Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
എൽഎൽബി പാസായവർ ടെസ്റ്റ് പാസാകേണ്ട
റ​വ​ന്യൂ വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രുന്നു. ത​ഹ​സീ​ൽ​ദാ​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ​ൽ ടെ​സ്റ്റ് പാ​സാ​കേ​ണ്ട​തു​ണ്ട​ല്ലോ? ഞാ​ൻ എ​ൽ​എ​ൽ​ബി പാ​സാ​യി​ട്ടു​ണ്ട്. ഇ​തി​ൻ​പ്ര​കാ​രം ഞാ​ൻ കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ​ൽ ടെ​സ്റ്റ് പാ​സാ​കേ​ണ്ട​തു​ണ്ടോ?
പി. ​ജ​യ​കു​മാ​ർ, തൊ​ടു​പു​ഴ

എ​ൽ​എ​ൽ​ബി പാ​സാ​യി​ട്ടു​ള്ള​വ​രെ കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ​റി ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ​എ​ൽ​ബി പാ​സാ​യി​ട്ടു​ള്ള​തി​നാ​ൽ പ്ര​മോ​ഷ​ൻ സ​മ​യ​മാ​കു​ന്പോ​ൾ ഈ ​വി​വ​രം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ മ​തി. സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്പാ​യി വി​വ​രം രേ​ഖാ​മൂ​ലം മേ​ല​ധി​കാ​രി​യെ അ​റി​യി​ക്ക​ണം.


ഏ​ഴു ല​ക്ഷം രൂപ വ​രെ വ​രു​മാ​നം ഉ​ള്ള​വ​ർ​ക്ക് നി​കു​തി​യി​ല്ല
2018 - 19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി അ​ട​യ്ക്ക​ൽ പൂ​ർ​ണ​മാ​യി. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​മാ​യ 2019 -20ന്‍റെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് നോക്കാം.

അ​ടു​ത്ത സാ​ന്പ​ത്തി​ക വ​
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ
ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച സാ​ന്പ​ത്തി​ക ബ​ജ​റ്റി​ൽ ര​ണ്ടു സു​പ്ര​ധാ​ന ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

