Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പേര് തിരുത്തിക്കിട്ടും
എ​ന്‍റെ കു​ട്ടി​യു​ടെ പേ​ര് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും സ്കൂ ൾ രേഖയിലും രണ്ടാണ്്. ഇ​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ? കു​ട്ടി​യു​ടെ പേ​ര് സ്കൂ​ളി​ലേതുപോ​ലെ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? അ​തി​നു​ള്ള അ​പേ​ക്ഷ ആ​ർ​ക്കാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
കെ.​എ​ൻ. ര​മാ​ദേ​വി, വൈ​ക്കം.

ജനന സർട്ടിഫിക്കറ്റിൽ കു​ട്ടി​യു​ടെ പേ​ര് സ്കൂ​ൾ രേഖയി ലുള്ളതുപോലെ തി​രു​ത്തി മാ​റ്റി​ക്കിട്ടാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല. പേ​ര് തി​രു​ത്തി കി​ട്ടു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ പ​ഞ്ചാ​യ​ത്ത് / മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു സ​മ​ർ​പ്പി​ക്ക​ണം. ​അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ദ്യം ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്, കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ /ഹെ​ഡ്മി​സ്ട്ര​സ് ഇ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച കു​ട്ടി​യു​ടേ പേ​ര് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​മ​ർ​പ്പി​ക്കു​ക. ​അ​പേ​ക്ഷ​യി​ൽ അഞ്ചു രൂ​പ​യു​ടെ കോ​ർ​ട്ട് ഫീ​സ് സ്റ്റാ​ന്പ് പ​തി​പ്പി​ച്ചി​രി​ക്ക​ണം. കൂ​ടാ​തെ അ​പേ​ക്ഷ​യി​ൽ കുട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യു​ം ഒ​പ്പി​ടണം.


സസ്പെൻഷൻ കാലത്തും മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
പൊതുമരാമത്ത് വ​കു​പ്പി​ൽ ഓ​വ​ർ​സീ​യ​റാ​ണ്. എ​ന്‍റേത​ല്ലാ​ത്ത കാരണത്താലുണ്ടായ പ്രശ് നത്തിന്‍റെ പേ​രി​ൽ മൂ​ന്നു​ മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ഇ​പ്പോ​ൾ 15 ദി​വ​സ​മാ​യി ഞാ​ൻ ചി​കി​ത്സ​യി​ലാ​ണ്. അ​തി​
പ്ര​മോ​ഷ​ൻ വേ​ണ്ടെ​ന്നുവ​ച്ചാ​ൽ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​നെ ബാ​ധി​ക്കും
ഗ​വ​. ഹൈ​സ്കൂ​ളി​ൽ എ​ച്ച് എ​സ്എ ആ​യി 21 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യുന്നു. മൂന്നു വ​ർ​ഷം മു​ന്പ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി പ്ര​മോ​ഷ​ൻ ആ​വ​ശ്യ​മി​ല്ലായെന്ന് രേ​ഖാ​മൂ​ലം റി​പ്പോ​ർ​ട്ട് ചെ​യ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടു; 60 വയസുവരെ തുടരാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി​രി​ക്കെ 16-10-2018ൽ ​പ്യൂ​ണാ​യി / അ​റ്റ​ൻ​ഡ​ന്‍റ് പ്ര​മോ​ഷ​നാ​യി. എ​നി​ക്ക് 2026 മേ​യ് 14ന് 56 ​വ​യ​സ് പൂ​ർ​ത്തി​യാ​കും. അ​ങ്ങ​നെ ക​ണ​ക്കാ​ക്കി
എസ്എൽഐ നേരത്തേ ക്ലോസ് ചെയ്യേണ്ടതായിരുന്നു
കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് 2017 ഏ​പ്രി​ൽ 30ന് ​വിരമിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ, ഗ്രാ​റ്റുവി​റ്റി തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം വിരമിച്ച് ര​ണ്ടു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ല​ഭി​ച്
ഭേദഗതി വന്നിട്ടുണ്ട്, ഗ്രാറ്റുവിറ്റി കിട്ടും
