Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിസിആർജിയുടെ വിഹിതം മൂന്നായി വീതിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്തു​വ​ര​വേ ജൂ​ലൈ മാ​സം പ​ത്താം​തീ​യ​തി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു. എ​നി​ക്ക് 19 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ണ്ട്. കൂ​ടാ​തെ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ ഞ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​ൻ നേ​ര​ത്തേ​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഫാ​മി​ലി പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​തി​ന്‍റെ വി​ഹി​ത​വും ഡിസിആർജിയുടെ വി​ഹി​ത​വും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ പേ​രി​ലും അ​നു​വ​ദി​ക്കു​മോ? ലീ​ഗ​ൽ ഹെയർഷിപ്പ് അ​പേ​ക്ഷ​യി​ൽ എ​ന്‍റെ​യും മ​ക​ളു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ പേ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
സീ​ത, തൊ​ടു​പു​ഴ

ഫാ​മി​ലി പെ​ൻ​ഷ​ൻ മ​ര​ണ​മ​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യാ​യ താ​ങ്ക​ളു​ടെ പേ​രി​ലേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ അ​വ​കാ​ശി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ പേ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തു​കൊ​ണ്ട് ഡി സിആർജിയു​ടെ മൊ​ത്തം തു​ക മൂ​ന്നു പേ​ർ​ക്കു തു​ല്യ​മാ​യി ഭാ​ഗി​ച്ച് അ​തിൽ ഒ​രു ഭാ​ഗം ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ പേ​രി​ലും ന​ൽ​കു​ന്ന​താ​ണ്. ഫാ​മി​ലി പെ​ൻ​ഷ​നി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​ഹി​തം ന​ൽ​കേ​ണ്ട​തി​ല്ല.


സസ്പെൻ‌ഷനിൽ തുടരവേ റിട്ടയർ ചെയ്താൽ ഡിസിആർജി, കമ്യൂട്ടേഷൻ തടയും
2019 ഏ​പ്രി​ൽ മാ​സം മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ജീ​വ​ന​ക്കാ​ര​നാ​ണ്. പി​ഡ​ബ്ലു​ഡി വ​കു​പ്പി​ൽ ഓ​വ​ർ​സി​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. 2021 ഫെ​ബ്രു​വ​രി​യി​ൽ റി​ട്ട​യ​ർ ചെ​യ്യും. നി​ല​വി​ൽ 27 വ​ർ​ഷം സ​
കമ്യൂട്ടേഷനുള്ള അപേക്ഷ വൈകരുത്
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി ജോ​ലി​ചെ​യ്യു​ന്നു. 2021 ഫെ​ബ്രു​വ​രി മാ​സം റി​ട്ട​യ​ർ ചെ​യ്യും. 17 വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ ഉ​ള്ളൂ. പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ലേ​ക്ക് അ
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് യാ​ത്രാ​മ​ധ്യേ ന​ഷ്ട​പ്പെ​ട്ടു​പോ​യി. 2007-ലാ​ണ് എ​സ്എ​സ് എ​ൽ​സി പാ​സാ​യ​ത്. പ്ല​സ് ടു, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​വ​ശ​മു​ണ്ട്. ന​ഷ്ട​പ്പെ​ട്ടു​പോ​യ എ
ഉദ്യോഗപ്പേരു മാത്രം മാറും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കി​ന്‍റെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ച ആ​ളാ​ണ്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റു​ക​ൾ പാ​സാ​കാ​ൻ താ​മ​സി​ച്ച​തു​കൊ​ണ്ട് യു​ഡി ക്ല​ർ​ക്കി​നെ​ക്കാ​ൾ താ​ഴ്ന്ന ശ​ന്പ​ള​സ്ക
ഒാഫീസ് മേധാവി മുഖേന നൽകണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​ണ്. എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​സീ​ദ​മോ​ൾ എ​ന്നാ​ണു പേര്. അ​ത​നു​സ​രി​ച്ചാ​ണ് സ​ർ​വീ​സ് ബു​ക്കി​ലു​മു​ള്ള​ത്. ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യി​ൽ പ്ര​സീ
വിരമിക്കുന്ന എല്ലാ ജീവനക്കാരും ഡിക്ലറേഷൻ നൽകേണ്ടതാണ്
31- 05- 2020ൽ ​കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ചു. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ പാ​സാ​കു​ന്ന​തേ​യു​ള്ളൂ. അ​തോ​ടൊ​പ്പം ടെ​ർ​മി​ന​ൽ സ​റ​ണ്ട​റി​നു​ള്ള
ഡ്രൈവർ തസ്തികയിൽ നിയമനം കിട്ടും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. പ​ത്തു വ​ർ​ഷം സ​ർ​വീ​സു​ണ്ട്. എ​നി​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ണ്ട്. ഓ​ഫീ​സി​ൽ അ​ത്യാ​വ​ശ്യ സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ക്കാ​റ
