Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
അവധി പാസായശേഷം മാത്രമേ വിദേശത്തു പോകാവൂ
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യിട്ട് ഒ​ന്ന​ര​വ​ർ​ഷ​മാ​യി. പ്രൊ​ബേ​ഷ​ൻ ഡിക്ലയർ ചെയ്തിട്ടില്ല. എ​നി​ക്ക് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത് അഞ്ചു വ​ർ​ഷ​ക്കാ​ലം വി​ദേ​ശ​ത്ത് പോ​കാ​ൻ സാ​ധി​ക്കു​മോ? പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത​തു​കൊ​ണ്ട് സ​ർ​വീ​സി​നെ ബാ​ധി​ക്കു​മോ? ജോ​ലി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മോ? അ​വ​ധി അ​നു​വ​ദി​ച്ചു​കി​ട്ടാ​ൻ താ​മ​സം നേ​രി​ടു​മോ? അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​കു​ന്ന​തി​ന് മു​ന്പാ​യി വി​ദേ​ശ​ത്ത് പോ​കാ​നു​ള്ള​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടോ?
സാം ​ജോ​ണ്‍​സ്,
ക​ട്ട​പ്പ​ന

സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​ന്പ് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത് വി​ദേ​ശ​ത്തു പോ​കു​ന്ന​തി​ന് പ്ര​ശ്നം ഒ​ന്നും തന്നെയില്ല. ചി​ല നി​ബ​ന്ധ​ന​യോ​ടെ​യേ അ​വ​ധി അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​വ​ധി ല​ഭി​ക്കേ​ണ്ട സ​മ​യ​ത്തി​ന് മൂന്നു മാ​സം മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​വ​ധി പാ​സാ​യി വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ വി​ദേ​ശ​ത്ത് പോ​കാ​ൻ പാ​ടു​ള്ളൂ. അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ദി​വ​സം വ​രെ​യു​ള്ള സ​ർ​വീ​സ് ന​ഷ്ട​പ്പെ​ടും. അ​വ​ധി​യു​ടെ കാ​ലാ​വ​ധി​ക്കു​ശേ​ഷം തി​രി​കെ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ പു​തി​യ​താ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​യേ ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ സ​ർ​വീ​സി​ൽ സീ​നി​യോ​റിറ്റി ന​ഷ്ട​പ്പെ​ടും.


ഗ്രേഡ്/ പ്രൊബേഷൻ/ ഇൻക്രിമെന്‍റ് പരിഗണിക്കുന്നതു സംബന്ധിച്ച്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്കും എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്നു രാ​ജി​വ​ച്ച് മ​റ്റൊ​രു എ​യ്ഡ​ഡ് സ്കൂ
പെൻഷൻ അനുവദിക്കൽ: നടപടികൾ സുതാര്യമാക്കി
സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെയും അ​ധ്യാ​പ​ക​രു​ടെയും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​യി പ​രി​ശോ​ധി​ച്ച് തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്രി​സം (PRISM-Pensioners Infor mation
പ്രതിരോധവകുപ്പിൽനിന്ന് റിലീവ് ചെയ്യാം, എൻഒസി വേണ്ട
പ്ര​തി​രോ​ധ വ​കു​പ്പി​ൽ 2018 ന​വം​ബ​റി​ൽ ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ ലെ​വ​ൽ 6 ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ ര​ണ്ടു​വ​ർ​ഷ​ത്തെ പ്രൊ​ബേ​ഷ​ൻ പീ​രി​യ​ഡി​ൽ ആ​ണ്. പി​ എ​സ്‌‌സിയുടെ ട്രേഡ്സ്മാ
അവസാനം ജോലി ചെയ്ത ഒാഫീസ് മേധാവിക്ക് അപേക്ഷ നല്കിയാൽ മതി
എ​ന്‍റെ പേ​രി​ലു​ള്ള വി​ജി​ല​ൻ​സ് കേ​സിൽ 24 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ടു. ത​ട​ഞ്ഞു​വ​ച്ച എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ട​ൻ ന​ൽ​കു​വാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​​
അവധിക്ക് തടസമൊന്നും ഇല്ല
സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ക്ലാ​സ് 3 ജീ​വ​ന​ക്കാ​ര​നാണ്. 15 വ​ർ​ഷ​ം സ​ർ​വീ​സു​ണ്ട്. ഭാ​ര്യ സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ഈ ​വ​ർ​ഷം അ​വ​സാ​നം ര​ണ്ടാ​ഴ്ച​
20 വർഷം സർവീസ് വേണം
എ​ന്‍റെ മ​ക​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​വ​ന് വി​ആ​ർ​എ​സ് എ​ടു​ത്താ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്. വി​ആ​ർ​എ​സ് എ​ടു​ക്കാ​ൻ ഏ​റ്റ​വും കു​റ​ഞ്ഞ​ത് എ​ത്ര വ​ർ​ഷ​ത്തെ സ​ർ​വീ​സ് വേ​ണം? ഡോ​ക്‌‌ടറ