മൂന്നു മാസം മുന്പ് ഞ ങ്ങളുടെ അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. ഞ​ങ്ങ​ൾ അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ്. ഞാ​ൻ വി​വാ​ഹി​ത​യാ​ണ്. സ​ഹോ​ദ​ര​ൻ എ​ന്‍റെ ഇ​ള​യ​താ​ണ്. അ​മ്മ​യു​ടെ പേ​രി​ൽ ഫാ​മി​ലി
ആശ്രിത നിയമനം പങ്കാളിക്ക്
എ​ന്‍റെ മ​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു മ​രി​ച്ചു. അ​വ​ൾ​ക്ക് ആറു വ​ർ​ഷത്തെ സ​ർ​വീ​സേ ഉ​ള്ളൂ. അ​വ​ളു​ടെ ഭ​ർ​ത്താ​വ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന​ല്ല. മ​ക​ൾ​ക്ക് 11 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ണ്ട്. 10 വ​ർ
അവധിക്കു മൂന്നുമാസം മുന്പ് അപേക്ഷിക്കണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശൂ​ന്യ​വേ​ത​നാ​വ​ധി സം​ബ​ന്ധി​ച്ച പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ശൂന്യവേതനാവധി ​പ്ര​കാ​രം അ​പേ​ക്ഷ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെയും തു​ട​ർ
ചികിത്സച്ചെലവ് ലഭിക്കാൻ തടസമില്ല
എ​ച്ച്എ​സ്എ ആ​യി സർ ക്കാർ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ഒ​രു യാ​ത്ര പോ​യ​പ്പോ​ൾ അ​പ​ക​ടം ഉ​ണ്ടാ​യി. ഭർത്താവിനെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
താമസിച്ചു പോയതിൽ അപാകതയില്ല
എ​യ്ഡ​ഡ് സ്കൂ​ൾ പെ​ൻ​ഷ​ണ​റാ​ണ്. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കുന്നത്. 73 വ​യ​സു​ണ്ട്. യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് ബാ​ങ്കി​ൽ​നി​ന്ന് ഒ​ാത​റൈ​സ് ചെ​യ്താ​ണ് പെ​ൻ​ഷ​ൻ വാ​ങ
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: വിശദാംശങ്ങൾ ഇനിയും വരാനുണ്ട്
പെ​ൻ​ഷ​ൻ​കാ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പ്ര ഖ്യാപിച്ച പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നടപടികൾ എവിടെ വരെയാ യി? കൂടുതൽ വി​ശ​ദാം​ശങ്ങൾ ആയോ? അ​തു​പോ​ലെ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ചി​കി​ത്സാ ചെ​ല​വ്
ഗ്രൂപ്പ് ഇൻഷ്വറൻസ് വരിസംഖ്യയുടെ കുടിശിക: ആദ്യം അനുമതി വാങ്ങണം
ഒ​രു വ​ർ​ഷ​ത്തെ ശൂ​ന്യവേ​ത​നാ​വ​ധി​ക്കു​ശേ​ഷം 2018 ഒക്‌‌ ടോബ​ർ ഒ​ന്നി​ന് വീ​ണ്ടും സ​ർ​വീ​സി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ എ​ന്‍റെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ (ജിഐ എസ്) വ​രി​സം​ഖ്യ ഈട
എക്സ്ഗ്രേഷ്യ പെൻഷന് അർഹതയുണ്ട്
എ​ന്‍റെ ഭ​ർ​ത്താ​വ് ട്ര​ഷ​റി മു​ഖേ​ന എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​രു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം മൂന്നു മാ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. ട്ര​ഷ​റി​യി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​ന്‍റെ പേ​രി​ൽ ഫാ​മി​ലി പെ​ൻ
പുതുക്കിയ പെൻഷനും കുടിശികയും ലഭിക്കും
സ്റ്റേ​റ്റ് ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. എ​ല്ലാ മാ​സ​വും പെ​ൻ​ഷ​ൻ വാ​ങ്ങാ​റി​ല്ല. അ​തു​പോ​ലെ ബാ​ങ്ക് പാ​സ്ബുക്ക് വ​ർ​ഷ​ത്തി​ൽ ഒ​ന്നോ, ര​ണ്ടോ ത​വ​ണ മാ​ത്ര​മേ പ​തി​പ
ശന്പള അഡ്വാൻസ് കിട്ടും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ സമ്മതം ഇ​ല്ലാ​തെ ദൂ​രെ​യു​ള്ള മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്കോ സ്ഥ​ല​ത്തേ​ക്കോ ട്രാ​ൻ​സ്ഫ​ർ ചെ​യ്താ​ൽ ശ​ന്പ​ളം, യാ​ത്ര​പ്പ​ടി എ​ന്നി​വ അ​ഡ്വാ​ൻ​സാ​യി വാ​ങ്ങു​വാ​ൻ സാ​ധി​ക്
