Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പ്രമോഷൻ സാധ്യത മാത്രം നോക്കുക
വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. രണ്ടു വ​ർ​ഷം ആറു മാ​സം സ​ർ​വീ​സു​ണ്ട്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തു. ഇ​പ്പോ​ൾ കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് വ​കു​പ്പി​ലേക്ക് പി​എ​സ്‌‌സി മു​ഖേ​ന എ​ൽ​ഡി ക്ല​ർ​ക്കി​ന്‍റെ നിയമന ഉത്തരവ് ല​ഭി​ച്ചി​ട്ടു​ണ്ട്. ​പു​തി​യ വ​കു​പ്പി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ളം സം​ര​ക്ഷി​ച്ചു കി​ട്ടു​മോ? അ​തോ ശ​ന്പ​ള​ത്തി​ൽ ഫി​ക്സേ​ഷ​ൻ ല​ഭി​ക്കു​മോ? എ​ന്‍റെ ര​ണ്ട​ര​വ​ർ​ഷ​ത്തെ സ​ർ​വീ​സ് ന​ഷ്ട​പ്പെ​ടു​മോ? ര​ണ്ടു ത​സ്തി​ക​യും ഒ​രു ശ​ന്പ​ള സ്കെ​യി​ലി​ലു​ള്ള​താ​ണ​ല്ലോ. പു​തി​യ ത​സ്തി​ക​യി​ൽ വീ​ണ്ടും പ്ര​ബേ​ഷ​ൻ ഉ​ണ്ടാ​കു​മോ?
പ്ര​സീ​ത, തലശേരി

ര​ണ്ടു ത​സ്തി​ക​യും ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ൽ ഉ​ള്ള​തും ഒ​രേ കേ​ഡ​റി​ലു​ള്ള​തു​മാ​ണ്. അ​തി​നാ​ൽ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടും. സ​ർ​വീ​സ് ന​ഷ്ടം ഉ​ണ്ടാ​ക​ത്തി​ല്ല. ആ​ദ്യ​ത്തെ വ​കു​പ്പി​ൽ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണെ​ങ്കി​ലും പു​തി​യ ത​സ്തി​ക​യി​ൽ വീ​ണ്ടും പ്രൊബേഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​ണ്. ഗ്രേ​ഡ് ക​ണ​ക്കാ​ക്കു​ന്പോ​ഴും പ​ഴ​യ സ​ർ​വീ​സ് പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. താ​ത്പ​ര്യം പു​തി​യ ത​സ്തി​ക​യോ​ടാ​ണെ​ങ്കി​ൽ അ​ത് സ്വീ​ക​രി​ക്കാം. അ​ല്ലെ​ങ്കി​ൽ ഇ​പ്പോ​ൾ ഉ​ള്ള വ​കു​പ്പി​ൽ ത​ന്നെ തു​ട​രാം. പ്ര​മോ​ഷ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത് ഏ​തു വ​കു​പ്പി​ലാ​ണെ​ന്നു മാ​ത്രം ശ്ര​ദ്ധി​ക്കു​ക.


