മാ​സവും സ​ർ​വീ​സ് ലഭിക്കും. സ്ഥി​ര​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്
അമ്മയുടെ പേരിലേക്ക് ഫാമിലി പെൻഷൻ മാറ്റാം
എ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ ഭാ​ര്യ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ കിട്ടുന്നുണ്ട്. കൂ​ടാ​തെ സ​മാ​ശ്വാ​സ​തൊ​ഴി​ൽ പ്ര​കാ​രം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​യും ല​ഭി​ച
പേരിൽ സംഭവിച്ച അക്ഷരത്തെറ്റ് തിരുത്തിക്കിട്ടും
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇം​ഗ്ലീ​ഷി​ൽ പേ​ര് ചേ​ർ​ത്തി​രി​ക്കു​ന്ന​ ഭാ​ഗ​ത്ത് അക്ഷരത്തെറ്റ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ എ​ഴു​തു​ന്പോ​ൾ ശ​രി​യാ​ണ്. പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ച്ച
പ്രസവാവധി ചട്ടപ്രകാരമല്ല കൂടുതൽ വാങ്ങിയ തുക തിരിച്ചടയ്ക്കണം
2000 ജൂൺ ഒന്നിന് യു​പി​എ​സ്എ ആ​യി എ​യ്ഡ​ഡ് സ്കൂ​ളി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. 2002 ജൂ​ണ്‍ ഒന്നാം തീ​യ​തി മു​ത​ൽ ആ​ദ്യ​ത്തെ പ്രസവാവധി എ​ടു​ത്തു. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങൾ മ​ധ്യ​ വേ​ന​ല​വ​ധി​ ആയതിനാ
പെൻഷനിൽ പിഴവ് വന്നിട്ടുണ്ട്
2008 ഏ​പ്രി​ൽ 30ന് വിരമി ച്ച അ​ധ്യാ​പ​ക​നാ​ണ്. പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ 2008 മേ​യിൽ വാ​ങ്ങി. 01- 06- 2008 മു​ത​ൽ എ​നി​ക്കു ക​മ്യൂ​ട്ട് ചെയ്ത തു​ക കു​റ​ച്ച​തി​നു​ശേ​ഷ​മു​ള്ള പെ​ൻ​ഷ​നാ​ണു ല​ഭി
ഡിസിആർജിയുടെ വിഹിതം മൂന്നായി വീതിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്തു​വ​ര​വേ ജൂ​ലൈ മാ​സം പ​ത്താം​തീ​യ​തി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു. എ​നി​ക്ക് 19 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ണ്ട്. കൂ​ടാ​തെ ഭ​ർ​ത്താ​വി​ന്
ശന്പളം പുതുക്കി തിട്ടപ്പെടുത്താം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ 6-5-2010ൽ ​ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​റാ​യി ജോലിയിൽ പ്ര​വേ​ശി​ച്ചു. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ പാ​സാ​കാ​ൻ താ​മ​സി​ച്ചു. എ​നി​ക്ക് ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് മാ​ത്ര​മേ ല​ഭി
ടെസ്റ്റ് യോഗ്യത നിർബന്ധമാണ്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​കു​ന്ന​തി​ന് ടെ​സ്റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത 50 വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യമു​ള്ള​തും 12 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക സേ​വ​നം ഉ​ള്ള​തു​മാ​യ അ​ധ്യാ​പ​ക​രെ പ​രി​ഗ​ണി​ക്കു​
പ്രസവാവധിക്ക് അർഹതയുണ്ട്, പിതൃത്വാവധിക്ക് അർഹത രണ്ടു പ്രാവശ്യം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. എ​ന്‍റെ ഇ​തു​വ​രെ​യു​ള്ള സ​ർ​വീ​സി​ൽ ര​ണ്ടു ത​വ​ണ പ്ര​സ​വാ​വ​ധി എ​ടു​ത്തി​ട്ടു​ണ്ട്. ഞാ​നിപ്പോ​ൾ ഗ​ർ​ഭി​ണി​യാ​ണ്. എ​നി​ക്ക് മൂന്ന
മിനിമം ഫാമിലി പെൻഷന് അർഹതയുണ്ട്
ചു​മ​ട്ടു​തൊ​ഴി​ലാ​ളി ബോ​ർ​ഡി​ൽ നാ​ലു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം അ​തി​ന് തു​ട​ർ​ച്ച​യാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​ചെ​യ്തു വന്ന എന്‍റെ ബന്ധു അടുത്തിടെ മരിച്ചു. ര​ണ്ടു
എക്സ്ഗ്രേഷ്യ പെൻഷനും ലഭിക്കില്ല
എ​ട്ടു​വ​ർ​ഷ​ത്തെ എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് ഉ​ള്ള​പ്പോ​ൾ ജോ​ലി​ക്കു​വേ​ണ്ടി അ​മേ​രി​ക്ക​യി​ൽ പോ​യി. 20 വ​ർ​ഷ​ത്തെ വി​ദേ​ശ​ജോ​ലി​ക്കു ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ട്ടി​ലെ​ത്തി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്
റീ വാലിഡേഷനു ശേഷം ഡിസിആർജി മാറിയെടുക്കാം
പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ​നി​ന്ന് മൂ​ന്നു വ​ർ​ഷം മു​ന്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റാ​യി റി​ട്ട​യ​ർ ചെ​യ്തു. നോ​ണ്‍ ലയബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഡി​സി​ആ​ർജി ഇ​തു​
ശന്പളം ക്രമപ്പെടുത്തുന്നതിനു തടസമുണ്ടോ ?
സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്. 2009ലെ ​ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ൽ എ​ന്‍റെ ജൂ​ണി​യ​റാ​യ മ​റ്റൊ​രു അ​ധ്യാ​പി​ക​യ്ക്ക് എ​ന്‍റെ അ​ടി​സ്ഥാ​ന​ശ​ന്പ​ള​ത്തേ​ക്കാ​ൾ ഒ​രു ഇ​ൻ​ക്
അഞ്ചു വർഷത്തിനുള്ളിലെങ്കിലും നൽകണമായിരുന്നു
എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളി​ൽ​നി​ന്ന് 15 വ​ർ​ഷം മു​ന്പ് വിരമിച്ചു. മാ​നേ​ജ്മെ​ന്‍റു​മാ​യു​ള്ള ചി​ല പ്ര​ശ്ന​ങ്ങ​ളാ​ൽ അ​വ​സാ​ന​ത്തെ ശ​ന്പ​ളം വാ​ങ്ങി​യി​ല്ല. അ​തു​പോ​ലെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ​യും ന​ൽ​കി​യി​
ഒാഗസ്റ്റ് 31നുള്ളിൽ മസ്റ്ററിംഗ് നടത്തണം
2020 ഓ​ഗ​സ്റ്റ് 31ന​കം പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്ന് ട്ര​ഷ​റി ഡ​യ​റ​ക്‌‌ടറു​ടെ പ്ര​സ്താ​വ​ന ക​ണ്ടു. ഞാ​നും എ​ന്നെ​പ്പോ​ലെ ട്ര​ഷ​റി​യി​ൽനി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രും 2019 ഡ
45 ദിവസത്തെ അവധിയുണ്ട്
ഗർഭപാത്രം നീക്കം ചെയ്യുന്ന സർജറിക്ക് എ​ത്ര ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും? ഏ​തു രീ​തി​യി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്? മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണോ? അ​തു​പോ​ലെ തി​രി​കെ ജോ
ഏൺഡ് ലീവിനും പരിഗണിക്കും
സപ്ലൈ​കോ​യി​ൽ ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്നു. 8-10-2016 മു​ത​ൽ ആ​റു മാ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ആ​റു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക​യും സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശ
സ്റ്റാറ്റ്യൂട്ടറി പെൻഷന് ഒാപ്ഷൻ നൽകാം
5 -10 -2017ൽ ​പി​എ​സ്‌​സി മു​ഖേ​ന ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു.
സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്ന​തി​നു മു​ൻ​പ് 1- 5- 2012 മു​ത​ൽ 31-10-2014 വ​രെ പ​ഞ്ചാ​യ​ത്ത് വ
ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
കൃ​ഷി​വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​ണ്. 18 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​മാ​സ​ത്തി​ൽ ലീ​വ് സ​റ​ണ്ട​ർ താ​ത്‌‌കാ​ലി​ക​മാ​യി ത​ട​ഞ്ഞു​കൊ​ണ്ട് ഉ​ത്ത​ര​വാ​യി​രു​
മേയ് മാസത്തിൽ ഇൻക്രിമെന്‍റ് ലഭിക്കും
സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ്. 1 -4- 2020ൽ ​അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​യി​ൽനി​ന്ന് ബ്രാ​ഞ്ച് മാ​നേ​ജ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ബ്രാ​ഞ്ച് മാ​നേ​ജ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ള​സ്കെ​യി​ലി​നേ​ക്കാ
നിയമന ഉത്തരവു തീയതി വച്ച് പങ്കാളിത്ത പെൻഷൻ
14- 09- 2015ൽ ​പി​എ​സ്‌​സി മു​ഖാ​ന്തി​രം എ​ച്ച്എ​സ്എ ആ​യി നി​യ​മനം ല​ഭിച്ചു. റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ൽ വ​ന്ന​ത് 2012ൽ ​ആ​ണ്. ഈ ​റാ​ങ്ക് ലി​സ്റ്റി​ൽനി​ന്ന് ആ​ദ്യ​നി​യ​മനം ല​ഭി​ച്ച​വ​ർ​ക്ക് സ്റ്റാ​
നാലാമത്തെ ഗ്രേഡ് പ്രവേശന തസ്തികയുടെ അടിസ്ഥാനത്തിൽ
1993ൽ ​ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നാ​യി വി​ല്പ​ന നി​കു​തി വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2000ൽ ​ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. അ​തി​നു​ശേ​ഷ​വും ഗ്രേ​ഡ് ല​ഭി​ച്ചു. പി
വിവാഹിതനായ മകൻ മരിച്ചാൽ അമ്മയ്ക്കു ജോലിക്ക് അർഹതയില്ല
എ​ട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ള്ള എ​ന്‍റെ ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ ആ​റു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. ഭാ​ര്യ​യാ​യ എ​നി​ക്ക് 31 വ​യ​സാ​ണ്. ഞ​ങ്ങ​ൾ​ക്ക് ആ​റു വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്. ഞ​ങ്ങ​
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.