Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ജനനത്തീയതിയിൽ മാറ്റം വരുത്തിയാലും സർവീസിനു ഗുണം ചെയ്യില്ല
എനിക്ക് ഇപ്പോൾ 18 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഏഴു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാ​ക്കി​യു​ണ്ട്. രേഖകളിലുള്ള എന്‍റെ ജനനത്തീയതിയും യ​ഥാ​ർ​ഥ ജ​ന​ന​ത്തീ​യ​തി​യും ത​മ്മി​ൽ ഒന്പതു മാ​സ​ത്തെ വ്യ​ത്യാ​സം ഉ​ണ്ട്. എ​സ് എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​ര​മാ​ണ​ല്ലോ നി​ല​വി​ലെ ജ​ന​ന​ത്തീ​യ​തി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ജനനത്തീയതി ജ​ന​ന സ​ർ​ട്ടി​ഫി​ക്ക് പ്ര​കാ​രം മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? അ​ങ്ങ​നെ മാ​റ്റി​യെ​ടു​ത്താ​ൽ എ​നി​ക്ക് ഒ​രു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടോ? ന​ട​പ​ടി​ക്ര​മം എ​ന്താ​ണ്?
വി.​കെ. രാ​ജ​ശേ​ഖ​ര​ൻ, കൊ​ല്ലം

നി​ല​വി​ലു​ള്ള ന​ട​പ​ടി​പ്ര​കാ​രം ജ​ന​ന​ത്തീ​യ​തി​യി​ൽ മാ​റ്റം ഉ​ണ്ടാ​യാ​ൽ​ത​ന്നെ യാ​തൊ​രു​വി​ധ പ്ര​യോ​ജ​ന​വും ഇ​ല്ല. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് അഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ന​ന​ത്തീ​യ​തി​യി​ൽ വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ൽ അ​ത് തി​രു​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. അഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ണെ​ങ്കി​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സി​ലെ ജ​ന​ന​ത്തീ​യ​തി തി​രു​ത്താ​വു​ന്ന​താ​ണ്. അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ജ​ന​ന​ത്തീ​യ​തി​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യാ​ലും അ​ത് സ​ർ​വീ​സി​നെ ബാ​ധി​ക്കു​ക​യി​ല്ല.


അധിവർഷത്തിലെ അധിക ദിവസം പരിഗണിച്ച് മിനിമം പെൻഷൻ ലഭിക്കും, അപേക്ഷ നൽകണം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ചു. എ​നി​ക്ക് ഒന്പതു വ​ർ​ഷ​ം സർവീസേയുള്ളൂ. എ​ക് സ്ഗ്രേ​ഷ്യേ പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് എട്ടു വ​ർ​ഷ​വും 11 മാ​സ​വും 30 ദി​വ​സ​വും എ​ന്ന ക​ണ​ക്കി​ലാ​ണ്
ബാധ്യത ഒഴിവാക്കിയെടുക്കാം
എ​ന്‍റെ ഭ​ർ​ത്താ​വ് പ്രതിരോധ മന്ത്രാലയത്തിൽ ജോ​ലി​ നോക്കവേ, 8-6-1994‌ൽ ​ആ​ധാ​രം പ​ണ​യംവ​ച്ച് ലോ​ണെ​ടു​ത്തു. അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം തു​ക മു​ഴു​വ​ൻ അ​ട​ച്ചു​തീ​ർ​ത്ത് ആ​ധാ​രം കൈ​പ്പ​റ്റി. 2013ൽ ​ഭ
പഠിക്കാൻ അവധി കിട്ടും
എ​ൽ​ഡി ക്ല​ർക്കായി ഉടൻ നിയമ നം ലഭിക്കും. ബി​എസ്‌‌സി ന​ഴ്സിം​ഗ് പ​ഠി​ക്കാ​ൻ ആഗ്രഹമുണ്ട്. ജോലിയി ൽ പ്രവേശിച്ചു കഴിഞ്ഞ് എനിക്ക് പഠിക്കാനുള്ള അവധി കിട്ടുമോ? എ​ങ്ങ​നെ​യു​ള്ള ലീവിനാണ്് അ​പേ​ക്ഷി​ക്കേ​ണ്ട​ത
ഇൻക്രിമെന്‍റ് ജൂൺ മാസത്തിൽ ലഭിക്കും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 1-6-2019മു​ത​ൽ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ട്ട് ചെ​യ്തു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ജൂ​ലൈ ​മാ​സ​മാ​ണ്. എ​നി​ക്ക് 2018 ജൂ​ണ്‍ മാ​സ​മാ​യ​പ്പോ​ൾ ത