സർവീസിലിരിക്കേ അച്ഛൻ ജീവനൊടുക്കി; ഫാമിലി പെൻഷൻ കുടിശിക ലഭിക്കും
അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​. തു​ട​ർ​ന്ന് അ​മ്മ​യും മ​ര​ണ​പ്പെ​ട്ടു. എ​നി​ക്ക് പത്തു വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛന്‍റെ മ​ര​ണം. എ​നി​ക്ക് ഒ​രു സ​ഹോ​ദ​രി കൂ​ടി​യു​ണ്ട്. അ​ച്ഛ​ന്‍റെ അ​
പ്രസവാവധി തീർന്നശേഷം പഠനാവധിക്ക് അപേക്ഷിക്കാം
2019 ഏ​പ്രി​ൽ മു​ത​ൽ പ്രസവാവധി വേണം. പ്രസവാവധി കഴിഞ്ഞാലുടൻ പ​ഠ​നാ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തു​മുണ്ട്. പ്രസവാവധിക്കു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതോടൊ പ്പം പഠനാവധിക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ആ
രണ്ടാമത്തെ ഇൻക്രിമെന്‍റ് പ്രൊബേഷൻ ഡിക്ലയർ ചെയ്ത തീയതിയിൽ
വിദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റ് ആ​യി​രി​ക്കേ പി​എസ്‌‌സി മു​ഖേ​ന പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്ക് ആ​യി 10 -8- 2013ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ
സസ്പെൻഷൻ കാലം ക്രമീകരിച്ചതിനാൽ ടെർമിനൽ സറണ്ടർ കിട്ടും
2018 ഏ​പ്രി​ലി​ൽ പൊതുമ രാമത്ത് വകുപ്പിൽനിന്ന് വിരമി ച്ച ഓ​വ​ർ​സീ​യ​റാ​ണ്. ആറു മാ​സ​ത്തെ സ​സ്പെ​ൻ​ഷ​ൻ കാ​ലം ക്ര​മീ​ക​രി​ക്കാ​തെ​യാ​ണ് ആ​ദ്യം പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് സ​സ്പെ​ൻ​ഷ​ൻ കാ​ലം ഡ
വിരമിച്ചാലും ഹയർ ഗ്രേഡിന് അപേക്ഷിക്കാം
31-/ 5/- 2017ൽ ​യു​ഡി ക്ല​ർ​ക്കാ​യി വിരമിച്ചു. എ​ന്‍റെ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 22 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട മൂ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്ര
ഏ​ഴു ല​ക്ഷം രൂപ വ​രെ വ​രു​മാ​നം ഉ​ള്ള​വ​ർ​ക്ക് നി​കു​തി​യി​ല്ല
2018 - 19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി അ​ട​യ്ക്ക​ൽ പൂ​ർ​ണ​മാ​യി. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​മാ​യ 2019 -20ന്‍റെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് നോക്കാം.

അ​ടു​ത്ത സാ​ന്പ​ത്തി​ക വ​
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ
ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച സാ​ന്പ​ത്തി​ക ബ​ജ​റ്റി​ൽ ര​ണ്ടു സു​പ്ര​ധാ​ന ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

2019-20ലെ ​റി​ബേ​റ്റ്

നി​കു​തി ബാ​ധ​ക വ​രു
ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് റ​സി​ഡ​ൻ​സി ഹ​യ​ർ​ഗ്രേ​ഡ്
ഹെ​ഡ്മാ​സ്റ്റ​ർ സ്കെ​യി​ൽ അ​ർ​ഹ​മാ​കു​ന്ന​തി​നു മു​ന്പ് ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക വ​ഹി​ച്ച സം​സ്ഥാ​ന​ത്തെ പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് സർ ക്കാർ അ​നു​വ​ദി​ച്ചു
പെ​ൻ​ഷ​ൻ നി​ർ​ണ​യം പ്രി​സ​ത്തി​ലൂ​ടെ വ​ള​രെ എ​ളു​പ്പം
സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി പ്രി​സ​ത്തി​ലൂ​ടെ(PRISM-Pensioners Information System) ന​ൽ​കാം. www. prismkerala.gov.in എ​ന്ന
28എ ​ശ​ന്പ​ള നി​ർ​ണ​യ​വും ഇ​ൻ​ക്രി​മെ​ന്‍റും
എ​ൽ​ഡി​ ക്ലർക്കായ എ​നി​ക്ക് 15-/6-/2018 ൽ ​യു​ഡി​സി ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ൽ​ഡി​സി ത​സ്തി​ക​യി​ൽ 1-3-2018 ലാ​ണ് എ​നി​ക്ക് അ​വ​സാ​ന​മാ​യി ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത്. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ്
സ്ഥ​ലം​മാ​റ്റം: യാ​ത്രാ അ​ല​വ​ൻ​സ് ല​ഭി​ക്കാനുള്ള കാലപരിധി
തൃ​ശൂ​ർ ജി​ല്ല​യി​ൽ ജോ​ലി ചെ​യ്ത എ​നി​ക്ക് ആ​ല​പ്പു​ഴ​യി​ലേ​ക്കു സ്ഥ​ലംമാ​റ്റം ല​ഭി​ച്ചു. എ​ന്‍റെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം എ​ത്ര നാ​ൾ​ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്താ​ൽ കെഎസ്ആ​ർ അ​നു​സ​രി​ച്ച് യ
60 ദി​വ​സ​ത്തി​ൽ താ​ഴെയായാൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട
പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്നു 30 ദി​വ​സ​ത്തേ​ക്ക് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കാ​ൻ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് മേ​ല​ധി​കാ​രി ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തു ശ​രി​യാ​ണോ?