21 ദിവസത്തിൽ കൂടാത്ത ശന്പളം അനുവദിക്കും
അ​വ​ധി​യി​ലു​ള്ള ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​ക്ക് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് പേ ​സ്ലി​പ്പ് ല​ഭി​ക്കാ​തെ​ ത​ന്നെ ലീ​വ് സാ​ല​റി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? ഞാ​ൻ 10 ദി​വ​സ​ത്തെ ലീ​വി​ന് അ​പേ​ക്ഷ
റീ ഫിക്സേഷൻ ലഭിക്കാനുള്ള അർഹതയില്ല
റ​വ​ന്യു വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​ചെ​യ്യു​ന്നു. എ​നി​ക്ക് 15-10-2020 മു​ത​ൽ യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ്. എ​ന്‍റെ ശ​ന്
ഫാമിലി പെൻഷൻ സഹോദരിക്കു കിട്ടാൻ അർഹതയുണ്ട്
എ​ന്‍റെ പി​താ​വ് വനംവകുപ്പി ൽ ഗാ​ർ​ഡ് ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം അ​മ്മ​യ്ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. എ​ന്‍റെ അ​മ്മ ക​ഴി​ഞ്ഞ​മാ​സം മ​രി​ച്ചു. അ​ച്ഛ​നെ​യും അ​മ്മ​യെ​യു
സസ്പെൻഷനിലായ ജീവനക്കാർക്ക് താത്കാലിക ലോൺ അനുവദിക്കും
പൊതുമരാമത്ത് വകുപ്പിൽ ഓ​വ​ർ​സി​യ​റാ​​ണ്. 2020 ജ​നു​വ​രി മാ​സം മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. അ​തി​നാ​ൽ ഉ​പ​ജീ​വ​ന​പ്പ​ടി മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ. എ​നി​ക്ക് 18 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഇ​നി ഒ​ൻ​പ
റീ ഫിക്സേഷനുള്ള ആനുകൂല്യം ലഭിക്കുമോ ‍?
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 2013 ഡിസംബറിൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ഴ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 22,200 രൂ​പ​യാ​ണ്. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് ഡിസംബർ മാ​സ​ത്തി​ലാ​ണ്. എ​നി​ക്ക് സീ
പേരു തിരുത്താൻ സാധിക്കും
നാ​ലാം ക്ലാ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ന്‍റെ മ​ക​ളു​ടെ പേ​ര് സ്കൂ​ൾ ര​ജി​സ്റ്റ​റി​ലും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും വ്യ​ത്യ​സ്ത​മാ​ണ്. സ്കൂ​ളി​ൽ ചേ​ർ​ത്ത​പ്പോ​ൾ ന​ല്കി​യ പേ​രാ​ണ് ശ​രി​ക്കു​
പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ വൈകില്ല
14- 11- 2019ൽ ​ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 01-06-2020 മു​ത​ൽ 180 ദി​വ​സ​ത്തെ മെ​റ്റേ​ണി​റ്റി ലീ​വി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 2
പ്രമോഷൻ വേണ്ടെന്നു വയ്ക്കേണ്ടതില്ല
എ​യ്ഡ​ഡ് സ്കൂ​ളി​ൽ പ്യൂ​ണാ​യി 18 വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. എ​നി​ക്ക് ര​ണ്ട് ഹ​യ​ർ​ഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 25,650 ആ​ണ്. എ​നി​ക്ക് ഡി​സം​ബ​ർ
മിനിമം പെൻഷന് ഒന്പതു വർഷവും ഒരു ദിവസവും മതി
എ​ച്ച്എ​സ്എ​യാ​യി എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു. 2021 മാ​ർ​ച്ച് 31ന് ​വിരമിക്കും. എ​ന്‍റെ ജ​ന​ന​ത്തീയ​തി 10.03.1965ആ​ണ്. എ​നി​ക്ക് 29 വ​ർ​ഷവും ര​ണ്ടു മാ​സവും 15 ദി​വ​സവു മാണ് സ​ർ​വീ​സ് ല​ഭി​ക
പെൻഷണറുടെ മരണശേഷം പെൻഷന് അർഹത
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​നി​ക്കി​പ്പോ​ൾ 66 വ​യ​സു​ണ്ട്. ഫാ​മി​ലി പെ​ൻ​ഷ​നു​ള്ള നോ​മി​നി​യാ​യി ഭാ​ര്യ​യു​ടെ പേ​ര് പെ​ൻ​ഷ​ൻ ബു​ക്കി​ൽ ചേ​ർ​ത്തി​രുന്നു. എന്നാലി പ്പോൾ ഭാ​ര്യ ക​ഴി​ഞ്ഞ മാ​സം മ​ര​ണ​മ​ട​
അന്തർവകുപ്പ് സ്ഥലംമാറ്റം ലഭിക്കും
വി​വി​ധ വ​കു​പ്പു​ക​ളി​ലേക്ക് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നിയ മന പ്രകാരം ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ല​ഭി​ച്ചു. എ​ന്നെ ജി​ല്ല​യി​ൽ നി​യ​മി​ക്കു​ന്ന​തി​നു പ​ക​രം ഹെ​ഡ് ക്വാ​