2019-20ലെ ​റി​ബേ​റ്റ്

നി​കു​തി ബാ​ധ​ക വ​രു
ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് റ​സി​ഡ​ൻ​സി ഹ​യ​ർ​ഗ്രേ​ഡ്
ഹെ​ഡ്മാ​സ്റ്റ​ർ സ്കെ​യി​ൽ അ​ർ​ഹ​മാ​കു​ന്ന​തി​നു മു​ന്പ് ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക വ​ഹി​ച്ച സം​സ്ഥാ​ന​ത്തെ പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് സർ ക്കാർ അ​നു​വ​ദി​ച്ചു
പെ​ൻ​ഷ​ൻ നി​ർ​ണ​യം പ്രി​സ​ത്തി​ലൂ​ടെ വ​ള​രെ എ​ളു​പ്പം
സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി പ്രി​സ​ത്തി​ലൂ​ടെ(PRISM-Pensioners Information System) ന​ൽ​കാം. www. prismkerala.gov.in എ​ന്ന
28എ ​ശ​ന്പ​ള നി​ർ​ണ​യ​വും ഇ​ൻ​ക്രി​മെ​ന്‍റും
എ​ൽ​ഡി​ ക്ലർക്കായ എ​നി​ക്ക് 15-/6-/2018 ൽ ​യു​ഡി​സി ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ൽ​ഡി​സി ത​സ്തി​ക​യി​ൽ 1-3-2018 ലാ​ണ് എ​നി​ക്ക് അ​വ​സാ​ന​മാ​യി ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത്. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ്
സ്ഥ​ലം​മാ​റ്റം: യാ​ത്രാ അ​ല​വ​ൻ​സ് ല​ഭി​ക്കാനുള്ള കാലപരിധി
തൃ​ശൂ​ർ ജി​ല്ല​യി​ൽ ജോ​ലി ചെ​യ്ത എ​നി​ക്ക് ആ​ല​പ്പു​ഴ​യി​ലേ​ക്കു സ്ഥ​ലംമാ​റ്റം ല​ഭി​ച്ചു. എ​ന്‍റെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം എ​ത്ര നാ​ൾ​ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്താ​ൽ കെഎസ്ആ​ർ അ​നു​സ​രി​ച്ച് യ
60 ദി​വ​സ​ത്തി​ൽ താ​ഴെയായാൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട
പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്നു 30 ദി​വ​സ​ത്തേ​ക്ക് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കാ​ൻ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് മേ​ല​ധി​കാ​രി ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തു ശ​രി​യാ​ണോ?
ആ​നി മാ​ത്യു, ച
വി​ര​മി​ക്ക​ൽ പ്രാ​യ​മ​നു​സ​രി​ച്ച് ക​മ്യൂ​ട്ടേ​ഷ​നി​ൽ മാ​റ്റം വ​രും
എ​ന്‍റെ ആ​കെ സ​ർ​വീ​സ് 21 വ​ർ​ഷ​മാ​ണ്. 49 വ​യ​സാ​യി. സ്വ​യം വി​ര​മി​ക്കു​വാ​ൻ ആ​ലോ​ചി​ക്കു​ന്നു. 56 വ​യ​സ് പൂ​ർ​ത്തി​യാ​യി വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് ക​മ്യൂ​ട്ടേ​ഷ​ൻ ടേ​ബി​ൾ വാ​ല്യു 11.10 പ​രി​ഗ​ണി​ക്
ഗ്രൂപ്പ് ഇൻഷ്വറൻസ് പുതുക്കാം, അനുവാദം വാങ്ങിയാൽ കുടിശിക അടയ്ക്കാം
അഞ്ചു വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്നു. റ​വ​ന്യു വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. എട്ടു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് വി​ദേ​ശ​ത്തു പോ​യ​ത്. ഇ പ്പോൾ സർവീസിൽ തിരികെ കയറി. എ​ന്‍റെ ഗ്രൂ​പ്പ് ഇ
പെൻഷൻ പാസാക്കി കിട്ടാൻ വൈകും
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ താ​മ​സി​ച്ചു​പോ​യി. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​ത്. അ​തി​നു​ശേ​ഷം ശ​ന്പ​ള പ​ര
പെൻഷൻ പുതുക്കി നിശ്ചയിച്ചു ലഭിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് വിരമിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. 16 വ​ർ​ഷ​മാ​യി പെ​ൻ​ഷ​ൻ വാ​ങ്ങുന്നു. പെ​ൻ​ഷ​ൻ പ​റ്റി​യ​ത് തി​രു​വ​ല്ല​യി​ൽ​നി​ന്നാ​ണ്. ഇ​പ്പോ​ൾ താ​മ​സം ക​ട്ട​പ്പ​ന​യി​ലാ​യ​തു​കൊ​ണ്ട് ന
ഹയർഗ്രേഡ് ലഭിക്കും
2010 ഏ​പ്രി​ലി​ൽ വ​നം വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പി​ എ​സ്‌‌സി മു​ഖേ​ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി 2014ൽ ​ചേ​ർ​ന്നു. എ​നി​ക്ക് ര​ണ്ടു വ​
ഡ്രൈവർമാർക്ക് 50% പരിധി ബാധകമല്ല
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ഡ്രൈ​വ​റാ​ണ്. ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യാ ​ത്രപ്പ​ടി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രി​ധി പ​രി​മി​ത​പ
96 ദിവസം സസ്പെൻഷനിൽ, ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
96 ദി​വ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ഇപ്പോൾ സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ചു. ക്രെ​ഡി​റ്റി​ൽ 62 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് ബാ​ക്കി യുണ്ട്. ഇതിൽ 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്
മാതാപിതാക്കളെ സംരക്ഷിക്കുമെന്ന് സത്യവാങ്മൂലം നൽകിയാൽ ജോലി കിട്ടും
സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് വി​വാ​ഹി​ത​രാ​യ മ​ക​ൻ/​മ​ക​ൾ എ​ന്നി​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. എ​ന്‍റെ അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​
ഹയർഗ്രേഡിന് അർഹതയില്ല