സർവീസ് ബുക്കിൽ ചേർക്കാം
വി​എ​ച്ച്എസ്‌‌സി ക​ഴി​ഞ്ഞ​ശേ​ഷം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് 2004-2009 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ​സ്‌‌സി ന​ഴ്സിം​ഗ് പാ​സാ​യ​താ​ണ്. പിന്നീട് 2010-12 വ​ർ​ഷ​ങ്ങ​ളി​ൽ ടി​ടി​സി ചെ​യ്തു. ഇ​പ്പോ​
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യിൽ ചേരാത്തവരുടെ ശന്പളം തടയും അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20
1- 4 -2013നോ ​അ​തി​നു ശേ​ഷ​മോ റ​ഗു​ല​ർ ത​സ്തി​ക​യി​ൽ സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ബാ​ധ​ക​മാ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള ജീ​വ​ന​ക്കാ​ർ അ​വ​
പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​ദി​ക​രും സ​ന്യാ​സി​ക​ളും പു​തി​യ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം
വി​ര​മി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ്രാ​റ്റു​വി​റ്റി (ഡി​സി​ആ​ർ​ജി) ഉ​ട​ൻ ല​ഭി​ക്കു​വാ​ൻ ബാ​ധ്യ​ത ര​ഹി​ത സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം
പേ​പ്പ​ർര​ഹി​ത ശ​ന്പ​ളബി​ല്ലു​ക​ൾ ഈ ​മാ​സം മു​ത​ൽ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ള ബി​ല്ലു​ക​ൾ ഐ​ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്പാ​ർ​ക്കി​ലൂ​ടെ​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ബി​ല്ലി​ന്‍റെ പ​ക​ർ​പ്പ് ഒ​രു കോ​പ്പി ബ​ന്ധ​പ്പെ​
സ്പെഷൻ കൺവയൻസ് അലവൻസ് കേൾവി തകരാറുള്ളവർക്ക് ബാധകമല്ല
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. എ​നി​ക്ക് കേ​ൾ​വി ശ​ക്തി വ​ള​രെ കു​റ​വാ​ണ്. എ​ന്നെ വൈ​ക​ല്യ​മു​ള്ള ആ​ളി​ന്‍റെ ലി​സ്റ്റി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ
ഏൺഡ് ലീവ് മാറ്റിയെടുക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ​നി​ന്ന് യു​ഡി ക്ല​ർ​ക്കാ​യി 2017 ഏ​പ്രി​ൽ 30ന് ​വിരമിച്ചു. ക്രെ​ഡി​റ്റി​ലു​ണ്ടാ​യി​രു​ന്ന 214 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ വഴി പണമാക്കി ലഭി ച്ചു. പി​ന്ന
ഹിൽട്രാക്‌‌റ്റ് അലവൻസ് ലഭിക്കും
ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​ണ്. അഞ്ചു വ​ർ​ഷ​മാ​യി ഇവിടെ ജോ​ലി ചെ​യ്യു​ന്നു. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള എ​ല്ലാ ഓ​ഫീ​സു​ക​ളി​ലെയും ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം ഹി​ൽ​ട
വകുപ്പു മേധാവിക്കും അവധി അനുവദിക്കാനാകും
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി നോ​ക്കുന്നു. എ​ൽ​എ​ൽ​ബി കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്നു വ​ർ​ഷ​ത്തെ അ​വ​ധി എ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു​ള്ള അ​പേ​ക്ഷ വി​ദ്യ
ശന്പളം സംരക്ഷിച്ചു കിട്ടും
പൊതുമരാമത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ലിരി​ക്കെ 10-6-2017ൽ ​നീ​തി​ന്യാ​യ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി പി​എ​സ്‌‌സി വ​ഴി നി​യ​മ​നം ല​ഭി​ച്ചു. ര​ണ്ടു ത​സ്തി​ക​യു​ടെ​യും ശ​ന്പ​ള സ്കെ​യി​ൽ സ​മാ​ന