ആ​നി മാ​ത്യു, ച
വി​ര​മി​ക്ക​ൽ പ്രാ​യ​മ​നു​സ​രി​ച്ച് ക​മ്യൂ​ട്ടേ​ഷ​നി​ൽ മാ​റ്റം വ​രും
എ​ന്‍റെ ആ​കെ സ​ർ​വീ​സ് 21 വ​ർ​ഷ​മാ​ണ്. 49 വ​യ​സാ​യി. സ്വ​യം വി​ര​മി​ക്കു​വാ​ൻ ആ​ലോ​ചി​ക്കു​ന്നു. 56 വ​യ​സ് പൂ​ർ​ത്തി​യാ​യി വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് ക​മ്യൂ​ട്ടേ​ഷ​ൻ ടേ​ബി​ൾ വാ​ല്യു 11.10 പ​രി​ഗ​ണി​ക്
ഗ്രൂപ്പ് ഇൻഷ്വറൻസ് പുതുക്കാം, അനുവാദം വാങ്ങിയാൽ കുടിശിക അടയ്ക്കാം
അഞ്ചു വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്നു. റ​വ​ന്യു വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. എട്ടു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് വി​ദേ​ശ​ത്തു പോ​യ​ത്. ഇ പ്പോൾ സർവീസിൽ തിരികെ കയറി. എ​ന്‍റെ ഗ്രൂ​പ്പ് ഇ
പെൻഷൻ പാസാക്കി കിട്ടാൻ വൈകും
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ താ​മ​സി​ച്ചു​പോ​യി. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​ത്. അ​തി​നു​ശേ​ഷം ശ​ന്പ​ള പ​ര
പെൻഷൻ പുതുക്കി നിശ്ചയിച്ചു ലഭിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് വിരമിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. 16 വ​ർ​ഷ​മാ​യി പെ​ൻ​ഷ​ൻ വാ​ങ്ങുന്നു. പെ​ൻ​ഷ​ൻ പ​റ്റി​യ​ത് തി​രു​വ​ല്ല​യി​ൽ​നി​ന്നാ​ണ്. ഇ​പ്പോ​ൾ താ​മ​സം ക​ട്ട​പ്പ​ന​യി​ലാ​യ​തു​കൊ​ണ്ട് ന
ഹയർഗ്രേഡ് ലഭിക്കും
2010 ഏ​പ്രി​ലി​ൽ വ​നം വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പി​ എ​സ്‌‌സി മു​ഖേ​ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി 2014ൽ ​ചേ​ർ​ന്നു. എ​നി​ക്ക് ര​ണ്ടു വ​
ഡ്രൈവർമാർക്ക് 50% പരിധി ബാധകമല്ല
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ഡ്രൈ​വ​റാ​ണ്. ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യാ ​ത്രപ്പ​ടി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രി​ധി പ​രി​മി​ത​പ
96 ദിവസം സസ്പെൻഷനിൽ, ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
96 ദി​വ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ഇപ്പോൾ സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ചു. ക്രെ​ഡി​റ്റി​ൽ 62 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് ബാ​ക്കി യുണ്ട്. ഇതിൽ 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്
മാതാപിതാക്കളെ സംരക്ഷിക്കുമെന്ന് സത്യവാങ്മൂലം നൽകിയാൽ ജോലി കിട്ടും
സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് വി​വാ​ഹി​ത​രാ​യ മ​ക​ൻ/​മ​ക​ൾ എ​ന്നി​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. എ​ന്‍റെ അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​
ഹയർഗ്രേഡിന് അർഹതയില്ല
10-7-2010ൽ ​അ​റ്റ​ൻ​ഡ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​വി​ടെ ഏ​ക​ദേ​ശം ഏഴു വ​ർ​ഷം ജോ​ലി ചെ​യ്തു. അ​തി​നു​ശേ​ഷം പി​എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്കാ​യി പൊതുമരാമത്ത് വ​കു​പ്പി​ൽ