ശാരീരിക ന്യൂനതയുള്ളവർക്ക് മൂന്നു വർഷം സർവീസ് മതിയാകും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശാരീരിക ന്യൂനത യുള്ള ജീ​വ​ന​ക്കാ​ര​നാ​ണ്. നാ​ലു വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു​ശേ​ഷം 15 വ​ർ​ഷം ശൂ​ന്യ​വേ​ത​ന അ​വ​ധി​യെടു ത്ത് വി​ദേ​ശ​ത്താ​യി
പ്രത്യേക ഉത്തരവ് വേണം
എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പെ​ട്ടെ​ന്നു​ണ്ടാ​യ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കൃത ലി​സ്റ്റി​ൽ​പ്പെ​ട്ട സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തേ​ണ്ട​താ​യി വ​ന്നു. ക​ഴി​ഞ്
ഇൻക്രിമെന്‍റ് തടഞ്ഞാൽ സാന്പത്തിക ആനുകൂല്യം നഷ്‌‌ടമാവും
പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നു​ശേ​ഷം അ​യാ​ളു​ടെ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് മൂ​ന്നു മാ​സ​ത്തേ​ക്ക് വി​ത്തൗ​ട്
മരണവിവരം ട്രഷറിയിൽ ഉടൻ അറിയിക്കണം
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ ഭ​ർ​ത്താ​വ് 2020 ജൂ​ണ്‍ 20ന് മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹം ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ര​ണ​വി​വ​രം ട്ര​ഷ​റി​യി​ൽ റി​പ്പോ​ർ​ട്ട
പെൻഷൻ പുതുക്കി ലഭിക്കും
2017 മാ​ർ​ച്ച് 31ന് ​വിരമിച്ച എയ്ഡഡ് സ്കൂൾ എ​ച്ച്എ​സ്എ ആ​ണ്. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ മു​ന്പ് നാ​ലു പ്രാ​വ​ശ്യ​മാ​യി വ്യ​ത്യ​സ്ത മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി ജോ​ലി
40% ശാരീരിക ന്യൂനതയോടൊപ്പം അവിവാഹിതനും വരുമാനമില്ലാത്ത ആളുമായിരിക്കണം
ട്ര​ഷ​റി മു​ഖേ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ഞ​ങ്ങ​ളു​ടെ പി​താ​വ് ഓ​ഗ​സ്റ്റ് അ​വ​സാ​നം മ​രി​ച്ചു. അ​മ്മ നേ​ര​ത്തേ​ത​ന്നെ മ​രി​ച്ചി​രു​ന്നു. ഞ​ങ്ങ​ളു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ പി​താ​വി​നോ​
ജനനത്തീയതിയിലെ മാറ്റം സർവീസ് ബുക്കിൽ ചേർക്കാം
16 -05 -2016 മുതൽ ​പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. ജന ന സർട്ടിഫിക്കറ്റിലും എസ്എസ് എൽസി സർട്ടിഫിക്കറ്റിലും ജ​ന​ന​ത്തീ​യ​തി​യി​ൽ എട്ടു മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എസ്എസ്എൽസി ബുക്കിൽ
പെൻഷൻ അപേക്ഷ വൈകരുത് ആറുമാസം മുന്പെങ്കിലും നടപടി തുടങ്ങണം
31- 1- 2021ൽ ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്യു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ ഉ​ട​ൻ​ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന് ജി​ല
പാർട്ട്ടൈം ജീവനക്കാർക്ക് പരമാവധി 120 ഏൺഡ് ലീവ് സൂക്ഷിച്ചുവയ്ക്കാം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ഏ​ഴു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഞാ​ൻ ഇ​തു​വ​രെ​യും ഏ​ൺ​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്തി​ട്ടി​ല്ല. എ​ല്ലാ വ​ർ​ഷ​വും ഏ​ൺ​ഡ് ലീ​വ് സ​റ​
പെൻഷനു യോഗ്യകാലമായി പരിഗണിക്കുമോ ?
2021 മാ​ർ​ച്ച് 31-ാം തീ​യ​തി സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്യു​ന്ന സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​നി​ക്ക് 28 വ​ർ​ഷവും ഒ​രു മാ​സവും സ​ർ​വീ​സ് ലഭിക്കും. സ്ഥി​ര​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്
അമ്മയുടെ പേരിലേക്ക് ഫാമിലി പെൻഷൻ മാറ്റാം
എ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ ഭാ​ര്യ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ കിട്ടുന്നുണ്ട്. കൂ​ടാ​തെ സ​മാ​ശ്വാ​സ​തൊ​ഴി​ൽ പ്ര​കാ​രം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​യും ല​ഭി​ച
പേരിൽ സംഭവിച്ച അക്ഷരത്തെറ്റ് തിരുത്തിക്കിട്ടും
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇം​ഗ്ലീ​ഷി​ൽ പേ​ര് ചേ​ർ​ത്തി​രി​ക്കു​ന്ന​ ഭാ​ഗ​ത്ത് അക്ഷരത്തെറ്റ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ എ​ഴു​തു​ന്പോ​ൾ ശ​രി​യാ​ണ്. പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ച്ച
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.