അധ്യാപക നിയമനാംഗീകാരം സമന്വയയിലൂടെ സമയബന്ധിതമായി പൂർത്തിയാക്കണം
2019-20 വ​ർ​ഷ​ത്തെ തസ്തി​ക നി​ർ​ണ​യം സ​മ​ന്വ​യ സോ​ഫ് റ്റ്‌വെ​യ​ർ മു​ഖേ​ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലും പൂ​ർ​ത്തീ​ക​രി​ച്ചു. ഇതിൻ മേലുള്ള അ​പ്പീ​ലു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ​ഡ​യ​റ​ക്ട​ർ തീ​ര
കെ ടെറ്റ് ഇല്ലാത്തവർക്ക് ഇൻക്രിമെന്‍റ് നൽകരുത്
സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്ക് കെ ​ടെ​റ്റ് നി​ർ​ബ​ന്ധി​തമായതിനാൽ 31 -3- 2019നു ​മു​ന്പ് കെ ​ടെ​റ്റ് പാ​സാ​കാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പ്ര
2004, 2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഗ്രേ​ഡു​ക​ൾ​ക്ക് റീ ​ഒാ​പ്ഷ​ന് അ​വ​സ​രം
2004, 2009 ശ​ന്പ​ള​പ​രി​ഷ്ക​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ ത​ട​സ​വാ​ദം മു​ഖേ​ന ശ​ന്പ​ള​ത്തി​ൽ കു​റ​വ് വ​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് റീ ​ഒാ​പ്ഷ​ൻ അ​നു​വ​ദി​ച്ചു. സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡി​ന് ഇ​തു​വ​രെ പൊ​തു ഉ​ത
യാത്രാടിക്കറ്റ് ഹാജരാക്കണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒൗ​ദ്യോ​ഗി​ക യാ​ത്ര​ക​ൾ​ക്ക് ത്രൈ​മാ​സ യാ​ത്രാ​ബ​ത്താ പ​രി​ധി​ക്കു പു​റ​ത്തു​വ​രു​ന്ന ക്ലെ​യി​മു​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന എ​ല്ലാ യാ​ത്രാ​ബ​ത്താ ബി​ല്ലു​ക​ളോ​ടൊ​പ്പ​വും
എൽപി സ്കൂൾ ഹെഡ്മാസ്റ്റർ: ഡിഗ്രി വേണമെന്നു നിർബന്ധമില്ല
എൽപി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ എ​ച്ച്എം 2020 മേ​യ് 31ന് ​വിരമിക്കും. എ​നി​ക്ക് 23 -5- 2020ന് 50 ​വ​യ​സ് പൂ​ർ​ത്തി​യാ​കും. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റ് എ​ഴു​തി​യി​ട്ടി​ല്ല. എ​ന്‍റെ വി​ദ
മെഡിസെപ്: മെഡിക്കൽ അലവൻസ് നിർത്തലാക്കും
വി​ര​മി​ച്ച അ​ധ്യാ​പി​ക​യാ​ണ്. പെ​ൻ​ഷ​നും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്‍റെ ഭ​ർ​ത്താ​വ് മി​ലിട്ടറി പെ​ൻ​ഷ​ണ​റാ​ണ്. അ​ദ്ദേ​ഹം എ​ക്സ് സ​ർ​വീ​സ് കോ​ണ്‍​ട്രി​ബ്യൂ​ട്ട​റി ഹെ​ൽ​ത്ത് സ്കീ
ഇൻക്രിമെന്‍റ് ലഭിക്കാൻ അവകാശമില്ല
32 വ​ർ​ഷം തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സു​ള്ള പ്രൈ​മ​റി അ​ധ്യാ​പി​ക​യാ​ണ്. 1-4-2018ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച് അ​ടി​സ്ഥാ​ന ശ​ന്പ​ളം 60,900 ആ​യി.1 -6 -2018ൽ ​ഹെ​ഡ്മാ​സ്റ്റ​ർ ആ​യി പ്ര​മോ​ഷ​ൻ കി​ട്ടി​. എ
യുപി സ്കൂൾ ഹെഡ്മാസ്റ്റർ യോഗ്യത പുതുക്കിയിട്ടുണ്ട്
കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ൽ യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി 16 വ​ർ​ഷം സ​ർ​വീ​സു​ള്ള വ്യ​ക്തി​യെ 1- 6- 2016ൽ ​ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി നി​യ​മി​ച്ച​പ്പോ​ഴു​ണ്ടാ​യ വേ​ക്ക​ൻ​സി​യി​ൽ 1-6-2016