10-7-2010ൽ ​അ​റ്റ​ൻ​ഡ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​വി​ടെ ഏ​ക​ദേ​ശം ഏഴു വ​ർ​ഷം ജോ​ലി ചെ​യ്തു. അ​തി​നു​ശേ​ഷം പി​എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്കാ​യി പൊതുമരാമത്ത് വ​കു​പ്പി​ൽ
പുതിയ ജില്ലയിൽ ജൂണിയർ ആകും
വ​യ​നാ​ട് ജി​ല്ല​യി​ൽ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ൽ വി​ഇ​ഒ ത​സ്തി​ക​യി​ൽ ജോ​ലി നോക്കുന്നു. എ​ന്‍റെ സ്വ​ന്തം ജി​ല്ല കോ​ട്ട​യ​മാ​ണ്. ഇ​പ്പോ​ൾ വ​യ​നാ​ട്ടെ ബ​ന്ധു വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​നി
കെഇആർ പരീക്ഷയും പാസാകണം
അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പാ​സാ​യ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ/ ഹെ​ഡ്മി​സ്ട്ര​സ് ആ​കു​ന്ന​തി​ന് അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പ​രീ​ക്ഷ മാ​ത്രം ജ​യി​ച്ചാൽ മതി
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 21 മു​ത​ൽ മേ​യ് 13 വ​രെ, ഇ​ത്ത​വ​ണ മുതൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 21 മു​ത​ൽ മേ​യ
മണിഒാർഡർ ആയി പെൻഷൻ ലഭിക്കും, കമ്മീഷൻ സർക്കാർ വഹിക്കും
75 വ​യ​സു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. ട്ര​ഷ​റി​യി​ൽ​നി​ന്ന് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന ചെ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. ട്ര​ഷ​റി​യി​ൽ​നി​ന്ന് ആറു കി​ലോ​മീ​റ്റ​ർ അ​ക​
27 വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത​യി​ല്ല
2018 ജൂ​ണ്‍ 10ന് ​ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റാ​യി 23 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. കൂ​ടാ​തെ യു​പി​എ​സ്എ ആ​യി എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ക
ഡ്യൂപ്ലിക്കേറ്റ് പിപിഒ ലഭിക്കും
ട്ര​ഷ​റി​യി​ൽ​നി​ന്ന് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സാ​ധാ​ര​ണ​യാ​യി ചെ​ക്ക്ബു​ക്കും പാ​സ്ബു​ക്കും മാ ത്രമല്ലേ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന് ആ​വ​ശ്
പ്രസവാവധിക്ക് അർഹതയുണ്ട്
പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ പാ​ലി​യേ​റ്റീ​വ് ന​ഴ്സാ​യി ജോ​ലി ചെയ്യുന്നു. ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​സ​വാ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ?
സർവീസ് പെൻഷണർ ആശ്രിതരല്ല
സർക്കാർ ജീവനക്കാരനായ എ​ന്നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​യ തു​ക റീ​ഇം​ബേഴ്സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? ഒ​രു മാ​സം മു​ന്പ് എ​ന്‍റെ പി​താ​വി​ന് അ​ടി​യ
പാന്പ്, പേപ്പട്ടി കടിച്ചാൽ സ്പെഷൽ കാഷ്വൽലീവ് അനുവദിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. ഫു​ൾടൈം ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് രണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. എ​നി​ക്ക് പാ​ന്പി​ന്‍റെ ക​ടി​യേ​ൽ​ക്കേണ്ട​താ​യി വ​ന്നു. വി​ഷ ചി​കി​ത്സ​
പ്രസവാവധി പോലെ അബോർഷൻ ലീവും പരിഗണിക്കും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​പ്പോ​ൾ രണ്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​ന്‍റെ പ്രൊബേഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ
പരമാവധി 40ലക്ഷം രൂപ ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. 11വർഷം സർവീസുണ്ട്. 18 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാക്കിയു ണ്ട്. ജീവനക്കാർക്ക് സർക്കാർ നൽകുന്ന ഭവന വായ്പ‍ എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ട്. അ​ടി​സ്ഥാ​ന ശ​ന്പ​ളം 25,200 ആ​ണ്. 25 ല​ക്ഷം ര
ട്രഷറിയിൽ ബന്ധപ്പെടുക
31-/3-/2006ൽ ​എയ്ഡഡ് സ്കൂളിൽനിന്ന് വിരമിച്ചു. 2006 മേ​യ് മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങുന്നു. 2012 മു​ത​ൽ ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. എ​ന്‍റെ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടി​യി​ര
തിരുത്തൽ വരുത്താം
ഇ​ല​ക്‌‌ഷൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ലെ അ​ച്ഛ​ന്‍റെ പേ​രി​ന്‍റെ ഇ​നീ​ഷ്യ​ൽ തെ​റ്റാ​ണ്. മൂന്നു വ​ർ​ഷം മു​ന്പാ​ണ് ഐ​ഡ​ന്‍റി​ന്‍റി കാ​ർ​ഡ് എ​ടു​ത്ത​ത്. അ​ടു​ത്ത നാ​ളി​ലാ​ണ് ​തെ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെട്ട​ത്.
മെഡിക്കൽ റീഇംബേഴ്സ്മെന്‍റ് ലഭിക്കും, പ്രത്യേക അനുമതി വേണം
എ​യ്ഡ​ഡ് യു​പി​ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ അ​മ്മ എ​ന്നെ ആ‌​ശ്ര യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. അ​മ്മ​യ് ക്ക് ​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ൾ ചി​കി​ത്സ ന​
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.