പൊതു അവധി ഒഴിവാക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ശാരീരിക ന്യൂനതയുള്ള ആളാണ്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പത്തു ദി​വ​സ​ത്തെ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ (സ്പെ​ഷ​ൽ കാ​ഷ്വ​ൽ
പങ്കാളിത്ത പെൻഷനും പാർട്‌ ടൈം സർവീസും
2013 ഏ​പ്രി​ൽ ഒ​ന്നി​നു മു​ന്പ് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ച്ച് സേ​വ​ന​ത്തി​ൽ തു​ട​ർ​ന്നു വ​ര​വേ 2013 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം ഫു​ൾ​ടൈം ത​സ്തി​ക​യി​ലേ​ക്ക് ബൈ-​ട്രാ​ൻ​സ്ഫ​ർ/​ബൈ-​പ്ര​മോ
ഹാജർ പുസ്തകത്തിൽ ‘ഹർത്താൽ’ രേഖപ്പെടുത്തുക
ഹ​ർ​ത്താ​ലി​നും ബ​ന്ദി​നും മു​ൻ​കൂ​ട്ടി അ​വ​ധി ന​ൽ​കി​യാ​ൽ അ​ത് ഹ​ർ​ത്താ​ലി​നെ​യും ബ​ന്ദി​നെ​യും പ​രോ​ക്ഷ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​തി​നു തു​ല്യ​മാ​കും. അ​തി​നാ​ൽ ഹ​ർ​ത്താ​ൽ, ബ​ന്ദ് എ​ന്നി​വ പ്ര​ഖ്യാ
2019 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ
2019 വ​ർ​ഷ​ത്തേ​ക്കു​ള്ള ഗ്രൂ​പ്പ് പേ​ഴ്സ​ണ​ൽ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം ന​വം​ബ​ർ മാ​സ​ത്തി​ലെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും കി​ഴി​വ് ചെ​യ്തു ഡി​സം​ബ​ർ 31ന​കം ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കാ​ൻ
പ്രൊവിഡന്‍റ് ഫണ്ടുകൾക്ക് എട്ടു ശതമാനം പലിശ
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാവിധ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങൾക്കും 2018 ഒക്‌‌ടോബർ ഒന്നുമുതൽ 2018 ഡിസംബർ 31വരെയുള്ള കാലയളവിലേക്ക് എട്ടു ശതമാനം പലിശ നിശ്ചയിച്ച് ഉത്തരവ്.(സ.ഉ(അച്ചടി)നം. 174
താത്കാലിക സർവീസ് പെൻഷനു പരിഗണിക്കില്ല
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2019 ഏ​പ്രി​ൽ 30ന് ​വിരമിക്കും. നി​ല​വി​ൽ എ​നി​ക്ക് 28 വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സും രണ്ടു വ​ർ​ഷ​ത്തെ താ​ത്കാ​ലി​ക സ​ർ​വീ​സു​മു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​ത
താല്പര്യമുണ്ടെങ്കിൽ തുക നല്കിയാൽ മതി
മ​ണി ​ഓ​ർ​ഡ​ർ മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഫാ​മി​ലി പെ​ൻ​ഷ​ണ​റാ​ണ്. എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഈ ​തു​ക ചി​കി​ത്സ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക
ജനനത്തീയതിയിൽ മാറ്റം വരുത്തിയാലും സർവീസിനു ഗുണം ചെയ്യില്ല
എനിക്ക് ഇപ്പോൾ 18 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഏഴു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാ​ക്കി​യു​ണ്ട്. രേഖകളിലുള്ള എന്‍റെ ജനനത്തീയതിയും യ​ഥാ​ർ​ഥ ജ​ന​ന​ത്തീ​യ​തി​യും ത​മ്മി​ൽ ഒന്പതു മാ​സ​ത്തെ വ്യ​ത്യാ​സം ഉ​ണ്ട്. എ​സ്
അവസാനം ജോലി ചെയ്ത ഒാഫീസുമായി ബന്ധപ്പെടണം
എ​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ സീ​നി​യ​ർ ക്ല​ർ​ക്കാ​യി​രി​ക്കെ ഒ​രു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ മാ​ത്ര​മേ ജീ​വി​ച്ചി​രി​പ്പു​ള്ളൂ. സ​ഹോ​ദ​ര​നാ​യ എ​നി​ക്ക് ഒ​രു ജോ​ലി​യു​ണ്ട്.