രണ്ടാം ഹയർഗ്രേഡ് വൈകും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 18-2-2003ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എട്ടു വ​ർ​ഷ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് 18-2-2011ൽ ​അ​നു​വ​ദി​ച്ചു കി​ട്ടി. പി​ന്നീ​ട് ബൈ ​ട്രാ​ൻ​സ
പെൻഷൻ പരിഷ്കരിക്കും
ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വു​പ്ര​കാ​രം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി അ​ധി​വ​ർ​ഷ​ത്തി​ലെ അ​ധി​ക ദി​നം കൂ​ടി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് സർക്കാർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​ക
പെൻഷൻ ആനുകൂല്യനിർണയം, അധിവർഷങ്ങളിലെ അധിക ദിവസങ്ങൾ പരിഗണിക്കും
പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ന് KSRലെ നിയമപ്ര​കാ​രം യോ​ഗ്യ സേ​വ​ന​കാ​ലം (Qualifying Service) റൗ​ണ്ട് ചെ​യ്യാം. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന തീ​യ​തി​യി​ൽ നി​ന്നും സ​ർ​വീ​സി
പിഎഫ്: പലിശനിരക്ക് 7.9%
സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന എ​ല്ലാ​വി​ധ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടു​ക​ൾ​ക്കും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ൽ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് (കേ​ന്ദ്ര സ​ർ​വീ​സ്)ക​ൾ​ക്ക് അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ നി
പരിധിയിൽനിന്ന് ഒഴിവാക്കി
ഫി​സി​ക്സ്/ കെ​മി​സ്ട്രി മെ​യി​ൻ വിഷയമായും ഇ​തോ​ടൊ​പ്പം ഫി​സി​ക്സ് / കെ​മി​സ്ട്രി ഉപവിഷയമായും ബി​രു​ദം നേ​ടി​യ​വ​രെ മാ​ത്രം കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ച്ച് എ​സ്ടി ഫി​സി​ക്ക​ൽ സ​യ​ൻ​സ് ത​
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: പെൻഷൻകാർക്ക് ഒഴിവാകാനാകില്ല
ഗ​സ​റ്റ​ഡ് റാ​ങ്കി​ൽ വി​ര​മി​ച്ചു. പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​പ്ര​കാ​രം പെ​ൻ​ഷ​ൻ​കാ​ർ​ക്ക്് 250രൂ​പ പ്രീ​മി​യം ഈ​ടാ​ക്കു​മെ​ന്ന് അ​റി​യു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യാ​ൽ മാ​ത്
ഫാമിലി പെൻഷൻ ലഭിക്കും
സ​ർ​വീ​സിൽനിന്ന് വിരമിച്ച യാളാണ്. എ​ന്‍റെ മ​ക​ൻ ശാ​രീ​രി​ക​ ന്യൂനതയുള്ള ആ​ളാ​ണ്. ശാരീരിക ന്യൂനതയുള്ള മക്ക ളെ ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​രാ​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​വി​ൽ ഉണ്ടോ‍? ഉ​ത്ത​ര​വി​ന്‍
സർക്കാർ-എയ്ഡഡ് സ്കൂൾ സർവീസ് കൂട്ടിച്ചേർക്കാം
എ​ന്‍റെ അ​ച്ഛ​ൻ 1981ൽ ​പെ​ൻ​ഷ​നാ​യി. അ​ച്ഛ​ൻ മ​രി​ച്ച​തി​നു​ശേ​ഷം അ​മ്മ പെ​ൻ​ഷ​ൻ വാ​ങ്ങി. അ​മ്മ മ​രി​ച്ച​തി​നു​ശേ​ഷം മ​നോ​വൈ​ക​ല്യ​മു​ള്ള​ മകനെന്ന നിലയിൽ പെ​ൻ​ഷ​ൻ ഞാ​ൻ വാ​ങ്ങുന്നു. അച്ഛന്‍റെ ഗ​വ​. സ്
കാലാവധി 12 വർഷമാണ്
23 -1- 1975ൽ ​ക്ലാ​സ് 4 ജീ​വ​ന​ക്കാ​ര​നാ​യി ഹോ​മി​യോ​പ്പ​തി ഡി​സ്പെ​ൻ​സ​റി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്നാ​മ​ത്തെ സെ​ല​ക‌്ഷ​ൻ ഗ്രേ​ഡ് കി​ട്ടി അ​റ്റൻഡറായി തു​ട​രവേ 30-11-2007ൽ ​വി​ര​മി​ച്ചു
രണ്ട് ഇൻക്രിമെന്‍റുകൾ ലഭിക്കും
8- 10 -1984 മു​ത​ൽ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ 2 -6- 2007ൽ എ​ച്ച്എ​സ്എ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 30-3-2023ൽ ​വി​ര​മി​ക്കും. പ്ര​മോ​ഷ​ൻ കി
ഹയർ ഗ്രേഡ്, പ്രമോഷൻ: റീ-ഒാപ്ഷൻ ലഭിക്കാൻ പ്രത്യേക ഉത്തരവ് വേണം
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. 2005ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. ഒ​രു വ​ർ​ഷം ശ​ന്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യി​ലാ​യി​രു​ന്നു. 2011ൽ ​ഗ്രേ​ഡ് വ​ണ്‍ ആ​യി പ്ര​മോ​
ഒാഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി 2011 ഒാഗസ്റ്റ് 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ എട്ടു വ​ർ​ഷ​ം പൂ​ർ​ത്തി​യാ​യി. എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധ
അഞ്ചു വർഷം സർവീസ് കഴിഞ്ഞാൽ സാധിക്കില്ല
2019 ജ​നു​വ​രി​യി​ൽ ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ജ​ന​നത്തീ​യ​തി എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും തെ​റ്റാ​യ രീ​തി​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി
രണ്ടാം വകുപ്പിലേക്ക് തിരികെ പോകാനാവില്ല
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​ര​വേ പി​എ​സ്‌‌സി വ​ഴി പൊതു മരാമത്ത് വ​കു​പ്പി​ൽ ക്ലർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഞാ​ൻ തി​രി​കെ വി
കുറഞ്ഞത് 250 രൂപ ലഭിക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക​മാ​യി ജോ​ലി ല​ഭി​ച്ച ആ​ളാ​ണ്. എ​ന്‍റെ ജോ​ലി​യു​ടെ കാ​ലാ​വ​ധി ആറു മാ​സം മാ​ത്ര​മാ​ണ്. പ​ല ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 14 മുതൽ ഒക്‌‌ടോബർ 30 വരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഒാഗസ്റ്റ് 14 മു​ത​ൽ ഒക്‌‌ട
സസ്പെൻഷൻ കാലം ക്രമീകരിക്കൽ ഏൺഡ് ലീവെടുക്കുന്നതിനു തടസമില്ല
പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ്. 88 ദി​വ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലം ഏ​തു രീ​തി​യി​ൽ ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് ഉത്തരവി ൽ വ്യ​ക്ത​മാ​ക്കി​യി​ട്ട
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് രണ്ട് അപേക്ഷകൾ നൽകേണ്ടിവരും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച് ഒ​രു പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഒ​രു മാ​
അവധിക്കായി ഗവ. ഡോക്‌‌ടർമാരുടെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ടോ ?
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്വ​കാ​ര്യ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​വ​ധി​ക്കാ​യി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാം
10- 4- 2008ൽ ​പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ആരോഗ്യവകുപ്പി ലേക്ക് അന്തർവകുപ്പ് സ്ഥലം മാറ്റം വ​ഴി എ​ത്തി. 2019 മേ​യി​ൽ ഫു​ൾ​ടൈം സ​ർ​വീ​സി​ലേ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കി നി​യ​മി​
പെൻഷൻ മണി ഒാർഡറായി വീട്ടിൽ ലഭിക്കും
83 വ​യ​സു​ള്ള പെ​ൻ​ഷ​ൻ​കാ​രി​യാ​ണ്. സ്റ്റേ​റ്റ് ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ൽ പോ​കു​വാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ എ​പ്പോ​
ആ​രോ​ഗ്യ സു​ര​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ധ്യാ​പ​ക​ർ, മ​റ്റു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​ർ​ക്കാ​യി ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കു​ന്നു. സം​സ്ഥ
മെ​ഡി​സെ​പ് പ​ദ്ധ​തി​യു​ടെ ക​വ​റേ​ജ്
1. ര​ണ്ടുല​ക്ഷം രൂ​പ പ്ര​തി​വ​ർ​ഷം കവറേജ്- മൂ​ന്നു വ​ർ​ഷ​ത്തെ ബേ​സി​ക് ബ​ന​ഫി​റ്റ് പാ​ക്കേ​ജ് (Section A of Annexure II)
2. ആറു ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ക​വ​റേ​ജ് - അ​വ​യ​വം മാ​റ്റി​വ​യ്ക്കു​ന്ന
മെ​ഡി​സെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ
1. പോ​ളി​സി കാ​ല​യ​ള​വ് മൂന്നുവർഷം ( 2019 ഓ​ഗ​സ്റ്റ് മു​ത​ൽ 2022 ജൂ​ലൈ വ​രെ). KSR Vol I, P I, Appendix XII A, XII B, XII C എന്നീ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്.
(2) ഒ​രു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.