ഫാമിലി പെൻഷന് അർഹതയില്ല
റെ​യി​ൽ​വേ​യി​ൽ​നി​ന്ന് വി​ര​മി​ച്ച ആ​ളാ​ണ്. ഭാ​ര്യ മ​രി​ച്ചു​പോ​യി​ട്ട് ര​ണ്ടു​ വ​ർ​ഷ​മായി. വി​ധ​വ​യാ​യ എ​ന്‍റെ മ​ക​ൾ എ​ന്നെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്നു. എ​ന്‍റെ മ​ര​ണ​ശേ​ഷം അ​വ​ൾ​ക്ക് ഫാ​മി​ലി പെ
കേരളത്തിനു പുറത്തെ ട്രഷറിയിൽനിന്ന് പെന്‌ഷൻ വാങ്ങാൻ കഴിയും
വി​ര​മി​ച്ച അ​ധ്യാ​പി​ക​യാ​ണ്. ഇ​പ്പോ​ൾ സ്ഥി​ര​താ​മ​സം പ​ഞ്ചാ​ബി​ലാ​ണ്. എ​ല്ലാ വ​ർ​ഷ​വും കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​യി​ൽ മ​സ്റ്റ​ർ ചെ​യ്യു​ക​യും പെ​ൻ​ഷ​ൻ വാ​ങ്ങു​ക​യും ചെ​യ്യുന്നു. പ്രാ​യ​മാ​യ​പ്പോ​ൾ ദ
സർട്ടിഫിക്കറ്റ് ഡിഇഒയ്ക്ക് പരിശോധിക്കാൻ നൽകണം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഹൈ​സ്കൂ​ളി​ൽ ഹി​ന്ദി ടീ​ച്ച​റാ​യി സേ​വ​നം ചെ​യ്യു​ന്നു. സ​ർ​വീ​സി​ലി​രി​ക്കെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി 1996- 1997 കാ​ല​ഘ​ട്ട​ത്തി​ൽ സ് കൂ​ൾ ഓ​ഫ് ഡി​സ്​റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ വ​ഴി
മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
എ​ന്‍റെ ഭാ​ര്യ ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് രണ്ട് ആയി 18- 8- 1997ൽ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ളം ജി​ല്ല​
മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കാൻ വൈകും
20- 11 -1995ൽ ​ലാ​സ്റ്റ് ഗ്രേ​ഡ് (പ്യൂ​ണ്‍)ആയി മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2- 7- 1998ൽ ഇ​തേ വ​കു​പ്പി​ലെ ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക്
പ്രമോഷൻ വേണ്ടായെന്ന തീരുമാനം ഗ്രേഡിനെ ബാധിക്കും
1- 12- 2011ന് ​എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ണി​യ​ർ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1- 6- 2019ന് ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​നി​യ​ർ അ​ധ്യാ​പ​ക​നാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ന്ന
കാഷ്വൽ ലീവിനൊപ്പം വേണ്ട
ഫി​നാ​ൻ​സ് (റൂ​ൾ​സ് ബി) ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് 11-8-2011 തീ​യ​തി​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഗ​വ. ഉ​ത്ത​ര​വ് ന​ന്പ​ർ ഗ.ഉ(പി) 342/2011/​ധന. പ്ര​കാ​രം പിതൃത്വാവധി മ​റ്റു​ള്ള ലീ​വു​ക​ൾ​ക്കൊ​പ്പം ചേ​ർ​ത്ത്
ഗ്രേഡ്/ പ്രൊബേഷൻ/ ഇൻക്രിമെന്‍റ് പരിഗണിക്കുന്നതു സംബന്ധിച്ച്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്കും എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്നു രാ​ജി​വ​ച്ച് മ​റ്റൊ​രു എ​യ്ഡ​ഡ് സ്കൂ
പെൻഷൻ അനുവദിക്കൽ: നടപടികൾ സുതാര്യമാക്കി
സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെയും അ​ധ്യാ​പ​ക​രു​ടെയും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​യി പ​രി​ശോ​ധി​ച്ച് തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്രി​സം (PRISM-Pensioners Infor mation
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.