കമ്യൂട്ടേഷൻ വേണ്ടെങ്കിൽ ആ വിവരം അറിയിക്കണം
2018 മാ​ർ​ച്ച് 31ന് വിരമിച്ചു. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ ആയിരു ന്നു. 16 വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. നി​ല​വി​ലെ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​നാ​യ 8500 രൂ​പ​യും ഡി​എ​യും മാ​ത
സർക്കാർ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം അവധിക്കാല വിനോദയാത്ര (എൽടിസി) യാത്രക്കൂലി ലഭിക്കും
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 2011ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം (സ.​ഉ(​പി)​നം. 85/2011 തീ​യ​തി 26/02/2011) കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​രി​ക്ക​ൽ വി​നോ​ദ​യാ​
കംപ്യൂട്ടർ പരിശീലനം പ്രൊബേഷൻ പൂർത്തീകരണത്തിനു നിർബന്ധമാക്കി
2011 ജൂ​ണ്‍ ഒ​ന്നി​നും അ​തി​നു​ശേ​ഷ​വും സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് (സ്പെ​ഷ​ലി​സ്റ്റ് ഉ​ൾ​പ്പെ​ടെ) പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്ക
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: 50-ാം ജന്മദിനത്തിലെ പൂർവാഹ്‌‌നം മുതൽ ഇളവ് പ്രാബല്യത്തിൽ വരും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 1981 ഓ​ഗ​സ്റ്റ് 26നോ ​അ​തി​നു​ശേ​ഷ​മോ അന്പതു വ​യ​സ് കൈ​വ​രി​ക്കു​ന്ന​വ​ർ​ക്ക് പ്ര​മോ​ഷ​ൻ, പ്രൊ​ബേ​ഷ​ൻ, പൂ​ർ​ണ അം​ഗ​മാ​യു​ള്ള നി​യ​മ​നം എ​ന്നി​വ​യ്ക്ക് അ​വ​ശ്യ​യോ​ഗ്യ​ത
ശൂന്യവേതനാവധി അനുവദിക്കുന്നതിലെ സമയക്രമം നിശ്ചയിച്ച് ഉത്തരവ്
കെഎസ്ആർ ഭാഗം ഒന്ന് ശൂ​ന്യ​വേ​ത​നാ​വ​ധി​ക​ളാ​യ അ​നു​ബ​ന്ധം XII A (ജോ​ലി ആ​വ​ശ്യ​ത്തി​ന്) XII C (ഭാ​ര്യ/​ഭ​ർ​ത്താ​വ് ഒ​പ്പം വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തി​ന്) അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം നേ
കാഷ്വൽ ലീവ് കൂടാതെ മറ്റ് അവധികളും ലഭിക്കും
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം അ​ധ്യാ​പ​ക​ൻ (ഹി​ന്ദി) ആ​യി ജോ​ലിചെ​യ്യു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. എ​നി​ക്ക് കാ​ഷ്വ​ൽ ലീ​വ് ഒ​ഴി​കെ മ​റ്റൊ​രു ലീ​വി​നും അ​ർ​ഹ​ത​യി​ല
ശാരീരിക ന്യൂനതയുള്ള മക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും
സർവീസ് പെ​ൻ​ഷ​നും ഫാ​മി​ലി പെ​ൻ​ഷ​നും വാ​ങ്ങു​ന്നു ണ്ട്. ഇത്തരക്കാർ പുതിയ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സ്കീ​മി​ൽ ചേരാൻ പ്രത്യേകം പ്രത്യേകം അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടോ? അ​തു​പോ​ലെ സർവീസ് പെൻഷൻകാർക്ക്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.