പുതിയ ജില്ലയിൽ ജൂണിയർ ആകും
വ​യ​നാ​ട് ജി​ല്ല​യി​ൽ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ൽ വി​ഇ​ഒ ത​സ്തി​ക​യി​ൽ ജോ​ലി നോക്കുന്നു. എ​ന്‍റെ സ്വ​ന്തം ജി​ല്ല കോ​ട്ട​യ​മാ​ണ്. ഇ​പ്പോ​ൾ വ​യ​നാ​ട്ടെ ബ​ന്ധു വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​നി
കെഇആർ പരീക്ഷയും പാസാകണം
അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പാ​സാ​യ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ/ ഹെ​ഡ്മി​സ്ട്ര​സ് ആ​കു​ന്ന​തി​ന് അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പ​രീ​ക്ഷ മാ​ത്രം ജ​യി​ച്ചാൽ മതി
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 21 മു​ത​ൽ മേ​യ് 13 വ​രെ, ഇ​ത്ത​വ​ണ മുതൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 21 മു​ത​ൽ മേ​യ
മണിഒാർഡർ ആയി പെൻഷൻ ലഭിക്കും, കമ്മീഷൻ സർക്കാർ വഹിക്കും
75 വ​യ​സു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. ട്ര​ഷ​റി​യി​ൽ​നി​ന്ന് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന ചെ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. ട്ര​ഷ​റി​യി​ൽ​നി​ന്ന് ആറു കി​ലോ​മീ​റ്റ​ർ അ​ക​
27 വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത​യി​ല്ല
2018 ജൂ​ണ്‍ 10ന് ​ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റാ​യി 23 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. കൂ​ടാ​തെ യു​പി​എ​സ്എ ആ​യി എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ക
ഡ്യൂപ്ലിക്കേറ്റ് പിപിഒ ലഭിക്കും
ട്ര​ഷ​റി​യി​ൽ​നി​ന്ന് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സാ​ധാ​ര​ണ​യാ​യി ചെ​ക്ക്ബു​ക്കും പാ​സ്ബു​ക്കും മാ ത്രമല്ലേ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന് ആ​വ​ശ്
പ്രസവാവധിക്ക് അർഹതയുണ്ട്
പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ പാ​ലി​യേ​റ്റീ​വ് ന​ഴ്സാ​യി ജോ​ലി ചെയ്യുന്നു. ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​സ​വാ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ?
സർവീസ് പെൻഷണർ ആശ്രിതരല്ല
സർക്കാർ ജീവനക്കാരനായ എ​ന്നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​യ തു​ക റീ​ഇം​ബേഴ്സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? ഒ​രു മാ​സം മു​ന്പ് എ​ന്‍റെ പി​താ​വി​ന് അ​ടി​യ
പാന്പ്, പേപ്പട്ടി കടിച്ചാൽ സ്പെഷൽ കാഷ്വൽലീവ് അനുവദിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. ഫു​ൾടൈം ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് രണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. എ​നി​ക്ക് പാ​ന്പി​ന്‍റെ ക​ടി​യേ​ൽ​ക്കേണ്ട​താ​യി വ​ന്നു. വി​ഷ ചി​കി​ത്സ​
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.